പെരുമഴക്ക് ശേഷം….4
Perumazhakku Shesham Part 4 | Author : Anil Ormakal
Previous Part | From the Author of അന്നമ്മ | കാട്ടുതേൻ
അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു….. അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം…. പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം…. അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്…. അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു….. അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു….
ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു…. നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു…. രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്…. കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല…. ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്…. പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം….. എന്താണാവോ ആവോ….
അച്ഛാ ….
ഉം….
ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഡ്രൈവിങ് പഠിക്കട്ടെ…..
ആവട്ടെ…. നമ്മുടെ അടുത്ത് തന്നെ ഒരു സ്‌കൂളുണ്ടല്ലോ…. നമ്മുടെ മണിയുടെ മകന്റെ ആണത് …ഞാനവനോട് പറയാം….
വേണ്ടച്ഛാ …. ഞാൻ ആ സ്‌കൂളിൽ തന്നെ പൊയ്ക്കൊള്ളാം…. പക്ഷെ അച്ഛൻ പറയണ്ടാ…..
എന്നെ തത്കാലം തിരിച്ചറിയാതിരിക്കുവാനാണ് ഞാനങ്ങിനെ പറഞ്ഞത് എങ്കിലും അച്ഛന്റെ നോട്ടം ആണ് അതിലെ കുഴപ്പം എനിക്ക് മനസ്സിലാക്കി തന്നത് …. പ്രായപൂർത്തിയായ തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന ഒരു ധ്വനി അതിലുണ്ടല്ലോ…. പക്ഷെ അച്ഛന്റെ പ്രതികരണം വളരെ പ്രത്യേകതയുള്ളതായിരുന്നു…. എന്നെ തിരിഞ്ഞ് നോക്കിയ നോട്ടം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ച് അദ്ദേഹം ചിരിച്ചു… അല്പം ഉറക്കെ…. പിന്നെ സാവകാശം പറഞ്ഞു….
ഉണ്ണീ … നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ …. .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും…. എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്… അതാണ് കുഴപ്പം…
അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല…. തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ…..
എന്തായാലും സാരമില്ലെടാ…. എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്…… പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്…. അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്…. എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്…
അച്ഛാ …..
Wating 4 nxt part bro
ഇന്നാണ് വായിച്ചത്, ഒന്നും പറയാൻ ഇല്ല കിടിലോസ്‌കി
അപ്പുക്കുട്ടൻ
Next part?
Next part enthayi bro
@ Anil ethu category aanu.. kambi ano atho kambi ella kadha aano?
Sorry
അല്പം കുടുംബ പ്രശ്നങ്ങൾ
അടുത്ത ആഴ്ച
റിയൽ സ്റ്റോറീസിൽ ആവാം
പക്ഷെ മൂഡും കഥയുടെ ഗതിയും പ്രണയത്തിലാണ്
ഒത്തിരി പ്രതീക്ഷയോടെ
അടുത്ത ആഴ്ച അപ്പോൾ പ്രതീക്ഷിക്കുന്നു….
മെയ് 19 കഴിഞ്ഞു ഇപ്പോൾ 20 ദിവസമായി . നിങ്ങൾ തിരക്കിലല്ലെങ്കിൽ ഇനിയെങ്കിലും ഇതിന്റെ അടുത്ത ഭാഗം പെട്ടന്ന് പ്രസിദ്ധീകരിക്കുമോ?
ഇങ്ങനൊയൊക്കെ മനുഷ്യനെ പിടിച്ചിരുത്തുന്ന കഥ എഴുതുമ്പോൾ ഇങ്ങനെ delay ആക്കല്ലേ….Please
ബ്രോ
പ്രണയം എന്ന ടാഗിലേക്ക് കഥ മാറ്റേണ്ട
അതിനേക്കാൾ നല്ലത് റിയൽ കഥകൾ എന്ന ടാഗ് ആണ്
ഇതിൽ പ്രണയം മാത്രം അല്ലല്ലോ മറ്റ് പലതും ഇല്ലേ
So
ഈ കഥക്ക് യോചിച്ച ടാഗ് ആയിട്ട് എനിക്ക് തോന്നിയത് “റിയൽ കഥകൾ” ആണ്
വളരെ വളരെ മഹത്തായ കൃതി. താങ്കളുടെ talent എത്ര പുകഴ്തിയാലും മതിയാവില്ല, എല്ലാം മികച്ച കഥാപാത്രങ്ങളും മികച്ച സ്റ്റോറി ലൈനും.
അനിലേട്ടാ, ക്ഷമിക്കണം ടാഗ്‌ലൈൻ കാരണം വളരെ വൈകിയാണ് വായിച്ചത്,പല കമെന്റുകൾ കാരണം ആണ് ഇപ്പോൾ വായിച്ചത്. മനോഹരമായ കുടുംബകഥ.. വാക്കുകൾ പോരാ വർണ്ണിക്കാൻ. പലരുടെയും വ്യക്തി ജീവിതത്തിൽ അജ്ഞത നിമിത്തം ഉണ്ടായ പലനഷ്ടങ്ങളും ഒരു മനസ്സു തുറന്നാൽ തിരികെ കിട്ടുമെന്നു വ്യക്തമാക്കി തരുന്നതിനു നന്ദി….
തുടർന്നും മനോഹരകാവ്യങ്ങൾ തങ്ങളുടെ തൂലികയിൽ നിന്നും ഉത്ഭവിക്കട്ടെ എന്നു ആശംസിക്കുന്നു…
❣️സ്നേഹത്തോടെ,❣️
❣️❣️അമ്മു❣️❣️
Dr.കുട്ടേട്ടാ, ഈ കഥയുടെ ടാഗ്‌ലൈൻ ദയവായി ഒന്നു മാറ്റി ഇടുമോ? പലരും ഈ ടാഗ്‌ലൈൻ കണ്ടു ഒഴിവാക്കി പോകും. ഞാൻ തന്നെ പലപ്പോഴായി പോയി, ഇന്ന് അവിചാരിതമായി ഒരു കമെന്റ് ശ്രേദ്ധിച്ചത് കൊണ്ടാണ് വായിച്ചത്…
അമ്മൂട്ടീ …..
ക്ഷമയുടെ ഒരു കാര്യവുമില്ല ഇതിൽ… വൈകിയാണെങ്കിലും എന്റെ ചെറിയ വാക്കുകൾ ശ്രദ്ധിച്ചതിന് നന്ദി….. ഒപ്പം അവയെ കുറിച്ച് എഴുതിയ വലിയ വാക്കുകൾക്കും…. അമ്മൂട്ടി…. ലവ് യൂ
അനിലേട്ടാ,
എന്റെ പൊട്ടബുദ്ധിക്കു തോന്നിയത് എഴുതി എന്നെയുള്ളൂ, എനിക്ക് ഏട്ടനെ പോലുള്ളവരുടെ എഴുത്തുകൾ വായിച്ച് ആസ്വദിക്കാൻ മാത്രമേ അറിയൂ,എഴുതുവാൻ കഴിവില്ല.എഴുത്തുകളോട്
എനിക്ക് വല്ലാത്ത പ്രണയമാണ്, അതാ ഇങ്ങനെയൊക്കെ പറയുന്നത്.
പിന്നെ ഞാൻ കുട്ടേട്ടനോട് പറഞ്ഞിരുന്നു ടാഗ്‌ലൈൻ മാറ്റുന്നതിന്, അതു മാറ്റിയിട്ടുണ്ട് . പുതിയത് ഭാഗം അയച്ചു കൊടുക്കുമ്പോൾ ഒന്നു ശ്രദ്ധിക്കണെ…
❣️സ്നേഹത്തോടെ,❣️
❣️❣️അമ്മു❣️❣️
നന്ദി അമ്മൂട്ടി
❣️❣️
ഒരുപാടു കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് പെരുമഴയ്ക്ക് ശേഷം… എപ്പോളത്തെയും പോലെ ഇത്തവണയും കാത്തിരിപ്പു നിരാശതന്നില്ല.. കിടുക്കി ❤️
ആദിത്യൻ….
കാത്തിരിക്കുവാൻ ആളുകളുണ്ട് എന്നത് ഒരു വലിയ ഊർജ്ജമാണ്….. അവരെ വിഷമിപ്പിക്കുവാൻ ആകില്ലല്ലോ….. അടുത്ത ഭാഗം എത്രയും പെട്ടെന്ന് എത്തിക്കാം കേട്ടോ….
വായിക്കാൻ വൈകിപ്പോയ മികച്ച കഥകളില്‍ ഒന്ന് എന്നേ പറയാനുള്ളൂ. നാല് പാര്‍ട്ടും കൂടി ഇന്നാണ് വായിച്ചത്, അന്യായ സ്റ്റോറി മികച്ച വിവരണം ?. വായിക്കാന്‍ വൈകിയത് നന്നായി കാരണം നാലെണ്ണം ഒരുമിച്ച് വായിക്കാൻ പറ്റിയല്ലോ. അല്ലെങ്കിൽ ഓരോ പാര്‍ട്ടും വെയിറ്റ് ചെയത് ഇരിക്കേണ്ടി വന്നേനെ, ഇനിയിപ്പോ അടുത്തത് മുതൽ വെയിറ്റ് ചെയ്താല്‍ മതിയല്ലോ…
അപ്പൊ പിന്നെ പെട്ടെന്ന് അടുത്ത പാർട്ടുമായി വരില്ലേ??
അധികം വൈകിയ്ക്കില്ല നോട്ടോറിയസ് …… വായിക്കുവാനും അഭിപ്രായം അറിയിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കാണിച്ച മനസ്സിന് നന്ദി….
ഒരുപാട് ഇഷ്ടമായി ബാക്കി ഭാഗത്തിനായി കാത്തിരിക്കാം അധികം വൈകിപ്പിക്കില്ല എന്നു കരുതട്ടെ
നന്ദി ആദം
ഉടനെത്താം….
I am waiting….mm….
Thanks bro… give me some time
Super story iam very happy to here
Sachi/….Thanks Bro
nalla oru katha super
Thanks SUBIT
നല്ല കഥ ഒരുപാട്ഇഷ്ടപ്പെട്ടു
വളരെ നന്നായി ? ഞാൻ ഇന്നാണ് ഈ കഥ വായിക്കാൻ തുടങ്ങിയത് ഇപ്പോഴാണ് എല്ലാ part ഉം വായിച്ചു തീർന്നത് ഓരോ പാർട്ട് വായിക്കുമ്പോഴും നല്ല ആകാംക്ഷയായിരുന്നു അടുത്ത part പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു??????????
മുത്തൂട്ടീ ….
ചക്കരയെ അധികം കാത്തിരുത്താതെ നോക്കാം കേട്ടോ….. ഒന്നിച്ച് വായിച്ചതിന് നന്ദി….അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിനും….
Thank You Sree….
ഒരുപാട് ഇഷ്ടമായി,അടിപൊളി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോ. എന്താപ്പോ പറയാ, മനസ്സിലങ്ങനെ തറച്ചു കേറി ഈ സ്റ്റോറി. ഇത്രേം മനോഹരമായ ഒരു കഥ വായിക്കാൻ വൈകിപ്പോയ എന്നെപ്പറ്റി എനിക്ക് തന്നെ പുച്ഛം തോന്നുന്നു ??
