പൊങ്ങുതടി – 2 (ഋഷി) 358

അവൾ പോയി കുപ്പിയും ഒരു കരിക്കു ചെത്തിയതും കൊണ്ടുവന്നു.
ഇളന്നീരാ ഏട്ടാ… ഒഴിക്കട്ടെ?
നീ ഒഴിക്കടീ എന്റെ പൊന്നേ.. ഞാൻ അവളെ അരയിൽ കൈ ചുറ്റി അടുപ്പിച്ചു നിർത്തി.
അവൾ ഗ്ലാസ്സിന്റെ പാതി റാക്കും ബാക്കി ഇളന്നീരും പകർന്നു. ഞാൻ ഒറ്റവലിക്ക് പാതി കാലിയാക്കി…. സിരകളിൽ ലഹരി മെല്ലെ പടർന്നു..
നിനക്കു വേണോ? ഞാൻ ഗ്ലാസ്‌ നീട്ടി.
അവൾ ഒരു മടിയും കാട്ടാതെ ഒരിറക്ക്‌ അകത്താക്കി. ഞാൻ അന്തം വിട്ടു.
കുന്തം വിഴുങ്ങിയത്‌ അവൾ ഒന്നൂടി ഒഴിക്കൂ ഏട്ടാ എന്നു പറഞ്ഞപ്പോൾ ആയിരുന്നു.
ആ ഗ്ലാസ് അവളുടെ ഒപ്പം മത്സ്യം വറുത്തപ്പോൾ അടുക്കളയിൽ നിന്ന് കുടിച്ചു. പാതി അവൾക്ക് കൊടുത്തു.
മൊളോഷ്യോം, പഴയരിച്ചോറും, മീൻ വറുത്തതും പപ്പവും കൂട്ടി ഞങ്ങൾ ഉണ്ടു. പാത്രം മോറി വെച്ച് അവൾ പോയി. ഞാൻ ഒന്നൂടി മയങ്ങി.
എണീറ്റപ്പോൾ ഏടത്തി വന്നിരുന്നു. ഏട്ടൻ ഉറക്കം പിടിച്ചിരുന്നു.
കുറച്ചു നേരം സംസാരിച്ചിരുന്നു. ,പിന്നെ ഏടത്തി ഊണു കഴിഞ്ഞു ഉറങ്ങി.
ഞാൻ കല്യാണിയുടെ ചിത്രം മുഴുമിച്ചു. ഏടത്തി കൊണ്ടുവന്ന അട കഴിച്ചു. പിന്നീട് ഗാഢ നിദ്രയിൽ ആണ്ടു.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

60 Comments

Add a Comment
  1. കഥ വായിച്ചു നന്നായിട്ടുണ്ട് ഏട്ടത്തിക്കൊരു മോളുണ്ടല്ലൊ അല്ലെ …. ഒരുപാട് സ്കോപ്പുള്ള കഥയാ …. submissive dominatrix കഥാപാത്രങൾ ഉണ്ടാവുമോ ഈ കഥയിൽ

    1. നന്ദി ദിവ്യ.രണ്ടു ഭാഗം ആണ് ഉദ്ദേശിച്ചത്. നീണ്ട കഥ എഴുതാൻ ഭാവന, പ്രാപ്തി, സമയം.. ഇത്യാദി ഇല്ല?

  2. പങ്കാളി

    ഋഷി ബ്രോ……
    ഞാൻ കുട്ടൻ വൈദ്യർക്ക് മെയിൽ അയച്ചു.
    പങ്കാളി അയച്ച മെയിൽ ഒന്ന് ഫോർവേഡ് ചെയ്യാൻ പറഞ്ഞ്. താങ്കളും കുട്ടന് ഒരു മെയിൽ കൊടുക്കൂ…. പിന്നെ ഞാൻ മെയിലിൽ പറഞ്ഞത് കഥയിൽ വരുന്നത് അല്ലാതെ പറയരുത് കേട്ടോ. ഹഹ.
    അപ്പോൾ മെയിൽ കിട്ടിയാൽ അറിയിക്കുക. ????

    1. Got it

  3. പങ്കാളി

    പൊങ്ങു തടിയും വായിച്ചു. ഹോ എന്നാ ഫീലിംഗ്????…. ഏടത്തിയും കല്യാണിയും ഒക്കെ സൂപ്പർ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ടീച്ചർനോട് പറയുന്ന ആ ഡയലോഗ് ആണ്. “സ്റ്റൂളിൽ ഇരുന്നാൽ മതി.”
    ഈ കഥ തീർന്നിട്ട് എനിക്കുള്ള സമ്മാനത്തെക്കുറിച്ച് ആലോചിക്കുമോ? എന്നും വെച്ച് ഇത് പെട്ടെന്ന് തീർക്കേണ്ട കേട്ടോ ഒരു 13 or കൂടുതൽ part ഇങ്ങ് പോരട്ടെ. ഈ കഥയും 100% പിടിച്ചു. എനിക്ക് നിങ്ങടെ ശൈലി and വിവരണം ഇഷ്ടമായി. നിങ്ങടെ കഥ വല്ലാതെ വികാരം കൊള്ളിയ്ക്കുന്നു. Really hats off man ???????????
    അപ്പോൾ ഞാൻ കുട്ടൻ സാറിന് മെയിൽ അയക്കട്ടെ. എന്ത് പറയുന്നു.?

  4. പങ്കാളി

    അവിടെ ഇട്ട റിപ്ലൈ എന്നാണ് കണ്ടത്.
    ബ്രോ നിങ്ങൾ എഴുതാം എന്ന് ഏറ്റത് എനിക്ക് വളരെ സന്തോഷമുള്ള കാര്യം ആണ്. നിങ്ങടെ ടൈം എടുത്തു എഴുതിയാൽ മതി. പക്ഷേ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്. അത് ഞാൻ personally parayam എന്റെ ഒരു രണ്ട് മൂന്ന് കാര്യങ്ങൾ(ഇഷ്ടങ്ങൾ) പറഞ്ഞാൽ അത് കൂടി കഥയിൽ add ചെയ്യും എന്ന് വിചാരിക്കുന്നു. ഞാൻ അത് dr.കുട്ടൻ വൈദ്യർക്ക് മെയിൽ അയക്കട്ടെയോ? അദ്ദേഹം നിങ്ങൾക്ക് forward ചെയ്യും?????

  5. നല്ല വിവരണം. ഭർത്താവ് ഇരിക്കുമ്പോൾ ഭാര്യ യെ സുഖിപ്പിക്കുന്നത് കുറച്ചും കുടി ആകാമായിരുന്നു… അടുത്ത ഭാഗം കുറച്ചും കുടി വിവരിക്കുക

  6. ഋഷി കഥ കിടിലൻ സൂപ്പർ അവതരണം. നല്ല ഫീൽ . കല്യാണി യെ ഇഷ്ടായി കഥ മനോഹരം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *