പോലീസ്ക്കാരനും എന്റെ ഭാര്യയും [കിടിലൻ ഫിറോസ്] 231

മനു ആ മുദ്രപത്രത്തിൽ നോക്കി അത് മുഴുവനും ബ്ലാങ്ക് ആയിരുന്നു. മനു മുദ്രപത്രത്തിൽ നോക്കിനിൽക്കുന്നത് കണ്ട ഹനിഫ് പറഞ്ഞു.

“അതിൽ ഒന്നും എഴുതിയിട്ടില്ല മനു നീ ഒപ്പിട്ടിട്ട് വേണം എനിക്ക് എഴുതിപിടിപ്പിക്കാൻ”

മനു നിസ്സഹായത്തോടെ ഹനിഫിനെ നോക്കി. ഹനിഫ് വീണ്ടും മനുവിനോട് പറഞ്ഞു

“നിന്നെ ഞാൻ ഇതിൽ നിന്നും രക്ഷിക്കാം പക്ഷെ നീ രക്ഷപെട്ടു കഴിഞ്ഞാൽ എനിക്ക് എന്താ ഗുണം”

മനു : ഞാൻ എന്ത് വേണേലും തരാം.

ഹനിഫ് : നീ ഒന്നും തരേണ്ട പകരം അതിൽ ഒപ്പിട്ടാൽ മതി.

മനു മനസില്ല മനസോടെ ആ മുദ്രപത്രത്തിൽ ഒപ്പിട്ട് നൽകി. പേപ്പർ വാങ്ങി പോക്കറ്റിൽ ഭദ്രമാക്കി വച്ച ശേഷം ഹനിഫ് പറഞ്ഞു.

“മനു ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ഓർത്ത് നീ സങ്കടപെടരുത്. അതിനു ഞാൻ പറയാതെ തന്നെ നിനക്ക് മനസിലായിക്കാണും എന്ന് ഞാൻ കരുതിക്കോട്ടെ എന്നാലും ഞാൻ അത് പറഞ്ഞേക്കാം സ്റ്റിഫിയ ഒരു രണ്ട് ആഴ്ച മുൻപ് വരെയും നിന്റെ ഭാര്യയായിരുന്നു പക്ഷെ ഇപ്പോൾ മുതൽ അവൾ എന്റേതാണ് ഇനി നീ പുറത്തിറങ്ങുന്നത് വരെയല്ല നീ ഇറങ്ങിയാലും കേട്ടല്ലോ”

ഇല്ല അത് പറ്റില്ല ഞാൻ സമ്മതിക്കില്ല മനു പറഞ്ഞു

അതിനു നിന്റെ സമ്മതം ആർക്ക് വേണം നീ കണ്ടതല്ലേ ഇവിടെ നിന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ പോലും അവൾ അടിയിൽ ഒന്നും ഇടാതെയാണ് വന്നത് ഓ സോറി അവൾ ബ്രായും പാന്റീസും ധരിച്ചിട്ട് കുറച്ച് ദിവസങ്ങളായി എന്തിന് പറയുന്നു ഞാൻ അവളെ വീടിനകത്തു തുണിയുടുപ്പിക്കാതെയാണ് നടത്തിക്കുന്നത് ധാ നീ ഇപ്പോൾ ഒപ്പിട്ട മുദ്രപത്രം മതി എനിക്ക് നിന്നെ ഇനി പുറംലോകം കാണിക്കാതിരിക്കാൻ പക്ഷെ ഞാൻ അത് ചെയ്യില്ല കാരണം നീ വരണം എന്നാലേ എനിക്കും ഒരു രസമുള്ളൂ.

9 Comments

Add a Comment
  1. നല്ല best🔥തീം… ബട്ട്‌ page എണ്ണത്തിന്റെ കുറവ് ഈ കഥയെ നശിപ്പിക്കും. ഒരു 100പേജ് above എഴുതാൻ കഴിയുന്ന writer റുടെ കൈയിൽ ഈ തീം കിട്ടിയാൽ 25lakhs views kerum

  2. Nice vegam next part bro katta waiting

  3. Bakki late akkalle bro pls…vishayam humiliation expect cheyyunn

  4. വെടിയെ പ്രണയിച്ചവൻ

    കൊള്ളാം. കാമുകി ഭാര്യ മിസ്ട്രസ്സ് ഉടനെ വരുമോ

  5. കില്ലാഡി മാമൻ

    ബാക്കി വേഗം വരുമോ

  6. നന്നായിട്ടുണ്ട് കേട്ടോ 😁💃🏻

  7. Poli baakki eppi varum bro

  8. Super🔥bakki undakumo?

Leave a Reply

Your email address will not be published. Required fields are marked *