പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 166

“ഏയ്… നിന്നെ പേടിച്ചിട്ടൊന്നുമല്ല. നിന്നെ പീഡിപ്പിക്കാൻ നോക്കി എന്ന് ആരെങ്കിലും അറിഞ്ഞാൽ അത് എനിക്ക് നാണക്കേടാ! അതാ ഞാൻ വേണ്ടെന്നു വെച്ചത്. ശെ…!”

​അവൾ ചിരിച്ചു. ആ ചിരിയിൽ പഴയ കാന്താരി വീണ്ടും ഉണർന്നിരുന്നു. ഞാൻ പതുക്കെ ബാത്റൂമിലേക്ക് നടന്നു,

സേലം ഹൈവേയിലെ ആ മുറിയിൽ അപ്പോൾ പ്രണയത്തിന്റെയും കാമത്തിന്റെയും ഒരു സമ്മിശ്രഗന്ധം അവശേഷിച്ചിരുന്നു.

​അവൾ ചിരിച്ചുകൊണ്ട് ആ കത്തി മാറ്റി വെച്ചു.

“സൊല്ലുവായേ… ഡിസൈനർ അളിയാ! നിന്റെ ആ പേടി ഞാൻ കണ്ടതാ!”

ആ റൂമിലെ ചൂടൻ അന്തരീക്ഷത്തിന് ശേഷം ഒരു തണുത്ത കുളി കഴിഞ്ഞ് ഞാൻ പുറത്തിറങ്ങി.

ട്രാക്ക് പാന്റും ബനിയനും മാത്രം ഇട്ട്, തല തോർത്തിക്കൊണ്ട് വന്ന എന്റെ മുന്നിൽ കണ്ടത് മറ്റൊരു ‘അവതാരത്തെ’ ആയിരുന്നു.

​രാവിലത്തെ ആ പൈനാപ്പിൾ റാണിയല്ല ഇത്!

അനു ഡ്രസ്സ് ഒക്കെ മാറ്റി ഒരുങ്ങി നിൽക്കുന്നു.  കൈ പാതി മടക്കിവെച്ച വെള്ള ലൂസ് ഷർട്ടും, ഇറുങ്ങിയ നീല ജീൻസ് പാന്റും. ആ ലൂസ് ഷർട്ടിനുള്ളിൽ അവൾ കുറച്ചുകൂടി സുന്ദരിയായി തോന്നി.

നനഞ്ഞ മുടി പകുതി ഉണക്കി വശത്തേക്ക് ഇട്ടിരിക്കുന്നു.

മുറിയിലാകെ അവളുടെ ആ സ്പെഷ്യൽ പെർഫ്യൂമിന്റെ മണം നിറഞ്ഞുനിൽക്കുകയാണ്.

ആ മണം ശരിക്കും എന്റെ സിരകളിലേക്ക് ഇരച്ചുകയറുന്നതുപോലെ തോന്നി.

​ഞാൻ തോർത്ത് തോളിലിട്ട് അവളെത്തന്നെ നോക്കി നിന്നു.

കണ്ണാടിയുടെ മുന്നിൽ നിന്ന് കാതിൽ ആ ചെറിയ കമ്മൽ ഇടുമ്പോഴും അവളുടെ ആ  ഉണ്ടക്കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

​ഞാൻ നോക്കി നിൽക്കുന്നത് കണ്ടതും അവൾ പതുക്കെ തിരിഞ്ഞു. ഒരു വല്ലാത്ത കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

11 Comments

Add a Comment
  1. kidilan part ❤️‍🔥

  2. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. adipoli, 🌹 please come back soon

  3. full support bro 💪 continue u are a talented writer

  4. adipoli 🫶🏻 pls thudaruu

  5. super brooo.. waiting for next parttt

  6. nice part bro😂😂

  7. super. next vegam poratte

  8. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  9. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *