പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 89

“യെടി.. നിന്റച്ഛന് ഡൽഹിയിൽ പൈനാപ്പിൾ നടലായിരുന്നോ പണി.. ഏഹ്ഹ്…”

​അവൾ ആ കത്തി ഒന്ന് വീശി കാണിച്ചു. ആ വെളിച്ചം എന്റെ കണ്ണിൽ തട്ടി മിന്നി.

“അപ്പൂ…അത്… വേണ്ട….!”

​”നീ.. നീ ആ കത്തി എന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത്? ഇതാണോ എന്റെ കൈ അഴിക്കാൻ നീ കണ്ടുപിടിച്ച വഴി?!!”

ഞാൻ ചോദിച്ചു.

​അവൾ ആ കത്തിയും പൈനാപ്പിളും ടേബിളിൽ വെച്ചിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.

​”ഇല്ലൈ അപ്പൂ… ഇത് പൈനാപ്പിൾ കട്ട് പണ്ണാൻ താഴെ ഇന്നലത്തെ വൈറ്റെർ അണ്ണന്റെ കൈയിൽ നിന്ന് വാങ്ങിയതാ. നിന്റെ കൈ അഴിക്കാൻ എനിക്ക് ഈ കത്തി വേണ്ട. ആനാ നീ ഇപ്പടി പേടിച്ചോടി നിൽക്കുന്നത് പാക്കുമ്പോ എനിക്ക് നല്ല തമാശയാ ഇരിക്കുത്!”

​അവൾ പതുക്കെ ആ ഷാളിന്റെ കെട്ടിന് അടുത്തു വന്നു. ആ കയ്യിലിരുന്ന കാർ ചാവി അവൾ ബെഡിലേക്ക് എറിഞ്ഞു.

​”ദാ… നിന്റെ വണ്ടി. ആരും അടിച്ചോണ്ട് പോയിട്ടില്ല. ഇനി നീ പാവം മാതിരി ഇരുന്നാൽ ഞാൻ ഈ കെട്ട് അഴിച്ചു തരാം. ഇല്ലേൽ നിന്നെ കെട്ടിയിട്ട് തന്നെ ഞാൻ ഈ പൈനാപ്പിൾ മുഴുവൻ തിന്നും. പുരിഞ്ചുതാ?!!”

​അവൾ ആ കത്തി കൈയ്യിലെടുത്ത് ഒരു പൈനാപ്പിൾ മുറിക്കാൻ തയ്യാറെടുക്കുന്നത് കണ്ടപ്പോൾ ഞാൻ പതുക്കെ ബെഡിൽ ഇരുന്നു. പൈനാപ്പിൾ റാണിയുടെ കയ്യിൽ കത്തി ഇരിക്കുന്നത് കൊണ്ട് അടങ്ങിയിരിക്കുകയേ നിവൃത്തിയുള്ളൂ എന്ന് എനിക്ക് മനസ്സിലായി.

 

അവൾ എന്നെ മൈൻഡ് ചെയ്യുന്നു പോലുമില്ല!

ആ കത്തി കയ്യിലെടുത്ത് അതിവിദഗ്ദ്ധമായി പൈനാപ്പിളിന്റെ തൊലി ചെത്തി മാറ്റുകയാണ്.

ആ കത്തിയുടെ മുന മേശപ്പുറത്ത് ഉരയുന്ന ശബ്ദം കേൾക്കുമ്പോൾ എന്റെ ഉള്ളിൽ ഒരു ചെറിയ മിന്നൽ പാഞ്ഞു.

​”എടീ… ഇതൊന്ന് ആദ്യം ചെയ്യേടീ… ഈ കെട്ടൊന്ന് അഴിക്ക് ആദ്യം!”

ഞാൻ കെട്ടിയ കൈകൾ അവളുടെ മുഖത്തിന് നേരെ കാട്ടി ആഞ്ഞു പറഞ്ഞു.

