പൈനാപ്പിള്‍ കേയ്ക്ക് [Smitha] 557

സുരേഷ്, മേഘയുടെ ഭര്‍ത്താവ് കോളേജില്‍ ഫിസിക്കല്‍ ട്രെയിനറാണ്.
“നീ ഒന്നും ആലോചിക്കണ്ട. ഡോക്റ്ററെപ്പോയി കാണ്,”
മേഘ ഉറച്ച സ്വരത്തില്‍ പറഞ്ഞു.
പിന്നെ അവള്‍ അല്‍പ്പ സമയം മൌനിയായി.
“പക്ഷെ ജാനകി…”
അല്‍പ്പം വിഷാദ സ്വരത്തില്‍ മേഘ പറഞ്ഞു.
“എന്താ മേഘെ?”
അവളുടെ ഭാവവ്യത്യാസം കണ്ട്‌ ജാനകി ചോദിച്ചു.
“എന്തേലും പ്രോബ്ലം ഒണ്ടോ?”
“അതിപ്പം ജാനകി…”
അവള്‍ ചിരിക്കാന്‍ ശ്രമിച്ചു.
“എന്താടീ? എന്തായാലും പറ,”
“ജാനകി അത്…അയാള് ഡോക്റ്റര്‍ ജോയല്‍ …നല്ല മിടുക്കന്‍ ടോക്ടറാ…പക്ഷെ….ആള് …അയാള് പെണ്ണ്‍ വിഷയത്തി അല്‍പ്പം ..അല്‍പ്പം അല്ല …ഭയങ്കര വീക്ക് ആണ്…”
ജാനകി അവളെ ഒന്നും മനസ്സിലാകാതെ നോക്കി.
“എന്ന്‍ വെച്ചാ?”
“എന്ന്‍ വെച്ചാ…നിന്‍റെ കെട്ട്യോനെ ചികിത്സിക്കാന്‍ ഫീസ്‌ ആയിട്ട് അയാള് നിന്നെ ചോദിക്കും…നിന്നെക്കണ്ടാല്‍ അയാള് തീര്‍ച്ചയായും ചോദിക്കും…”
ജാനകി കണ്ണുകള്‍ മിഴിച്ചു.
“എന്ന് വെച്ചാ…എന്ന് വെച്ചാ ..ചികിത്സിക്കുന്നെന് മുമ്പോ?”
“അല്ല…ചികിത്സ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞ്…”
ജാനകി ആശ്വസിച്ചു.
“അത്രേയൊള്ളോ കാര്യം?”
അവള്‍ നിസ്സാരമട്ടില്‍ പറഞ്ഞു.
“മേഘെ,”
ജാനകി പറഞ്ഞു.
“അയാടെ ചികിത്സേടെ മിടുക്കിന് ഒട്ടും പിശുക്കാതെ അയാടെ ഫീസ്‌ എത്രയാന്ന് വെച്ചാ നമ്മള്‍ കൊടുക്കും. ചികിത്സ കഴിഞ്ഞിട്ട് നമ്മളല്ലേ തീരുമാനിക്കുന്നെ അയാള്‍ക്ക് ശരീരം കൊണ്ട് ഫീസ്‌ കൊടുക്കാന്‍ പോകണോ വേണ്ടയോ എന്ന്‍…”
മേഘ ജാനകിയെ സഹതാപത്തോടെ നോക്കി.
“എന്‍റെ ജാനകി നിന്നോട് ഞാനത് എങ്ങനെയാടീ പറയുന്നെ….എടീ അയാള് സൈക്കോളജിസ്റ്റാ….സൈക്ക്യാട്രിസ്റ്റ്…അയാളെക്കണ്ടാലെ നിനക്ക് കാര്യം മനസ്സിലാവൂ…ഒരു തരാം ടെലിപ്പതിക് ഹിപ് നോട്ടിസം…അത് നമ്മളെ ഫീല്‍ ചെയ്യിക്കും അയാള്‍…സംസാരിച്ച് സംസാരിച്ച് അയാള് നമ്മളെ…”
ജാനകി കാര്യം മനസ്സിലാകാതെ മേഘയെ നോക്കി.
പെട്ടെന്ന് ജാനകി അതിശയത്തോടെ മേഘയെ നോക്കി.
“മേഘെ നിന്നെ…നിന്നെ അയാള്‍…?!!”
മേഘ തലകുനിച്ചു.
ജാനകി അവളുടെ തോളില്‍ പിടിച്ചു.
“നേരാണോ?”

The Author

സ്മിത

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

268 Comments

Add a Comment
  1. Smithe super I love u kurachude dirty aavam

  2. ആസ്വാദകൻ

    സ്മിതയുടെ പൈനാപ്പിൾ കേക്ക് രുചിച്ചു…നല്ല രുചി…ആസ്വദിച്ചു

  3. സുപ്പർ കഥയാണ് കേട്ടോ…… ആശംസകൾ. ഇനയൂം ഇങ്ങനെ പ്രതിക്ഷിക്കാല്ലോ….. കുടുതൽ ഒന്നും എഴുതുന്നില്ല….. ഒരിക്കൽ കുടി ആശംസകൾ.

  4. Haavu… climaxile twist polichu. Different incest story.. thank u smitha..

    1. താങ്ക്യൂ പ്രിയ സൂരജ്…

  5. സ്മിത ഇങ്ങള് പൊളി ആണുട്ടോ കേക്ക് പൊളിച്ചു ഒത്തിരി ഇഷ്ടായി ഇങ്ങടെ ഒരു fan ആയി ഇപ്പൊ

    1. താങ്ക്യൂ മനൂ….

      ഞാന്‍ എന്നേ തന്നെ എന്‍റെ കഥകള്‍ വായിക്കുന്നവരുടെ ഫാന്‍ ആണ്!!

  6. Dark knight മൈക്കിളാശാൻ

    വൈകിയാണേലും ക്രിസ്മസ് ന്യൂയർ കേക്ക് കിട്ടി ബോധിച്ചു. നല്ല ടേസ്റ്റുണ്ട്. ഇനി നിങ്ങടെ സിമോണ മോളോട് പറഞ്ഞ് നല്ലൊരു മുന്തിരി വൈൻ കൂടി ഉണ്ടാക്കിക്ക്.

    1. Indaakkaalo… Bharaneelu ittu vechirikkaa… Pancharem yeastum okke itt… (ithiri visky ozhochind ttaa).. Sariyakki thara njan…

      1. Dark knight മൈക്കിളാശാൻ

        I have no problem with whiskey. ഇങ്ങോട്ട് തന്നേച്ചാൽ മാത്രം മതി. നമുക്ക് ഒരുമിച്ചിരുന്ന് സ്മിതേച്ചീടെ ഒപ്പമിരുന്ന് കഴിക്കാം. ആ കുഞ്ഞനേം, കിച്ചൂനേം, രാജാവിനേം, മാസ്റ്ററെയും കുട്ടൻ ഡോക്ടറെയും ബാക്കി എല്ലാരേയും കൂട്ടാം. ഉണ്ടാക്കുമ്പോൾ ഒരു പത്തിരുനൂറ് പേർക്കുള്ളത് ഉണ്ടാക്കിക്കോ.

        1. ഇരുനൂറ് പേര്‍ക്കോ?
          സിമോണ ഒറ്റയ്ക്കോ?
          ഇതില്‍ഭേദം ഗാന്ധാരിയോടു ഒറ്റയ്ക്ക് നൂറ്റിയൊന്നെണ്ണത്തിനെ പെറാന്‍ പറയുന്നതാ…

          1. Dark knight മൈക്കിളാശാൻ

            സ്മിതേച്ചി മോളെ കുറിച്ച് ശരിക്കും അറിയാത്തോണ്ടാ. ഇവളൊരു ലേഡി ആനക്കാട്ടിൽ ഈപ്പച്ചനാ.

          2. Hooo ?????

            Nootonna??? Ente garbham…

            Aathmahathya cheyyan patonnu nokkatte…

          3. Dark knight മൈക്കിളാശാൻ

            സാഗർ കൊറച്ചധികം തന്നെ കഷ്ടപ്പെടേണ്ടി വരും. 101 പിള്ളേരെ പോറ്റാൻ.

