പ്ലസ് ടു ഡയറീസ് 318

” ഏതോസ്പിറ്റലിലാ ചേച്ചീ കാണിക്കുന്നെ ? ” ഞാൻ റിയർ വ്യൂ മിറേറിലൂടെ അവരെ നോക്കി ചോദിച്ചു .
” നമുക്ക് ഡോക്‌ടർ മൂസ ക്ലിനിക്കിൽ കാണിക്കാം , അതാകുമ്പോ ടൗൺ കടന്നു പോകണ്ടല്ലോ , വേഗം ഇങ്ങെത്തുകേം ചെയ്യാം ” അവർ പറഞ്ഞു .
ഞാൻ ഇടയ്ക്കിടെ മിറേറിലൂടെ അവരെ നോക്കി കൊണ്ടിരുന്നു . അവർ സ്വല്പം വലത്തോട്ടു ചെരിഞ്ഞു ഇരുന്നു എന്റെ ശരീരം ആകമാനം കൺ കൊണ്ട് പരത്തുന്നത് ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു . യാത്രക്കിടയിൽ ഞങ്ങൾ അധികമൊന്നും പിന്നെ സംസാരിച്ചില്ല . അഖിൽ നന്നായി തളർന്ന മട്ടിലാണ് . അരമണിക്കൂർ കൊണ്ട് ഞങ്ങൾ ക്ലിനിക്കിലെത്തി . പതിവിലും തിരക്കുണ്ടായിരുന്നു അന്ന്. ഞാൻ അഖിലിനെ ചേർത്ത് പിടിച്ചു ക്ലിനിക്കിലേക്കുള്ള സ്റ്റെപ് കയറി , ചേച്ചി ഞങ്ങളുടെ പിന്നിലും . അവനെ സീറ്റിൽ ഇരുത്തി , ഞാൻ ടോക്കൺ എടുത്തു ചേച്ചിക്ക് കൊടുത്തു .
അരമണിക്കൂർ കഴിഞ്ഞു , അഖിലിന്റെ ടോകണായി . ചേച്ചി ബാഗ് എന്നെ ഏല്പിച്ചു , പരിശോധന മുറിയിലേക്ക് അവനേം കൂട്ടി കയറി . ചേച്ചിയുടെ മാറത്തും ഇടുപ്പിലും മറ്റും സ്പർശിച്ചു കിടന്നിരുന്ന പതുപതുത്ത വെൽവെട്ടിൽ തീർത്ത ആ ബാഗ് മടിയിൽ വെച്ചപ്പോൾ എനിക്ക് കുളിരുകോരി ….. രണ്ടു മിനിട്ടുകൊണ്ടു അവർ കയ്യിൽ കുറിപ്പും കൊണ്ട് പുറത്തു വന്നു .
“ഭക്ഷണം കഴിക്കാതെയുള്ള ഉറക്കമിളച്ച വായന കൊണ്ട് ഗ്യാസ് കയറിയതാണ് കാരണം , പേടിക്കാനൊന്നുമില്ല , മരുന്ന് തന്നിട്ടുണ്ട്. നല്ല ക്ഷീണം കാണുമത്രേ , എന്ന് പറഞ്ഞു ചേച്ചി എന്റെ മടിയിൽ നിന്ന് ബാഗ് എടുത്തപ്പോൾ എന്റെ കുട്ടൻ അവരുടെ കയ്യിൽ തടഞ്ഞു . അവരുടെ കയ്യിലെ ചെറിയ രോമങ്ങൾ എഴുന്നേറ്റു നിന്നതു ഞാൻ ശ്രദ്ധിച്ചു . ഞങ്ങൾ തിരിച്ചു പോന്നു , കവലയിൽ നിന്നും മെഡിസിൻ വാങ്ങാൻ ചേച്ചി വണ്ടി ഒതുക്കി നിർത്താൻ പറഞ്ഞു . “കുറിപ്പ് ഇങ്ങു താ ചേച്ചി , ഞാൻ മേടിക്കാം ” ഞാൻ പറഞ്ഞു . ” മോൻ ഇവിടെ ഇരിക്ക് , ഞാൻ മേടിച്ചോളാം” എന്നും പറഞ്ഞു ചേച്ചി ഇറങ്ങി , ഞാൻ അവരുടെ ചന്തിയുടെ ഇളക്കം അഖിൽ കാണാതെ ആസ്വദിച്ചു . വണ്ടിയുടെ ലൈറ്റിൽ , റോഡിന്റെ അരികിൽ ഒരു ചെറിയ പൊതി കണ്ടു . ഞാൻ ഡോർ തുറന്നു ഇറങ്ങി , അഖിൽ സീറ്റ് നന്നായി പിന്നിലേക്ക് ചെരിച്ചിട്ടു കിടക്കുകയായിന്നു . അതികം ആളുകൾ ഒന്നും ഇല്ലായിരുന്നു കവലയിൽ . ഞാൻ പൊതി കയ്യിലെടുത്തു , തിരികെ വന്നു വണ്ടിയിൽ കയറുന്നതിനു മുമ്പേ തുറന്നു നോക്കി …. ദൈവമേ …. ചടയൻ. ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല . ഞാൻ കിഴി പോക്കറ്റിലിട്ടു . സിരകളിൽ ആനന്ദത്തിന്റെ പൂത്തിരി കത്തിക്കുന്ന ദിവ്യാമൃതം ….. അലഞ്ഞിട്ടുണ്ട് അതും തേടി …. ദാ ഇപ്പോൾ കുപ്പ തൊട്ടിയിൽ കിടക്കുന്നു മാണിക്യം .അപ്പോഴേക്കും ചേച്ചി ഡോർ തുറന്നു എനിക്ക് പിന്നിലായി കയറി .
” വീട്ടിൽ കഴിക്കാനൊന്നും ഉണ്ടാക്കിയിട്ടില്ല, നമുക്ക് എന്തെങ്കിലും പാർസൽ മേടിക്കാം , എടാ നിനക്ക് എന്താ വേണ്ടത് ? ” അഖിലിന്റെ കൈത്തണ്ടയിൽകമ്പികുട്ടന്‍.നെറ്റ് ഉഴിഞ്ഞുകൊണ്ടു ചേച്ചി ചോദിച്ചു . അവൻ പാതി മയക്കത്തിൽ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു . “അതുപറ്റില്ല , വയറ് കാലിയാകരുതെന്നു ഡോക്ടർ പറഞ്ഞതോർമ്മയില്ലേ ? ” അവർ സ്നേഹം കലർന്ന ശാസനയിൽ പറഞ്ഞു . എന്നാ പിന്നെ ബ്രെഡ് വാങ്ങിച്ചോ അവൻ പറഞ്ഞു ” ഷാനു , നിനക്കോ ?” എനിക്ക് ചേച്ചിയെ മതി തിന്നാൻ എന്ന് പറയാൻ തോന്നിയെങ്കിലും , എനിക്കൊന്നും വേണ്ട ചേച്ചീ , എന്ന് പറഞ്ഞു . ” അത് പറ്റില്ല , നീ ഒരു കാര്യം ചെയ്യ് , നമുക്ക് ചപ്പാത്തീം ചിക്കൻ ഫ്രൈയും ഇവന് രണ്ടു കൂടു ബണ്ണും മേടിച്ചോ ” ഞാൻ ഇറങ്ങി , അവർ ഗ്ളാസ് താഴ്ത്തി , 500 രൂപ നോട്ടു എനിക്ക് നീട്ടി , അവർ എന്റെ പാന്റിന്റെ മുൻഭാഗത്തെക്കു ഒളികണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടു . ഞാൻ അവർക്കു കാണാൻ വേണ്ടി പാന്റ് ഒന്ന് മുകളിലേക്കു വലിച്ചു കയറ്റി, വരുന്നതെന്തും വരട്ടെ . കുണ്ണ നന്നായി ബലം വെച്ചിരുന്നു . റോഡ് മുറിച്ചു കടന്നു ഒരു ഹോട്ടലിൽ നിന്നും പാർസൽ മേടിച്ചു ഞാൻ തിരികെ വന്നു , ചേച്ചി ഒന്ന് ഇളകി ഇരുന്നു . പാർസൽ അവരുടെ കയ്യിൽ കൊടുത്തു .
ഞങ്ങൾ തിരിച്ചു പോന്നു . വീടെത്തി, ഞാൻ ഗേറ്റ് തുറക്കാം എന്ന് പറഞ്ഞു ചേച്ചി ഇറങ്ങി . വണ്ടിയുടെ ഡിം വെളിച്ചത്തിൽ അവരുടെ ആ ശരീര ഭംഗി ….. ഹോ പറഞ്ഞറിയിക്കാൻ വാക്കുകളില്ല . ചടയനെ എന്റെ ബൈക്കിന്റെ കിറ്റിൽ അവർ കാണാതെ ഒളിപ്പിച്ചു . ഞങ്ങൾ വീടിനകത്തു കയറി . അഖിലിനെ അവന്റെ മുറിയിലെ കട്ടിലിൽ ഇരുത്തി . ചേച്ചി , ബാഗിൽ നിന്നും മരുന്നുകൾ എടുത്തു മേശപ്പുറത്തു വെച്ച് . അവനോട് ഡ്രസ്സ് മാറാൻ പറഞ്ഞു വെളിയിൽ പോയി . ഞാൻ അവിടെ തന്നെ നിന്നു. അവൻ ഡ്രസ്സ് മാറിയപ്പോഴേക്കും അവർ കട്ടൻ ചായയും കൊണ്ട് തിരികെ വന്നു . അവന് ബണ്ണും ചായയും കൊടുത്തു , ശേഷം രണ്ടു മൂന്നു ഗുളികയും കൊടുത്തു . അവനെ കട്ടിലിൽ കിടത്തി . ഞാൻ ഇനിയെന്ത് എന്നാലോചിച്ചു നിക്കുമ്പോ ചേച്ചി പറഞ്ഞു . എടാ ഒരു ധൈര്യത്തിന് ഇന്ന് നീ ഇവിടെ നിക്കുവോ ? രാത്രിയിലെങ്ങാനും അസുഖം മൂർച്ഛിച്ചാലോ ? ഞാൻ തനിയെ എന്ത് ചെയ്യും ? നിന്റെ ഉമ്മയോട് ഞാൻ വിളിച്ചു പറയാം “

