പ്ലേബോയ്
Playboy | Author : Funnyfreaker
“നിന്നെ കാണാതെ ഇനിയും 1 വർഷം ഞാൻ എങ്ങനെ തള്ളി നീക്കും, കോളേജിലെ ഓരോ മുക്കിലും മൂലയിലും നമ്മളുടെ പ്രണയ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തില്ലേ?”
കരഞ്ഞ് കൊണ്ട് ഗോപിക അത് പറയുമ്പോൾ ചങ്ക് തകരുന്ന വേദനയിൽ ആയിരുന്നു ഞാനും.
ബസിലെ കണ്ടക്ടർ തട്ടി ഉണർത്തികൊണ്ട് പറഞ്ഞു, “ബസ് 10 മിനിറ്റ് നിർത്തി ഇടും, ടോയ്ലറ്റിൽ പോവേണ്ടവർക്ക് പോവാം”
അപ്പോഴാണ് വർഷങ്ങൾക്ക് മുൻപ് കിട്ടിയ തേപ്പും സ്വപ്നം കണ്ട് ഞാൻ കിടക്കുകയായിരുന്നു എന്ന ബോധം എനിക്ക് വന്നത്.
പുറത്തിറങ്ങി നോക്കിയപ്പോൾ ബസ്സ് ഒരു ഹോട്ടലിൽ ആണ് നിർത്തിയിരിക്കുന്നത്, സമയം 2 മണി കഴിഞ്ഞിരിക്കുന്നു.
നിലാവുള്ള രാത്രിയിൽ ഹൈവേയിലെ കാറ്റും കൊണ്ട് ഒരു സിഗരറ്റും കത്തിച്ച് ഞാൻ അങ്ങനെ നിന്നു.
“ചേട്ടാ, ഒരു സിഗരറ്റ് തരുവോ?” എന്ന് ചോദിച്ച് കൊണ്ട് ഒരു സ്ത്രീ ശബ്ദം.
തിരിഞ്ഞ് നോക്കിയപ്പോൾ 5 അടിയിലും താഴെ പൊക്കമുള്ള, മെലിഞ്ഞ ശരീരം ഉള്ള ഒരു പെൺകൊച്ച്, ടീ-ഷർട്ടും ജീൻസുമാണ് വേഷം. ആളെ കണ്ടിട്ട് പ്രായപൂർത്തി ആകാത്ത പോലെ ഉണ്ട്, അതുകൊണ്ട് തന്നെ ഒരു സംശയം.
ഞാൻ: പ്രായപൂർത്തിയായതാണോ കുട്ടി?
അവൾ: അയ്യോ ചേട്ടാ, എനിക്ക് 22 വയസുണ്ട്, കണ്ടാൽ പറയില്ല എന്നേ ഉള്ളൂ, ഇവിടെ ഹോട്ടൽ മാത്രേ ഉള്ളൂ, cig കിട്ടാനില്ല അതുകൊണ്ടാ, പൈസ ഞാൻ തരാം.
“പൈസയൊന്നും വേണ്ട” എന്നും പറഞ്ഞ് ഒരു kings എടുത്ത് അവൾക്ക് നീട്ടി, അതും വാങ്ങി കൊണ്ടവൾ അപ്പുറത്ത് കാത്ത് നിൽക്കുന്ന മറ്റൊര് പെണ്ണിനോടായി കൈ കാണിച്ച് വിളിച്ചു.

ഡേയ് ഫ്രീക്കൻ..നീയാള് പുലിയാ. ഒന്ന് എടുത്തുകുത്തി വാ. അഡാറ് പീസസ് വെയ്റ്റിംഗ്. We too മോനേ
ഇതേ പോലത്തെ stories ഒരുപാട് വേണം നിഷിദ്ധം വായിച്ചു മടുത്തു.
Waiting for next part