പ്ലസ് ടു ഡയറീസ് 2 523

പ്ലസ് ടു ഡയറീസ് 2

ചടയൻ തന്ന പണി. ഒന്നാം ഭാഗം

Plus Two Dairies Kambikatha bY:ShAnU

     എടാ… നേരം എത്രയായീന്നാ വിചാരം, എന്തൊരു ഉറക്കമാണിത് , എണീക്കെടാ ….. ” വാതിൽ കൊട്ടി ഉമ്മാ വിളിച്ചു .
“ദാ എണീക്കുകയായി …. ” അഴിഞ്ഞു പോയ മുണ്ടുടുത്ത് കൊണ്ട് ഉറക്ക ചടവിൽ ഞാൻ മറുപടി പറഞ്ഞു .
“വേഗം എണീറ്റ് കുളിക്ക് … ചോറ് വിളമ്പി വെച്ചിട്ടുണ്ട് ” ഉമ്മ അതും പറഞ്ഞു പോയെന്നു തോന്നുന്നു . വാച്ചിൽ നോക്കി , ഉച്ച കഴിഞ്ഞു മൂന്നു മണി . സുരഭി ചേച്ചിയുമൊന്നിച്ചു നടത്തിയ കാമ കേളികൾ മനസ്സിലിട്ടു ഒരു വാണത്തിനു തയ്യാറെടുക്കുമ്പോഴാണ് , ബൈക്കിന്റെ കിറ്റിൽ വെച്ച ചടയന്റെ ഓർമ്മ വന്നത് . ദൈവമേ , ഉമ്മയെങ്ങാനും കണ്ടുപോയാൽ … മദ്യത്തിന്റെ ഹാങ്ങോവറും കാമകേളിയുടെ ആലസ്സ്യവുമെല്ലാം ആ ഓർമ്മയിൽ പമ്പ കടന്നു .
ഒരു കൊടുങ്കാറ്റു കണക്കെ പോർച്ചിലെത്തി കിറ്റിൽ കയ്യിട്ടു പൊതി എടുത്തു ,മുറിയിലെ , വായന മേശയുടെ അടിയിൽ ഒളിപ്പിച്ചു …. ഹോ …. സമാധാനം …. കുളികഴിഞ്ഞു , നല്ല വിശപ്പ് . ഊണു മേശയിൽ വിളമ്പി വെച്ച ചോറും പോത്ത് വരട്ടിയതും അടിച്ചു . ഉമ്മ പതിവ് അയൽവക്ക സന്ദർശനത്തിന് അയൽക്കാരി സഫിയത്താന്റെ വീട്ടിൽ പോയികാണും . ഉറപ്പുവരുത്താൻ ഒന്ന് രണ്ടു തവണ ഉമ്മായെ നീട്ടി വിളിച്ചു നോക്കി . ഞാൻ ഫോൺ എടുത്തു വിശാലിനെയും , സുബൈറിനെയും വിളിച്ചു , കാര്യം പറഞ്ഞു . രണ്ടു പേരും സന്നദ്ധത അറിയിച്ചു . എന്നെക്കാളും രണ്ടു വയസ്സിനു മൂത്തതാണു സുബൈർ , കവലയിൽ ഓട്ടോ ഓടിക്കുന്നു . വിശാൽ എന്റെ ഹൈ സ്‌കൂൾ സഹപാഠിയും .

*** *** ***

സമയം വൈകുന്നേരം 4.30 . ഞാനും വിശാലും കവലയിൽ സുബൈറിനെയും കാത്തു നിൽക്കുകയായിരുന്നു .
” എടാ , ഇനി അവൻ വല്ല ലോങ്ങും പോയിക്കാണുവോ ? ” വിശാൽ ചോദിച്ചു
“ഹേയ് , എവിടെ പോയാലും നാലരയ്ക്ക് എത്താം എന്ന് അവൻ കട്ടായം പറഞ്ഞിട്ടുണ്ട് .സിഗ്ഗും തീപ്പെട്ടിയും ഒക്കെ അവൻ മേടിച്ചോളാമെന്നും പറഞ്ഞിട്ടുണ്ട് ” .

The Author

kambistories.com

www.kkstories.com

13 Comments

Add a Comment
  1. Shanu e kambikuttan parisarathu undel ethraYum pettanu ethinte bakki part tharanam . Plzzzzzzzzz

  2. Bakki ille . Ethinte author araa

  3. ബാക്കി എവിടെ

  4. kalakkiyittund

  5. Nice . Adutha part pettann pretheeshikkunnu

  6. Rocking performance good work please continue the story

  7. Adipoli
    Next part pettanu venam. E part pole vaikippikaruth

  8. Super akunnundu katto. nalla avatharanam.please continue..

Leave a Reply

Your email address will not be published. Required fields are marked *