അച്ചായൻ : ഓ അത് ഞാൻ മറന്നു വേറെ… കഴിഞ്ഞ മാസം 18 ആയിറ്റിൽരുന്നില്ലേ ഈ വട്ടം രണ്ടു ദിവസം മുന്നേ ആയോ…. പാവം കൊച്ചിനെ അതികം പണി ഒന്നും എടുപ്പിക്കണ്ട.. കേട്ടോ..
കണ്ടോ ചുരുക്കി പറഞ്ഞ എല്ലാം ഡയറയിൽ എഴുതി വെച്ച പോലെ അവിടെ റെക്കോർഡ് ആണ്.. ഇത് ഒരാളോട് മാത്രം അല്ല അവിടെ നിക്കുന്ന മീനുവിന്റെയും സെലിന്റെയും സാബിയുടെ ഡേറ്റ് മൂപ്പർക്ക് അറിയാം സംശയം ഇണ്ടോ.. ഉണ്ടെങ്കിൽ നോക്കിക്കോ
സെലിൻ : ഓ അവളുടെ ഡേറ്റ് ഒക്കെ ഓർമ ഇണ്ടല്ലോ എപ്പോഴാ എന്താ എന്നൊക്കെ.
അച്ചായൻ : എന്റെ പൊന്ന് സെലിൻ മോളെ 23 ആണ് നിന്റെ സിബിയ കഴിഞ്ഞ 8 തിയതി ലീവ് ആക്കി വയ്യ എന്ന് പറഞ്ഞു 3 ദിവസം വന്നില്ല നടു വേദന വയറു വേദന എന്ന് പറഞ്ഞു…
ഇവർ എല്ലാർക്കും അറിയാം അച്ചായൻ എല്ലാരേയും ഒരു പോലെ തന്നെ ആണ് കാണുന്നത് എന്ന്.. എന്നാലും അതിൽ ഒരു പൊടിക്ക് തങ്ങൾക്കു കിട്ടണം എന്നാണ് ഓരോരുത്തരുടെയും ഒരു ആഗ്രഹം… അവർക്കു ഒരു അച്ഛനെയും അച്ചായൻ ആയും എന്തിനു ഏറെ പറയുന്നു എല്ലാം ആയി ഈ ഒറ്റ മനുഷ്യൻ ആണ് അവരുടെ ആ സ്ത്രീകളുടെ ലോകം എന്ന് പറയുന്നത് ഈ അച്ചായൻ ആണെന്നെ.. അതിനെ പറ്റി പലതും പലരും പറഞ്ഞു നടക്കുണ്ട് അത് ഒക്കെ കേക്കമ്പപോയ അതിനെ നേരം കാണു… എന്തായാലും ഇത്രയും കൊല്ലം ആയിട്ട് അവര് അവിടെ നിക്കുണ്ട് എന്തേലും പറ്റാത്ത അവസ്ഥ വന്ന അവരെ നോക്കാൻ അവർക്കു അറിയാം അല്ലെ നമ്മക് അത്രെയും പോരെ
അച്ചായൻ : സമ്പിയ മോളെ ഇതെന്താ നിനക്ക് പുതിയ നൈറ്റി ഒന്നും ഇല്ലേ കൊച്ചേ ഇത് അങ്ങ് നരച്ചു പോയല്ലോ
അവിടെ മീനു മാത്രം ആണ് സാരിയും ചുരിദാറും ഇട്ടു വരുന്നത് ബാക്കി എല്ലാരും നൈറ്റി അതിന്റെ മേലെ ഒരു ഷർട്ടും ഇട്ടു ഇടും
സിബിയ : എല്ലാം പഴയതു ആയി അച്ചായാ നമ്മക്ക് ഒക്കെ വാങ്ങി തെരാൻ ആരാ.. ഉള്ളൊരു കെട്ടിയോൻ ആണെങ്കിൽ കിടപ്പിലും.. പിന്നെ ഉള്ള കൊച്ചു ആണെങ്കിൽ അവൻ പഠിക്കാൻ പോവല്ലേ അവൻ ആണോ വാങ്ങി തരേണ്ടത്
ഈൗ നിക്കുന്ന 4 പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞു പിള്ളേരും ആയി കുടുംബം ആയി ജീവിക്കുന്നവർ ആണ്.. പിന്നെ വിട്ടിൽ ഒരു ജീവിത സാഹചര്യം ഇല്ലാത്ത കൊണ്ട് അവരും പണിക്കു വന്നു ഇങ്ങോട്ട് പക്ഷെ വന്നു കഴിഞ്ഞു ഇപ്പൊ എല്ലാരും ഒരു നല്ല അവസ്ഥയിൽ തന്നെ ആണ് കേട്ടോ… എല്ലാം അച്ചായന്റെ ഒരു ഇത്…. പിന്നെ ഒരു കാര്യം ഇണ്ടേ ഈ 4 പെണ്ണുങ്ങളും ഒന്നിന് ഒന്ന് മെച്ചം ആണ് കേട്ടോ കാണാനും…. പിന്നെ എല്ലാം കൊള്ളാം
അച്ചായൻ : അത് എന്നാ വർത്താനം ആണ് കൊച്ചേ കഴിഞ്ഞ മാസം അല്ലെ എല്ലാർക്കും 2 നൈറ്റി യും ഉള്ളിൽ ഇടുന്നത് ഒക്കെ വാങ്ങി തന്നത് ഞാൻ….

കഥ കുറച്ചൂടി feel ഉള്ള രീതിയിൽ ആകുമോ സമയം എടുത്തു ചെയ്താൽ മതി
സൂപ്പർ 👍 അടുത്തത് വേഗം ഇടണേ uff പൊളിച്ചു
Thanks ❤️
സൂപ്പർ story👌
Thanku ❤️
Thanks to കമ്പി കുട്ടൻ അഡ്മിൻ and എന്റെ പ്രിയ വായനക്കാരെ.. ഞാൻ ഇടുന്ന കഥകൾ പറയാതെ തന്നെ പബ്ലിഷ് ആക്കുന്ന അഡ്മിനും പിന്നെ എന്റെ കഥകൾക്ക് lag വരുമ്പോൾ.. ഓക്ക് എന്ന് പറഞ്ഞു ഞാൻ കഥ ഇടുബ്ബോ അതിനു ലൈക് and കമന്റ് ഇടുന്ന വായനക്കാർക്കും 🙏🙏.,. ലൈക് ഇടുന്ന വായനക്കാർ ഒരു കമന്റും ഇടൂ ഇത് ഒരു അത്യാഗ്രഹം ആണ് എന്നാ പോലും നിങ്ങൾ ഇടുന്ന കമന്റ് ആണ് ഇതിൽ ഓരോ എഴുത്തുകാരനും കിട്ടുന്ന കൂടുതൽ മോട്ടിവേഷൻ…. ഇത് എനിക്കു വേണ്ടി മാത്രം അല്ല എല്ലാർക്കും വേണ്ടി ചോദിക്കുന്നത് ആണ്