പെരുമഴക്ക് ശേഷം….3
Perumazhakku Shesham Part 3 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
പ്രിയമുളളവരേ
നിങ്ങൾ നൽകിയ പ്രോത്സാഹനത്തിന് നന്ദി…. അഭിപ്രായങ്ങൾക്ക് മറുപടി എഴുതാത്തത് ജാഡ കൊണ്ടല്ല….. മുൻ അധ്യായത്തിൽ പറഞ്ഞതാണ് കാര്യം…. എല്ലാ പ്രോത്സാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി…. തുടർന്നും പ്രതീക്ഷിച്ചുകൊണ്ട്…… അടുത്ത ഭാഗത്തിലേക്ക്….
ഇതിനിടെ വീട്ടിലേക്കുള്ള എന്റെ ബന്ധം ഹോസ്റ്റലിലെ ഫോണിലൂടെ വളരെ ഊഷ്മളമായിരുന്നു…. അച്ഛനോട് അടുത്ത് ഇടപഴകാൻ ഫോണിലൂടെ ആണെങ്കിലും കഴിഞ്ഞില്ല… ഒരു നേരിയ കുറ്റബോധം…. പക്ഷെ ആന്റിയും സുധയും ദിവ്യക്കുട്ടിയുമായെല്ലാം നല്ല ബന്ധം സ്ഥാപിച്ചു …. അതവർക്കെല്ലാം വലിയ സന്തോഷവുമായിരുന്നു…..
**** ***** *****
അങ്ങിനെ ആ സ്‌കൂൾ വർഷവും പരീക്ഷയും കഴിഞ്ഞു… ക്ലാസ് പിരിയുമ്പോൾ വലിയ വിഷമം ഉണ്ടായിരുന്നു…. കാത്തി മിസ്സിന്റെ ഏദൻ തോട്ടത്തിൽ രൂപയും ഞാനും മിസ്സും കൂടി ഒരു ദിവസം അടിച്ച് പൊളിച്ചിട്ടാണ് പിരിഞ്ഞത്…. അപ്പോഴേക്കും അച്ഛന്റെ നിർദ്ദേശാനുസരണം വീട്ടിലെത്തേണ്ട സമയം ആയിരുന്നു…. പിറ്റേന്ന് കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ തന്നെ നേരിട്ട് വന്നു…. ഒൻപത് കൊല്ലം താമസിച്ച ഹോസ്റ്റലിനും പഠിച്ച സ്‌കൂളിനും വിട …. എന്റെ ബാഗും കിടക്കയുമെല്ലാം കാറിൽ കയറ്റി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു…..
യാത്ര….. ഓർമ്മകളുടെ ഭൂതകാലത്തേക്ക്….. കുറച്ച് നാൾ വരെ ഓർമിക്കുമ്പോൾ ഭയമോ…. വിരക്തിയോ തോന്നിയിരുന്ന സ്വന്തം നാട്ടിലേക്കുള്ള യാത്ര….. ഇപ്പോൾ അത്തരം ചിന്തകൾ ഒന്നുമില്ല…. എന്തിനെയും നേരിടുവാനുള്ള കരുത്ത് ഈ ചെറിയ നാളുകൾ എനിക്ക് നൽകിയിരുന്നു…. ഒരിക്കലും കാരണമില്ലാതെ മുഖത്ത് പ്രത്യക്ഷപ്പെടാതിരുന്ന ചിരി എന്റെ മുഖത്ത് സദാ വിരിയുന്നുണ്ട് …. അത് മുൻപ് എന്നെ പരിചയമുണ്ടായിരുന്ന പലരെയും അത്ഭുതപ്പെടുത്തുന്നുണ്ടായിരുന്നു….. മാത്രമല്ല എന്നോട് വിഷ് ചെയ്യുവാൻ പോലും മടിച്ചിരുന്ന പലരും ഇപ്പോൾ എന്റെ അടുത്ത് ഫ്രീ ആയി ഇടപെടുന്നു…. ഓർമ്മകൾ അതിന്റെ സ്വാഭാവിക കല്ലറയിൽ അടക്കം ചെയ്യപെട്ടിരുന്നു…. ഓരോ നിമിഷവും ഓരോരുത്തർ…. അവരുടെ കഥകൾ …. അവരുടെ സ്വഭാവങ്ങൾ… എല്ലാം എന്റെ ഭൂതകാലത്തിന് മീതെ സന്തോഷത്തിന്റെ ഒരു പരവതാനി വിരിച്ചു …… എന്റെ പതിവ് ദിനചര്യകളും പഠനവും വായനയും ഉറക്കവും ഒഴികെയുള്ള മിക്ക സമയങ്ങളിലും ആരെങ്കിലും എന്നോട് കൂടെ ഉണ്ടായിരുന്നു…. സ്‌കൂളിലെ ഫ്രീ സമയം മുഴുവൻ രൂപ എന്നെ പിന്തുടർന്ന്…. .അവളുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്…. എന്റെ സ്വപ്നത്തിലെ മുഖം തിരഞ്ഞ് നടക്കലാണിപ്പോൾ ജോലി…. സ്‌കൂളിലെ കാണാൻ കൊള്ളാവുന്ന എല്ലാ പെൺകുട്ടികളെയും അവൾ എനിക്ക് കാണിച്ച് തന്നു…. അതൊന്നുമല്ല എന്ന് പറയുമ്പോൾ അവൾ നിരാശയാകും…. പിന്നെ അതിന്റെ തമാശ ഓർത്ത് ഞങ്ങൾ പൊട്ടിച്ചിരിക്കും….
വീണ്ടും ഓർമ്മകളുടെ നാട്ടിലേക്ക്…. നാട്ടിൽ വലിയ പ്രശ്നമെന്താണെന്ന് വച്ചാൽ എനിക്ക് ഒറ്റ സുഹൃത്തുക്കൾ പോലുമില്ല എന്നതാണ്…. എട്ട് വയസ്സ് വരെ സ്വന്തം സഹോദരങ്ങൾ കൂടെ ഉണ്ടായിരുന്നതിനാൽ മറ്റ് ബന്ധങ്ങൾ ഒന്നും
നല്ല അടിപൊളി കഥ. മനോഹരം ആയിട്ട് തന്നെ ഉള്ള അവതരണം. കുടുംബബന്ധങ്ങളുടെ ആഴങ്ങളും ചേർച്ച കുറവുകളും എടുത്തുകാണിക്കുന്നു. പഴയകാലത്തെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുപ്രിയപ്പെട്ട കഥാകാരൻ. അങ്ങേക്ക് എല്ലാവിധ ആശംസകൾ
നല്ല ത്രില്ലിംഗ് ആണ് ഒറ്റ അപേക്ഷയെ ഒള്ളു next part വേഗം എഴുതണം കാത്തിരിക്കാൻ വയ്യ അതുകൊണ്ട് ആണ്
ലാസ്റ്റ് എഴുതിവച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
നല്ലെഴുത്ത്.. ഗംഭീരം ആയിട്ടുണ്ട് ഈ ഭാഗവും.
ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി വേഗം എത്തുമെന്ന പ്രതീക്ഷയോടെ.. ഒരുപാട് സ്നേഹത്തോടെ…
ഒരുപാട് കാത്തിരിപ്പിന് ശേഷം 3മാം ഭാഗം നന്യിടുണ്ട്. ഒരുപാട് നല്ലുകളിക് shasham.നല്ല ഒരു കുടുംബ കഥ മനസിന ഒരുപാട് സ്പരിശ്….
വളരെ നന്നായി അവതരിപ്പിച്ചു… അടുത്ത് ഭാഗം ഒടന തന്നെ കണ്ണും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ??????
കിടിലനായിട്ടുണ്ട്
ഒരു ഫീൽ കിട്ടുന്നുണ്ട്
അടുത്ത പാർട്ട് ലേറ്റ് ആകാതെ പെട്ടെന്ന് പോന്നോട്ടെ
ഒരു രക്ഷേമില്ല. ഒടുക്കത്തെ ഫീൽ. മനസ്സിലെ എവിടെയൊക്കെയോ തൊട്ടു. ഒരു വേള ഉണ്ണി ഞാനാണോ എന്നുപോലും സന്ദേഹം തോന്നി. ഹൃദയത്തോട് ചേർക്കുന്നു താങ്കളെ.
നല്ലൊരു മനസ്സിൽതട്ടുന്ന കഥകൂടികിട്ടി. ഇനി ഗോവർദ്ധൻ്റെ ഉയർച്ചക്കായി നമുക്ക് കാത്തിരിക്കാം. അവനെ വേദനിപ്പിച്ചവരെയെല്ലാം അവൻ്റെ ഇനിയുള്ള ജീവിതം കൊണ്ട് കണക്കു തീർക്കുമെന്ന് പ്രത്യാശിക്കാം. ഗേവർദ്ധൻ്റെ ഈ പ്രായത്തിലെ പക്വത ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ഒരാൾക്കുമുണ്ടാകുമെന്ന് തേന്നുന്നില്ല. Any Way Thanks bro. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Kollam ee parttum valaree nllathayirunnu
സൂപ്പർ, സ്റ്റോറി ഇഷ്ടപ്പെട്ടു, അടിപൊളി
ഈ പാർട്ടും പൊളിച്ചു
കഥ പൊളിച്ചു
അവസാന വരികൾ ഒരു സീരിയൽ പ്രോമോ ഫീൽ തന്നു
ഒരു രക്ഷയും ഇല്ല വേറെ ലെവേലായിട്ടുണ്ട്
കഥക്ക് നല്ല ഒരു ഫ്ലോ ഉണ്ട്
അടുത്ത പാർട്ട് അതികം വൈകിപ്പിക്കാതെ തന്നെ ഇടണേ ബ്രോ
ഹൃദയ സ്പർശിയായ ഒരു നല്ല കഥ? അടുത്ത ഭാഗത്തിനായി കാത്തിരുന്നു…
Good story continue
ഈ പാർട്ടും കലക്കി അടിപൊളി
കുറച്ചു വൈകിയെങ്കിലും വളരെ നന്നായിട്ടുണ്ട്, എങ്കിലും ഇത്ര വൈകിപ്പിക്കാതിരുന്നാൽ നന്നയിരുന്നു
കാരണം ഒരുപാട് കഥാപാത്രങ്ങളും സസ്പെൻസ് കഥകളും ഉള്ളതിനാൽ വായനക്കാർക്ക് continuation നഷ്ടമാകും
Wow super story … wonderful language …. Oru deep life kanda pole undu …. Unni ayee najn experience cheykayaerunnu ….. Next part ayee wait cheyum mushippikaruthu next part upload cheyanam ok all the best bro
കൊള്ളാം അടിപൊളിയാണ്
ഇതിനായി കാത്തിരിക്കുകയായിരുന്നു വായിച്ചിട്ടു വരാം.
ഒരുപാട് വൈകിക്കല്ലേ മുത്തേ
Sad scenes arnu kuduthal
Aduthath vegam prathekshikkunnu
അനിലേ ചില വാക്കുകൾ നൊമ്പരപ്പെടുത്തുന്നു.. വളരെ മികച്ച സ്റ്റോറിയാണിത്. സ്നേഹത്തേക്കാളിലും എന്തോ ഒന്ന് ഇതിലുണ്ട്. സൂപ്പർ
?????????
ബ്രോ,സൂപ്പർ മനസ്സിൽകൊള്ളുന്നവരികൾ എന്തോ വല്ലാത്തൊരുഫീൽ.മനോഹരമായ അവതരണം.ഇനി അടുത്ത പാർട്ടിനയുള്ള കാത്തിരിപ്പ്….?
Excellent story! അധികം വൈകാതെ അടുത്ത ഭാഗങ്ങളും പോസ്റ്റ് ചെയ്യണേ. കൂടുതൽ പേജുകൾ ഉൾക്കൊള്ളിച്ചാൽ നന്നായിരുന്നു.
ഈ പാർട്ടും നന്നായിട്ടുണ്ട്……
അധികം ഇടവേളകൾ ഇല്ലാതെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണേ
പെട്ടെന്ന് അടുത്ത ഭാഗം പോന്നോട്ടേ നല്ല അടിപൊളി ആയിട്ടുണ്ട് ഒരു അപേക്ഷ പെട്ടെന്ന് പെട്ടെന്ന് ഭാഗങ്ങൾ പോസ്റ്റ് ചെയ്യണം
ബ്യൂട്ടിഫുൾ സ്റ്റോറി..അടുത്ത പാർട്ട് പെട്ടന്ന് ഇടണേ..തുടർച്ച ഇല്ലെങ്കിൽ ഇതുപോലുള്ള സസ്പെൻസ് നിറഞ്ഞ കഥ വായിക്കാൻ കൊള്ളില്ല,വായിച്ച ഭാഗങ്ങൾ വീണ്ടും വായിക്കേണ്ടി വരുന്നു തുടർച്ച കിട്ടാൻ അത് കൊണ്ട് നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടും എന്ന് വിചാരിക്കുന്നു.
ഇതിന്റെ തുടക്കത്തിൽ.അനസൂയ ഉണ്ണിയുടെ ഭാര്യ ആണ്. അപ്പോ സ്വപ്നത്തിലെ കാമുകി ആകും.എന്നതിൽ സംശയം ഇല്ലാ.
പുതിയ കഥാപാത്രങ്ങൾ, അതിനെ പറ്റിയുള്ള ചെറിയ അനുമാനങ്ങൾ ഉള്ളിൽ കൊറിയിട്ടിട്ടു ഉണ്ടു. എങ്കിലും കാതപാത്രങ്ങളുടെ സൃഷ്ടികർത്താവായ കഥാകാരന്റെ വാകുക്കൾക്ക് വേണ്ടി കാത്തിരിക്കുന്നു.
ഭാവുകങ്ങൾ….
1st