          4. Hey… Njan eppale vendannu vechu…

      2. Dark knight മൈക്കിളാശാൻ

        നമ്മടെ രാജാവിന്റെ മോനെയും കൂട്ടണം. അവൻ ഇപ്പൊ നല്ല ഡെസ്പ് മൂഡിലാ. ചെക്കന് ഒരു കുട്ട നിറയെ പോസിറ്റിവിറ്റി കൊടുക്കണം.

        ആത്മാവിന് എന്റെ വക പ്രത്യേകം 2 കുപ്പി കള്ള് വീത് വെക്കും.

        1. Positivity aano… Kondore kondore… Entel athaee ollo… Nammakku sariyaakkaalo…. (smithaamma chelappo ippo cheetha parayum tta.. Atu chummaatha)

          1. എന്താ? ഒന്നും മനസ്സിലായില്ല. ബൂപ്ലി…

          2. Eh.. Athenthuttaa ee boopli??

            Alla…njane.. Ee positivity paranju kodukkaa nnu paranjukekkumbo… Njanalle ivde ippo senti kutty

    2. ആശാനെ…അവള് വൈന്‍ ഒക്കെ വിട്ടു പരമ സാത്വികയായി. എന്നാലും പറഞ്ഞു നോക്കാം. കിട്ടി ബോധിച്ചാല്‍ അറിയിക്കാം.

      കേക്ക് ഇഷ്ടമായതില്‍ സന്തോഷം.
      താങ്ക്യൂ…

      1. Dark knight മൈക്കിളാശാൻ

        സിമോണ ഇപ്പൊ വൈൻ വിട്ട് വാറ്റ് തൊടങ്ങിയിട്ടുണ്ട്. നല്ല ഫ്രൂട്ട്സ്സ് ഇട്ട് വാറ്റൽ ആണിപ്പൊ അവളുടെ സ്പെഷ്യൽ.

      2. Njanaa.. Ee asaan enne paty apavaadam parayunu…

        Mone sishyaa… Guru sapichu poochakutty aakki kalayum… (Himalayathile dhyanathinidayil rishivaryan athokke padippichittund.. Pinnavadannu ota mungalayirunnu. Kannu thurannu nokkyeppo aale kaananilla..)

        Nere thrissur poorathinu poyekkaayirunnu kallan.

        1. Dark knight മൈക്കിളാശാൻ

          ക്ഷമിക്കെന്റെ ഗുരുവെ. എനിക്ക് വാറ്റ് വേണ്ട. ഗുരുവിന്റെ വൈൻ മതിയേ.

        2. Thathaasthu sishyan kutta… Tappe nnu ezhutham ttaa..

          Aa kuttappanoru mail ayachittu oru addressum illa. Athaa waiting listil ittekkunne.

  7. കുഞ്ഞൻ

    ഹായ് സ്മിത
    വായിച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ കമെന്റ് ഇടാനുള്ള വകയൊക്കെ ഉണ്ട്.. പക്ഷെ സമയം എന്നെ കൊല്ലുന്നു…
    അതുകൊണ്ട് ഒരേ ഒരു വാക്ക്

    “ഉമ്മ”

    അത്രക്ക് ഇഷ്ട്ടായി ഈ ന്യൂയെർ കേക്ക്
    സ്നേഹത്തോടെ
    കുഞ്ഞൻ

    1. ഹലോ പ്രിയ കുഞ്ഞന്‍…

      നീലാംബരി വേറെ ആരെയും ഏല്‍പ്പിക്കാതെ സമയമെടുതായാലും താങ്കള്‍ തന്നെ പൂര്‍ത്തിയാക്കണം. കഥയോടുള്ള ഇഷ്ടവും ഉമ്മയും സ്വീകരിക്കുന്നു. പുതിയ ഒരു കഥയും അതിനോടുള്ള ഇഷ്ടവും ഉമ്മയും അപ്പോള്‍ തരാം.

      ഹാപ്പി ന്യൂ ഇയര്‍….

  8. പ്രവാസി അച്ചായൻ

    ഒരു നല്ല ന്യൂ ഇയർ കേക്ക് കഴിച്ച പ്രതീതി, ഇതിൽ കൂടുതൽ എന്താണ് പറയുക,
    ഹാപ്പി ന്യൂ ഇയർ

    1. താങ്ക്യൂ അച്ചായാ..ഹാപ്പി ന്യൂ ഇയര്‍…

  9. two weeks too long, kurach nerathe edan patuo

    1. നോക്കാം മൃദുലേ…

  10. smithechi happy new year

    1. താങ്ക്യൂ അഖിലേ…
      ഹാപ്പി ന്യൂ ഇയര്‍…

  11. Paapi chellunnidam paathaalam smithaamme..
    Ee vaalum vidaaraayi.. Adutha ambalapparambu anweshikkanam inji… ???

    1. ഈ ഡയലോഗിന് എന്തെങ്കിലും പ്രസക്തി ഉണ്ട് എന്ന്‍ എനിക്ക് തോന്നുന്നില്ല സിമോണ.നിന്നെ ആരെങ്കിലും പരിഹസിച്ചോ കുറ്റപ്പെടുത്തിയോ എന്ന്‍ എനിക്ക് കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് പാപിയുടെ വസ്ത്രം സ്വയം എടുത്തണിയേണ്ട കാര്യമില്ല.

      നിന്‍റെ പ്രതിഭയില്‍ അസൂയയുള്ളവരുടെ പ്ലാനുകള്‍ ജയിക്കാന്‍ നീ തന്നെ കൂട്ടുനില്‍ക്കുകയാണ് എങ്കില്‍, എങ്കില്‍ എനിക്കൊന്നും പറയാനില്ല.

    2. Dark knight മൈക്കിളാശാൻ

      ഇവടന്നെങ്ങാനും പോകാൻ പ്ലാനുണ്ടെങ്കിൽ നല്ല പുളിവാറ് കൊണ്ട് പെട കിട്ടും, കുരുത്തങ്കെട്ടോളെ. മര്യാദയ്ക്കാണേൽ മര്യാദയ്ക്ക്. എന്റെ ആത്മീയ ഗുരുവായി ഏറ്റെടുത്തതാ നിന്നെ ഞാൻ.

      1. Ente aasaan kuttan paranjaa pinne oru vazhikkum povoola.. Urappayittum… ???

  12. ഹാപ്പി ന്യൂയർ സ്മിത

    1. ഹാപ്പി ന്യൂ ഇയര്‍ ബാബു
      രാജി ഉടനെയുണ്ട്‌.

  13. k,kadha eppol varum

    1. 2 ആഴ്ച്ച കഴിഞ്ഞ്.

  14. അടിപൊളി സ്മിത.
    ഗിത്താർ വായനയിൽ സുഖിച്ചിരുന്നപ്പോൾ കേക്ക് തീർന്ന് പോയതറിഞ്ഞില്ല.
    എന്റെ ഗിത്താറിനെ പുളകത്തിൽ നനഞ്ഞ് കുളിപ്പിച്ചതിന് ഒത്തിരി ഒത്തിരി നന്ദി.
    ALL THE BEST.

    1. ശ്യാമ….