​പക്ഷേ അവൾ കൂൾ ആണ്. എന്റെ ബഹളമൊന്നും കേട്ട ഭാവമേ ഇല്ല.

ചെത്തി മിനുക്കിയ പൈനാപ്പിൾ അവൾ ഓരോ കഷ്ണങ്ങളായി അരിഞ്ഞു പ്ലേറ്റിലേക്ക് ഇട്ടു.

എന്നിട്ട് ഒരു കഷ്ണം എടുത്ത് ആസ്വദിച്ചു വായിലിട്ടു.

ബാക്കി കഷ്ണങ്ങൾക്കിടയിൽ നിന്ന് ഒന്ന് ആ മൂർച്ചയുള്ള കത്തിയുടെ തുമ്പിൽ കോർത്തെടുത്തു.

​കത്തിയിൽ കോർത്ത പൈനാപ്പിൾ കഷ്ണവുമായി  കയ്യിൽ പ്ലേറ്റും ഏന്തി അവൾ ബെഡിലേക്ക് കയറി.

ബെഡിൽ ചാരിയിരുന്ന എന്റെ നേരെ അവൾ മുട്ടുകുത്തി ഇരുന്നു നീങ്ങുകയാണ്. കത്തിയുടെ മുന എന്റെ നേരെ!

​”എനിക്ക് വേണ്ട… രാവിലെ തന്നെ ഈ പൈനാപ്പിൾ…”

ഞാൻ മുഖം വെട്ടിച്ചു.

​അവൾ ആ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി മിഴിച്ച് കത്തി എന്റെ ചുണ്ടിന് തൊട്ടടുത്ത് എത്തിച്ചു.

ആ തമിഴ് കലർന്ന ഭീഷണിയുമായി അവൾ പതുക്കെ മന്ത്രിച്ചു:

​”കഴിക്ക് മോനേ അപ്പൂ… കഴിക്ക്!

എന്നാലേ ഞാൻ ഈ കെട്ട് അഴിക്കുള്ളൂ. ഇത് സേലം പൈനാപ്പിൾ… റൊമ്പ മധുരമാ ഇരിക്കും. നീ കറക്റ്റാ ഇത് വായിൽ വെച്ചില്ലെങ്കിൽ കത്തി നിന്റെ മൂക്കിൽ കൊള്ളും. പുരിഞ്ചുതാ?!!”

​അവൾ ബെഡിലൂടെ ഇഴഞ്ഞു എന്റെ തൊട്ടടുത്ത് എത്തി.

ആ കത്തിയുടെ അറ്റത്ത് ഇരിക്കുന്ന പൈനാപ്പിൾ കഷ്ണത്തിൽ നിന്ന് നീര് ഇറ്റുവീഴുന്നുണ്ട്.

എന്റെ നെഞ്ചിടിപ്പ് കൂടി. മുട്ടുകുത്തി ഇരുന്നുകൊണ്ട് അവൾ ആ കത്തി എന്റെ വായുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു.

ആ കണ്ണുകളിൽ നോക്കിയാൽ അറിയാം, പൈനാപ്പിൾ തിന്നില്ലെങ്കിൽ അവൾ എന്നെ വെറുതെ വിടില്ല.

​”എടി… ആ കത്തി മാറ്റെടി… പൈനാപ്പിൾ ഞാൻ തിന്നോളാം,”

ഞാൻ പതുക്കെ വായ തുറന്നു.

​അവൾ ആ കഷ്ണം പതുക്കെ എന്റെ വായിലേക്ക് തള്ളി. മധുരവും പുളിയും നിറഞ്ഞ പൈനാപ്പിൾ… പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ ആ കത്തിയുട തുമ്പിലായിരുന്നു.

​”എങ്ങനെയുണ്ട് അപ്പൂ? പുളിപ്പിറക്കാ?”
അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

​ഞാൻ പതുക്കെ പൈനാപ്പിൾ ചവച്ചുകൊണ്ട് അവളെ നോക്കി.

