അതങ്ങ് സ്റ്റേഷനിൽ എത്തിക്കോളും…
സാറേ…അതിനകത്ത് സ്റ്റേഷനിൽ വരെ എത്താനുള്ള പെട്രോൾ ഇല്ല…പോണ വഴി പമ്പിൽ നിന്നും ഒരു 50 രൂപയ്ക്കു അടിച്ചോളാൻ പറയണേ..ഇല്ലേൽ തള്ളേണ്ടി വരും…പെറ്റി എഴുതുമ്പോൾ അതൂടെ കൂട്ടി എഴുതിക്കോ…
പോലീസുകാര് രണ്ടും തമ്മിൽ തമ്മിൽ നോക്കി…
മെഡിക്കൽ എടുത്തു…എന്നെ സ്റ്റേഷനിൽ എത്തിച്ചു…
നീ അവടെ നിന്നോ.. രാവിലെ ആരോടേലും ജാമ്യത്തിലിറക്കാൻ വരാൻ പറ…
അടിപൊളി…അപ്പൊ ഇന്നത്തെ താമസം സ്റ്റേഷനിൽ…
ഇന്നു വരില്ല… കൂട്ടുകാരന്റെ അടുത്താ എന്ന് വീട്ടിൽ വിളിച്ചു പറഞ്ഞു…കൂട്ടുകാരനെ വിളിച്ചു രാവിലെ ജാമ്യത്തിന് വരാൻ ചട്ടം കെട്ടി…
നിന്നു കാലു കഴച്ചു…അടുത്തുള്ള ഒരു കസേര മെല്ലെ കൈകൊണ്ടു വലിച്ചടുപ്പിച്ചു…ഒച്ച കേട്ടു കോൺസ്റ്റബിൾ എന്നെ ഒരു നോട്ടം നോക്കി…കസേര അതിന്റെ യഥാസ്ഥാനത്ത് തിരിച്ചെത്തി…
സാറേ…
ഒരു പെൺശബ്ദം…
ഒന്നേ നോക്കിയുള്ളൂ…എന്റെ സകലവിധതളർച്ചയും പമ്പകടന്നു…
വനിതാപോലീസ് എന്ന് കേൾക്കുമ്പോൾ മലയാളസിനിമയിലെ സ്ഥിരം തങ്കമ്മ പോലുള്ള പേരും ഒരു 40 കഴിഞ്ഞ പ്രായവും ആജാനബാഹുവും ഒക്കെയേ നമ്മളൊക്കെ പ്രതീക്ഷിക്കൂ…പക്ഷെ ഇത്…എന്റെ പൊന്നോ…ഒരു സുന്ദരിക്കുട്ടി….ഈ യൂണിഫോമിൽ ഇത്ര സുന്ദരിയാണേൽ ഇവളൊന്ന് ഒരുങ്ങിയുറങ്ങിയാൽ എന്താകും അവസ്ഥ…
അപ്പഴാ ഫ്രണ്ടിന്റെ കാൾ…രാത്രീല് തന്നെ വരണോ എന്ന്…വേണ്ട രാവിലെ പതുക്കെ വന്നാ മതീന്ന് പറയാൻ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..
നെഞ്ചത്ത് കുത്തിയിരിക്കണ നെയിം ബോർഡിൽ പേര് നോക്കണം എന്നുണ്ട്…പക്ഷെ എന്റെ നോട്ടം കണ്ടു തെറ്റിദ്ധരിച്ചാൽ കിട്ടണ ഇടിയെകുറിച്ചു ഓർത്തപ്പോൾ ഒരു പേടി…അവസാനം രണ്ടും കല്പ്പിച്ചു നോക്കി…
സല്യൂട്ട്….
Super!!!!!
❤️❤️❤️❤️
കൊള്ളാം പ്രണയം നല്ലപോലെ ഫീൽ ചെയ്തു വളരെ അധികം ഇഷ്ട്ടമായി
കമ്പി ഇല്ലാതെ ഒരു കഥയും കൂടി പോരട്ടെ.
അടിപൊളി.
kidilan story
Yes Sir , Idakkoronnu inganeyum aakaam . mushiyillya . ottum mushiyillya .
Wow…nice story… ഈ കഥ വായിക്കാൻ നല്ല രസമുണ്ട്… ഇടക്കൊക്കെ ഒരു change നല്ലതാണ്… my clapട bro … 🙂
super story……….
I like this storry…..
Iniyum ithu polulla love storys pratheekshikkunnnu…..
..
…
All the best buddy….©
Kalakki changayi
പൊളിച്ചൂട്ടോ
Love story yenna category undakikudee.yeppoyum kambi katha vahichu boradichuuuuu. njamude yethukarku nalla bhavi und. Avar kambi kathayude kude nalla love storyum yeyuthatteeeee.
undallo Bro nalla kadhakalkkayi category ondu please check in the top menu.
http://kambikuttan.net/category/kadhakal/love-stories/
Oru change vannallo. Good nannayitund
EE kadha Facebook ninnu copy paste aanu. exactly same.
admin plz comment rejectcheyyaruthu
Admin inganulla storiessinte tag kambikadhagalkku pagaram love story ennu maathram aakikoode ????
കലക്കി.. മാത്രമല്ല എപ്പോഴും കമ്പി മാത്രം ഉള്ള കഥകളിൽ നിന്നും ഒരു വേറിട്ട അനുഭവമാണ്.
first night koodi undaayurunegil
Wow superb….
Pls ethil s3x add cheyyaruth… And continue
നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകളില്ല അടിപൊളിയായിട്ടുണ്ട് വായിച്ചാൽ ആർക്കും ഇഷ്ടപ്പെടുന്ന ഒരു ലൗ സ്റ്റോറി ഇതിൽ സെക്സ് വേണ്ട അത്രക്ക് നന്നായിട്ടുണ്ട്…….