      ആദ്യം തന്നെ പേരിനൊരു സല്യൂട്ട്…ഇഷ്ടമാണ് എനിക്ക് ശ്യാമ എന്ന പേര്. സൈറ്റിലെ കഥകളുടെ ഉദ്ദേശ്യം സാധിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. ഗിത്താര്‍ റെഡിയാക്കി വെക്കൂ. അടുത്ത കഥ വരുമ്പോള്‍…

      1. ഹാപ്പി ന്യൂ ഇയർ സ്മിത.
        ഗിത്താർ എപ്പഴേ റെഡി.
        പേര് ഇഷ്ടപ്പെട്ടതിൽ അതിയായ സന്തോഷം.
        സമിതിയുടെ എല്ലാ രചനകളും വായിക്കാറുണ്ട്. ലൈക്കും ചെയ്യാറുണ്ട്.
        എനിക്ക് ഒത്തിരി ഇഷ്ടവുമാണ്.
        കമൻറ് ചെയ്യാൻ ചെറിയ സങ്കോചം തോന്നും.
        ഇതിൽ ഗിത്താർ വായന എന്ന പ്രയോഗം വല്ലാതെ എന്നെ ത്രസിപ്പിച്ചു. അത് വായിച്ചപ്പോൾ സത്യത്തിൽ അറിയാതെയെഴുതിപ്പോയി എന്നതാണ് യാഥാർത്യം.
        2019 സ്മിതക്ക് നല്ലനല്ല രചനകൾക്കകഴിയട്ടെ എന്ന് ആശംസിച്ച്കൊണ്ട്…..

      2. ഹാപ്പി ന്യൂ ഇയർ സ്മിത.
        ഗിത്താർ എപ്പഴേ റെഡി.
        പേര് ഇഷ്ടപ്പെട്ടതിൽ അതിയായ സന്തോഷം.
        സമിതിയുടെ എല്ലാ രചനകളും വായിക്കാറുണ്ട്. ലൈക്കും ചെയ്യാറുണ്ട്.
        എനിക്ക് ഒത്തിരി ഇഷ്ടവുമാണ്.
        കമൻറ് ചെയ്യാൻ ചെറിയ സങ്കോചം തോന്നും.
        ഇതിൽ ഗിത്താർ വായന എന്ന പ്രയോഗം വല്ലാതെ എന്നെ ത്രസിപ്പിച്ചു. അത് വായിച്ചപ്പോൾ സത്യത്തിൽ അറിയാതെയെഴുതിപ്പോയി എന്നതാണ് യാഥാർത്യം.
        ഈ സൈറ്റിൽ ഉള്ളതിൽ ഏറ്റവും നല്ലതും, സുന്ദരവും, ആകർഷണവുമുള്ള പ്രൊഫൈൽ പിക്ചർ സ്മിതയുടെത് തന്നെ. തിരഞ്ഞെടുത്തതിന് പ്രത്യേക അഭിനന്ദനങ്ങൾ.
        2019 സ്മിതക്ക് നല്ലനല്ല രചനകൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു……

  15. കൂട്ടുകാരൻ

    ജാനകി എന്റെ ഉറക്കം അപഹരിച്ചു വിരാജിക്കുകയാണ്… അഞ്ചടി പൊക്കത്തിൽ സമൃദ്ധമായ മുടിയും അഴിച്ചിട് ഉലാത്തുകയാണ് എന്റെ യൗവ്വനം ആവാഹിക്കുന്ന യാമങ്ങളിൽ… ഒരു വല്ലാത്ത വായന ആയിപോയി.. ഇട്ടേച്ചു പോവാൻ ആവുന്നില്ല
    ഉറക്കമില്ലാത്ത എന്റെ രാവുകളിൽ കൂട്ടുകൂടാൻ ജാനകി വെമ്പൽകൊള്ളുന്നു

  16. കൂട്ടുകാരൻ

    വീണ്ടും വീണ്ടും വായിച്ചു എന്നിട്ടും സുഗന്ധം പരിമളം നിർവൃതി….. ഹോ എന്റെ സ്മിത nimgal eyudhunnadhano jeevikunnadhano kadhayil….. Janakiye vidan manass sammadhikunnilla…. Ente lifilum orujanakiye കിട്ടുമെന്ന് predheekshikunnu. സ്നേഹത്തോടെ കൂട്ടുകാരൻ from കണ്ണൂർ

  17. കൂട്ടുകാരൻ

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥയ്ക് കമന്റ്‌ ഇടുന്നത്
    രണ്ടു പതിറ്റാണ്ട് ആയൂർദൈർഗ്യമുണ്ട് എന്റെ പോൺ സ്റ്റോറി വായനയ്ക്. ഇന്നുവരെ ഞാൻ വായിച കഥകൾ എന്റെ കാമം ശമിപ്പിക്കുന്നവ മാത്രമായിരുന്നു. പൈനാപ്പിൾ കേക്ക് എന്നിലെ കാമത്തിനും മനസ്സിന്റെ വീർപ്പുമുട്ടലിനും ഒരു പരിധിയും ഇല്ലാണ്ട് നിർലോഭം രതി മൂർച്ച അനുഭവിപ്പിച്ചു. പ്രിയ എഴുത്തുകാരി അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്… ഉറക്കമില്ലാത്ത രാവുകളിൽ ആത്മാവിന്റെ അന്വേഷണം ചിന്തകളിൽ ഇണചേരാൻ വെമ്പൽ പൂണ്ടപ്പോൾ പോൺകഥകളിൽ നായാട്ടിനിറംഗിയ എനിക്കുമുമ്പിൽ വിധിയുടെ മന്ത്രകോടിയുടുത്തു aninnorumghiya നവ വധുവായി പ്ര ത്യക്ഷപെട്ട കസ്തൂരിമാന്പേടയാണ് പൈനാപ്പിൾ കേക്ക്
    Tag നോക്കിയല്ല കഥ തിരന്നെടുത്തദ് പേരുകണ്ടിട്ടാണ്.. Pinne സിമോണയുടെ കമെന്റ് വായിച്ചപ്പോൾ എനിക്കും ഒരു കമെന്റ് ഇടാൻ മോഹം.. കഥ വളരെ ഹൃദ്യമായ രീതിയിൽ മുൻപോട്ടു kondupoyitund… എനിക്ക് സാഹിത്യമൊന്നും വശമില്ല വിശകലനം ചെയ്യാൻ. സംഭവം പൊളിച്ചില്ലേ അതാണ്. മിടുമിടുക്കി ആണ് സ്മിത. നേരും നെറിയുമുള്ള കാമം. ഞാൻ സ്ഥിരമായി വായിക്കാത്ത ആളാണ്‌ എങ്കിൽപ്പോലും nimgalude കഥകൾക്കായി കയറിനോകും സൈറ്റിൽ.. നിങ്ങള്ടെ കട്ട ഫാൻ ആയിപോയി ഈ ഒരൊറ്റ കഥ കാരണം ഒരു അഭ്യർത്ഥന ഉണ്ട് മായേച്ചിയെ പെങ്ങൾക്ക് പകരം റിലേറ്റീവ് ആകിയിരുന്നേൽ ഫുൾ മാർക്കും കിട്ടിയേനെ.. ഇനിയും eyudhunna കഥകൾക് ഫുൾമാർക് വാങ്ങികുമെന്ന് ഉറപ്പിച്ചുകൊണ്ട് ഒരു കണ്ണൂർ ഫാൻ… Love u dear

  18. Pani paalum neram
    Pani -aayi-nnothi
    Pani medichoru
    Smithayalleee…

    ??? pavam smithaamma…

    1. ഓഹോ..നിനക്കിട്ടു ഞാന്‍ തരാം പണി. കഥയൊന്നിട് ആദ്യം നീ നീ മന്തക്കാളീ

      1. കിച്ചു..✍️

        മന്തക്കാളി..! കൊള്ളാലോ കിടു പേര്… തമ്പുരാട്ടി യക്ഷികഥ എഴുതാൻ തുടങ്ങിയോ..? അതോ സിമോണയുടെ നിക് നെയിം ആണോ..?

        1. എന്‍റെ കിച്ചൂ, ആപേര് അന്വര്‍ത്ഥമാക്കുന്ന ഒരു വാക്യം ഞാന്‍ പൊന്നുപോലെ കാണുന്ന ഈ സാധനം ബാബു &രാജിയുടെ മുകളില്‍ എഴുതിവെച്ചിട്ടുണ്ട്.

          1. Athey… Athu pinne…

            Athonnulla.. Allaaaa

      2. Karthave… Ee smithammene pidichitt… Allaaaaa…

        Athu njanallaa kichaa.. Vere aareyo maari vilichatha.. Kamant maari vannathaa.. Kuttan doctor patichathaa tta.

        1. കിച്ചു..✍️

          ബുഹാഹാ…. എന്ത് നല്ല മോഡേൺ പേര് “മന്തക്കാളീ”

          സിമോണ എന്ന പേരൊക്കെ എന്ത് ദേ ദിതല്ലേ പേരു…

          1. ചെല നേരത്ത് ഡബിള്‍ മന്തക്കാളിയാ എന്‍റെ ഈ മുത്ത്, കിച്ചൂ…

        2. Simona nalla super peralle… Ethra peru kannu vecha peraa.. Njan thattipparich eduthatha…

  19. പോക്കർ ഹാജി

    ജാനകിയെ വളരെ ഇഷ്ടപ്പെട്ടു .നല്ല എഴുത്തു .എനിക്കും ഇതുപോലെ എഴുതാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാശിച്ചു പോയി ,

    1. അയ്യോ…താങ്കള്‍ നല്ല എഴുത്തുകാരനാണ്‌. വളരെ നന്നായി എഴുതുന്നുണ്ട്. എനിക്കിഷ്ടമാണ് താങ്കളുടെ എഴുത്തു.
      നന്ദി.

  20. s.e.x raani ennu varum, enik aalojichitt urakkam varunnilla, nengal avalde peru varunn oru sample comment idumo njan ath vaayich viralitt kidannurangikkolam

    1. മനസ്സിലേ ആയില്ല മൃദു….മൃദു പറഞ്ഞ ആവശ്യതിനാണേല്‍ ഇഷ്ടംപോലെ കഥകള്‍ ഉണ്ട്. അവസാനം വന്ന മാസ്റ്ററുടെ കഥ നോക്കൂ. കാര്യം സാധിക്കും.

  21. വാവ്. ഈ പൈനാപ്പിൾ കേക്ക് ഒരുപാട് ഇഷ്ടമായി. It was really erotic but never went overboard.
    എത്ര വിപരീതമായ സാഹചര്യത്തിലും മോഹനനെ ചതിക്കാത്ത ജാനകി അതാണ് ഇതിലെ ഹൈലൈറ്റ്.

    1. അസുരനജീ വളരെ നന്ദി.

      പലരും ജാനകി – ജോയല്‍ ബന്ധം ആഗ്രഹിച്ചിരുന്നു. പക്ഷെ എനിക്കിഷ്ടമായത് കഥ അസുരന്‍ പറഞ്ഞത് പോലെ പോകുന്നതിലായിരുന്നു. നന്ദി.

  22. ആയിക്കോട്ടെ…

  23. vinu vinayan

    nice cake , it was so sweet and tasty , thank you very much smitha .

    1. Thank you for your sweet, fragrant and yummy comment, vinu vinayan…

  24. chitrayude kaamaleelagal kaanan akshamayode kaathirikkunnu,avale oru rathiraaniyaakkanam avalk orupad kali venam pala tharatthil,(groupum) aval kalichurasikkatte


    1. ആയി
      ആയിക്കോ
      ആയിക്കോട്ടെ…

    2. s.e.x,raani ennu varum,aalojichitt enik urakkam varunnilla, nengal avalde peru vach oru kambi comment idumo(oru sample comment) ath vaayich njan viral itt kidannurangikolam

      1. മുകളില്‍ റിപ്ലൈ കൊടുത്തിട്ടുണ്ട്‌.

  25. സ്മിതാമ്മേ….

    ഹോ… ന്നാലും എന്നെകൊണ്ട് ബസിൽ ഇരുത്തി കുത്തി കുലുക്കി കഥ വായിപ്പിച്ചു… ദുഷ്ടി… അതും ഇമ്മാതിരി ആറ്റന് പീസ് കഥ… ആളോള് കണ്ടാ എന്നെ അപ്പൊത്തന്നെ പൈനാപ്പിൾ കെയ്ക്കാക്കിയേനേ…

    പിന്നെ ആരിവിടെ കമന്റിട്ട് സെഞ്ചുറി അടിപ്പിക്കും???
    ആര് നാളികേരത്തിൽ വെള്ളം നിറക്കും???
    ആര് പരീക്ഷ ജയിപ്പിക്കും???
    പിന്നെ ആരീ വാളിനെ കാത്തുകൊള്ളും???

    (സ്മിതാമ്മ വാളിൽ എഴുതി ഇടണം… സിമോണ ഈ വാളിന്റെ ഐശ്വര്യം ന്ന്… എന്നിട്ടൊന്ന് നോക്കിക്കോ… ഇവിടെ വാളോട് വാളായിരിക്കും… അതാ….
    അല്ലേലും എന്തൊക്കെ ചെയ്തിട്ടെന്താ…. ഒരു പേരില്ല… ഭരണിപ്പാട്ടാ ബാക്കി.. പാവം കൊടുങ്ങല്ലൂരമ്മ…)

    പിന്നെ…. സംഗതി ഇത് പീസ് കഥ ആണെന്ന് സ്മിതാമ്മ പറയുന്നുണ്ടെങ്കിലും.. (ഇതിൽ നല്ലോണം പീസുണ്ടെങ്കിലും) എന്റെ വായനെടെ ആണോ… അതോ… സ്മിതാമ്മ കോബ്രാഹില്ലിൽ നിന്ന് ഇതുവരെ ഇറങ്ങാത്തതിന്റെ ആണോന്നറിയില്ല… എനിക്ക്… ഇതിൽ പീസിനെക്കാൾ അടിപൊളി ഒരു …. നല്ല കഥയായിട്ടാ തോന്നിയെ… കോബ്ര ഹിൽസിലെ സിറ്റുവേഷനുകളും സ്വപ്നങ്ങളും ഭൈരവൻ തെയ്യവും….

    മൊത്തത്തിൽ ഇതിനു നീലയെക്കാളും കാവ് തീണ്ടുന്നവരുടെ ഉന്മാദത്തിന്റെ ചുവപ്പായിരുന്നോ എന്നൊരു സംശയം… (സംശയമാണോ?)

    കഥയിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ട്രാന്സിഷൻ… അതെപ്പോഴും പറയുന്ന പോലെ… ട്വിസ്റ്ററിന്റെ മാരക ട്വിസ്റ്റ് തന്നെ… ട്വിസ്റ്റാമ്മ ന്നു ഞാൻ വെറുതെ ആണോ വിളിച്ചേ…
    അതെനിക്ക് നല്ല ഇഷ്ടായി ട്ടാ.. അതും കൃത്യമായി പുതിയ പേജിൽ തന്നെ തുടങ്ങേo ചെയ്തപ്പോ അതിനൊരു പ്രത്യേക എഫ്ഫക്റ്റായിരുന്നു… രണ്ടു പ്രാവശ്യം തിരിച്ചു പോയി നോക്കേണ്ടി വന്നു… എന്തേലും ഒരു കുഞ്ഞി കുറ്റം കണ്ടുപിടിക്കാൻ… കിട്ടിയില്ല

    പീസിനെ പറ്റി പറയുന്നില്ല… അതിപ്പോ… ഞാൻ പറഞ്ഞാ ആ കുരുത്തം കെട്ടവൻ എന്നെ പറ്റി ഉഡായിപ്പുകൾ പറഞ്ഞുണ്ടാക്കും. പക്ഷെ… ലാസ്റ്റായപ്പോൾ എല്ലാരെക്കാളും ഇഷ്ടമായത് ജോയലിനെ ആണ്….