കെട്ടിക്കിടക്കുന്ന എന്റെ അവസ്ഥ കണ്ട് അവൾ വല്ലാതെ ആസ്വദിക്കുന്നുണ്ടെന്ന് ആ ചിരി കണ്ടാൽ അറിയാം.

​”കഴിച്ചല്ലോ… ഇനി അഴിക്ക്!”

​അവൾ ആ കത്തി ബെഡിൽ വെച്ചിട്ട് പതുക്കെ എന്റെ കയ്യിലെ കെട്ടിലേക്ക് കൈ നീട്ടി..

ആ തലയണകൾക്കിടയിലെ അതിർവരമ്പുകൾ എപ്പോഴോ മാഞ്ഞിരുന്നു.

ആ ഷാളിന്റെ കെട്ട് അവൾ പതുക്കെ ലൂസാക്കിയതും, ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ എന്റെ കൈകൾ വലിച്ചെടുത്ത് അവളുടെ കൈകളിൽ ആഞ്ഞുപിടിച്ചു

ഷാളിന്റെ കെട്ടഴിഞ്ഞ് എന്റെ കൈകൾ സ്വതന്ത്രമായ ആ നിമിഷം, വാശിയല്ല, വല്ലാത്തൊരു  ഉന്മേഷമാണ് എന്നിൽ ഉണർന്നത്.

ഒരൊറ്റ കുതിപ്പിന് ഞാൻ മുട്ടുമടക്കി എനിക്കഭിമുഖമായി ഇരുന്ന അവളെ ബെഡിലേക്ക് മറിച്ചിട്ടു.

​അപ്രതീക്ഷിത അറ്റാക്കിൽ അവൾ ഞെട്ടിത്തരിച്ചുപോയി.

പൈനാപ്പിൾ കഷ്ണങ്ങൾ ചിതറിക്കിടക്കുന്ന പ്ലേറ്റിന് അപ്പുറം, ആ വലിയ മെത്തയിൽ അവൾ മലർന്നു കിടക്കുകയാണ്.

കുളി കഴിഞ്ഞു വന്നതിന്റെ ആ ഫ്രഷ് മണവും പൈനാപ്പിളിന്റെ മധുരവും കലർന്ന ഒരന്തരീക്ഷം.

മേക്കപ്പില്ലാത്ത ആ ഉരുണ്ട കണ്ണുകൾ ഭയം കൊണ്ടും വല്ലാത്തൊരു ആവേശം കൊണ്ടും വിടർന്നു.

ഞാൻ അവളുടെ മുഖത്തിന് തൊട്ടടുത്തേക്ക് ആഴ്ന്നിറങ്ങി.

ഞങ്ങളുടെ ശ്വാസം ഒന്നായി കലരുന്ന അത്രയും അടുപ്പം.

“വിടെടാ…..!!”

എന്റെ നെഞ്ചിടിപ്പ് അവളുടെ നെഞ്ചിൽ കൊട്ടുന്നുണ്ടായിരുന്നു.

എന്റെ കാലുകൾ വിടർന്നു അകന്നു നിന്നിരുന്ന അവളുടെ നീളമേറിയ കാലുകൾക്ക് ഇടയിൽ തുടകളിൽ മർദ്ദം ചേർത്തു നിർത്തി..

രാവിലെ തന്നെ പാന്റിന്റെ ഉള്ളിൽ കത്തിനിൽക്കുന്ന എന്റെ ആയുധം കൃത്യം അവളുടെ പാന്റിന്റെ വെളിയിൽ പൂറിന്റെ ഭാഗത്ത്‌ തട്ടിനിൽക്കുന്നതായി എനിക്ക് തോന്നി…

​”എന്താടി… നിന്റെ വിചാരം? ആളെ കളിയാക്കുന്നോ നീ?”

ഞാൻ പല്ലിറുമ്മിക്കൊണ്ട് ചോദിച്ചു, ശബ്ദത്തിൽ വല്ലാത്തൊരു ഗാംഭീര്യം പടർന്നിരുന്നു.

