പെരുമഴക്ക് ശേഷം….4
Perumazhakku Shesham Part 4 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു….. അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം…. പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം…. അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്…. അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു….. അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു….
ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു…. നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു…. രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്…. കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല…. ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്…. പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം….. എന്താണാവോ ആവോ….
അച്ഛാ ….
ഉം….
ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഡ്രൈവിങ് പഠിക്കട്ടെ…..
ആവട്ടെ…. നമ്മുടെ അടുത്ത് തന്നെ ഒരു സ്‌കൂളുണ്ടല്ലോ…. നമ്മുടെ മണിയുടെ മകന്റെ ആണത് …ഞാനവനോട് പറയാം….
വേണ്ടച്ഛാ …. ഞാൻ ആ സ്‌കൂളിൽ തന്നെ പൊയ്ക്കൊള്ളാം…. പക്ഷെ അച്ഛൻ പറയണ്ടാ…..
എന്നെ തത്കാലം തിരിച്ചറിയാതിരിക്കുവാനാണ് ഞാനങ്ങിനെ പറഞ്ഞത് എങ്കിലും അച്ഛന്റെ നോട്ടം ആണ് അതിലെ കുഴപ്പം എനിക്ക് മനസ്സിലാക്കി തന്നത് …. പ്രായപൂർത്തിയായ തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന ഒരു ധ്വനി അതിലുണ്ടല്ലോ…. പക്ഷെ അച്ഛന്റെ പ്രതികരണം വളരെ പ്രത്യേകതയുള്ളതായിരുന്നു…. എന്നെ തിരിഞ്ഞ് നോക്കിയ നോട്ടം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ച് അദ്ദേഹം ചിരിച്ചു… അല്പം ഉറക്കെ…. പിന്നെ സാവകാശം പറഞ്ഞു….
ഉണ്ണീ … നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ …. .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും…. എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്… അതാണ് കുഴപ്പം…
അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല…. തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ…..
എന്തായാലും സാരമില്ലെടാ…. എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്…… പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്…. അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്…. എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്…
അച്ഛാ …..
Thanks Rosy
വേറെ ലെവൽ കുടുംബക്കഥ …
Thankss…. Supporters…
Sorry for not replying previous supports
It’s okay bro. I understand your busy schedule. It may not always be possible for everyone to reply.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????
റിക്കി
രക്തം നിറഞ്ഞ ഹൃദയങ്ങൾക്ക് നന്ദി…..
Dear Anil,
This story, its theme and the writer are of a different level. I have never ever had such a wonderful experience before. You are of very high caliber to pen down such a wonderful theme..
You and the story are terribly remarkable. Congratulations.
Keep up the good work.
Best regards
Gopal
gOPLJI….
Thanks for the support….
Dear Anil, എന്താ പറയേണ്ടതെന്ന് അറിയില്ല. അത്ര വലിയൊരു ഫീലിംഗ്. ആ അച്ഛന്റെയും അമ്മയുടെയും ഭാഗ്യമാണ് ആ മക്കൾ. അച്ഛനും ജയദേവ് അങ്കിളുമായുള്ള ഡീലിങ് ariyanamennundu. Waiting for next part.
Regards.
ഓരോ കഥയിലും നാം നേരിട്ട് പരിചയിച്ച ചിലതെല്ലാം ആകസ്മികമായി കടന്ന് വന്നേക്കാം…. ചിലത് നെഗറ്റീവായും ചിലത് പോസിറ്റിവായും…. ഇതിൽ എനിക്ക് സാധിക്കാത്ത ചിലതാണ് ചേർത്ത് പോകുന്നത്…. തുറന്ന സംഭാഷണങ്ങളുടെ ആവശ്യകത ചൂണ്ടിക്കാണിച്ചു എന്ന് മാത്രം…. എത്രകണ്ട് പ്രയോഗികമാണെന്ന് ആർക്കറിയാം….?
നന്ദി ഹരിദാസ്… താങ്കളുടെ സപ്പോർട്ടിന്…
Bro നന്നായിട്ടുണ്ട് വല്ലാത്ത ഒരു ഫീൽ പതിക്ക് നിർത്തല്ലെ ഇങ്ങനെ തുടരുക
THANKS PACHALAM….
NAVA RASANGAlOKKE IPPOZHUMUNTO…?
ഇത് കേവലം ഒരു കഥയല്ല. ഞങ്ങളും കൂടെ സ ജീവിതം ജീവിച്ച് സ്വയം അനുഭവിക്കുന്ന വല്ലാത്ത ഒരു ഫീൽ. കൃത്രിമങ്ങൾ ഏതുമില്ലാത്ത ആഖ്യാന ശൈലിയുടെ വിജയം. കഥാപാത്രങ്ങളോട് ഒപ്പം വായനക്കാരനെ നടത്തുന്ന കഴിവിന് hats off.
ബാബു…
ജീവിതം ചിലപ്പോഴൊക്കെ സാമ്യത തോന്നിപ്പിക്കും….. കാരണം സുഖത്തിന് വേഗതയും ദുഖത്തിന് ദൈർഘ്യവും കൂടുതലാണെന്നത് തന്നെ….. നല്ല വാക്കുകൾക്ക് വളരെ അധികം നന്ദി….
കൊള്ളാം നന്നായിട്ടുണ്ട് അടിപൊളി കഥ ഇങ്ങനെ തന്നെ തുടരുക
Thanks Pappaaaaa
Adipoli ayittund bro ???????????????????
Sneha bandanangalude oru malappadakkam thanne theerthittund ee part sathyam paranjal kannu niranjupoyi pala bagangalum vayikkumbol
Waiting for next part????????????????????????????????????????????
Thanks Kambi man….. next part in next week…
അടിപൊളി സഹോ അത്രക്കും ഭംഗി ആയിട്ടുണ്ട്.. നല്ല അവതരണം ഇപ്പൊ ഉറക്കം ഞെട്ടിയ സമയം ആയത് കൊണ്ട് വെറുതെ നോക്കിയതാ അപ്പൊ കിടക്കുന്നു 4ഭാഗം പിന്നേ ഒന്നും നോക്കിയില്ല വായിച്ചു മനസു നിറഞ്ഞു. പുതിയ ചേച്ചി ആന്റി മുത്തശ്ശൻ അങ്കിൾ. എന്നാലും അങ്കിളിന്റെ കാര്യത്തിൽ ഒരു സത്യം അവിടെ മറഞ്ഞിരിക്കുന്നുണ്ട് അത് പുറത്തു വരും എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പോലെ തന്നെ മുന്നോട്ട് പോകും എന്ന് കരുതുന്നു… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
സ്നേഹത്തോടെ
യദു ?
യദുൽ
അർദ്ധമയക്കത്തിലും എന്റെ ഗോവർദ്ധനെ സ്നേഹിക്കുന്ന താങ്കൾക്ക് നന്ദി……. നായകനെ ഒഴിവാക്കി ഏത് കഥാ പാത്രമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്..?
എനിക്ക് ശ്രീദേവി ആന്റിയെ ആണ് നായകൻ കഴിഞ്ഞാൽ ഇഷ്ടം.?