    കാര്യം…..
    അതിലൊരു കാര്യം ഉണ്ടെന്നു കൂട്ടിക്കോ….
    അയാളാണ് ചെയ്യേണ്ട ജോലി എന്താണെന്ന് കൃത്യമായി ഇതിൽ അറിഞ്ഞ ആൾ…… സൈക്കോളജിസ്റ്റുകൾ (കഥയിൽ കേട്ടിടത്തോളം അയാൾ സൈക്കയാട്രിസ്റ്റല്ല) പേഷ്യൻസിനെ യൂട്ടിലൈസ് ചെയ്യാൻ തുടങ്ങിയാൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇരകളെ കിട്ടുന്നത് അവർക്കാവും… അതുകൊണ്ടു തന്നെ അയാളുടെ ആ പുഞ്ചിരിക്ക്….. വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു…. എനിക്കയാളെ ഒടുക്കത്തെ ഇഷ്ടായി…

    ഏറ്റവും ഹൈലറ്റ് മായേച്ചിയുമായുള്ള സീനുകളായിരുന്നു… പേജ് ഇരുപത് തൊട്ട് ഇരുപത്തി അഞ്ച് വരെ (അതും പീസിനെക്കാൾ, ആ മാനസികമായ, തിരമാലകളെ വളരെ തീക്ഷ്ണതയോടെ പുറത്തേക്കെടുത്ത് കാണിച്ചത്, പല പല ഉപമകളിലൂടെ) (സത്യം പറ.. സ്മിതാമ്മ സൈക്കോളജിസ്റ്റല്ലേ)

    വളരെ.. എന്നല്ല… അതി സുന്ദരമായ രീതി…. സ്വപ്നം പോലെ… ഒരിടത്ത് ഉറച്ചു നില്ക്കാൻ അനുവദിക്കാതെ വായനക്കാരെ വലിച്ചങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞുകൊണ്ടിരിക്കുന്ന… ഒരു…. ഒരു സൂപ്പർ കിടിലം …സീൻ. അത് സമയം കിട്ടുമ്പോ ഇനിം വായിക്കണം… അത്രക്കിഷ്ടായി…

    അങ്ങനങ്ക്ഡ് സുഖിക്കണ്ട ട്ടാ… അമ്പടോ….
    എന്താ ഇരിപ്പൊക്കെ… കയ്യൊക്കെ ടേബിളിൽ കുത്തി താടി താങ്ങി വെച്ച്… അയ്യടാ….

    ഒറ്റ കാര്യേ ഇതിൽ ഇഷ്ടാവാഞ്ഞുള്ളൂ… ആ കൊച്ചിന് ഭവാനി ന്നു പേരിട്ടത്… (അതിപ്പോ… ആ പേര് കേട്ടപ്പളേ അതിനൊരു നാൽപ്പത് തോന്നി ആദ്യം തന്നെ… പിന്നെ അച്ഛന്റേം അമ്മേടേം കാര്യം പറയണ്ടല്ലോ… അത് കാരണം ഞാൻ ഭവാനി ന്നുള്ളത് മാറ്റി ശിവാനി ന്നാ വായിച്ചേ.. അപ്പൊ കുഴപ്പല്യയിരുന്നു)

    ഇഞ്ചോടിഞ്ച് മാന്തിയെനെ.. പക്ഷെ കിച്ചന്റെ കഥയ്ക്കും അഭിപ്രായം എഴുതണം.. ഇത്തിരി നേരെ കിട്ടുള്ളു… അതോണ്ടാ… പിന്നെ മംഗ്ലീഷ് പിടിക്കൂലല്ലോ ഈ മൂര്ക്കിക്ക്..
    (മൂർക്കന്റെ സ്ത്രീലിംഗം മൂർക്കി.. അതിപ്പോ സ്മിത്താമ്മേനെ ചേര പെണ്ണ് ന്നു വിളിക്കാൻ നാവു പൊങ്ങണ്ടേ.. ഞങ്ങടോടെ ഒക്കെ മൂർക്കന്റെ ഇണ ചേരയാത്രെ … എന്നിട്ടും ഇതുവരെ ഒരു ചേർക്കനെ, അല്ലെങ്കി മൂരയെ, ഞാൻ കണ്ടിട്ടില്ല ട്ടാ..)

    ഇഷ്ടത്തോടെ
    സ്മിതാമ്മേടെ സ്വന്തം
    സിമോണ.

    1. സിമോണ…

      ഈ കുറിപ്പിനെയാണ് സിമോണയുടെ “ഔദ്യോഗിക” പ്രതികരണമായി ഞാന്‍ കാണുന്നത്. ഒന്നിനെയും ഔദ്യോഗികമായി അംഗീകരിക്കാത്ത “അനാര്‍ക്കിസ്റ്റി” നോട്‌ അ വാക്ക് ഞാന്‍ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കും. ചൊടിപ്പിക്കാന്‍.

      ഡോണ ഇസബെല്‍ ഗാര്‍ഷ്യ മാര്‍കേസിനെഴുതിയ കത്തില്‍ പറയുന്നത് ശരിയാണ് എങ്കില്‍ പ്രണയം ഒരു കരള്‍ രോഗമാണ്. അതിനാല്‍ എന്‍റെ കഥ നിറയെ കരള്‍ രോഗികളാണ്. ജാനകി കാമത്തിന്‍റെ അടിമയല്ല. അങ്ങനെ അവളെ കണ്ടിട്ടില്ല. പക്ഷെ അവള്‍ ഡോണ ഇസബെല്‍ പറഞ്ഞതുപോലെ മനോഹരിയായ ഒരു കരള്‍രോഗിയാക്കുകയായിരുന്നു എന്‍റെ ലക്‌ഷ്യം. അത് ഏറെക്കുറെ വിജയിച്ചു എന്ന്‍ കരള്‍ രോഗികളെ മാത്രം കഥയില്‍ കൊണ്ടുവന്നിട്ടുള്ള “നവവധു” വിന്‍റെ സ്രഷ്ടാവ് സാക്ഷാല്‍ “ജോ”ജി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

      കോബ്രാഹില്‍സ്‌ ഒരു ഒബ്സഷന്‍ ആയി എപ്പോഴും മനസ്സില്‍ കാണും. പക്ഷെ ജാനകിയെ എഴുതിയപ്പോള്‍ രാഹുലിനെയോ ലത്തീഫ് ദാദയെയോ ദിവ്യയേയൊ ഒന്നും ഓര്‍ത്തില്ല, അറ്റ്‌ലീസ്റ്റ് ബാഹ്യമായി.

      മോഹനന് മായേച്ചിയെ ഒരു ട്രാന്‍സെന്‍ഡെന്‍റ്റലായി കിട്ടിയ ഭാഗം ഒറ്റസ്ട്രെച്ചില്‍ എഴുതുകയായിരുന്നു. ഒറ്റയിരിപ്പില്‍. അല്ലെങ്കിലും ഏറ്റവുമധികം “ക്ലിക്ക്” ആവുന്നത് അധികം ശാരീരിക -ബൌദ്ധിക അധ്വാനം കൂടാതെ ചെയ്യുന്ന കാര്യങ്ങളായിരിക്കും. സ്ട്രെയിന്‍ എടുത്ത് ചെയ്ത കാര്യങ്ങള്‍ പലതും എട്ടുനിലയില്‍ ചീറ്റിപ്പോവുകയും ചെയ്യും.

      ജോയല്‍ എനിക്ക് ഇഷ്ടമുള്ള കഥാപാത്രമാണ്. പ്രണയത്തിന്‍റെ തടവുകാരന്‍. കാമത്തിലൂടെ പ്രണയത്തെ തേടുന്നവന്‍. “ഐ വുഡ് ലൈക് റ്റു സെ ഐ വാണാ ഫ## യൂ” എപ്പോഴും നിയോ ലിബറല്‍ കാലത്ത് മാത്രം ജീവിക്കുന്ന യാങ്കിയുടെ ഹാപ്പി ഗോ ലക്കി ആറ്റിട്ട്യൂഡ് ഉള്ളവന്‍. മൊറാലിറ്റി ബസ്റ്റിംഗ് റൂള്‍സ് നിര്‍മ്മിക്കുന്ന മൊബൈല്‍ റിപ്പബ്ലിക്കുകള്‍. ഐ ഹാവ് ഗോട്ട് നോ റിപ്പെന്‍റ്റന്‍സ് എന്ന് എപ്പോഴും പറയുന്നവന്‍. പറ്റില്ലെങ്കില്‍ തുറന്നു പറഞ്ഞോളി നുമ്മ നുമ്മടെ കാര്യങ്ങട് പറഞ്ഞു, ത്രേയുള്ളൂ എന്ന വാക്ക് എപ്പോഴും ഓറല്‍ ഇമ്പോസിഷന്‍ പറയുന്നവന്‍.

