എന്നെ കണ്ടാൽ ആരും ഒരു ഇരുപത്തിയാറ് വയസ്സിൽ കൂടുതൽ പറയില്ല!
ഒട്ടും ചാടിയിട്ടില്ലാത്ത എന്റെ വയറ് കണ്ടാൽ പ്രസവിച്ചതാണെന്നും പറയില്ല!
ഞാൻ ചെന്ന് കതക് തുറന്നതും കാക്ക തേങ്ങാപ്പൂള് കടിച്ചത് പോലുള്ള പരട്ട ഇളിയുമായി യൂണിഫോമിൽ സിറ്റൌട്ടിൽ നിൽപ്പുണ്ട് സർക്കിൾ ഇൻസ്പക്ടർ റോയി മാത്യു!
തലയിൽ വശങ്ങളിൽ മാത്രം ഉള്ള അൽപ്പം മുടിയുമായി മുടിയുടെ അതേ നിറത്തിലുള്ള ശരീരവും വലിയ കുടവയറുമായുള്ള അജാനുബാഹു!
എന്റെ സ്വന്തം ഭർത്താവ് റോയിച്ചായൻ!
“ഇതെന്താ റോയിച്ചാ ഈ നേരത്ത്….?”
ഉള്ളിലെ അമർഷം പുറത്ത് കാട്ടാതെ വാക്കുകളിൽ തേൻ പുരട്ടി ഞാൻ ചോദിച്ചു.
“നീ ദേ ഇതങ്ങ് കൊണ്ടെ വെച്ചേ വിജിലൻസാന്നും മൈരാന്നും പറഞ്ഞ് മനുഷേന്റെ കഞ്ഞികുടി മുട്ടിക്കാനായി ഓരോരോ മൈരന്മാര് പാഞ്ഞ് നടക്കുവാ….”
റോയിച്ചൻ പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പൊതി എടുത്ത് എന്റെ നേരേ നീട്ടി.
പൊതി കണ്ടാലറിയാം രണ്ട് കെട്ട് നോട്ട് പൊതിഞ്ഞിരിക്കുന്നതാണ്!
“ഞാൻ പോവാ…. ഇന്ന് എസ്പിയോഫീസിൽ ഒരു മീറ്റിങ്ങുണ്ട് ഉച്ചയ്ക് ഉണ്ണാൻ വരില്ല നീ കഴിച്ചോ…”
പറഞ്ഞതും റോയിച്ചൻ ചെന്ന് ജീപ്പിൽ കയറി.
ഞാൻ അകത്ത് കയറി ഒരു നെടുവീർപ്പോടെ കതകടച്ച് കുറ്റിയിട്ടു.
മക്കള് രണ്ടും ഊട്ടിയിൽ ബോർഡിംഗ് സ്കൂളിൽ നിന്നാണ് പഠനം. ഈ വലിയ വീട്ടീൽ ഞാൻ ഒറ്റയ്ക്! രാത്രി ഏതെങ്കിലും ഒരു നേരത്ത് റോയിച്ചൻ കുടിച്ച് ബോധമില്ലാതെ കയറി വരുന്നത് വരേയും!
തന്റെ സർക്കിൾ മുഴുവൻ വിറപ്പിയ്കുന്ന സിംഹമാണ് സി.ഐ റോയിമാത്യു എങ്കിലും ഞാൻ നേരേ ഒന്നിരുത്തി നോക്കിയാൽ റോയിച്ചന്റെ മുട്ടിടിയ്കും!
എന്റെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള തന്റേടം റോയിച്ചനില്ല താനും!
ചുണ്ടിൻകോണിൽ ഊറിയ ചെറുപുഞ്ചിരിയുമായി ഞാൻ ബെഡ് റൂമിൽ ചെന്ന് ഒരു ചെറിയ താക്കോലുമെടുത്ത് അടുക്കളയിലേയ്ക് നടന്നു.
പാദകത്തിൽ ഗ്യാസ് സ്റ്റൌവിനോട് ചേർന്നിരുന്ന ഇൻഡക്ഷൻ കുക്കർ എടുത്ത് മാറ്റിയ ഞാൻ കയ്യിലിരുന്ന വാക്വം സ്റ്റിക്കർ ഹുക്ക് ഇൻഡക്ഷന് അടിയിലായിരുന്ന ഒരടി സമചതുര ടൈലിന്റെ നടുവിൽ അമർത്തി ഒട്ടിച്ചു.
ആ ഹുക്കിൽ പിടിച്ച് ഉയർത്തിയപ്പോൾ ആ ടൈൽ ഇങ്ങ് പൊങ്ങി ഉയർന്ന് പോന്നു!
അനിത ഭർത്താവിനെ അടിമ ആക്കിയ കഥ എഴുതമൊ ??
super theme
nannaayitundd
kollam khada
Avalude pooor nakkkki kodutath ezhuthu
Suuuuuuperb..
E katha pashayathanu..copy adichathannalle….vere sightil vannatha..
athinte author thanne anu evide publiwsh cheithathu karyam ariyathe chumma angu copy adi pidichondu varathe bro.
Sunil chettan reply aarkkum kodukkynnillallo..enthu patti…
Anyway as usual story thakarthu….
സുനിൽ ചേട്ടാ കഥ ഉഷാർ ആയിട്ടുണ്ട്.വൈകിപ്പിക്കത്തെ അടുത്ത പാർട്ട് ഇടുമല്ലോ അല്ലേ?
സൂപ്പർ കഥ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Sunil adipoli story .. super pramayam , adipoli avatharanam ..adutha bhagathinayee katta waitingil annu katto
suniletta.. great come back… super and thrilling.. ningale pole ullavaraanu ee sitinu prajothanam…ethra sundaramaayi vruthikedillathe bhangi aayi ezhuthiyirikkunnu.. mattulla theetta kadha ezhuthunnavar ee kadha vaayichu kadha engane ezhuthanamennu kandu padikkatte. suniletta adutha part vegam edane.. super… suniletta ummaaaaaaaaaaaa
കലക്കി, നല്ല കഥയാണ്,കളികൾ ഒരുപാട് പോന്നോട്ടെ.
ഹ ഹ
Adopoli …. continue
Nalla storY… old memories edakku thannathinu thanks.
Waiting.. next part
അതന്നെ..
പെണ്ണെഴുത്തിന്റെ ആ പ്രതേക അനുപൂതി തന്ന കഥ..
ഇതിന്റെ pdf നായി കാത്തിരിക്കുന്നു സുനിലേട്ടാ ..ഒരു തവണ വായിച്ചതായത് കൊണ്ടാണേ …
All the best…. Super…
നല്ല കഥ നന്നായി തന്നെ എഴുതി യിട്ടുണ്ട് നന്നായി തന്നെ തുടരുക thank you സുനിൽ.
നൈസ് സ്റ്റോറി
നന്നായിരിക്കുന്നു, ഒട്ടും വൃത്തികേടില്ലാതെ നന്നായി എഴുതിയിട്ടുണ്ട്.. All the best
Kidilam thudakkm hats off bro
നോം ഈ കഥ വായിച്ചു അതീവ സന്തുഷ്ടനായിരിക്കുന്നു