എന്റെ ഒരു കൈ കൊണ്ട് അവളുടെ കുഞ്ഞു രണ്ടു കൈകളെ കൂട്ടിപ്പിടിച്ചുകൊണ്ട് മറുകൈ ഉപയോഗിച്ച് ഞാൻ അവളുടെ ഇടുപ്പിൽ മുറുകെ അമർത്തി.

ആ സ്പർശനത്തിൽ അവളൊന്ന് പിടഞ്ഞു.

കുതറാൻ നോക്കിയെങ്കിലും എന്റെ കരുത്തിന് മുന്നിൽ അവൾക്ക് സാധിച്ചില്ല.

അവളുടെ ആ വെളുത്ത കഴുത്തിൽ എസിയുടെ തണുപ്പിലും വിയർപ്പുതുള്ളികൾ പൊടിയുന്നത് ഞാൻ കണ്ടു.

​”അപ്പൂ… വിട്… എന്നാ പണ്ണുവായേ നീ!!?”

അവളുടെ ശബ്ദം വല്ലാതെ ഇടറി. ആ തമിഴ് സംസാരത്തിലെ ഗമയെല്ലാം എവിടെയോ പോയ്മറഞ്ഞിരുന്നു.

​ഞാൻ മുഖം കുറച്ചുകൂടി അവളിലേക്ക് അടുപ്പിച്ചു.

അവളുടെ ആ ഉണ്ടക്കണ്ണുകൾ വിടർത്തി എന്നെത്തന്നെ നോക്കി കിടന്നു.

നേരത്തെ ഉണ്ടായിരുന്ന ആ ബാധകയറിയ ഭാവം പതുക്കെ മാറി അവിടെ ഒരുതരം നാണം കലർന്ന വിറയൽ വരുന്നത് ഞാൻ അറിഞ്ഞു.

​ഞാൻ മുഖം കുറച്ചുകൂടി അവളിലേക്ക് അടുപ്പിച്ചു. അവളുടെ മൂക്കിൽ പൈനാപ്പിൾ മണമുള്ള ഒരു വിയർപ്പുതുള്ളി തിളങ്ങുന്നുണ്ട്.

ആ കൊലുസ്സിന്റെ കിലുക്കം ഇപ്പോൾ വല്ലാതെ കൂടിയിട്ടുണ്ട്. അവൾ ശ്വാസം അടക്കിപ്പിടിച്ച് എന്റെ കണ്ണുകളിലേക്ക് നോക്കി.

​”നിന്നെ ഇങ്ങനെ കെട്ടിയിടാനാണ് എനിക്ക് തോനുന്നത്..
നീ എനിക്ക് തന്ന ഓരോ പണിക്കും ഇപ്പൊ പകരം വീട്ടണോ… എന്താ… ഒന്നും പറയാനില്ലേ….?!!”

ഞാൻ അവളുടെ കാതിൽ മെല്ലെ മന്ത്രിച്ചു.ഞാൻ പതുക്കെ അവളുടെ ഇരുകൈയും വിട്ടയച്ചു..

​അവളുടെ കൈകൾ പതുക്കെ എന്റെ ബനിയന്റെ തോളിൽ പിടിമുറുക്കി.

പുറത്തെ വെയിൽ കർട്ടൻ വിടവിലൂടെ അവളുടെ ചുണ്ടുകളിൽ തട്ടി മിന്നുന്നുണ്ട്.

ആ മുറിയിലെ എസിയുടെ തണുപ്പൊന്നും ഇപ്പോൾ ഞങ്ങൾ അറിയുന്നുണ്ടായിരുന്നില്ല.

പൈനാപ്പിളിന്റെ ആ മധുരത്തേക്കാൾ വലിയൊരു ലഹരി ഞങ്ങളുടെ ഇടയിൽ പടരുകയായിരുന്നു.

​അവൾ പതുക്കെ കണ്ണ് ചിമ്മി… വരാനിരിക്കുന്ന എന്തിനോ വേണ്ടി തയ്യാറെടുക്കുന്നതുപോലെ!

അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി ഞാൻ നീങ്ങി.

പൈനാപ്പിൾ നീരിന്റെ മധുരമുള്ള ആ അധരങ്ങളെ ഒന്ന് രുചിക്കാൻ, എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ഉരുമ്മിയതും…

​പെട്ടെന്ന്, ആ തണുത്ത ലോഹം എന്റെ നെഞ്ചിൽ അമർന്നു!

​എവിടെ നിന്നോഅവൾ ബെഡിൽ ഉണ്ടായിരുന്ന  ആ മൂർച്ചയെറിയ കത്തി കയ്യിലെടുത്തിരുന്നു.

അതിന്റെ മൂർച്ചയുള്ള അറ്റം എന്റെ ടീഷർട്ടിനുള്ളിലൂടെ നെഞ്ചിലെ ചർമ്മത്തിൽ പാതി തറഞ്ഞു നിന്നു.

​”ഇനി കൊഞ്ചം കൂടാ അടുത്തേക്ക് വന്നാൽ, കത്തി നെഞ്ചിൽ കയറ്റുമേ! വേണ്ടാ അപ്പൂ… സൊല്ലിട്ടേൻ…!”

അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

കണ്ണുകളിൽ ഭയത്തേക്കാൾ കൂടുതൽ ഒരുതരം വാശിയായിരുന്നു.

​ഞാൻ ഒന്ന് തറഞ്ഞു നിന്നു. നെഞ്ചിൽ കത്തി അമരുന്നതിന്റെ നേരിയ വേദന. പക്ഷേ, പിന്മാറാൻ എനിക്ക് തോന്നിയില്ല.

ആ കത്തി മുനയെ അവഗണിച്ചു കൊണ്ട് ഞാൻ ഒന്നുകൂടി അവളിലേക്ക് അമർന്നു.

ആ കിടപ്പിൽ എന്റെ ശരീരം അവളുടെ തുടയിടുക്കിൽ ഇറുകെ അമർന്നു.

​അവളുടെ കണ്ണുകൾ വിടർന്നു. ആയുധം കയ്യിലുണ്ടായിട്ടും എന്റെ ഈ തീക്ഷണമായ അടുപ്പം അവളെ തളർത്തുന്നുണ്ടായിരുന്നു.

​”ആഹാ… അങ്ങനെയോ?”
ഞാൻ അവളുടെ കാതോരം മന്ത്രിച്ചു, എന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി.

​”ദേ… സൊല്ലിട്ടേൻ . ഇനി അടുത്തേക്ക് വന്നാൽ കത്തി നെഞ്ചിലേക്ക് കയറും!!”
അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ വീണ്ടും പറഞ്ഞു.

“പറ്റുമെങ്കിൽ നീ കത്തികുത്തെടി…..!!”

“ആഹാ… ദേ അപ്പൂ…..ഇങ്ങനെയാണെങ്കിൽ നാളെ ടീവിയിൽ വലിയ വാർത്ത വരും. ‘സേലത്ത് വെച്ച് പീഡനശ്രമത്തിനിടെ ഇന്റീരിയർ ഡിസൈനർ കൊല്ലപ്പെട്ടു’.

ഞാൻ അപ്പോഴുണ്ടല്ലോ, ഒരു ഹീറോ ആകും!
ഈ അനുരാധ ലോകം മൊത്തം അറിയപ്പെടും. ‘

പീഡിപ്പിക്കാൻ വന്നവനെ കൊന്ന വീരപുത്രി അനുരാധയ്ക്ക് അഭിവാദ്യങ്ങൾ’ എന്ന് പറഞ്ഞ് നിന്റെ നാട്ടിൽ ഞാൻ തന്നെ പോസ്റ്റർ ഒട്ടിക്കും. നീ ആകെ നാറും… കേട്ടല്ലോ.. അതുകൊണ്ട് എണിയിച്ചു മാറിക്കോ…?”

“അങ്ങനെയോ… എന്നാൽ കാണട്ടെ.. നീ കൊല്ലുന്നത്…”

ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു…

അതുകേട്ടതും അവൾ ഒന്ന് ഞെട്ടി.

ആ ഉണ്ടക്കണ്ണുകളിൽ ദേഷ്യവും പരിഭ്രമവും മാറി മാറി വന്നു.

ഞാൻ അത് കാര്യമാക്കാതെ അവളുടെ ചുണ്ടുകളെ ലക്ഷ്യം വെച്ച് പതുക്കെ നീങ്ങി.

കത്തി എന്റെ നെഞ്ചിൽ പതുക്കെ തറയ്ക്കാൻ തുടങ്ങിയിരുന്നു.

നേരിയ വേദന തോന്നിയെങ്കിലും എന്റെ ശ്രദ്ധ അവളുടെ കണ്ണുകളിലായിരുന്നു. ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കോർത്തു.

​അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്. ഞാൻ പതുക്കെ കൈ നീട്ടി അവളുടെ മുഖത്തെ തലോടി. അവൾ ഒന്ന് വിറച്ചു.

​”അപ്പൂ… വേണ്ടാ…”

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ പഴയ കാന്താരിയുടെ കരുത്തില്ലായിരുന്നു.

​ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി.

അവളുടെ കത്തി പിടിച്ചിരുന്ന കൈ അല്പം അയഞ്ഞു.

ആ അവസരം മുതലാക്കി ഞാൻ വീണ്ടും അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങാൻ നോക്കി.

എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ അമർത്തി ചുംബിക്കാൻ ഒരുങ്ങിയതും, അവൾ പെട്ടെന്ന് മുഖം വശത്തേക്ക് വെട്ടിച്ചു.

എന്റെ ചുംബനം അവളുടെ കവിളിൽ പതിഞ്ഞു.

​ആ നനഞ്ഞ കവിളിൽ എന്റെ ചുണ്ടുകൾ അമർന്നപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.

കത്തി ഇപ്പോഴും എന്റെ നെഞ്ചിൽ തറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, അവളുടെ ശരീരം എനിക്ക് മുന്നിൽ കീഴടങ്ങുന്നതുപോലെ തോന്നി.

​ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

ആ ഉണ്ടക്കണ്ണുകളിൽ ഇപ്പോൾ ചെറിയ കണ്ണുനീരിന്റെ നനവുണ്ട്.

ദേഷ്യമല്ല, വല്ലാത്തൊരു നിസ്സഹായാവസ്ഥ.

​”അപ്പൂ… മതി..നിർത്തൂ…”

വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ ഒരു വല്ലാത്ത ആർദ്രതയുണ്ടായിരുന്നു.

​​ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി. ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ, പതുക്കെ ആ അരയിലുള്ള പിടി വിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.

എന്റെ ടീഷർട്ടിൽ ആ കത്തി തറച്ചതിന്റെ ചെറിയൊരു പാട് വീണിരുന്നു.

​ആ നിമിഷം എന്റെ ഉള്ളിലെ ദേഷ്യം പതുക്കെ തണുത്തു.

ഞാൻ പതുക്കെ അവളിൽ നിന്നും എഴുന്നേറ്റു. നെഞ്ചിലെ വേദന ഇപ്പോൾ മാറിയിരുന്നു, പകരം വല്ലാത്തൊരു ശൂന്യത.

​ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് അവൾ ആശ്വാസത്തോടെ ഒന്ന് കിടന്നു.

കത്തി പതുക്കെ ബെഡിൽ മാറ്റി വെച്ചു. എന്നിട്ട് കവിളിലെ ആ നനവ് തുടച്ചു കൊണ്ട്, ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.

​”അപ്പോ… പേടിയുണ്ടല്ലേ അപ്പൂ?”

​ഞാൻ ടീഷർട്ട് ഒന്ന് ശരിയാക്കി അവളെ പുച്ഛിച്ചു.

