എന്റെ കിളി ഒന്നുകൂടി ബാംഗ്ലൂർ ബൈപാസ് വഴി പറന്നുപോയി!
അവൾ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയിൽ മുഴുവൻ നാല് അഞ്ചു വലിയ പൈനാപ്പിളും തൂക്കിപ്പിടിച്ചാണ് നിൽക്കുന്നത്.
മറു കയ്യിൽ ദാ ഇരിക്കുന്നു… നല്ല മൂർച്ചയുള്ള, വെട്ടിത്തിളങ്ങുന്ന ഒരു വലിയ കത്തി!
സേലം ചന്തയിൽ പോയി പൈനാപ്പിൾ വാങ്ങിയ ലുക്കിലാണ് നിൽപ്പെങ്കിലും, ആ കത്തി കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി.
ഇവളിനി എന്റെ കൈ അഴിക്കാൻ പകരമായി ഈ കത്തി വെച്ച് വല്ല ഇന്റീരിയർ ഡിസൈനും എന്റെ മേത്ത് നടത്തുമോ എന്ന് ഞാൻ സംശയിച്ചു.
”അപ്പൂ… റൊമ്പ ദേഷ്യപ്പെടാതെ. സേലം വന്നിട്ട് ഇവിടുത്തെ പൈനാപ്പിൾ സാപ്പിടാതേ പോനാൽ അത് അന്യായമാടാ സാമി!
അതുകൊണ്ട് ഞാൻ രാവിലെ തന്നെ ചന്തയിൽ പോയി ഫ്രഷ് ഐറ്റം വാങ്ങിയിട്ട് വന്നതാ.”
“യെടി.. നിന്റച്ഛന് ഡൽഹിയിൽ പൈനാപ്പിൾ നടലായിരുന്നോ പണി.. ഏഹ്ഹ്…”
അവൾ ആ കത്തി ഒന്ന് വീശി കാണിച്ചു. ആ വെളിച്ചം എന്റെ കണ്ണിൽ തട്ടി മിന്നി.
“അപ്പൂ…അത്… വേണ്ട….!”
”നീ.. നീ ആ കത്തി എന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത്? ഇതാണോ എന്റെ കൈ അഴിക്കാൻ നീ കണ്ടുപിടിച്ച വഴി?!!”
ഞാൻ ചോദിച്ചു.
അവൾ ആ കത്തിയും പൈനാപ്പിളും ടേബിളിൽ വെച്ചിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.
”ഇല്ലൈ അപ്പൂ… ഇത് പൈനാപ്പിൾ കട്ട് പണ്ണാൻ താഴെ ഇന്നലത്തെ വൈറ്റെർ അണ്ണന്റെ കൈയിൽ നിന്ന് വാങ്ങിയതാ. നിന്റെ കൈ അഴിക്കാൻ എനിക്ക് ഈ കത്തി വേണ്ട. ആനാ നീ ഇപ്പടി പേടിച്ചോടി നിൽക്കുന്നത് പാക്കുമ്പോ എനിക്ക് നല്ല തമാശയാ ഇരിക്കുത്!”

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️