അങ്ങനെ ചോദിച്ചാൽ അച്ഛൻ പിന്നേ ഇവനെ ഇങ്ങനെ മാറ്റി എടുത്ത കാത്തി മിസ്സ് അവന്റെ ചങ്ക് രൂപ..അങ്ങനെ ഓരോ പേരെയും ഇഷ്ടം ആണ് അത്രക്കും എനിക്ക് ഇത് ഇഷ്ടം ആയിട്ടുണ്ട്..ഒരു കഥയുടെ പിറകെ പോകുന്ന പോലെ അല്ല ചില ജീവിതങ്ങളുടെ പിറകെ പോകുന്ന പോലെ ഉണ്ട് മനസിൽ തട്ടിയിട്ടുണ്ട്
സൂപ്പർ ആയിട്ടുണ്ട്
ഈ ഓപ്പൺ ആയിട്ടുള്ള സംസാരമാണ് ഈ കഥക്ക് കൂടുതൽ ഭംഗി നൽകുന്നത്
ആവശ്യമുള്ളിടത്തു സെക്സ് കൂടി ഉൾപ്പെടുത്തിയാൽ വേറെ ലെവൽ ആകും
( മച്ചാന്റെ തീരുമാനത്തിന് വിട്ടുതരുന്നു )
ഇതൊരു adult only പ്ലാറ്റഫോം ആണെന്ന് അറിഞ്ഞിട്ടും ഇവിടെ ചില കഥകളിൽ സംഭാഷണങ്ങൾ മിക്കതും സെൻസർ ചെയ്തിട്ടാണ് കഥാകൃത്തുക്കൾ ഇടാറുള്ളത്.
ഇവിടുന്ന് കിട്ടുന്ന ഫ്രീഡം പലരും ഉപയോഗിക്കാൻ ശ്രദ്ധിക്കാറില്ല.
പക്ഷെ ഈ കഥയിൽ അനാവശ്യ സെൻസറിങ് ഒന്നും ഇല്ലാതെ മിക്കതും റിയൽ ആയിട്ട് തന്നെ കാണിച്ചു.
പ്രത്യേകിച്ച് മാളുവും അവനും തമ്മിലുള്ള കോമ്പിനേഷൻ സീൻസ് ഒക്കെ കിടിലൻ ആയിട്ടുണ്ട്.
സിറ്റുവേഷന് അനുസരിച്ചുള്ള സെക്സ് ഉണ്ടായാൽ
ഈ കഥ കമ്പി കഥയിലെ മറ്റൊരു ഇതിഹാസമായി മാറും എന്നത് തീർച്ച
ഏതായാലും ഇതുവരെ ഉള്ള പാർട്ട് എനിക്കിഷ്ടപ്പെട്ടു
ഇനി ബ്രോ തീരുമാനിക്ക് എന്ത് വേണം എന്ന് !!
ഈ കമെന്റ് വായിച്ചു ഇതിനെ കുറിച്ച് ചിന്തിക്കും എന്ന പ്രതീക്ഷയോടെ,
മോർഫിയസ്
മോർഫിയസ്…..
ഒരു കഥ പോലെ തന്നെ താങ്കൾ കുറിച്ച വാക്കുകൾക്ക് മറുപടി പറയുക ശ്രമകരമാണ്…. ഈ ഗ്രൂപ്പിലെ എഴുത്തുകാർക്ക് താങ്കൾ നൽകി വരുന്ന അകമഴിഞ്ഞ പ്രോത്സാഹനം വളരെ വലുതാണ്… വിലമതിക്കാനാവാത്തത്ര വലുത്……
നമ്മുടെ സൈറ്റിന്റെ പേരും ലക്ഷ്യവും അറിയാതല്ല …. കമ്പി ഒഴിവാക്കിയത്…. പക്ഷെ ഇപ്പോൾ നിരാശ തോന്നുന്ന ചില വായനക്കാരെങ്കിലും ഉണ്ട് എന്നെനിക്കറിയാം…. പ്രണയത്തിന്റെ ഒരു കുത്തോഴുക്കാണ് സൈറ്റിൽ…. അതിനിടെ സ്മിത ഉൾപ്പടെ ഉള്ളവരുടെ കിടിലൻ കമ്പിയും…. അതിനിടയിലൂടെയാണ് വെറും കുടുംബ ബന്ധങ്ങളുമായി ഒരു സാഹസം….. സത്യത്തിൽ ഈ പാർട്ട് ഗോവർദ്ധന്റെ ജീവിതത്തിലെ ഒരു ദിവസം മാത്രമാണ്…. ഇത്രക്കും സപ്പോർട്ട് പ്രതീക്ഷിച്ചതല്ല…. നല്ല ഓർമ്മകളെ വായനക്കാർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്ന് മനസ്സിലായി…..
ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ ഒരു ശതമാനം മാത്രം ഞാനെടുക്കുന്നുള്ളൂ…. താങ്കളുടെ ആവശ്യം നമുക്ക് ശ്രമിച്ച് നോക്കാം…. നമ്മുടെ സൈറ്റിന്റെ പ്രായ നിബന്ധനയിലേക്ക് എന്റെ ഗോവർദ്ധൻ എത്തിയതേ ഉള്ളൂ…..
First of all.. srry bro..
Ee katha uthrayum kalam vayikathathin.. ee kathayude ella partum otta irippin vayicha sheshaman njn cmmnt idunnath.. asaadhyam.. gambeeram.. enna oru feelaan bro.. enikk vakkukalilla.. otta -ve ollu.. ithra gap idaruth.. kurch vegam varoo.. vayich kayinjekk aadyam nokkiyath date aan.. appya mannassilaye kure gap un nn.. apo oru vishmam.. kure wait cheyyanallo aloych ❤️❤️
ഷെൻ …. ഇപ്പോൾ നമ്മുടെ സൈറ്റ് കഥകൾ കൊണ്ട് നിറയുകയാണ്…. പുതുതായി കടന്ന് വരുന്നവർക്ക് അഡ്മിൻ നൽകുന്ന സപ്പോർട്ട് കണ്ടില്ലേ ….. അതാണ് ചില കഥകൾ താമസിക്കുന്നത്…. കറക്ട് പ്ലോട്ടിൽ അവതരിപ്പിക്കാനുള്ള അഡ്മിന്റെ ശ്രമമാണത്…. അത് കാണാതെ പോകരുത്….
എന്റെ ചെറിയ ശ്രമം വായിച്ചതിൽ … പ്രോത്സാഹിപ്പിച്ചതിൽ വളരെ നന്ദി….
വളരെ നന്നായിട്ടുണ്ട്……. എന്തൊരു ഫീൽ ആണ്……. അടുത്ത ഭാഗം ഇത്ര വൈകിപ്പിക്കല്ലേ……..
സ്നേഹത്തോടെ….
?BROTHER?
Dear BROTHER Thanks a lot….
ഇത്തവണ ട്രാക്ക് മാറ്റി പിടിയ്യല്ലെ എന്നാ കഥയ Supper
ഒരോ ഭാഗത്തിലും ഒരോ feelings
അടുത്ത ഭഗ്ത്തിനായി കട്ട വെയിറ്റിംഗ് താമസിപ്പിക്കതെ വേഗം തരണം
നന്ദൂ….. താങ്കളെ പോലുള്ളവരുടെ പിന്തുണ ആണ് ഞങ്ങളുടെ ഊർജ്ജം….. ഹൃദയം നിറഞ്ഞ നന്ദി….
പൊളിച്ചു
പറയാൻ വാക്കുകളില്ല
എത്രയും പെട്ടെന്ന് അടുത്ത പാർട്ട് വരട്ടെ
കാത്തിരിക്കുന്നു
വളരെ നന്നായിട്ടുണ്ട്,അടുത്തത് വേഗം തെന്നെ ആയിക്കോട്ടെ, ഞങ്ങൾ കാത്തിരിക്കുന്നു, ആകാംഷാപൂർവം.
കാത്തിരിപ്പാണ് സുഖം….. പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ….
കാത്തിരിപ്പാണ് സുഖം….. പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ…. Thanks BRO
കാത്തിരിപ്പാണ് സുഖം….. പക്ഷെ ഒരുപാട് വൈകിക്കില്ല കേട്ടോ…. Thanks very much bro
മല്ലു ബോയ് … നിങ്ങൾ എല്ലാ എഴുത്തുകാരെയും നന്നായി പ്രോത്സാഹിപ്പിക്കുന്നത് ഞാൻ കാണാറുണ്ട്…… നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി….
Sorry net problemm… reply below
നന്ദിയുണ്ട് ഇൗ കഥയ്ക്ക്… അനുഗൃഹീതമായ അ തൂലികയിൽ നിന്നും നല്ല കഥകൾ പിരക്കട്ടെ എന്നും ഇൗ കഥ ഇതേ തീവ്രതയിൽ പൂർത്തീകരിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു…
കഴിവിന്റെ പരമാവധി ശ്രമിക്കും…. ഓരോ ദിവസത്തെ മൂഡ് ആണ് പ്രശ്‍നം …. വാക്കുകൾക്ക് നന്ദി
Parayaathe vayya…. adipoli aayitund
അറിയപ്പെടാത്തവനേ …ഹൃദയം നിറഞ്ഞ നന്ദി….
കൊള്ളാം അടിപൊളിയാണ്
Thanks Bro
മറ്റു മൂന്നു ഭാഗങ്ങളെക്കാളും ഇത് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു. ഇപ്പോഴാണ് കഥ ആ ട്രാക്കിലേക്ക് വന്നത്. അടുത്ത ഭാഗം ഉടൻ ഇല്ലെങ്കിലും കൂടുതൽ പേജുകളോടെ തന്നെ ഇടണേ.
ചെറിയ വാക്കുകളിലെ വലിയ പ്രോത്സാഹനത്തിന് നന്ദി………… Jango
പൊളിച്ചു വളരെ വൈകിയാണ് കഥ ശ്രേദ്ധയിൽ പെട്ടത്. പിന്നെ വായിക്കാതെ നിദ്രയെ പുൽകാൻ മനസ്സനുവദിച്ചില്ല. നിന്റെ അക്ഷരങ്ങളിലൂടെ നയനമോടുമ്പോൾ സന്ദോഷത്തിന്റെയും ദുഖത്തിന്റെയും സാക്ഷി വരികളെ മായിച്ചുകളയാൻ ശ്രേമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ part എന്ത്കൊണ്ടോ ഹൃദയത്തെ സ്പർശിച്ചു. Waiting for next part and keep going and it was amazing.
[ ഒരുപാട് ഇഷ്ട്ടായി. കാത്തിരിപ്പോടെ ]
Shuhaib[shazz]????????❤️❤️❤️❤️
shaazz …. ജീവിതത്തിന്റെ ഭാഷക്ക് സാഹിത്യത്തിന്റെ കാഠിന്യം ആവശ്യമില്ല എന്ന എന്റെ തോന്നലുകൊണ്ടാണ് ഈ ഭാഷ… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം…. അടുത്ത പാർട്ട് ഒരാഴ്ചക്കകം….
ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു
ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു
ഒരു ഫ്ളോക്കങ്ങ് പോകുന്നു… Thanks Bijoy
അക്ഷരം തെറ്റാതെ കിടിലം എന്ന് പറയാം ?
Thanks Babe
കിടക്കാൻ തുടങ്ങിയപ്പോൾ ആണ് കഥ കണ്ടത് കഥ ഇതായത് കൊണ്ട് വായിക്കാതെ കിടക്കാൻ പറ്റില്ല.
നന്നായിരിക്കുന്നു
ഉറക്കമിളച്ചതിനും എന്റെ ഗോവർദ്ധനെ സ്നേഹിച്ചതിനും മനം നിറഞ്ഞ നന്ദി പീലിച്ചായാ….
വായനക്കാരുടെ കമന്റെസിന് നിങ്ങളുടെ ഒരു മറുപടി ഉണ്ടെങ്കിൽ എന്നാഗ്രഹിക്കുന്നു. പിന്നെ നിങ്ങളുടെ പേരിൽ കഥകൾ സേർച്ച് ചെയ്യാൻ പറ്റുന്നില്ല.
