പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 165

 

 

 

​”ആണും പെണ്ണും കെട്ട വണ്ടിയുടെ ഇടത്തെ ചെവി പോയോ അപ്പൂ?!!”

 

 

 

​”എടി… നിനക്ക് ഇപ്പോഴും തമാശയാണോ? ഒന്ന് ഇൻഡിക്കേറ്റർ ഇട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു!”

 

ഞാൻ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു.

 

 

 

​പക്ഷേ, ഞങ്ങളുടെ ഇടയിലെ ആ ചെറിയ വഴക്ക് അവിടെ തീരാനിരിക്കുകയായിരുന്നു. യഥാർത്ഥ സീൻ തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

 

 

 

​മുന്നിൽ നിർത്തിയിട്ടിരുന്ന ആ വണ്ടിയിലേക്ക് ഞാൻ നോക്കി.

 

അത് ഒരു പഴയ 2006 മോഡൽ ചുവന്ന സ്കോർപ്പിയോ ആയിരുന്നു.

 

അതിന്റെ ബോഡിയിൽ ആകെ മുമ്പ് ഉണ്ടായ ഉരസലുകളും തട്ടലുകളും. ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരുത്തൻ പതുക്കെ പുറത്തിറങ്ങി.

 

 

 

​മുടി തോളറ്റം നീട്ടി വളർത്തിയ, കണ്ണുകളിൽ ഒരുതരം കാഠിന്യമുള്ള ഒരു തടിച്ച ഭീകര രൂപം.

 

പിന്നാലെ വണ്ടിയുടെ മറ്റു വാതിലുകൾ തുറന്ന് വേറെ രണ്ടുപേർ കൂടി ഇറങ്ങി. മുഷിഞ്ഞ വേഷം, കഴുത്തിൽ വലിയ ചെയ്‌നുകൾ…

 

ഐവാ! സിനിമയിലെ വില്ലന്മാരെ വെല്ലുന്ന ലുക്ക്. അവർ മൂന്നുപേരും പതുക്കെ ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി നടന്നു വരികയാണ്.

 

 

 

​സേലം ഹൈവേയുടെ വിജനമായ ഒരിടത്ത്, ഒരു തകർന്ന വണ്ടിയും മൂന്ന് വില്ലന്മാരും… പിന്നെ ഞാനും ഈ പൈനാപ്പിൾ റാണിയും!

 

 

 

​അനുവിന്റെ മുഖത്തെ ആ പഴയ ചിരി പതുക്കെ മാഞ്ഞു.

 

അവൾ എന്റെ കൈയ്യിൽ പതുക്കെ നഖം ആഴ്ത്തിപ്പിടിച്ചു.

11 Comments

Add a Comment
  1. kidilan part ❤️‍🔥

  2. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. adipoli, 🌹 please come back soon

  3. full support bro 💪 continue u are a talented writer

  4. adipoli 🫶🏻 pls thudaruu

  5. super brooo.. waiting for next parttt

  6. nice part bro😂😂

  7. super. next vegam poratte

  8. ഒറ്റപ്പെട്ടവൻ

    എന്റെ പോണോ കിടിലം സാധനം… എന്താ freshness ഈ കഥക്ക്.. ഒരു രക്ഷയും ഇല്ല…. ഇങ്ങനെ ഒള്ള കഥസാരം ഒക്കെ എവിടെ നിന്ന് ഒപ്പിക്കുന്നത്… അടുത്ത ഭാഗം വരുന്നതേ വരെ ഒരു സമാധാനം ഉണ്ടാവില്ല… എന്തായാലും തുടരുക…. Full Support…

  9. വിനോദൻ

    Nice Part Bro .😂 എപ്പോഴും Support ഉണ്ടാകും
    എന്ന് സ്വന്തം
    വിനോദൻ❤️

Leave a Reply

Your email address will not be published. Required fields are marked *