“പറ്റുമെങ്കിൽ നീ കത്തികുത്തെടി…..!!”
“ആഹാ… ദേ അപ്പൂ…..ഇങ്ങനെയാണെങ്കിൽ നാളെ ടീവിയിൽ വലിയ വാർത്ത വരും. ‘സേലത്ത് വെച്ച് പീഡനശ്രമത്തിനിടെ ഇന്റീരിയർ ഡിസൈനർ കൊല്ലപ്പെട്ടു’.
ഞാൻ അപ്പോഴുണ്ടല്ലോ, ഒരു ഹീറോ ആകും!
ഈ അനുരാധ ലോകം മൊത്തം അറിയപ്പെടും. ‘
പീഡിപ്പിക്കാൻ വന്നവനെ കൊന്ന വീരപുത്രി അനുരാധയ്ക്ക് അഭിവാദ്യങ്ങൾ’ എന്ന് പറഞ്ഞ് നിന്റെ നാട്ടിൽ ഞാൻ തന്നെ പോസ്റ്റർ ഒട്ടിക്കും. നീ ആകെ നാറും… കേട്ടല്ലോ.. അതുകൊണ്ട് എണിയിച്ചു മാറിക്കോ…?”
“അങ്ങനെയോ… എന്നാൽ കാണട്ടെ.. നീ കൊല്ലുന്നത്…”
ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു…
അതുകേട്ടതും അവൾ ഒന്ന് ഞെട്ടി.
ആ ഉണ്ടക്കണ്ണുകളിൽ ദേഷ്യവും പരിഭ്രമവും മാറി മാറി വന്നു.
ഞാൻ അത് കാര്യമാക്കാതെ അവളുടെ ചുണ്ടുകളെ ലക്ഷ്യം വെച്ച് പതുക്കെ നീങ്ങി.
കത്തി എന്റെ നെഞ്ചിൽ പതുക്കെ തറയ്ക്കാൻ തുടങ്ങിയിരുന്നു.
നേരിയ വേദന തോന്നിയെങ്കിലും എന്റെ ശ്രദ്ധ അവളുടെ കണ്ണുകളിലായിരുന്നു. ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കോർത്തു.
അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്. ഞാൻ പതുക്കെ കൈ നീട്ടി അവളുടെ മുഖത്തെ തലോടി. അവൾ ഒന്ന് വിറച്ചു.
”അപ്പൂ… വേണ്ടാ…”
വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ പഴയ കാന്താരിയുടെ കരുത്തില്ലായിരുന്നു.
ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി.
അവളുടെ കത്തി പിടിച്ചിരുന്ന കൈ അല്പം അയഞ്ഞു.
ആ അവസരം മുതലാക്കി ഞാൻ വീണ്ടും അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങാൻ നോക്കി.

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️