അടുക്കളയിൽ നിന്നും നനഞ്ഞ ഷർട്ടും ഒട്ടിപ്പിടിച്ച ശരീരവുമായി ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങി.
ഹാളിൽ എത്തിയതും എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി.
ആ ചുവരുകൾക്കിടയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന എന്നെ കണ്ടാൽ ശരിക്കും ഒരു ‘പുഴയിൽ വീണ പഴുത്ത ചക്ക ‘ തന്നെ!
അളിയന്റെ ഭാര്യ അതായത് എന്റെ ചേച്ചി ഗ്ലാസിലെ ജ്യൂസ് പകുതി കുടിച്ചു തീർക്കുന്നതിനിടയിലാണ് എന്നെ കണ്ടത്.
കണ്ട പാടെ ചേച്ചി വായിലിരുന്ന ജ്യൂസ് ‘ഫൗണ്ടൻ’ പോലെ പുറത്തേക്ക് തെറിച്ചു.
”ഇതെന്താടാ… നീ വീടിന്റെ ഉള്ളിൽ നീന്താൻ പഠിക്കുവാണോ?”
ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.
ചുറ്റും നിന്ന ബന്ധുക്കളും നാട്ടുകാരും ചിരി തുടങ്ങി.
എന്റെ കഷ്ടകാലത്തിന് ആ സമയത്താണ് അനു അവിടേക്ക് പുറത്തുനിന്നു ഒരു പ്ലേറ്റ് മിക്സ്ചറുമായി വന്നത്. എന്നെ കണ്ടതും അവൾ അത്ഭുതം നടിച്ചു കൊണ്ട് കൈകൾ കവിളിൽ വെച്ചു.
”അയ്യോ.. ഇതെന്താ പൈപ്പിന് വെള്ളം കുടിക്കാൻ പോയതാണോ?”
അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതോടെ ഹാളിൽ ചിരിപ്പൂരം തന്നെ നടന്നു.
ചിലർ കൈകൊട്ടി ചിരിക്കുന്നു, ചിലർ എന്നെ നോക്കി സഹതപിക്കുന്നു.
ഞാൻ ദേഷ്യം കടിച്ചുപിടിച്ചു കൊണ്ട് അനുവിനെ ഒന്ന് നോക്കി.
അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഒരു വിജയചിരി തിളങ്ങുന്നുണ്ട്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു:
”സാരമില്ല കേട്ടോ.. മൂപ്പർക്ക് നമ്മുടെ വീടിന്റെ ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു. സിലിംഗിലെ ആ പൂക്കൾക്ക് വെള്ളമൊഴിക്കാൻ പോയതാവും പാവം!ഹഹഹ”

നി പൊളിക് അളിയാ സാധനം പൊളിച്ചുട്ടാ
സൂപ്പർ. അടുത്ത ഭാഗം ഉടനെ ഇടണേ ❤️❤️
vere arum support illenkilum njn und macha😌🧡. oru kambi story alla oru normal romantic novel vibe kittunnu. Sathyam aytym vaych irikan nalla rasam thonni. ellarkum ee type ishtam avumo enn ariyilla. but enik orupad ishtayy. kali nadanilenkilum kurch nthelum oke expect cheytharnu. but preshnm illa next part il redy akum allo lle? 😀🤞
വളരെ മികച്ച തുടക്കം.കൂടുതൽ എന്തെങ്കിലും പറയണമെങ്കിൽ വേഗം ബ്യക്കി കൂടി എഴുതിക്കോ
waw. nice സ്റ്റോറി…
നല്ല തുടക്കം… നല്ല എഴുത്ത്… ആ പഴയ നാലാം ക്ലാസ്സിന്റെ ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് ഓരോന്നായി ഓർത്തെടുത്തു കൊണ്ടു പരസ്പരം അറിയിക്കാതെ പ്രേമക്കടലിൽ മുങ്ങിപൊങ്ങി പോരടിക്കുന്ന പെൻസിൽ കാരിയും അവളുടെ കൂട്ടുകാരനും…
സൂപ്പർ.. തുടരൂ സഹോ…
oru cheru punjiriyode aanu last vaayichu nirthiyathu
kollam thudaru
ജിങ്ക…..ജിക🤩
നിങ്ങള് തകർക്ക് മുത്തെ.
നുമ്മ കൂടെ ഉണ്ടാവും.
ബാക്കി പെട്ടന്ന് പോരട്ടെ
Waiting
Love story aanel over aayittu kambi kuthikettalle saho. Pinne ee part super. Doctorutty starting ondayapole nayikem nayakanum adiyanallo. Thudakkam ishtayi.pakshe details onnum illa nayakante . Next part vegam tharu saho♥️♥️♥️♥️♥️♥️♥️♥️♥️.
chirich oru vidm ayi 😂. Veendum ezhuthu broo
super
Adipoli sanam 🔥 adutha part pettenn idane❤️
സാനം കൊള്ളാം.. ഒരു മൂഡ് ഒക്കെ ഉണ്ട്.. cringe റൊമാൻസ് കുത്തികേറ്റാതെ കുറച്ചു teasing.. irritaing love language കൂടി സ്നേഹം കാണിക്കാൻ പറ്റിയാൽ set ആണ്.. കളി ഒക്കെ intense ആയിരിക്കണം.. like.. കഴപ്പിനെക്കാളും സ്നേഹം dominate ചെയ്യണം.. ഇതൊക്കെ വായനകാരന്റെ ഇഷ്ടമാണ്.. താങ്കൾക്ക് എങ്ങനെയും എഴുതാം..
പൊളി പൊളി❣️❣️ അടുത്ത പാർട്ട് വേഗം പോന്നോട്ടെ…
continue cheyy bro
support ഒക്കെ തരാടാ മോനെ പക്ഷേ കഥ complete ആക്കണം . ഇവിടെ പലർക്കും തുടങ്ങാനുള്ള ഒരു Interest Complete ആക്കാൻ ഉണ്ടാകാറില്ല.
സ്വന്തം,
വിനോദൻ❤️
നല്ല കഥ. നല്ല തുടക്കം.
thudakkam kollam