ഒരു 50 സെൻറ് സ്ഥലത്തിൽ അങ്ങ് പരന്നു കിടക്കുന്നു മൊത്തം റൂഫിങ്ങ് ഷീറ്റ്റു വെച്ച് മൂടി മേൽക്കുറ ഓടും ഇട്ടു.. മുബ്ബിൽ തന്നെ ഒരു റിസപ്ഷൻ cum ഓഫീസും അതിൽ ഒരു കറങ്ങുന്ന കസേരയും…
തോറ്റു അപ്പുറത്തായി ഒരു ലാപ്പും… അതിൽ അക്കൗണ്ടിൽ… മീനുവും.. മീനു എന്ന് പേര് കേട്ടപ്പോ വിചാരിക്കും ചെറിയ കൊച്ചാണ് എന്ന്.. എന്നാൽ അല്ല മീനാക്ഷി.. ഒരു 45 വയസ്സ് കാണും.. പത്രോംസിന്റെ വലം കയ്യാണ് ഈ മീനു ഇല്ല അർത്ഥത്തിലും…
അവിടെ എല്ലാർക്കും മൂപ്പര് ഒരു അച്ചായൻ പരിവേഷം ആണ് കേട്ടോ മില്ലിലെ എല്ലാർക്കും എന്തിനും ഏതിനും അച്ചായൻ ആണ്… കാരണം ഇണ്ട് മില്ലും കഴിഞ്ഞേ അച്ചായന് വീട് പോലും ഉള്ളു.. അവിടെ പണി എടുക്കുന്നവർക്കും അങ്ങനെ തന്നെ…
അവരുടെ ജീവിതം മുന്നോട്ടു പോണെകിലും പോയതും ഈ അച്ചായൻ കനിഞ്ഞത് കൊണ്ട് മാത്രം ആണ്.. ജോലിക്കാര് എന്നതിലുപരി സ്വന്തം വീട്ടിലുള്ള ആളെ പോലെ തന്നെ അവരെയും അച്ചായൻ കണ്ടു അതിന്റെ ഗുണം അച്ചായനും ഉണ്ടായിട്ടുണ്ട് ഇനി ഇണ്ടാവും… വിശ്വാസം ആണല്ലോ എല്ലാം….
അച്ചായന്റെ വിട്ടിൽ ആണെങ്കിൽ ഭാര്യ മേരിയും മകൻ വിൻസണും ആണ്.. വിൺസൺ ഇപ്പൊ പുറം നാട്ടിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുക ആണ്…
മ്മീനുവിനെ കൂടാതെ അവിടെ പണിക്കായി 3 പെണ്ണുങ്ങൾ വേറെ ഇണ്ടേ… ശാന്ത… സമ്പിയ… സെലിൻ.. ഇവർ എല്ലാം കുറഞ്ഞത് ഇപ്പൊ അവിടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് ഒരു 10 കൊല്ലത്തിനു മുകളിൽ ആയി കാണും ഓരോരുത്തർക്കും മില്ലിന്റെ മുക്കും മൂലയും തങ്ങളുടെ വീട് എന്നത് പോലെ സുപരിജതം ആണ്..

കഥ കുറച്ചൂടി feel ഉള്ള രീതിയിൽ ആകുമോ സമയം എടുത്തു ചെയ്താൽ മതി
സൂപ്പർ 👍 അടുത്തത് വേഗം ഇടണേ uff പൊളിച്ചു
Thanks ❤️
സൂപ്പർ story👌
Thanku ❤️
Thanks to കമ്പി കുട്ടൻ അഡ്മിൻ and എന്റെ പ്രിയ വായനക്കാരെ.. ഞാൻ ഇടുന്ന കഥകൾ പറയാതെ തന്നെ പബ്ലിഷ് ആക്കുന്ന അഡ്മിനും പിന്നെ എന്റെ കഥകൾക്ക് lag വരുമ്പോൾ.. ഓക്ക് എന്ന് പറഞ്ഞു ഞാൻ കഥ ഇടുബ്ബോ അതിനു ലൈക് and കമന്റ് ഇടുന്ന വായനക്കാർക്കും 🙏🙏.,. ലൈക് ഇടുന്ന വായനക്കാർ ഒരു കമന്റും ഇടൂ ഇത് ഒരു അത്യാഗ്രഹം ആണ് എന്നാ പോലും നിങ്ങൾ ഇടുന്ന കമന്റ് ആണ് ഇതിൽ ഓരോ എഴുത്തുകാരനും കിട്ടുന്ന കൂടുതൽ മോട്ടിവേഷൻ…. ഇത് എനിക്കു വേണ്ടി മാത്രം അല്ല എല്ലാർക്കും വേണ്ടി ചോദിക്കുന്നത് ആണ്