പ്ലസ് ടു ഡയറീസ് 2 523

അപ്പോഴേക്കും സുബൈറിന്റെ ഓട്ടോ വളവു തിരിഞ്ഞു കവലയിലേക്ക് വന്നു . കൈ വീശി അഭിവാദ്യം ചെയ്തു . ഞങ്ങൾ രണ്ടു പേരും അവന്റെ ഓട്ടോയിൽ കയറി . ഓട്ടോ നേരെ പാപ്പിചായന്റെ റബർ എസ്റ്റേറ്റിലേക്ക് വിട്ടു . പത്തേക്കർ റബർ തോട്ടമായിരുന്നു അത് .അടുത്തെങ്ങും മനുഷ്യവാസമില്ലായിരുന്നു . അവിടേക്കു ടാപ്പിംഗ് തൊഴിലാളികളെ രാവിലെ കൊണ്ടുപോയി വിടുന്നതും , ജോലി കഴിഞ്ഞു തിരിച്ചു കൊണ്ട് വരുന്നതും സുബൈർ ആയിരുന്നു .അവൻ വണ്ടി ഒതുക്കി നിർത്തി . മുന്നിലെ സീറ്റിൽ ബാക്കിലേക്ക് തിരിഞ്ഞു ഞങ്ങൾക്കഭിമുഖമായി ഇരുന്നു .
ഞാൻ പൊതി എടുത്തു അവനു കൊടുത്തു .
“എവിടന്നാഡാ ഇത് …നല്ല ഐറ്റമാണെന്നു തോന്നുന്നു . ” പൊതി അഴിച്ചു മണപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു .
“അതൊക്കെ പിന്നെ പറയാം …. നീ വേഗം ക്രഷ് ചെയ്യ് …ആരെങ്കിലും വരുന്നതിനു മുമ്പ് സ്‌കൂട്ടാവണം ”
അപ്പോഴേക്കും വിശാൽ ഓട്ടോയുടെ ബാക്കിൽനിന്നും ഒരു അര ലിറ്റർ പെപ്സി ബോട്ടിൽ എടുത്തു കൊണ്ട് ചോദിച്ചു ” ഇന്ന് നമുക്ക് ബോങ്ങാക്കിയാലോ ? ”
“അതിനു ബോങ് സെറ്റു എവിടുന്ന് കിട്ടാനാ ഈ കുന്നിനു മുകളിൽ ? ” സുബൈർ ചോദിച്ചു .
“റബർ ഗ്രിപ്പുള്ള പേന യുണ്ടോ കയ്യിൽ , മെഷിൻ ഉണ്ടാകുന്നത് ഞാൻ ഏറ്റു ” . വിശാൽ പറഞ്ഞു .
ഓട്ടോയുടെ fa ബോക്സിൽ നിന്നും സുബൈർ ഒരു ടെക്നോ ടിപ്പ് പേന തപ്പിയെടുത്തു വിശാലിന് കൊടുത്തു . അവൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി ഒരു കുപ്പിയുടെ തകര മൂടി (മദ്യക്കുപ്പിയുടെ അടപ്പ് ) തപ്പി പിടിച്ചു . വിജയശ്രീ ലാളിതനായി തിരികെ വണ്ടിയിൽ വന്നു ഇരുന്നു .
പെപ്സി കുപ്പിയുടെ അടപ്പ് കളഞ്ഞു , ഏകദേശം മദ്ധ്യത്തിലും കഴുത്തിലും , കത്തിച്ച സിഗരറ്റു കൊണ്ട് ഒരോ സുശിരമുണ്ടാക്കി , ടെക്നോ ടിപ്പ് പേനയെടുത്തു റീഫിലും , അടിയിലെയും മുകളിലേയും അടപ്പും കളഞ്ഞു , അതിന്റെ അടപ്പിന്റെ പിരി വരുന്ന ഭാഗം ഒരു കല്ലിൽ ഉരച്ചു നിരപ്പാക്കി , ഗ്രിപ് റബർ അല്പം മുന്നോട്ടു വലിച്ചു കയറ്റി , പേനയുടെ ബാക് ഭാഗം ബോട്ടിലിന്റെ മധ്യത്തിലെ സുശിരത്തിൽ പകുതിയോളം കയറ്റി , ഒരു ബബിൾ ഗം എടുത്തു തൊലിച്ചു കയ്യിലിട്ടു ഞെക്കി ഞവിടി ബോട്ടിലിൽ പേനയുടെ ഭാഗം വരുന്ന സ്ഥലം വായു സഞ്ചാരമില്ലാത്ത രീതിയിൽ വട്ടത്തിൽ തേച്ചു പിടിപ്പിച്ചു . എന്നിട്ടു മദ്യകുപ്പിയുടെ തകര അടപ്പിന്റെ വട്ടത്തിലുള്ള ഭാഗം മാത്രം അടർത്തി എടുത്തു , ഒരു ചെറിയ കാഹളം പോലെ മൂട് കൂർത്ത കോണുണ്ടാക്കി . അത് മുന്നോട്ടു തള്ളിവെച്ച പേനയുടെ റബർ ഗ്രിപ്പിൽ , ഒരു ചെറിയ കടലാസ് കഷ്ണം കൂട്ടി ചുറ്റി കടത്തി വെച്ചു . സുബൈറിന്റ ഓട്ടോയിൽ നിന്നും കുടിവെള്ളം എടുത്തു കുപ്പിയിൽ ഏകദേശം പകുതി നിറച്ചു . കുപ്പിയുടെ കഴുത്തിലെ ദ്വാരം പൊത്തി അടപ്പ് വരുന്ന ഭാഗം , ചുണ്ടോട് ചേർത്ത് അവൻ ഒന്ന് രണ്ടു തവണ മെഷിൻ ടെസ്റ്റ് ചെയ്തു . “ആഹാ , അടിപൊളി , ബോങ് സെറ്റ് റെഡി …..”
അപ്പോഴേക്കും സുബൈർ , സാധനം ക്രഷ് ചെയ്തു , സിഗരറ്റു നെടുകെ ചീന്തി ടോബേക്ക മിക്സ് ചെയ്തു വെച്ചിരുന്നു .
” എന്നാ പിന്നെ പ്ലേ ചെയ്യടാ ” എന്നും പറഞ്ഞു സുബൈർ ക്രഷ് ചെയ്ത ചടയൻ ഒരു പേപ്പറിൽ ഇട്ടു , ബാക് സീറ്റിൽ എന്റെയും വിശാലിന്റെയും , അടുത്തേക്ക് വെച്ച് , അവൻ വണ്ടിയിൽ നിന്നും ഇറങ്ങി , വലതു സൈഡിലൂടെ ഞങ്ങൾക്കടുത്തു വന്നു നിന്നു . വിശാൽ , ചൂണ്ടു വിരലും തള്ള വിരലും കൂട്ടി ഒരു പിടി സാധനം കോണിൽ നിറച്ചു , ബോട്ടിൽ സുബൈറിന് നീട്ടി . അതങ്ങനെയാണ് , the law of ganja , ആരാണോ ക്രഷ് ചെയ്യുന്നത് , അവർക്കാണ് ആദ്യം പ്ലേ ചെയ്യാൻ അവസരം .സുബൈർ ഇടതു കയ്യിൽ ബോങ് സെറ്റ് എടുത്തു , കഴുത്തിലെ ദ്വാരം ചൂണ്ടു വിരൽ കൊണ്ട് പൊത്തി പിടിച്ചു …

The Author

kambistories.com

www.kkstories.com

13 Comments

Add a Comment
  1. Shanu e kambikuttan parisarathu undel ethraYum pettanu ethinte bakki part tharanam . Plzzzzzzzzz

  2. Bakki ille . Ethinte author araa

  3. ബാക്കി എവിടെ

  4. kalakkiyittund

  5. Nice . Adutha part pettann pretheeshikkunnu

  6. Rocking performance good work please continue the story

  7. Adipoli
    Next part pettanu venam. E part pole vaikippikaruth

  8. Super akunnundu katto. nalla avatharanam.please continue..

Leave a Reply

Your email address will not be published. Required fields are marked *