ഗോപു അലെക്സിനെ വിളിച്ചു…
“അലെക്സല്ലേ… ഇത് ഗോപു “
“എന്താടാ…. രാവിലെ തന്നെ…. “
“ഞാൻ നിന്റെ പഴയ ഒരു ഫ്രണ്ടിന് കൊടുക്കാം.. “എന്ന് പറഞ്ഞു ഫോൺ ഗോപു ജെസിക്ക് കൊടുത്തു
“ഹെലോ… ഇത് അലക്സ്.. അല്ലേ…? “
“അതേ…. ഇതാരാ… ? “
“ഞാൻ… ജെസ്സി…. ഇയാളുടെ കൂടെ പഠിച്ച.. “
“ഓഹ്… ജെസ്സി…. എത്ര കാലമായി കണ്ടിട്ട്. കാണാൻ കൊതി ആവുന്നു… “
“എനിക്കും… അലെക്സിനെ കാണാൻ കൊതി തോന്നുന്നു.. ലോണിനൊന്നും അല്ല കേട്ടോ…. എപ്പോ കാണാം…? “
“ജെസ്സി പറഞ്ഞാ മതി. അവിടെ ഞാൻ എത്തി കൊള്ളാം. .. “
“എങ്കിൽ നാളെ ഉച്ചയ്ക്കു 12.30ന്….. ഞാൻ ഇന്ത്യൻ കോഫി ഹൗസിൽ കാണും… ഉച്ച ഊണ് നാം ഒന്നിച്. “
“ഷുവർ…. അതിരിക്കട്ടെ…. ഗോപുവിനെ എവിടുന്ന് കിട്ടി.. ? “
“അതൊക്കെ നേരിൽ പറയാം… “
ഗോപുവിന്റെ ദേഹത്തു പറ്റി പിടിച്ചു കിടന്നാണ് ജെസ്സി സംസാരിച്ചത് എന്ന് അലക്സ് അറിയുന്നില്ലല്ലോ…
ഗോപുവിന്റെ ചുണ്ടിൽ ഒരു നനുത്ത ഉമ്മ നൽകി കൊണ്ട്. .
ഗോപുവിന്റെ അരയിൽ മാൻഡു കിടന്ന് മയങ്ങുന്ന കൊച്ചു ഗോപുവിനെ ഒന്ന് ആട്ടി വിട്ട് കൊണ്ട്…
മുഴു നഗ്‌ന ആയി ജെസ്സി പ്രഭാത കർമങ്ങൾക്കായി എണീറ്റു….
“രണ്ട് നാളുകളായി “അവനേ “ഉപകരിച്ചുള്ളു… എന്ന് ഓർമ്മ വേണം”
“അയ്യോ.. ഞാൻ” അവനെ ” നമസ്കരിച്ചതല്ലേ? “
“തന്നെ….. തന്നെ.. … അവനിപ്പോ… പഴഞ്ചരക്ക്. “
Dear viji ithil ella partilum page kuravaayathu kondanu vaayikkan madi thonunnathu ee 7 parttum 1 part aayi publish cheythu nokku nalla comment um likum kittum karanam nalla kadha aanu
Nannayittundu thudaru
Kashtapett ezhuthumbol oru coment.athilla njan nirthunnu.