“ഏയ്… നിന്നെ പേടിച്ചിട്ടൊന്നുമല്ല. നിന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് ആരെങ്കിലും അറിഞ്ഞാൽ അത് എനിക്ക് നാണക്കേടാ! അതാ ഞാൻ വേണ്ടെന്നു വെച്ചത്. ശെ…!”

​അവൾ ചിരിച്ചു. ആ ചിരിയിൽ പഴയ കാന്താരി വീണ്ടും ഉണർന്നിരുന്നു. ഞാൻ പതുക്കെ ബാത്റൂമിലേക്ക് നടന്നു,

സേലം ഹൈവേയിലെ ആ മുറിയിൽ അപ്പോൾ പ്രണയത്തിന്റെയും കാമത്തിന്റെയും ഒരു സമ്മിശ്രഗന്ധം അവശേഷിച്ചിരുന്നു.

​അവൾ ചിരിച്ചുകൊണ്ട് ആ കത്തി മാറ്റി വെച്ചു.

“സൊല്ലുവായേ… ഡിസൈനർ അളിയാ! നിന്റെ ആ പേടി ഞാൻ കണ്ടതാ!”

ആ റൂമിലെ ചൂടൻ അന്തരീക്ഷത്തിന് ശേഷം ഒരു തണുത്ത കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി.

ട്രാക്ക് പാന്റും ബനിയനും മാത്രം ഇട്ട്, തല തോർത്തിക്കൊണ്ട് വന്ന എന്റെ മുന്നിൽ കണ്ടത് മറ്റൊരു ‘അവതാരത്തെ’ ആയിരുന്നു.

​രാവിലത്തെ ആ പൈനാപ്പിൾ റാണിയല്ല ഇത്!

അനു ഡ്രസ്സ് ഒക്കെ മാറ്റി ഒരുങ്ങി നിൽക്കുന്നു.  കൈ പാതി മടക്കിവെച്ച വെള്ള ലൂസ് ഷർട്ടും, ഇറുങ്ങിയ നീല ജീൻസ് പാന്റും. ആ ലൂസ് ഷർട്ടിനുള്ളിൽ അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി.

നനഞ്ഞ മുടി പകുതി ഉണക്കി വശത്തേക്ക് ഇട്ടിരിക്കുന്നു.

മുറിയിലാകെ അവളുടെ ആ സ്പെഷ്യൽ പെർഫ്യൂമിന്റെ മണം നിറഞ്ഞുനിൽക്കുകയാണ്.

ആ മണം ശരിക്കും എന്റെ സിരകളിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

​ഞാൻ തോർത്ത് തോളിലിട്ട് അവളെത്തന്നെ നോക്കി നിന്നു.

കണ്ണാടിയുടെ മുന്നിൽ നിന്ന് കാതിൽ ആ ചെറിയ കമ്മൽ ഇടുമ്പോഴും അവളുടെ ആ  ഉണ്ടക്കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

​ഞാൻ നോക്കി നിൽക്കുന്നത് കണ്ടതും അവൾ പതുക്കെ തിരിഞ്ഞു. ഒരു വല്ലാത്ത കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

എന്നിട്ട് ആ പഴയ തമിഴ് ചുവയുള്ള മലയാളത്തിൽ എന്നെ ഒന്ന് താഴ്ത്തിക്കെട്ടി.

​”എന്നാടാ അപ്പൂ… ഇപ്പടി പാക്കറയേ? പെർഫ്യൂം അടിച്ച എന്നെ ഇതിന് മുന്നേ കണ്ടിട്ടില്ലേ? മര്യാദയ്ക്ക്  വേഗം ഡ്രസ്സ് മാറ്റി ഇറങ്ങാൻ നോക്ക് ഡിസൈനർ അളിയാ! “

​അവൾ അവളുടെ ബാഗ് എടുത്തു തോളിലിട്ടു. എന്നിട്ട് ആ പഴയ ‘കത്തി സീൻ’ ഓർമ്മിപ്പിക്കാനെന്നോണം മേശപ്പുറത്തിരുന്ന ആ കത്തി ഒന്ന് നോക്കി എന്നെ നോക്കി കണ്ണ് ചിമ്മി.

​”എടി… ഈ സെന്റ് അടിച്ചാൽ നീ സുന്ദരിയാകുമെന്നാണോ നിന്റെ വിചാരം? ആ ലൂസ് ഷർട്ട് കണ്ടാൽ നിന്റെ അച്ഛന്റെ ഷർട്ട് മോഷ്ടിച്ചോണ്ട് വന്നതാണെന്നേ ആർക്കും തോന്നൂ!”

ഞാൻ പതുക്കെ ഒരു കൗണ്ടർ അടിച്ചു.

​അവൾ ചിരിച്ചുകൊണ്ട് വാതിൽക്കലേക്ക് നടന്നു.

“അതൊക്കെ പോട്ടെടാ… നീ വേഗം ഷർട്ട് പോട്. നിന്റെ ആ ‘സിക്സ് പാക്ക്’ കണ്ട് എനിക്ക് വല്ലതും സംഭവിക്കുമെന്ന് നീ പേടിക്കണ്ട. ഞാൻ താഴെ സെൽവി അക്കയുടെ അടുത്ത് ഉണ്ടാകും. ഫൈവ് മിനിറ്റ്സ്… വന്നില്ലെങ്കിൽ കാർ ഞാൻ എടുത്തോണ്ട് പോകും!”

​അതും പറഞ്ഞ് അവൾ ആ റൂമിനെ അവളുടെ ഗന്ധം കൊണ്ട് മൂടി പുറത്തേക്ക് ഇറങ്ങി.

ബില്ലൊക്കെ സെറ്റാക്കി, ഇന്നലത്തെ ആ വൈറ്റർ അണ്ണനോട് ഒരു ചിരിയോടെ ‘താങ്ക്സ്’ പറഞ്ഞ് ഞങ്ങൾ പുറത്തേക്ക് ഇറങ്ങി.

സേലത്തെ ആ പ്രഭാതം നല്ല ഉന്മേഷമുള്ളതായിരുന്നു. പുറത്തെ വെയിലിന് പൈനാപ്പിളിന്റെ മധുരമുള്ള മണം ഉണ്ടോ എന്ന് ഞാൻ വെറുതെ സംശയിച്ചു.

​അനു എന്റെ കൂടെത്തന്നെ നടക്കുന്നുണ്ട്. ആ ലൂസ് ഷർട്ടും ജീൻസും ഇട്ട് അവൾ നടക്കുമ്പോൾ ഒരു പ്രത്യേക രസം തന്നെയുണ്ട്..

​”അനു… വണ്ടി എവിടെ?”
ഞാൻ ചുറ്റും നോക്കി ചോദിച്ചു.

​”അതാ അവിടെ… നിന്റെ പൊന്നു വണ്ടി!   ആ ‘ആണും പെണ്ണും കെട്ട’ സാധനം അവിടെത്തന്നെ സുരക്ഷിതമായി ഇരിപ്പുണ്ട്,”
അവൾ ദൂരെ മാറി പാർക്കിംഗിലേക്ക് വിരൽ ചൂണ്ടി.

​ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.

ഞാൻ റിമോട്ട് കീ അമർത്തിയപ്പോൾ വണ്ടി ഒന്ന് ‘ബീപ്’ ശബ്ദത്തോടെ കണ്ണുചിമ്മി. അനു വണ്ടിയുടെ അടുത്തെത്തിയതും ഒന്ന് നിന്നു..

വണ്ടി പാർക്കിംഗിൽ കണ്ടതും എനിക്ക് ശരിക്കും ശ്വാസം നേരെ വീണു. ഞാൻ വേഗം ഓടിച്ചെന്ന് വണ്ടിക്ക് ചുറ്റും ഒന്നു നടന്നു നോക്കി.

2 Comments

Add a Comment
  1. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  2. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *