ഞാനും സാവധാനം കുളിച്ച് റെഡി ആയി ഓഫീസിൽ പോവാൻ തയാറെടുത്തു.
എന്നും കാലത്ത് എൻ്റെ ബ്രേക്ഫാസ്റ്റ് ഉം ഡിന്നർ ഉം ശീതളിൻ്റെ വീട്ടിൽ ആണ്, പ്രത്യുപകാരം എന്നോണം പലചരക്ക് സാധനങ്ങൾ ഞാൻ വാങ്ങി കൊടുക്കും.
അങ്ങനെ ശീതളിൻ്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ പോഹ എന്ന ഉത്തരേന്ത്യൻ ഭക്ഷണം എനിക്ക് വേണ്ടി റെഡി ആക്കി വെച്ചിരിക്കുന്നു, (നമ്മുടെ അവിൽ പോലെ ഒരു സാധനം) അവൾക്ക് ഒരു സ്മൂതിയും.
ശീതൾ: യാത്ര എങ്ങനെ ഉണ്ടാർന്നു? മുംബൈ പോവാനുള്ള കാര്യങ്ങൾ ഒക്കെ ഏത് വരെ ആയി?
ഞാൻ: ഈ ശനിയാഴ്ച നട്ട പാതിരയ്ക്കാണ് ഫ്ലൈറ്റ്, ടിക്കറ്റ് റെഡി ആയപ്പോൾ മാഡം വിളിച്ച് പറഞ്ഞു.
ശീതൾ: നീയും ഹുമൈറ മാഡവും മാത്രമെ പോവുന്നുള്ളൂ?
ഞാൻ: ആടോ, ആ സ്ത്രീ ആണേൽ എല്ലാ ആണുങ്ങളോടും വെറുപ്പ് പോലെയാ, ഒരാഴ്ച നരക ജീവിതം.
ശീതൾ: ആ സ്ത്രീ ഡിവോഴ്സ് ആയതിൻ്റെ കലിപ്പാണ്, എല്ലാ ആണുങ്ങളോടും.
ഞാൻ: ഹാ, വരാനുള്ളത് വഴിയിൽ തങ്ങില്ല, ഒരാഴ്ച സഹിക്കുക, അത്ര തന്നെ.
അങ്ങനെ ഫുഡ് കഴിച്ച് ബൈക്കിൽ അവളെയും കൊണ്ട് ഓഫീസിലേക്ക് ഇറങ്ങാൻ നേരം i pill വാങ്ങാൻ അവളെനെ ഓർമിപ്പിച്ചു
(തുടരും)

ഡേയ് ഫ്രീക്കൻ..നീയാള് പുലിയാ. ഒന്ന് എടുത്തുകുത്തി വാ. അഡാറ് പീസസ് വെയ്റ്റിംഗ്. We too മോനേ
ഇതേ പോലത്തെ stories ഒരുപാട് വേണം നിഷിദ്ധം വായിച്ചു മടുത്തു.
Waiting for next part