പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] 566

മോളെ നീ സംസാരിക്ക് … മോനൊരു കമ്പനി കൊടുക്ക് …..ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ….

ശരിയമ്മേ…… മാളവിക പറഞ്ഞു…. താനെന്താ ചെയ്യുന്നത്….? മാളവിക

പ്ലസ്സ് ടൂ കഴിഞ്ഞു… റിസൾട്ടിനായി കാത്തിരിക്കുന്നു…..

ആഹാ…. എന്തായിരുന്നു വിഷയങ്ങൾ…. സയൻസായിരുന്നോ…

അതെ …മാത്ത്‍സും സയൻസും….

ഉം…. അപ്പോൾ എഞ്ചനീയറിങ്ങിനാണോ ഇനി…..

അല്ല ഡിഗ്രിക്കാ…. ഇംഗ്ലീഷ് സാഹിത്യം….

ങ്ഹേ …. അതെന്തൊരു കോമ്പിനേഷനാടോ…. കണക്കും സയൻസും പഠിച്ചിട്ട്… ഇംഗ്ലീഷ് സാഹിത്യത്തിലേക്ക്‌ ….

അതാണിഷ്ടം…. പിന്നെ പ്ലസ്സ് ടൂവിന് ആ ഗ്രൂപ്പെടുത്തന്നെ ഉള്ളൂ… ഡിഗ്രിക്ക് അധികം കഷ്ടപ്പെടാൻ വയ്യ….

അമ്പട മടിയാ…. എന്നിട്ട് അച്ഛൻ സമ്മതിച്ചോ….

ഏയ് അവതരിപ്പിച്ചില്ല…. റിസൾട്ട് വരട്ടെ എന്ന് കരുതി…….

അച്ഛനുറപ്പായിട്ടും ഉടക്കാനാ സാധ്യത…. എല്ലാ അച്ഛൻമാർക്കും ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ മതിയല്ലോ….

എന്നിട്ട് ചേച്ചിയെന്താ പഠിച്ചത് ….?

ഞാൻ ഡിഗ്രി കംപ്ലീറ്റാക്കിയില്ലെടാ ….. രണ്ടാമത്തെ വർഷം നിർത്തി….. മുത്തശ്ശന്റെ അസുഖം കാരണം…. ഇപ്പോൾ ജൂവലറി നോക്കി നടത്തലാ ജോലി…. പ്രൈവറ്റായി പഠിക്കുന്നുണ്ട്….. ആന്റി കോളേജ് അദ്ധ്യാപിക ആയതിനാൽ രക്ഷപെട്ടു…

ആഹാ ആന്റി കോളേജിലാണോ പഠിപ്പിക്കുന്നത്….? അദ്ധ്യാപിക ആണെന്ന് വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു….

അതെ…. നിന്റെ വിഷയമാ …. ഇംഗ്ലീഷ് സാഹിത്യം….

അതേയോ ….. ഞാനൊരു കാര്യം ചോദിക്കട്ടെ….?

എന്താടാ…? നീ വാ … നമുക്ക് വീടൊക്കെ ഒന്ന് കാണാം… അവളെന്റെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു …..

ഹാളിലെത്തിയപ്പോൾ അച്ഛനെ കണ്ടില്ല….. അപ്പൂപ്പൻ മാത്രം അവിടെ ഇരിപ്പുണ്ട്….. അങ്കിളിന്റെ മുറിയിൽ പോയി കാണും….. ഞാൻ കരുതി….

വാടാ…. സ്റ്റെപ്പിലേക്ക് തിരിഞ്ഞു കൊണ്ട് മാളൂച്ചേച്ചി വിളിച്ചു …. നിന്നെ എടാ പോടാന്ന് വിളിക്കുന്നത് കുഴപ്പമില്ലല്ലോ അല്ലെ….. എനിക്കങ്ങനെ വിളിക്കാൻ കൂടെപ്പിറപ്പുകൾ ആരുമില്ല….

ഒരു കുഴപ്പവുമില്ല ചേച്ചി….. എനിക്കുമെതാണ് ഇഷ്ടം….

ങാ… നീയെന്തോ ചോദിക്കാൻ വന്നല്ലോ എന്താ അത് ….? മുകൾ നിലയിലേക്ക് എത്തിയപ്പോൾ ചേച്ചി ചോദിച്ചു….

അതാണ് ഞാൻ ചോദിക്കാൻ വന്നത്…. ചേച്ചിക്ക് സഹോദരങ്ങൾ ആരുമില്ലേ… എന്ന് …?

The Author

220 Comments

Add a Comment
  1. ബ്രാ..ഞാൻ ഈ സൈറ്റിൽ വന്നപ്പോൾ ആദ്യം ആയി വായിച്ച സ്റ്റോറി ഇതാണ്… അന്നു കമ്പി കുട്ടൻ്റെ ഫസ്റ് പേജിൽ കിടന്നിരുന്ന ഈ സ്റ്റോറി എന്നെ വല്ലാതെ ആകർഷിച്ചു… അന്ന് എനിക്ക് കമൻ്റ് ഇടാൻ പറ്റിയിരുന്നില്ല…ബാക്കി ഭാഗങ്ങൾ പിന്നീട് വന്നതും ഇല്ല….മുൻപ് ഉണ്ടായിരുന്ന അതെ ആകാംഷയോടെ ആണ് ഇന്നും ഈ സ്റ്റോറിയുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നത്….എഴുത്ത് നിർത്തി പോയോ എന്ന് അറിയില്ല…എന്നെങ്കിലും തിരിച്ചു വരും എന്ന അർഥത്തിൽ കാത്തിരിക്കുന്നു ബ്രോ,🥺

    1. അടുത്ത ആഴ്ച വരും

  2. ബ്രോ ദയവ് ചെയ്ത് എഴുതി പൂർത്തി ആക്കി ബ്രോ request aanu 🙏🙏🙏

  3. കുറച്ചധികം വൈക്കിപോയെന്ന് അറിയാം ജോലി തിരക്കും മറ്റും പിന്നെ ഇത് ലോക്ഡൗൺ ടൈമിൽ സമയം കിട്ടിയപ്പോള്‍ എഴുതിയ കഥയാണ്. അതിനു ശേഷം ഇതിന്റെ പുറകെ പോകാന്‍ സമയം കിട്ടിയില്ല. അടുത്ത പാർട്ട് ഇട്ടാലും തുടർ ഭാഗങ്ങള്‍ എഴുതാൻ സമയം ഇത് പോലേ കിട്ടുമോ എന്ന് അറിയില്ല. എങ്കിലും ശ്രമിക്കും

    1. Thanks bro waiting

  4. ബാകി ഇല്ലെ… ?

  5. Bro enthan avastha

  6. രാഹുൽ പിവി ?

    മകനേ മടങ്ങിവരൂ ?

  7. Da enthelum parayada

  8. Can we expect a climax ??

  9. രാഹുൽ പിവി ?

    .

  10. രാഹുൽ പിവി ?

    ബാക്കിയില്ലെ

  11. മറന്നിട്ടില്ല.വര്ഷങ്ങളായി കാത്തിരിക്കുന്ന കഥകൾ ഉണ്ട് ഇവിടെ, അക്കൂട്ടത്തിൽ ഇതും.എന്നേലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ….

  12. ഈ കഥ വായിച്ചു , കുറച്ചു നാളായി ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു. പക്ഷേ എഴുത്തുകാരന്റെ ഒരു മറുപടിയും ഇല്ല…. ഒരു മറുപടിയെങ്കിലും തന്നാൽ ഉപകാരമായേനെ. കഥ നിർത്തി എങ്കിൽ പിന്നീട് നോക്കണ്ട ആവശ്യം ഇല്ലേല്ലോ? ആൾ ഉണ്ട് എങ്കിൽ മറുപടി തരിക പ്ലീസ് ……….
    കഥ സൂപ്പർ
    ഇരുവരെ വായിക്കാത്ത ആരും കഥ വായിക്കരുത്…..
    കാരണം അതിന് ശേഷം ഞങ്ങളെപ്പോലെ ബാക്കി ഭാഗം എന്നാ എന്ന് ചോദിച്ച് നടക്കും….. അതുകൊണ്ടാണ്

    1. അടുത്ത ആഴ്ച അവരുെടെ പിറന്നാൾ ടിപ്പ്

  13. ഞാൻ ഗന്ധർവ്വൻ

    ഒന്ന് പൂർത്തിയാക്കൂ പ്ലീസ് ❤️

  14. ഇതിൻ്റെ ബാക്കി ഉടനെയെങ്ങാനും കാണുമോ

  15. നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്.
    നീ വരുന്ന ആ നിമിഷത്തിനായി ഈ ജന്മ്മം മുഴുവൻ ഞാൻ മിഴിനാട്ടിയിരിക്കും.
    വൈകാതെ വരില്ലേ നീ….
    അത്രക്ക് ഇഷ്ടപ്പെട്ടു പോയൊഡോ ഈ കൃതി.കാത്തിരിക്കും എത്ര കാലത്തേക്കും…

  16. ഇതൊന്ന് അവസാനിപ്പിക്കടോ

  17. അനില്ല്

  18. ee story ethinte author nu ezuthan thaalparyam illagil ee story nalla reethiyilezuthaan pattunna veere aaregilum ethu thudarumoo…ithine climax neerathe 1st partil thannathukond valiya kuzappam undaakumennu thonnunnilla…

  19. മച്ചാനെ നീ ഇതു കാണുന്നെങ്കിൽ ഒന്നു മറുപടി താടാ

  20. അമ്പാടി

    എടോ ഇതിന്റെ ബാക്കി എഴുത്… ഒരു കാര്യവുമില്ലാതെ വീണ്ടും കഥ വായിച്ചു. ഇപ്പൊ ബാക്കി വായിക്കാൻ പറ്റാത്ത കൊണ്ട്‌ ദേഷ്യവും വരുന്നു.. Atleast ഒന്ന് മറുപടി എങ്കിലും താ…
    ഇയാളെ അറിയാവുന്ന ആരും ഇല്ലേ ഇവിടെ.. ഉണ്ടെങ്കിൽ അയാളെ ആളെ വിട്ടു തല്ലിക്ക്… ???

  21. ഡ നീ നിർത്തിയതാണോ

  22. Ee kadhayum ormakal aayi maatram maarumo..

  23. വളരേ ‘ മികച്ചരീതിയിൽ പോയി കൊണ്ട് ഇരുന്ന കഥയാണ് ഇത്. എത്ര നാളായി ഇതിന്റെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… എന്നാ വരുക ഇതിന്റെ ബാക്കി… ഒരു മറുപടി തരുമോ?

  24. നിന്റെ പ്രശ്നങ്ങൾ ഒന്നും ഇതുവരെ തീർന്നില്ലേ

  25. Anil ഓർമ്മകൾ നിങ്ങളുടെ കഥയുടെ കാര്യം ഓര്ക്കാറില്ലേ

Leave a Reply

Your email address will not be published. Required fields are marked *