      അവള്‍ക്ക് ആദ്യം കണ്ടുവച്ച പേര് ദുര്‍ഗാ ഭവാനി എന്നായിരുന്നു. മൊത്തം ഒരു അഴകൊഴമ്പന്‍ ട്രഡീഷനല്‍ ടച്ച് വേണ്ട എന്ന്‍ കരുതിയാണ് ഭവാനി എന്നാക്കിയത്. കോബ്രാഹില്‍സില്‍ ഒറിജിനല്‍ പേപ്പറില്‍ എഴുതിയപ്പോള്‍ ദിവ്യയില്ലായിരുന്നു “അഞ്ജലി” യായിരുന്നു. ഒന്നുകൂടി ക്യൂട്ട് ആക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അഞ്ജലിയെ ദിവ്യയാക്കുകയായിരുന്നു.

      മംഗ്ലീഷ് പിടിക്കില്ല. നിന്‍റെ മലയാളം അതിന്‍റെ സ്ക്രിപ്ച്വല്‍ ബ്യൂട്ടിയോട്കൂടി വായിക്കുവാനാണ് ഇഷ്ടം. അത്രയ്ക്ക് കരളില്‍ പതിഞ്ഞുപോയില്ലേ നിന്നേം നിന്‍റെ എഴുത്തിനേം എന്‍റെ ചക്കരക്കുട്ടീ….

      നിര്‍ത്തുന്നു,
      ഇഷ്ടത്തോടെ,
      സ്നേഹത്തോടെ,
      സ്വന്തം,
      സ്മിത.

      1. Randu kunji karyam…

        Aaraa ee bella donnayum mate kesum okke?? ???

        Inikk anjalim durgga bhavanim aa kooduthal ishtaye tta.. ???

        Njan pazhe pazheeee aalaayondaavum… Divyem kollam tta…

        1. മാര്‍ക്കേസ് തമ്പുരാന്‍റെ ഫ്രന്‍റ് ആണ് ബെല്ലാ ഡോണ. ഗേള്‍ ഫ്രന്‍റ് അല്ലാട്ടോ.
          ബാക്കി വായിച്ചു ബോധിച്ചു.

  26. അഞ്ജാതവേലായുധൻ

    സഹോ ഇത് കലക്കീട്ടുണ്ട്.വായിച്ചു സമയം പോയതറിഞ്ഞില്ല.ടീസിങ്ങും കളിയുമെല്ലാം അടിപൊളിയായിരുന്നു.കഥയുടെ തീമും അടിപൊളിയാണ്.അടുത്ത കഥക്കായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ വെരി മച്ച് അജ്ഞാത വേലായുധാ…

      ഇഷ്ട്ടപ്പെടുന്നു എഴുതി സമര്‍പ്പിക്കുന്നതൊക്കെ എന്നറിയുന്നത് വലിയ കാര്യമാണ്. തീം ഇഷ്ടമായതില്‍ അതിയായി സന്തോഷിക്കുന്നു.
      ന്യൂ ഇയര്‍ ആയി ഒരെണ്ണം അയക്കുന്നുണ്ട്. മന്ദന്‍രാജയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം അതില്‍ ഉണ്ട്.
      നന്ദി.

  27. എല്ലാം ഇഷ്ടമായി ഭവാനി മോഹന്‍ ജാനകി ഡോക്ടര്‍ എല്ലാം ഒരുകാര്യം ഒഴിച്ചാല്‍. ജാനകിയുടെ ഒരുദിവസം ഫുള്‍ ഡോക്റ്റര്‍ക്ക് അവകാശപ്പെട്ടതാണ്. അത് സംഭാവിക്കാതതിന്‍റെ കലിപ്പ് ഇഷ്ടക്കേട് പ്രതിഷേധം എല്ലാം അറിയിച്ചു കൊല്ലുന്നു.

    1. അര്‍ച്ചന…

      ഡോക്റ്റര്‍ ജോയല്‍ ജാനകിയെ ഇഷ്ടത്തോടെയാണ് ഒഴിവാക്കിയത് എന്നുള്ള സൂചന കഥയില്‍ കൊടുത്തിട്ടുണ്ട്‌. പിന്നെ ജാനകിയുടെ ലോകം മോഹനനും ഭവാനിയ്ക്കും മാത്രമുള്ളതാണ് എന്നുള്ളതിന്റെ സൂചനയും നല്‍കിയിട്ടുണ്ട്.
      അതുകൊണ്ട് ആ റിസ്ക്‌ ആലോചിക്കാന്‍പോലും നിന്നില്ല.
      സത്യമിതാണ്.
      താങ്ക്യൂ…

  28. ബഹുമാനപ്പെട്ട ചേച്ചീ..,

    കാമം ജീവികളുടെ തലമുറകളെ സൃഷ്ടിക്കുന്നു

    മനുഷ്യന് പക്ഷെ അവിടെയും ബന്ധങ്ങളുടെ
    ബന്ധനങ്ങളിലൂടെയേ നിർവൃതിയടയാൻ
    മാർഗമുള്ളു..

    അല്ലാത്തവർ നിയമലംഘകരാണ്..?!

    പണ്ട് കാലത്ത് ‘ദിവ്യഗർഭങ്ങൾ’ ലഭ്യമായിരുന്നു

    ഇന്ന് പക്ഷെ ശാസ്ത്രത്തിനേ ആ
    അവകാശമുളളു…!

    പക്ഷെ, ലാളനകളുടെ സുഖമറിഞ്ഞ്
    കാമപൂരണം നടത്താൻ സഹായിക്കുന്ന
    മനശാസ്ത്രവിദഗ്ധതയുളള ഈ
    വൈദ്യശാസ്ത്രരീതികൾ വായിച്ച് ഞാൻ
    മുഷ്ടി മൈഥുന നിർവൃതിയടഞ്ഞു…!

    *****
    പ്രിയ സ്മിതേച്ചീ..,ഒന്നും വിചാരിക്കരുത്;?

    താഴെ ഒരു പരുന്ത് ‘ഇങ്ങനെയാണോ
    കമന്റുന്നത് വൃത്തികെട്ടവനേ ‘എന്ന്
    ചോദിച്ചതു കൊണ്ട് വെറുതെ ഒന്നും കൂടി
    എഴുതി നോക്കിയതാ..

    ചേച്ചി ചവറ്റുകുട്ടയിൽ കളഞ്ഞേക്ക്..,

    അല്ലെങ്കിൽ, പരുന്ത് തന്നെ വന്നു മാന്തിക്കീറി ചട്ടീലാക്കിക്കോളും..??????

    1. തീര്‍ച്ചയായും ഈ ലോകം കൂടുതല്‍ സുന്ദരമാക്കുക എന്ന ലക്ഷ്യമുള്ള കലയാണ്‌ സാഹിത്യമെങ്കില്‍, ഈ സൈറ്റിനെ കൂടുതല്‍ സുന്ദരമാക്കുക എന്ന ലക്ഷ്യമായിരിക്കണം ഇതില്‍ എഴുതുന്നവരുടെയും അഭിപ്രായങ്ങള്‍ പറയുന്നവരുടെയും ലക്‌ഷ്യം. നല്ല പോണ്‍ സ്റ്റോറികള്‍, ചേ എന്ന് പറയാതെ സുന്ദരമായി “അനുഭവിച്ച്” വായിക്കാന്‍ കഴിയുന്ന കഥകള്‍.

      എന്‍റെ കഥകള്‍ അത്തരം നിലവാരമുണ്ട് എന്ന് കാമു പറഞ്ഞറിയുന്നതില്‍ പിന്നെയും പിന്നെയും സന്തോഷം.

      1. അനാർക്കിസ്റ്റിനെ തൊഴുത്തിൽ
        അടയ്ക്കാൻ അന്നേ പറഞ്ഞതാ.
        എന്നാ നമുക്ക് നല്ലൊരു കറവക്കഥ
        കിട്ടിയേനേ….?

