ഞാൻ ഒരു കൂസലുമില്ലാതെ അലമാരയുടെ അടുത്തേക്ക് നടന്നു.
“ഓഹ്… ഒരു വശീകരണവും ഇല്ല. ഞാൻ ഇതാ ഷർട്ട് ഇടാൻ പോവുന്നേ. നിനക്ക് ഇത്രക്ക് പേടിയാണോ എന്റെ ഈ ആൺരൂപം കാണാൻ?”
അനു പെട്ടെന്ന് കയ്യിലിരുന്ന ആ സോപ്പ് ബോക്സ് എനിക്ക് നേരെ നീട്ടി. അവളുടെ മുഖം ഇപ്പോൾ ഒരു പഴുത്ത തക്കാളി പോലെ ചുവന്നിട്ടുണ്ട്.
”അപ്പൂ… നിനക്ക് സോപ്പ് വേണ്ടേ? ഇതാ… ഇന്ത സോപ്പ് എടുത്തുക്കോ. പോയി നല്ലതാ കുളിക്ക്. ഇപ്പടി ഷർട്ട് ഇല്ലാമൽ എന്റെ മുന്നാടി വരാതെ. എനിക്ക്… എനിക്ക് ഒരുമാതിരി ഇരിക്കുത്!”
ഞാൻ അവളുടെ അടുത്തേക്ക് ഒരു ചുവട് കൂടി അടുത്തു. ആ കൊലുസ്സിന്റെ കിലുക്കം ഇപ്പോൾ അവളുടെ കാലുകൾ വിറയ്ക്കുന്നത് കൊണ്ടാണോ എന്ന് ഞാൻ സംശയിച്ചു.
”ഓ… വേണ്ട! എനിക്ക് നിന്റെ സാൻഡൽവുഡ് സോപ്പ് വേണ്ട. ഹാൻഡ്വാഷ് ഇട്ട് കുളിച്ചപ്പോൾ തന്നെ എനിക്ക് നല്ല സുഖം തോന്നി. ഇനി നീ ആ സോപ്പും കൈയിൽ വെച്ച് അവിടെ ഇരുന്നോ,”
ഞാൻ ഒരു ഗമയിൽ പറഞ്ഞു.
അനു ബെഡിൽ നിന്ന് പതുക്കെ എഴുന്നേറ്റു. അവൾ ആ സോപ്പ് ബോക്സ് മേശപ്പുറത്ത് വെച്ചിട്ട് എന്നെ ഒന്ന് അടിമുടി നോക്കി.
”ഡെയ് അപ്പു… വാശി വേണ്ടടാ. നിന്റെ ഈ സിക്സ് പാക്ക് കണ്ടിട്ട് എനിക്ക് വല്ലതും ആകുമെന്നാണോ നീ നിനച്ചിട്ടേ? നീ പെരിയ ഹീറോ ‘സൂര്യ’ മാതിരി വരാതെ. ഒഴുങ്ങാ ഷർട്ട് പോടു!”
അവൾ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ നോട്ടം എന്റെ നെഞ്ചിലെ ആ വിയർപ്പുകണങ്ങളിലൂടെ ഒഴുകി നടക്കുന്നത് ഞാൻ കണ്ടു.
”സരി… സരി… നീ പേടിക്കണ്ട. ഇതാ ഞാൻ ഷർട്ട് ഇടുന്നു,”

എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️