പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 166

​”അനു… വണ്ടി എവിടെ?”
ഞാൻ ചുറ്റും നോക്കി ചോദിച്ചു.

​”അതാ അവിടെ… നിന്റെ പൊന്നു വണ്ടി!   ആ ‘ആണും പെണ്ണും കെട്ട’ സാധനം അവിടെത്തന്നെ സുരക്ഷിതമായി ഇരിപ്പുണ്ട്,”
അവൾ ദൂരെ മാറി പാർക്കിംഗിലേക്ക് വിരൽ ചൂണ്ടി.

​ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് നടന്നു.

ഞാൻ റിമോട്ട് കീ അമർത്തിയപ്പോൾ വണ്ടി ഒന്ന് ‘ബീപ്’ ശബ്ദത്തോടെ കണ്ണുചിമ്മി. അനു വണ്ടിയുടെ അടുത്തെത്തിയതും ഒന്ന് നിന്നു..

വണ്ടി പാർക്കിംഗിൽ കണ്ടതും എനിക്ക് ശരിക്കും ശ്വാസം നേരെ വീണു. ഞാൻ വേഗം ഓടിച്ചെന്ന് വണ്ടിക്ക് ചുറ്റും ഒന്നു നടന്നു നോക്കി.

 

എവിടെയെങ്കിലും ഒരു പോറലോ തട്ടലോ ഉണ്ടോ എന്ന് അറിയണമല്ലോ. രാവിലെ ഈ പൈനാപ്പിൾ റാണി വണ്ടി എടുത്തോണ്ട് പോയതല്ലേ!

 

 

 

​എന്റെ ആ പരിശോധന കണ്ടതും അനു ഇടുപ്പിൽ കൈകുത്തി നിന്ന് ഒരു ചിരി ചിരിച്ചു.

 

ഇത്തവണ തമിഴ് മാറ്റി അവൾ പച്ച മലയാളത്തിൽ തന്നെ കാച്ചി.

 

 

 

​”എന്താടാ അപ്പു ഇങ്ങനെ നോക്കുന്നത്? ഞാൻ നിന്റെ വണ്ടി എവിടെയും അടിച്ചിട്ടൊന്നും ഇല്ല. ഒരു പോറൽ പോലും വീണിട്ടില്ല, കണ്ടല്ലോ!”

 

 

 

​അവളുടെ ആ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്ക് കുറച്ച് ചമ്മൽ തോന്നി.

 

“എന്റെ പൊന്നോ, ഞാൻ ഒന്ന് ചുമ്മാ നോക്കിയതല്ലേ. എന്റെ വണ്ടിയല്ലേ, ഒരു പേടി…അത്രമാത്രം!!”

 

 

 

​അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു,

 

 

 

 

“എങ്കിൽ ഇപ്പൊ വിശ്വാസം ആയില്ലേ? എങ്കിൽ ആ കീ ഇങ്ങു താ അപ്പു. സേലം ഹൈവേയിലൂടെ ഞാൻ ഒന്ന് പറപ്പിക്കട്ടെ. എന്റെ ഡ്രൈവിംഗ് ഒന്ന് നീ കാണണം!”

11 Comments

Add a Comment
  1. kidilan part ❤️‍🔥

  2. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. adipoli, 🌹 please come back soon

  3. full support bro 💪 continue u are a talented writer

  4. adipoli 🫶🏻 pls thudaruu

  5. super brooo.. waiting for next parttt

  6. nice part bro😂😂

  7. super. next vegam poratte

  8. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  9. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *