എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളെ അമർത്തി ചുംബിക്കാൻ ഒരുങ്ങിയതും, അവൾ പെട്ടെന്ന് മുഖം വശത്തേക്ക് വെട്ടിച്ചു.
എന്റെ ചുംബനം അവളുടെ കവിളിൽ പതിഞ്ഞു.
ആ നനഞ്ഞ കവിളിൽ എന്റെ ചുണ്ടുകൾ അമർന്നപ്പോൾ അവൾ ഒരു ദീർഘശ്വാസം വിട്ടു.
കത്തി ഇപ്പോഴും എന്റെ നെഞ്ചിൽ തറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, അവളുടെ ശരീരം എനിക്ക് മുന്നിൽ കീഴടങ്ങുന്നതുപോലെ തോന്നി.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
ആ ഉണ്ടക്കണ്ണുകളിൽ ഇപ്പോൾ ചെറിയ കണ്ണുനീരിന്റെ നനവുണ്ട്.
ദേഷ്യമല്ല, വല്ലാത്തൊരു നിസ്സഹായാവസ്ഥ.
”അപ്പൂ… മതി..നിർത്തൂ…”
വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞു. ആ വിളിയിൽ ഒരു വല്ലാത്ത ആർദ്രതയുണ്ടായിരുന്നു.
ഞാൻ അവളുടെ മുഖത്ത് പടർന്നു കിടന്ന നനഞ്ഞ മുടിയിഴകളെ മെല്ലെ വശത്തേക്ക് മാറ്റി. ഒരു നിമിഷം ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ, പതുക്കെ ആ അരയിലുള്ള പിടി വിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.
എന്റെ ടീഷർട്ടിൽ ആ കത്തി തറച്ചതിന്റെ ചെറിയൊരു പാട് വീണിരുന്നു.
ആ നിമിഷം എന്റെ ഉള്ളിലെ ദേഷ്യം പതുക്കെ തണുത്തു.
ഞാൻ പതുക്കെ അവളിൽ നിന്നും എഴുന്നേറ്റു. നെഞ്ചിലെ വേദന ഇപ്പോൾ മാറിയിരുന്നു, പകരം വല്ലാത്തൊരു ശൂന്യത.
ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് അവൾ ആശ്വാസത്തോടെ ഒന്ന് കിടന്നു.
കത്തി പതുക്കെ ബെഡിൽ മാറ്റി വെച്ചു. എന്നിട്ട് കവിളിലെ ആ നനവ് തുടച്ചു കൊണ്ട്, ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി.
”അപ്പോ… പേടിയുണ്ടല്ലേ അപ്പൂ?”
ഞാൻ ടീഷർട്ട് ഒന്ന് ശരിയാക്കി അവളെ പുച്ഛിച്ചു.

kidilan part ❤️🔥
super
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
adipoli, 🌹 please come back soon
full support bro 💪 continue u are a talented writer
adipoli 🫶🏻 pls thudaruu
super brooo.. waiting for next parttt
nice part bro😂😂
super. next vegam poratte
എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…
Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
എന്ന് സ്വന്തം
വിനോദൻ❤️