അപ്പൊ ശാന്ത പറഞ്ഞു :എന്നിട്ട് ആ കാശും സ്വർണ്ണവും ഇപ്പൊ എവിടേലും മാറ്റിയോ
അച്ചായൻ : ഇവിടെ മാറ്റാൻ ആണ് കൊച്ചേ ഇവിടെ വെച്ചാൽ അവർ വന്നു സെർച് ചെയ്യും പോണത് പോട്ടെ അതും അല്ലാതെ കേസ് ഒക്കെ വരും അതിന്റെ നൂല്ല മാല കൊണ്ട് നടക്കണം ഈ വസ്സയം കാലത്തു
ശാന്ത : എന്നിട്ട് അത് ഇപ്പോഴും കടയിൽ തന്നെ ആണോ
അച്ചായൻ : അല്ല എന്റെ വണ്ടിയിൽ ഇണ്ട്
സെലിൻ : എന്നാ അച്ചായൻ അതിനെ കുറിച്ച് ഓർത്തു വിഷമിക്കണ്ട അത് എവിടെയും പോവാതെ ഞങ്ങൾ നോക്കി കോളം
അച്ചായൻ : നിങ്ങൾ എന്നാ ചെയ്യാനാ പിള്ളേരെ
സമ്പിയ : അച്ചായൻ കണ്ടോ ഞങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ ഒക്കും എന്ന്.. എന്തായാലും അച്ചായാ ഞങ്ങൾ വെറും 4 പെണ്ണുങ്ങൾ ആയിരിക്കാം എന്നാലും നിങ്ങള്ക്ക് ഇതിന്റെ പേരിൽ ഒരു കുഴപ്പം വരില്ല അത് കണക്കിൽ പെടാത്തത് കണ്ടാൽ അല്ലെ പ്രശ്നം അങ്ങനെ ഒരു അവസ്ഥ വരില്ല….
അച്ചായൻ : ഈ കൊച്ചു എന്തൊക്കെയാ ഈ പറയുന്നേ
അവർ എന്താ ഉദ്ദേശിച്ചത് എന്ന് പോലും അറിയാതെ അച്ചായൻ നിന്ന്…… എന്നാൽ തങ്ങളുടെ അച്ചായനെ വിട്ടു കൊടുക്കാൻ മനസ്സിലാകാത്ത അവർ എന്തെക്കെയോ ഉള്ളിൽ കണ്ടു വണ്ടിയുടെ അടുത്തേക്ക് പോയി….

കഥ കുറച്ചൂടി feel ഉള്ള രീതിയിൽ ആകുമോ സമയം എടുത്തു ചെയ്താൽ മതി
സൂപ്പർ 👍 അടുത്തത് വേഗം ഇടണേ uff പൊളിച്ചു
Thanks ❤️
സൂപ്പർ story👌
Thanku ❤️
Thanks to കമ്പി കുട്ടൻ അഡ്മിൻ and എന്റെ പ്രിയ വായനക്കാരെ.. ഞാൻ ഇടുന്ന കഥകൾ പറയാതെ തന്നെ പബ്ലിഷ് ആക്കുന്ന അഡ്മിനും പിന്നെ എന്റെ കഥകൾക്ക് lag വരുമ്പോൾ.. ഓക്ക് എന്ന് പറഞ്ഞു ഞാൻ കഥ ഇടുബ്ബോ അതിനു ലൈക് and കമന്റ് ഇടുന്ന വായനക്കാർക്കും 🙏🙏.,. ലൈക് ഇടുന്ന വായനക്കാർ ഒരു കമന്റും ഇടൂ ഇത് ഒരു അത്യാഗ്രഹം ആണ് എന്നാ പോലും നിങ്ങൾ ഇടുന്ന കമന്റ് ആണ് ഇതിൽ ഓരോ എഴുത്തുകാരനും കിട്ടുന്ന കൂടുതൽ മോട്ടിവേഷൻ…. ഇത് എനിക്കു വേണ്ടി മാത്രം അല്ല എല്ലാർക്കും വേണ്ടി ചോദിക്കുന്നത് ആണ്