    2. Ithenne uddesichaanu…

      Smithaamme.. Christmas nu njan nere chovve chodichatha.. Ithine koottan vekkano, atho varkkano nnu..

      Appo mindaandirunnu.. Itha..ippo de thale kerunnu…

      Ivane njaninnu…. ????

      1. “നടേശാ.. കൊല്ലെണ്ടാ …☻”

      2. കൂട്ടാനും വെക്കണ്ട വറക്കേം വേണ്ട. വിട്ടേരെ.

        1. Aaa.. Smithaammede ota vaakkinte purathu nee rakshappettu kurutte…

          Illenki new year nu ivde ellarum peekku fry yum peekku thoranum peekku masalayum thinnene…

          1. സ്മിതാമ്മ അങ്ങിനെയേ
            പറയൂ..
            അതല്ലേ നമുക്കൊക്കെ
            ഈ അഹങ്കാരം..?

    3. പിന്നെ സിമ്മൂ..
      നമ്മുടെ കമന്റടികൾ വായിച്ചു
      വഴിയേ പോകുന്ന ഒരു
      ‘സ്ത്രീനാമധാരി’കുത്തും കോളും
      വെച്ച് അഭിപ്രായം പേജിൽ ചൊറിഞ്ഞിട്ടുണ്ട്.

      സുനിലണ്ണനും ആശാനും ‘മാന്യമായി’
      ചോദിച്ചപ്പോൾ ആണ് ഗഡി
      എന്നെയാണ് ഉദ്ദേശിക്കുന്നത്
      എന്ന് പറഞ്ഞത്.

      കക്ഷി ഇതേപോലെ പലയിടത്തും ചൊറിയുന്നത് ഇതിന് മുൻപും കണ്ടിട്ടുണ്ട്.

      നമ്മുടെ സ്മിതേച്ചിയുടെ വാളിൽ കമന്റുന്നതിന് ആ മാന്യന് എന്തിന്റെ
      അസുഖമാണെന് മനസ്സിലായിട്ടില്ല ..!!
      …………….

      1. *ആശാനല്ല, ആത്മാവ്..സോറി.

        1. ആശാനും അഭിപ്രായപ്പെട്ടിട്ടുണ്ട്.

          1. ശരിയാണ് സോറി, ആശാനെ
            പിന്നെയാണ് കണ്ടത്.

          2. Kandu kanduuu… Ente perippo abhiprayathil nallonam varind… Thanks… Oru koottilland irikkayirunnu…

            Sathyam paranjal ippala oru samadhaanaye… Ninakkum kitteelo mittayi… Saralla peekkuo…

            Inikkoru koottayilo nnu aalochich samadhanikkado… Athu pore… Edakk edakk ingane perokke avdem ivdem aarelum okke paranjalalle aalolu ariyollo ingane aalkkarokke ivde undennu… ????

            Ithiri vishamam aadyokke thonnum.. Pinnath seelaavum.. Enikku vare seelaayi lo… ?
            ???

          3. എനിയ്ക്ക് സന്തോഷം
            ആയി സിമ്മൂ..

            നമ്മൾ തമ്മിൽ
            വഴക്കായി എന്നൊക്കെ
            പറഞ്ഞാണ്
            ആ ആൾ കമന്റ്
            ഇട്ടിരിക്കുന്നത്.

            അങ്ങനെയൊന്നും
            സ്വപ്നത്തിൽ
            പോലും ഇല്ല എന്ന്
            അയാൾ ഇതൊക്കെ
            വായിച്ചു മനസ്സിലാക്കിയാൽ
            മതി.

            അല്ലെങ്കിലും
            ആരെ ബോധ്യപ്പെടുത്താനാ.?

            സിമ്മൂ
            കലാലയത്തിൽ
            കമന്റിയപോലെ ,

            “എനിയ്ക്ക്
            നിങ്ങളൊക്കെ
            ഉണ്ടല്ലോ …!

            അതിൽ കൂടുതൽ
            എന്താ ഇവിടെ
            നിന്നും കിട്ടാനുള്ളത്.

            ?☺☺????

            ഈ വർഷത്തെ
            അവസാന ശ്വാസം നിങ്ങളോടൊപ്പം,

            വളരെ
            സന്തോഷത്തോടെ…

          4. Pinnalla

      2. കാമൂ…

        പണ്ട് “അശ്വതിയുടെ കഥ” യുടെ ചുവരിലാണ് ബാബുവിന്‍റെ പേരില്‍ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കഥയില്‍ നിവൃത്തിയില്ലാതത് കൊണ്ട് എഴുതി വിടുന്ന തെറികളെക്കാള്‍ക്കൂടുതല്‍ അന്ന്‍ ആ യുദ്ധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞിരുന്നു. ബുദ്ധിയുറയ്കാത്ത ഒരു “ചെക്ക”ന്‍റെ പേരും പറഞ്ഞ്. അതില്‍ ഒരിടത്തും ഞാന്‍ പങ്കെടുതിട്ടെയില്ല. എന്നിട്ടും സുഹൃത്തായിരുന്ന ഒരുവന്‍ “ഞാന്‍ നിങ്ങളെ ഊ##ട്ടില്ല” എന്ന ഒരു പരാമര്‍ശം നടത്തി എന്നെ നേരിട്ട് അപമാനിക്കാന്‍ ശ്രമിച്ചു. കുട്ടനോട് അപേക്ഷിച്ച് ഞാന്‍ ആ കമന്റ്റ് ഡിലീറ്റ് ചെയ്യിച്ചു. അതില്‍പ്പിന്നെ ആ “സുഹൃത്തിനെ” ആ പേരില്‍ ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല.

        എന്‍റെ ആവശ്യം താഴെപ്പറയുന്നവയാണ്.
        [1] കഥകള്‍ എഴുതുക
        [2] കഥകള്‍ വായിക്കുക
        [3]കഥകള്‍ ലൈക് ചെയ്യുക
        [4]വായിച്ച കഥകള്‍ക്ക് കമന്റ്റ് ചെയ്യുക
        [5]എന്‍റെ കഥകള്‍ക്ക് കമന്റ് ചെയ്തവര്‍ക്ക് പ്രതികരണം നല്‍കുക

        ഇതിനു പുറമേ ഇവിടെ നടക്കുന്ന ഒരു ഗെയിമിലും എനിക്ക് താപ്പര്യമില്ല. ഇഷ്ടവുമില്ല. എന്നെ ശബ്ദരൂപത്തിലും “ടെക്സ്റ്റ്” രൂപത്തിലും അറിയാവുന്ന മൂന്ന്‍ പേരുണ്ട്. ഈ സൈറ്റില്‍ സജീവമായി നിക്കുന്ന മൂന്ന്‍ പേര്‍. അവരോടല്ലാതെ ഞാന്‍ കഥകളെക്കുറിച്ചോ കഥാകാരന്‍മാരെക്കുറിച്ചോ ചര്‍ച്ചചെയ്യാറുമില്ല.

        സ്നേഹം, സൗഹൃദം, സാഹോദര്യം, ഇവയ്ക്കെതിരെ നടക്കുന്ന ഒരു ഉപജാപങ്ങളിലും പങ്കെടുക്കുക എന്നത് എനിക്ക് സാധ്യവുമല്ല.

        1. സ്മിതേച്ചി അങ്ങിനെ തന്നെ
          തുടർന്നാൽ മതി എന്നാണ്
          ആഗ്രഹം.
          അല്ലെങ്കിലും ഇതിനൊക്കെ
          മറുപടി കൊടുത്തു പ്രോത്സാഹിപ്പിക്കുന്നത് എന്തിനാ.

          മൗനം ഭൂഷണമാണെന്ന്
          ചേച്ചിയെപ്പോലുളളവർക്ക്
          നല്ലവണ്ണം അറിയാമല്ലോ..

          ഞാൻ പിന്നെ വേറെ പണി
          ഇല്ലാത്തതുകൊണ്ടും.,ടിയാൻ
          എന്റെ പേര് പറഞ്ഞതു കൊണ്ടും
          മറുപടി കൊടുത്തു..

          1. “ഒരാൾ പ്രകോപിപ്പിക്കുവാൻ നോക്കുമ്പോൾ മൗനമാണ് ഏറ്റവും വലിയ ആയുധം”ചേച്ചി മുമ്പൊരിക്കൽ എന്നോട് പറഞ്ഞിട്ടുള്ളതാണ്
            ആ വാക്കുകൾ നെഞ്ചിലേറ്റുന്നതുകൊണ്ടാണ് വിഷമത്തോടെയെങ്കിലും പലതിനും കണ്ണടക്കേണ്ടി വരുന്നത്.ആ പലതും അർഹിക്കുന്ന അവജ്ഞയോടെ എടുത്ത് ചവറ്റുകൊട്ടയിൽ വലിച്ചെറിയുന്നത് .
            Pk പറഞ്ഞതു പോലെ ചേച്ചി അങ്ങനെ തന്നെ തുടരൂ അത് തന്നെയാണ് ശരി ..

          2. കറക്ട് മാഡി..

            ???

        2. പങ്കാളി

          ആ മൂന്ന് പേരിൽ ഒരാൾ അർച്ചനയല്ലേ ചിപ്പീ…..???.
          Just kidding leav it….

  29. സ്മിതാ മാഡം… ആദ്യമേ ഒരു ക്ഷമാപണം… എന്തിനാണെന്നോ??? ഈ കഥ കണ്ടിട്ടും വായിക്കാതെ മാറ്റിവെച്ചതിന്. ഒരുതരത്തിൽ പറഞ്ഞാൽ വാശിയായിരുന്നു…ഹൃദയം തീർത്തിട്ടെ മാഡത്തിന്റെ കഥ ഞാൻ വായിക്കൂ എന്നൊരു കുഞ്ഞു വാശി. അവസാനം രണ്ടും നടക്കില്ലെന്ന് തോന്നിയപ്പോൾ ദേ മനസ്സ് തുറന്നൊന്നു വായിച്ചു… മനസ്സ് നിറഞ്ഞു…

    ഉള്ളത് പറയാമല്ലോ ആദ്യമൊക്കെ ആ കെട്യോന്റെ അവസ്ഥയോർത്തപ്പോൾ സഹതാപമായിരുന്നു. ശത്രുക്കൾക്ക് പോലും ഇങ്ങനൊരു അവസ്ഥ വരുത്തല്ലേ ഈശ്വരാ എന്നറിയാതെ പ്രാർത്ഥിച്ചുപോയി. രോഗം വന്നാലും ഇങ്ങനെയൊന്നും ചികിൽസ കൊടുക്കല്ലേ എന്നും…

    ക്ലൈമാക്സിൽ എങ്ങാനും മാറി നടന്നിരുന്നെങ്കിൽ… ഇന്നീ കമന്റ് ബോക്‌സിൽ പൂരപ്പാട്ട് നടന്നേനെ. അത്രക്കുണ്ടായിരുന്നു ജനാകിയോടുള്ള ഇഷ്ടം… ആ ഇഷ്ടം കാത്തുസൂക്ഷിച്ചതിന് ഒത്തിരി നന്ദി.

    കഥ തീർന്നപ്പോൾ ഒരു സങ്കടം മാത്രം… പണ്ട് പത്താംക്ലാസ് പാസായപ്പോൾ വീട്ടുകാര് കാലുപിടിച്ചു പറഞ്ഞതാ സയൻസ്‌ എടുക്കാൻ. പോയി കൊമേഴ്‌സ് എടുത്തു…ഇപ്പൊ ദേ കമ്പൂട്ടറും കുത്തി ഇരിക്കുന്നു… ഈ സൈക്കോളജിക്ക് ഇങ്ങനൊരു സാധ്യത മുന്നിൽ കണ്ടിരുന്നെങ്കിൽ…. സയൻസ് വിട്ടൊരു കളിയും പിടിക്കില്ലായിരുന്നു… ഛേ…

    ഒത്തിരി സ്നേഹത്തോടെ

    ഹൃദയപൂർവ്വം

    ജോ

    1. “….ഹൃദയം തീർത്തിട്ടെ മാഡത്തിന്റെ കഥ ഞാൻ വായിക്കൂ എന്നൊരു കുഞ്ഞു വാശി…”

      ശ്യെ..അപ്പോള്‍ ഈ കഥ വരുത്തിവെച്ച വലിയ ഒരു വിന. പോട്ടെ, എത്ര ദിവസമെടുക്കും? ഡിസംബര്‍ കഴിഞ്ഞല്ലോ. ഓഡിറ്റിംഗ് ഒക്കെ പൂര്‍ത്തിയായില്ലേ? ഇനി താമസിക്കണ്ട.

      കെട്ടിയവന്റെ അവസ്ഥയില്‍ ജോയ്ക്ക് പോലും മനം നൊന്തു. അപ്പോള്‍ ജാനകിയുടെ കാര്യം ഒന്ന്‍ ആലോചിച്ചുനോക്കൂ. ജാനകിയ്ക്ക് നൊന്തത് കൊണ്ട് അവള്‍ എന്ത് റിസ്ക്കും എടുക്കാന്‍ ഒരുക്കമായിരുന്നു. അങ്ങനെയാണ് ഡോക്റ്റര്‍ പറഞ്ഞതൊക്കെ പരീക്ഷിക്കാന്‍ അവള്‍ ഒരുങ്ങിയത്. ഡോക്റ്റര്‍ സ്പെഷ്യല്‍ ഫീസ്‌ ചോദിച്ചപ്പോള്‍പ്പോലും.

      ക്ലൈമാക്സ് മാറ്റാന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഡോക്റ്റര്‍ ജോയല്‍ പരിഗണിക്കപ്പെടണം എന്നുള്ള ആവശ്യം ശക്തമായിരുന്നു. വഴങ്ങാത്തത്തിന്‍റെ കാരണം പലര്‍ക്കും പ്രതികരണമായി പറഞ്ഞിട്ടുണ്ട്.

      സയന്‍സ് വിട്ട് ഒരു പരിപാടിയും വേണ്ട എന്ന് പറഞ്ഞുകൊള്ളുന്നു. സയന്‍സല്ലേ എല്ലാം? കടുവാ ചാക്കോ മാത്രമേ അത് വിശ്വസ്സിക്കാതിരുന്നുള്ളൂ. ജോയും അതില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് അറിയില്ലായിരുന്നു.

      സ്നേഹത്തോടെ,
      സ്മിത.

  30. ഹഹ ന്യൂയറിനു ഇല്ല ഇനിയിപ്പോ വേറെ കേക്ക് ന്റെ ആവിശ്യം ഇല്ല ഇത് തന്നെ ധാരാളം ….

    വളരെ മനോഹരാമായാ വർണനയോടു കൂടിയ എഴുത്ത് ….

    വലുതായി ഞാൻ ഭാഗങ്ങൾ എടുത്തു പറയേണ്ട ആവിശ്യം ഇല്ല …. എല്ലാം സുഹൃത്തുക്കൾ പറഞ്ഞു കഴിഞ്ഞു …

    ഇഷ്ടായിട്ടോ……

    1. അഖില്‍,

      അഖില്‍ പറയുന്ന അഭിപ്രായങ്ങള്‍ പല ദിവസങ്ങളോളം ഞാന്‍ ഓര്‍ത്തിരിക്കാറുണ്ട്.കഥയ്ക്ക് നല്ല മധുരം ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്തോ മുമ്പ് പറഞ്ഞത് സത്യമാണ്. മാഡിയും അഖിലും ഉള്ളപ്പോള്‍ സെക്സ് കഥകള്‍ എനിക്ക് പറ്റില്ല. പക്ഷെ രണ്ടാളും പറഞ്ഞ അഭിപ്രായങ്ങള്‍ ഇഷ്ടപ്പെട്ടു. വളരെ.

      സമയമുള്ളപ്പോള്‍ പ്രണയ കഥകള്‍ എഴുതണം. പോസ്റ്റ്‌ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *