പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ] 567

പെരുമഴക്ക് ശേഷം….4

Perumazhakku Shesham Part 4 | Author : Anil Ormakal

Previous Part | From the Author of അന്നമ്മ | കാട്ടുതേൻ

 

അനിൽ ഓർമ്മകൾപിറ്റേന്ന് രാവിലെ ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ യാത്രതിരിച്ചു….. അച്ഛൻ പതിവ് പോലെ മുണ്ടും മുറിക്കയ്യൻ ഖാദി ഷർട്ടും ആണ് വേഷം.. വർഷങ്ങളായി അതാണ് വേഷം…. പല നിറത്തിലുള്ള ഖാദി ഷർട്ടുകളും അവക്ക് ചേരുന്ന കരയുള്ള മുണ്ടുകളും ആണ് അച്ഛന്റെ സ്ഥിരം വേഷം…. അത് നല്ല ഭംഗിയായി വടിപോലെ തേച്ച് കൊണ്ടുനടക്കുന്നത് ഒരു ഭംഗി തന്നെയാണ്…. അച്ഛനുടുക്കുന്ന മുണ്ട് വൈകീട്ട് വരെ അല്പം പോലും ഉടയാതിരിക്കുന്നത് ഒരു അത്ഭുതം തന്നെ ആയിരുന്നു….. അക്കാര്യത്തിൽ അച്ഛൻ പുലർത്തുന്ന ശ്രദ്ധ അദ്ധ്യാപകൻ എന്ന നിലക്കുള്ള ഒരു അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും ഭാഗമായിരുന്നു….

ഞാനാണെങ്കിൽ പിറന്നാൾ സമ്മാനമായി കാത്തി മിസ്സ് വാങ്ങിത്തന്ന ഇളം ചാരനിറമുള്ള ഷർട്ടും കറുത്ത ജീൻസും ആയിരുന്നു…. നല്ല ബ്രാൻഡഡ് ആയതിനാൽ അതിനൊരു ക്ലാസ്സ് ലുക്കുണ്ടായിരുന്നു…. രാവിലെ ഇറങ്ങുമ്പോൾ അടുത്തുണ്ടായിരുന്ന സുധയും ദിവ്യയും അത് തുറന്ന് പറഞ്ഞതുമാണ്…. കൂടുതലും യൂണിഫോമുകൾ ആയിരുന്നു ധരിച്ചിരുന്നത് എന്നതിനാൽ തന്നെ ഫോർമലുകളും കാഷ്വലുകളുമെല്ലാം ഇപ്പോഴും എനിക്ക് അത്ര വരുതിയിൽ വന്നിരുന്നില്ല…. ഇനി രൂപയുടെ ഗിഫ്റ്റ് കൂടി തുറക്കാനുണ്ട്…. പിറന്നാളിന്റന്ന് രാത്രിയേ തുറക്കാവൂ എന്നാണ് അവളുടെ നിർദ്ദേശം….. എന്താണാവോ ആവോ….

അച്ഛാ ….

ഉം….

ഞാൻ യാത്ര കഴിഞ്ഞ് വന്നിട്ട് ഡ്രൈവിങ് പഠിക്കട്ടെ…..

ആവട്ടെ…. നമ്മുടെ അടുത്ത് തന്നെ ഒരു സ്‌കൂളുണ്ടല്ലോ…. നമ്മുടെ മണിയുടെ മകന്റെ ആണത് …ഞാനവനോട് പറയാം….

വേണ്ടച്ഛാ …. ഞാൻ ആ സ്‌കൂളിൽ തന്നെ പൊയ്ക്കൊള്ളാം…. പക്ഷെ അച്ഛൻ പറയണ്ടാ…..

എന്നെ തത്കാലം തിരിച്ചറിയാതിരിക്കുവാനാണ് ഞാനങ്ങിനെ പറഞ്ഞത് എങ്കിലും അച്ഛന്റെ നോട്ടം ആണ് അതിലെ കുഴപ്പം എനിക്ക് മനസ്സിലാക്കി തന്നത് …. പ്രായപൂർത്തിയായ തന്റെ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല എന്ന ഒരു ധ്വനി അതിലുണ്ടല്ലോ…. പക്ഷെ അച്ഛന്റെ പ്രതികരണം വളരെ പ്രത്യേകതയുള്ളതായിരുന്നു…. എന്നെ തിരിഞ്ഞ് നോക്കിയ നോട്ടം ഡ്രൈവിങ്ങിലേക്ക് ശ്രദ്ധിച്ച് അദ്ദേഹം ചിരിച്ചു… അല്പം ഉറക്കെ…. പിന്നെ സാവകാശം പറഞ്ഞു….

ഉണ്ണീ … നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ …. .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും…. എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്… അതാണ് കുഴപ്പം…

അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല…. തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ…..

എന്തായാലും സാരമില്ലെടാ…. എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്…… പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്…. അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്…. എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്…

അച്ഛാ …..

The Author

221 Comments

Add a Comment
  1. Enthannu brooo 2 masamayiii ithinte adutha partine wait cheyyunnu..
    Adutha part itillenkilum reply onhe theruu..

  2. മാഷേ ഈ കഥയ്ക്ക് ബാക്കി ഭാഗങ്ങൾ ഉണ്ടോ. ഉണ്ടെങ്കിൽ എപ്പൊഴായിരിക്കും അടുത്ത ഭാഗം പ്രസ്ദ്ധീകരിക്കുന്നത്. ഒന്ന് ദയവായി മറുപടി തരണം.

  3. വടക്കുള്ളൊരു വെടക്ക്

    corona kondupoyoo

  4. Hlo…. എന്തേലും ഒന്ന് പറയടോ….
    ബാക്കി എന്നേലും ഉണ്ടാവോ?? ?

  5. നിർത്തിപ്പോയോ, ഇല്ലെങ്കിൽ ഒരു റിപ്ലൈ താടോ എഴുത്തുകാരാ…

  6. ഇത് കനുണ്ടെങ്കിൽ just hi എന്നൊരു റിപ്ലൈ ത മാഷേ
    അങ്ങനെ എങ്കിലും സമാദനിക്കാം

  7. You are real disgrace to the writers who respects the feelings of readers.

  8. സ്നേഹിതൻ

    ബ്രോ ബാക്കി എവിടെ?? കട്ട വെയ്റ്റിംഗ്

  9. എവിടെ bro, അത്രക്കും ഇഷ്ടപെട്ടത് കൊണ്ടാണ് ചോദിക്കുന്നത്, ബാക്കി പെട്ടന്ന് തന്നൂടെ

  10. Waiting for the next part….It is really a good theme and narration…hope the next part will be published soon…

  11. നല്ലൊരു കഥയാണ്… ബെർതെ കൊതുപ്പിച്ചു മുണ്ടൂലാ….
    എപ്പോഴും കേറിനോകും അഥവാ ബിരിയാണി കൊടുത്തലോന്ന് എവടെ…. ഇവൻ നൈസ് ആയിട്ട് മുങ്ങി….

  12. Bro…. ഇത് ഒരുപാട് ആയല്ലോ….. ഇനി ഇതിന്റെ ബാക്കി ഉണ്ടാവുമോ…. ഇപ്പോഴും കാത്തിരിക്കുന്നതും ചോദിക്കുന്നതും ഈ story വല്ലാണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ്…. ഇങ്ങനെ കാത്തിരിപ്പിക്കണോ….
    ഒരുപാട് പേർ ചോദിക്കുന്നതല്ലേ….
    ബാക്കി വരുമോ ഇല്ലയോ എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ bro ….
    ??

  13. Waiting for next part

  14. Nungalu oru sambavaaa,ezhuthu full aakathathu madathittannel ingane kothipikindayerrunnu…ithinde adutha part missayi ennu vijarechu kuthi pokkiyappol comment thozhilalikal kolla kola cheyyaannu, hahaha

  15. നിലപക്ഷി

    കഥ പൂർത്തി ആക്കാൻ പറ്റില്ലെങ്കിൽ ദയവായി ഇങ്ങനെ ഉള്ള കഥകൾ എഴുതാതെ കമ്പി കഥകൾ എഴുതുക

  16. എന്നുവരും എപ്പോവരും……

  17. വായനക്കാരൻ

    മുതലാളി ഒരു ചെറ്റയാണ്. അടുത്ത പാർട്ട്‌ എവിടെ mr.

  18. വായനക്കാരൻ

    അടുത്ത പാർട്ട്‌ ഇടണം ഹേ.

  19. ഇതിന്റെ തുടർഭാഗം പെട്ടന്ന് തടോ എത്ര കാലം ആയി കാത്തിരിക്കുന്നു

  20. U forget next part pls bublish as soon as possible

  21. Bro evida
    Bakki Enna tharunne

  22. എന്താ സഹോ കൊറോണ കാരണം പോസ്റ്റ് ആയത് കൊണ്ടാണോ കഥയുടെ ബാക്കി ഇടാത്തത് 3 ആഴ്ച കഴിഞ്ഞല്ലോ ഇനിയും കാത്തിരിക്കാൻ വയ്യ അത്രയ്ക്ക് മനോഹരം ആയിട്ടുണ്ട്

  23. എവിടെയാണ് bro,ഞാനടക്കമുള്ള വായനക്കാരെ ഇങ്ങനെ കാത്തിരുന്നു മുഷിപ്പിക്കാതെ next പാർട്ട്‌ തന്നുകൂടെ. ഞാനത്രക്കും ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്.സ്റ്റോറി പകുതിക്കു വെച്ച് നിർത്തിപ്പോകുന്നവരിൽ താങ്കൾ പെടില്ല എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു

  24. നല്ലഒരുകഥയാണ് നല്ലഅവതരണവും താങ്കൾ ഈകഥ തുടരുംഎന്ന്പ്രേതീക്ഷിക്കുന്നു

  25. ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.

    ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

  26. ഒരപേക്ഷയുണ്ട്, തുടർക്കഥകൾ എഴുതുമ്പോൾ പാവപ്പപ്പെട്ട വായനക്കാരെ തുടർഭാഗങ്ങൾക്കായിട്ടു കാത്തിരുത്തി മുഷിപ്പിക്കരുത്. പല നല്ല കഥകളും വായിച്ചു തുടങ്ങിയിട്ട് തുടർച്ച കാണാതെ വായനക്കാർ ബോറടിക്കുന്ന ഒരവസ്ഥയാണ് ഇന്ന് കണ്ടുവരുന്നത്.
    ഇത് വായനക്കാരോട് കാണിക്കുന്ന നിന്ദയാണ്‌ എന്നു മാത്രമേ പറയാനുള്ളൂ.

  27. ithinte adutha bhaakham inni enna vara

  28. അടുത്ത ഭാഗം ഉടൻ പബ്ലിഷ് ചെയ്യുമോ?

  29. will the next part be there in near future? or should forget about it?

  30. Pavam Vazhipokan

    Wating 4 nxt part bro

Leave a Reply

Your email address will not be published. Required fields are marked *