NO Ny….\
Dont feel sorry… enjoy all parts…. Thank you very much
ഹേയ് bro, നിങ്ങൾക്ക് ഈ സ്റ്റോറിയുടെ ടാഗ്‌ലൈൻ മാറ്റിക്കൂടെ, i mean kambikathakal നിന്ന് “പ്രണയം”,”love stories” എന്നതിലേക്ക്,
വേറൊന്നും കൊണ്ടല്ല ഇത്രേം അടിപൊളി ഒരു സ്റ്റോറി ടാഗ് നോക്കുന്നത് കൊണ്ട് മാത്രം പലരും വായിക്കാതെ പോകുന്നുണ്ടാകാം, ഞാനടക്കം എന്തോ ഭാഗ്യത്തിന് വായിച്ചതാണ്,
തീർച്ചയായിട്ടും ഇവിടുത്തെ ഒരു ലീഡിങ് സ്റ്റോറി ആകാനുള്ള ഒരു content ഉണ്ട്,ഈ സ്റ്റോറിയുടെ ഒരു റേഞ്ച് വെച്ച് നോക്കിയാൽ ഇപ്പോഴുള്ളതിന്റെ എത്രെയോ ഇരട്ടി likesum വ്യൂസും ഇത് അർഹിക്കുന്നുണ്ട്.
കുടുംബ ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും ആഴം ഇത്രേം പൊളിയായിട്ട് എഴുതുന്ന ഓഥേഴ്‌സ് ഇവിടെ കുറവാണ്, just take it as a humble request from your fan
താങ്ക്സ്, ഈ ഒരു കമെന്റ് കാരണം ആണ് വായിക്കാൻ പോകുന്നത്, അല്ലെങ്കിൽ ഒഴിവാക്കി പോകാൻ ആയിരുന്നു
അപ്പു
Thanks Appu…. Waiting for feedback
അനിൽ ബ്രോ,
നല്ല ശൈലിയാണ് താങ്കളുടെ എഴുത്തിനു,ഇതൊക്കെ എങ്ങനെ കഴിയുന്നു? വൈകിപോയെങ്കിലും വിഷമമില്ല കാരണം ഒന്നിച്ചു വായിക്കാൻ സാധിച്ചല്ലോ… അടുത്ത ഭാഗം ഉടനെ പ്രതിക്ഷീക്കാമോ? താങ്കളിൽ വലിയ ഭാവി കാണുന്നു.. എന്റെ എല്ലാവിധമായ ഭാവുകങ്ങളും നേരുന്നു…
സ്വന്തം,
അപ്പുക്കുട്ടൻ
Athulji
Sure… കുറേ ആളുകൾ ഈ അഭിപ്രായം പറഞ്ഞു…. ഈ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഡോക്ടർ എന്നോട് ഇക്കാര്യത്തെ ഓർമ്മിപ്പിച്ചതാണ്…. സത്യത്തിൽ എനിക്കതിന്റെ സാങ്കേതികത അറിയില്ലായിരുന്നു… അടുത്ത ഭാഗം മുതൽ പ്രണയങ്ങളുടെ സെക്ഷനിലേക്ക് മാറ്റാം…… മാത്രമല്ല… ഉണ്ണിയിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും അഗ്നി കടന്ന് വരാൻ സമയമായി…….
ഓർമ്മപെടുത്തലിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി….
അടിപൊളി സ്റ്റോറി, kambikathakal എന്ന ടാഗ് കണ്ടപ്പോൾ ഒരു ടൈപ്പിക്കൽ കമ്പി സ്റ്റോറി ആകുമെന്ന് കരുതി വായിക്കാതിരിന്നുട്ടുണ്ട്, കഴിഞ്ഞ part യാതൃശ്ചികമായി വായിച്ചപ്പോഴാണ് ഇതിന്റെ ഒരു റേഞ്ച് മനസ്സിലായത്, ഹോ, എന്തോ ഭാഗ്യം കൊണ്ട് ഇത്രേം അടിപൊളി ഒരു സ്റ്റോറി എനിക്ക് മിസ്സായില്ല, സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴം ഇത്രേം നന്നായുള്ള ഒരു സ്റ്റോറി ഈയിടെ ഞാൻ വായിച്ചിട്ടില്ല,.
ഇതിനൊക്കെ പകരം തരാൻ ഒരുപാട് സ്നേഹം മാത്രം ??
Dear Yk
കുറേ ആളുകൾ ഈ അഭിപ്രായം പറഞ്ഞു…. ഈ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഡോക്ടർ എന്നോട് ഇക്കാര്യത്തെ ഓർമ്മിപ്പിച്ചതാണ്…. സത്യത്തിൽ എനിക്കതിന്റെ സാങ്കേതികത അറിയില്ലായിരുന്നു… അടുത്ത ഭാഗം മുതൽ പ്രണയങ്ങളുടെ സെക്ഷനിലേക്ക് മാറ്റാം…… മാത്രമല്ല… ഉണ്ണിയിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും അഗ്നി കടന്ന് വരാൻ സമയമായി…….
ഓർമ്മപെടുത്തലിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി….
കിടുക്കി……….❤❤❤❤❤❤❤
????
പൊന്നൂ….
താങ്കളുടെ ഹൃദയത്തിന് പകരം തരാൻ ഒന്നുമില്ല…. നന്ദി..
വളരെ മനോഹരം
Thanks
അനിൽ ബ്രോ..
ഇത്തവണ കഥ അൽപ്പം വൈകി..പക്ഷെ വൈകി എത്തിയാലും ഒരുഗംഭീര പാർട് ആണ് താങ്കൾ സമ്മാനിച്ചത്..ഒരുപക്ഷേ മുൻ ഭാഗങ്ങളെക്കാൾ വൈകാരികമായി ഈ ഭാഗം ഏറെ മുന്നിൽ ആയി എന്നു കൂടി പറയേണ്ടി വരും..
നിങ്ങളുടെ എഴുത്ത്..അസാധ്യം ബ്രോ..വേറെ ഒന്നും പറയാനില്ല..പിടിച്ചിരുത്തി കളയുന്ന ശൈലി.
വായിച്ചുകൊണ്ടിരിക്കുമ്പോളും അതിനു ശേഷവും എന്തൊക്കെയോ ഫീൽ..അത് അനുഭവിച്ചോണ്ടാണ് ഞാൻ ഇത് എഴുതുന്നതുപോലും..
അടുത്ത ഭാഗം കഴിയുമെങ്കിൽ സ്വല്പ നേരത്തെ തരാൻ ശ്രമിക്കണം എന്നൊരു വാക്കു മാത്രം.. കൂടുതൽ എന്തെല്ലാമോ പറയണം എന്നുണ്ട് വാക്കുകൾ കിട്ടുന്നില്ല..ഒരുപാട് സ്നേഹത്തോടെ താങ്കളുടെ എഴുത്തിന്റെ മായിക വലയത്തിൽ പെട്ടുപോയ ഒരു വായനക്കാരൻ.
പ്രിയപ്പെട്ട ബിബി ….
ഒരല്പം വലിച്ചുനീട്ടുന്നതായി എനിക്ക് തന്നെ തോന്നിയ ഒരു ഭാഗമാണിത്….. പാത്രങ്ങളുടെ മനസ്സ് വ്യക്തമാവുന്നതിന് കുറച്ചധികം വാചകങ്ങൾ വേണ്ടി വന്നു…. പക്ഷെ അതിലെ ഫീൽ വായനക്കാരിൽ എത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ കൃതാർത്ഥനായി…. നല്ല വാക്കുകൾക്ക് വളരെ നന്ദി… അല്പം സമയം അനുവദിക്കണം… അധികം കാത്തിരുത്തുകയില്ല…..
ആദ്യം തന്നെ ഒരു സോറി ചോദിക്കുന്നു ഇത്രയും മനോഹരമായ ഒരു കഥ വായിക്കാൻ വൈകിയതിന്.
മനോഹരം എന്നല്ല അതി മനോഹരം എന്ന് പറഞ്ഞാലും കുറഞ്ഞു പോകും❤️❤️❤️
ഒരുപാട് ഇഷ്ടമായി❤️❤️❤️
ഓരോ സന്ദർഭങ്ങളിലെയും സമീപനം കാണുമ്പോൾ കഥാകാരന് ഒരുപാട് ജീവിതാനുഭവങ്ങൾ ഉണ്ടെന്നു തോന്നുന്നു. ആ സമീപനങ്ങളാണ് ഈ കഥയുടെ പ്രധാന ആകർഷണം.
ഒരിക്കലും മടുപ്പ് ആകാത്ത ഭാഷാ പ്രയോഗത്തിൽ, കറക്റ്റ് സ്പീഡിൽ അതിമനോഹരമായ ഒരു കഥ
വീണ്ടും പറയുന്നു ഒരുപാട് ഇഷ്ടമായി?????????????????????????????
ഒരു നിർദേശം കൂടിയുണ്ട് അടുത്ത തവണ ‘പ്രണയം’ എന്ന ടാഗിൽ കഥ സബ്മിറ്റ് ചെയ്യൂ…
സസ്നേഹം കല്യൻ
പ്രിയ കല്യൻ ഭായി…
നീണ്ട കുറിപ്പിന് നന്ദി…. നിങ്ങൾ നൽകുന്ന പ്രോത്സാഹനം വലുതാണ്…… വായിക്കുവാൻ വൈകിയെങ്കിലും ചൂടൻ അഭിപ്രായത്തിന് നന്ദി…. സത്യമായും അവഗണിക്കപ്പെട്ട ഒരു ബാല്യം ഉള്ളിലുണ്ട്…. സാഹചര്യങ്ങൾ കഥയിലെ പോലെ അല്ലെങ്കിലും…..
ഇത്ര നല്ലൊരു കഥ മിസ് ചെയ്തല്ലോ സുഹൃത്തേ ഇത്രയും നാൾ ????
കലക്കി അടിപൊളി ആയിരുന്നു അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളുമായി
അപ്പൂട്ടാ….
ഉണ്ണി വളരുകയാണ് ചിന്തകളും….. അല്പം സമയം തരുമല്ലോ
അഭിപ്രായം അറിയാക്കാൻ വൈകിയതിന് ക്ഷമിക്കുക, താങ്കളുടെ എഴുത്തു വളരെ മനോഹരമാണ്, കഥ വായിക്കുമ്പോൾ ഓരോ വാക്കിലും ഉള്ള ഫീലിംഗ്സ് എന്റെ മനസ്സിൽ കിട്ടുന്നുണ്ട്
Keep it up bro
♥️പ്രൊഫസർ
പ്രൊഫസ്സർ ….
വൈകിയാണെങ്കിലും വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി…..
മനോഹരം .
Thanks Abhimanyu
നിങ്ങടെ experience ആണ് നിങ്ങടെ വിജയം ബ്രോ…സാഹിത്യമോ രീതിയോ ഒട്ടും മുഷിപ്പിക്കാതെ എന്നാൽ എല്ലാം ചേർത്തു മുന്നോട്ടു കൊണ്ടുപോകുന്ന രീതി മനോഹരം ..
പ്രിയ ഫയർ ബ്ലേഡ്….
അനുഭവങ്ങൾ അതല്ലേ എല്ലാം……. കൃത്യമായി സംവദിക്കുവാൻ സാധിച്ചു എന്നതിൽ അഭിമാനം … വളരെ നന്ദി..
ബ്രോ നല്ല കഥ. കുടുംബബന്ധത്തിന്റെ ആവിശ്യം വിളിച്ചോതുന്ന കഥ. നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
പ്രിയ ലാലു ഭായ്
പ്രോത്സാഹനങ്ങൾക്ക് നന്ദി……
Dear Anil,
Awesome and inspiring too. Keep it up 🙂
Waiting for the next part 🙂
—
With Love
Kannan
Kanna
Thanks for your big words…. Next part soon
അനിലെ സൂപ്പർ നല്ല ഹൃദയസ്പർശിയായ കുടുംബകഥ.
Thanks Vettakkara