The Author

kambistories.com

www.kkstories.com

19 Comments

Add a Comment
  1. സുരഭിച്ചേച്ചിയെ ഓര്‍ത്ത് ഞാനും ഉഗ്രന്‍ വാണം വിട്ടു. പതിന്മടങ്ങു സുഖവും, ഇരട്ടി പാലും….

    പൊളിച്ചു മോനേ…

  2. Adutha part tharumo ?.

  3. അജിത്ത്

    കുഴപ്പമില്ല.. Predictable ആയിരുന്നു..കൂടുതൽ കഥാ സന്ദർഭങ്ങൾ കുട്ടി ചേർക്കുക

  4. Ithaan njan aagrahicha story…superb… ithil avante ummayeyum avan kalichal kollaamaayirunnu

  5. super machu super story. nalla avatharanamkeep it up and continue Shanu.chadayan adichittu, ummayayo, atho pengalayano paniyunnathu.arrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrriyan vandi kathirikkunnu shanu

  6. Nice story and pdf format download

  7. Outstanding ??????????????????????????? nalla thrilling.next part vegam

  8. Nalla ezhuthu, nalla story, ishtam. Adutha partum ithupole kalakkanam.

  9. Super….. Please continue… With more conversation…

    കൂടുതൽ സംഭാഷണങ്ങൾ ചെയ്ത് ഇനിയിൻ എഴുതണേ…..

  10. Superb

  11. kollammmm superrrr husmayittullaa samsaram koodii ulpeduthamayirunnuuu

  12. Nannayittund second partum ithu pole akanam nalla story continue

  13. Quiet amazing story…
    Thudarcha ezhuthanam ..

Leave a Reply

Your email address will not be published. Required fields are marked *