നിങ്ങളുടെ കഥകൾ എല്ലാം generic iD യിലാണ് publish ചെയ്തിരിക്കുന്നത്
പ്രിയ രാജീവ് …. ഓർമ്മിപ്പിച്ചതിന് നന്ദി
അനിലേ, ഭയങ്കര സ്റ്റൈലാടോ നിങ്ങളുടെ അവതരണം. എത്ര ഭംഗിയായി നിങ്ങള് ഈ കഥ പറഞ്ഞുപോകുന്നത്. 17 ദിവസം എടുത്തു PART4 വരാൻ. എന്നാലും അതൊരു തെറ്റായി തോന്നുന്നില്ല. ഏഴുത്തിയത്രയും അടിപൊളിയായി. ഇനിയും നന്നായി പോകുമെന്ന് കരുതുന്നു.
Likes and Comments കുറവാണെന്ന് അറിയാം. മനസ്സിലാകാത്തത് എന്തുകൊണ്ടാണ് ഈ കഥയ്ക്ക് ഇത്ര കുറച്ച് likes and Comments കിട്ടുന്നെതെന്നാണ്. പക്ഷേ സൂപ്പർ ആണ് നിങ്ങളുടെ “പെരുമഴക്ക് ശേഷം”
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
,?????????????????
മനഃപൂർവ്വം താമസിക്കുന്നതല്ല… ഈ ഭാഗം പബ്ലിഷ് ചെയ്യുന്നതുമായി പ്രിയപ്പെട്ട ഡോക്ടറുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് മനസ്സിലാക്കുന്നത്: ദിവസം പന്ത്രണ്ടിൽ അധികം കഥകൾ നമ്മുടെ ഗ്രൂപ്പിയിലേക്ക് വരുന്നുണ്ട് എന്നാണ്…. ഓരോ കഥയും വിലയിരുത്തി അർഹമായ പ്ലോട്ടുകളിൽ അവതരിപ്പിക്കുന്നതിന് അഡ്മിൻ എടുക്കുന്ന ബദ്ധപ്പാട് എല്ലാവരും മനസ്സിലാക്കണം…. അവരുടെ വിലപ്പെട്ട സേവനമാണ് ഈ സൈറ്റിന്റെ വാൻ വിജയത്തിന് കാരണം ….. ഈ നാലാം ഭാഗം ഇന്നലെ അർദ്ധരാത്രിയ്ക്കാണ് പ്രസിദ്ധീകരിച്ചത്. ഇതുവരെ 85000 പേരോളം വായിച്ച് കഴിഞ്ഞു…. ഇത്രയധികം പേർക്ക് വേണ്ടി കഷ്ടപ്പെടുന്ന അഡ്മിന്റെയും സഹ എഴുത്തുകാരുടെയും പരിശ്രമം വായനക്കാർ ഉൾക്കൊള്ളുമെന്ന് കരുതുന്നു….
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി….
Good
Thanks
വളരെ നന്നായി ഇത് കഴിഞ്ഞാലും ഇതുപോലെ അടിപൊളി കഥകൾ ഇനിയും എഴുതണം. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റ്
തുടങ്ങിയിട്ടുണ്ട്…. ഉടൻ തരാം .. നന്ദി….
ഇത്തവണയും കലക്കി നല്ല ഒരു അവതരണം ആയിരുന്നു
പക്ഷെ എന്താ ഇത്ര വൈകിയത് അടുത്ത പാർട്ട് ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു
മനം നീറഞ്ഞ വാക്കുകൾക്ക് നന്ദി….
Super….. അടിപൊളിയായിട്ടുണ്ട് നല്ല ഒഴുക്കോടെ പോകുന്ന സ്റ്റോറി….. തുടരുക
നന്ദി….