”ഇതിപ്പോ കോഴിയാണോ അതോ കരിയോയിൽ ഒഴിച്ചതോ? ഇത് കടിക്കാൻ വേറെ ആളെ പുറത്തുന്നു വാടകക്ക് വിളിക്കേണ്ടി വരുമല്ലോ അപ്പൂ…!”
അനു ആ പ്ലേറ്റിലെ പീസ് അണ്ണന്മാർ എടുത്ത് കഷ്ടപ്പെട്ട് കടിക്കുന്നത് നോക്കി പറഞ്ഞു..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു,
“സാരമില്ല അനു… ഞാൻ കടിച്ചു കഷ്ണങ്ങളാക്കി നിനക്ക് തരാം.. എന്താ അത് പോരെ..!!”
“അത്രയ്ക്ക് സഹായം ഒക്കെ ചെയ്യണോ മോനെ ഡിസൈനർ അളിയാ..നിനക്കിതെവിടെന്ന് കിട്ടി ഈ കൂതറ ഹോട്ടൽ..? നീ സ്ഥിരമായി കയറുന്ന ഹോട്ടൽ ആണോ ഇത്.?”
“ഓഹ്.. പിന്നെ.. ഞാൻ ആഴ്ചക്ക് പൈനാപ്പിൾ ലോഡും കൊണ്ട് നാട്ടിലേക്ക് പോവുമ്പോ ഇവിടെന്നാ ഫുഡ് കഴിക്കാറ്…!!”
അത് കേട്ടതും അവൾ കാലുകൊണ്ട് ഒരു ചവിട്ട് എന്റെ കാലിലേക്ക്..ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല..
“ഞാൻ സീരിയസ് ആയി ചോദിച്ചതാ അപ്പു..!!”
“ഓഹ്. സീരിയസ് ആയിരുന്നോ..പെട്ടെന്നു കേട്ടപ്പോ മനസ്സിലായില്ല.. അതുകൊണ്ടാ.. സോറി.. ഇവിടെ ഞാൻ കേറുന്നത് ആദ്യായിട്ടാ.. ഞാൻ സാധാരണ ഇവിടെ അടുത്തുള്ള വേറൊരു ഹോട്ടലിലാ കയറാറു.. അതാണെങ്കിൽ ഇന്ന് തുറന്നും ഇല്ലാ…”
“ഓഹ്.. എങ്കി പിന്നെ ഇവിടെന്ന് അങ്ങ് ഇറങ്ങിയാലോ.. എനിക്കെന്തോ പിടിക്കുന്നില്ല…ഒരുമാതിരി അധോലോകം സെറ്റപ്പ്..!”
അവൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ വേറൊരു ഹോട്ടൽ കണ്ടെത്തുക അടുത്ത ടാസ്ക് തന്നെ ആവും..
“ഹാ.. എന്നാൽ ഇറങ്ങാം അനു.. ഈ തിരക്കിൽ ഇവിടെ ഫുഡ് കിട്ടുമോന്ന് തന്നെ ഡൗട്ട് ആണ്..”

Yes bro, katta support
Ini baaki ponnotte ❤️
സൂപ്പർ
Kollam…. നല്ല രസം ഉണ്ട് വായിച്ചോണ്ടിരിക്കാൻ…😂
Waiting for next parts ❤️
update??
Loved it❤️
please continue
ഒരുപാട് ചിരിച്ചു. ബാക്കി പോന്നോട്ടെ മോനെ 🤣🤣❤️❤️
next part??
💝
bro tamil dialogue vallathe irritate avunidd vayikumbo ath mattipidii oru flow kittnilla
first kurachu lag feel adichu pinne track keri … enthayalum next part Waiting 🫣😍
Kurachu lag adichapole thoni first. Pinne serikkum oru vandiye nammal ishtapettal thar alla poor kandalum nammude vandiyodulla ishtam marulla. Final twist adipoli . Athu villainmarude entry alla anu vandi odicha speed aanu. Athu nannayirunnu .next fight aayirikkum alle . Love storiesnu like kittarilla saho .ivide kundan kadhakalkanu demand.thudangiyathu poorthiyakku saho.♥️♥️♥️♥️♥️♥️♥️♥️♥️♥️
കിടു… സൂപ്പർ പാർട്ട്…
കെങ്കേമ വിരുന്നാണ് താങ്കൾ ഒരുക്കിയിരിക്കുന്നത്….. സൂപ്പർ… ആ ഹോട്ടൽ തീന്മേശയിലെ രംഗങ്ങളും റൂമിലെ രംഗങ്ങളും വളരെ ഹസ്യപൂർവ്വമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്….
ഒപ്പം മ്മടെ കാന്താരിയുടെ അറ്റവും പൊടിയും ചേർത്തുള്ള സംസാരങ്ങളും… സൂപ്പർ… വായിച്ചുതീർന്നത് അറിഞ്ഞതേയില്ല…
സൂപ്പർ.. തുടരണം സഹോ…
നന്ദുസ്…
പ്രിയരേ,
കഴിഞ്ഞ ഭാഗത്തിന് “അടുത്തത് വേഗം തരണം!!” എന്ന് പറഞ്ഞു വരി നിന്ന ആ ഇരുപത്തഞ്ചോളം പേരിൽ ഭൂരിഭാഗം ആൾക്കാരെയും ഇപ്പോൾ കാണാനില്ലല്ലോ! 😅
നിങ്ങൾ തന്ന ആവേശം കണ്ടാണ് തിരക്കിട്ട് ഞാൻ ഈ രണ്ടാം ഭാഗം എഴുതി അയച്ചത്.
പക്ഷേ ഇപ്പോൾ ആളനക്കം കുറഞ്ഞപ്പോൾ എഴുതാനുള്ള ഒരു മൂഡ് കിട്ടുന്നില്ല.
നിങ്ങളുടെ കമന്റാണ് അടുത്ത ഭാഗത്തിനുള്ള എന്റെ ഊർജ്ജം.
വായിക്കുന്നവർ ഒരു കുഞ്ഞു അഭിപ്രായമെങ്കിലും പറഞ്ഞാൽ മാത്രമേ എനിക്ക് തുടർന്ന് എഴുതാൻ മൂഡ് ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു .
[ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ ]
അതിന് നിങ്ങളും ഇവിടെ വരുന്ന കമെന്റിന് ഇടയ്ക്കൊക്കെ ഒരു replay കൊടുക്കണം.😁 അത് മാത്രമല്ല, ചിലർ കഥ കാണാതെ പോയതും ഒരു കാരണമായെന്നും വരാം.
ഞാൻ ഇപ്പഴാണ് കണ്ടത്😒 സത്യം…..
ബാക്കി പോരട്ടെ..🥰
kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️