പൊങ്ങുതടി 5 അവസാന ഭാഗം [ഋഷി] 249

അന്ന്‌ തടിച്ച ചന്തികൾ കണ്ട ഒരോർമ്മ…
ഇവിടെ രാഘവൻ കൊണ്ടുവരുമ്പോൾ കൊച്ചുപെണ്ണായിരുന്നു. ഞാനും മാധവീം കല്യാണം കൂടീരുന്നു. അവന് കിട്ടണ്ടതല്ല… പിന്നെ ഏതോ ഇത്തിരി ദോഷണ്ട്‌ അവൾടെ ജാതകത്തില്‌. അതോണ്ട്‌ ആദ്യം വന്ന ആലോചന കൊറച്ചു പൊരുത്തം ഒത്തു വന്നപ്പോ അങ്ങു നടത്തി… അതാ ണ്ടായേ.
അവൾടെ ചെവി വരെ അവന്‌ ഉയരം കാണും. കാണാനും എത്രയോ നന്ന്‌. പിന്നെന്താ..രണ്ടു കുട്യോളായി. കല്യാണി മൂത്തത്… ഏട്ടൻ പറഞ്ഞു.
വീട്ടിൽ എത്തിയപ്പോൾ ഭക്ഷണം ഉണ്ടാക്കി വെച്ചിരിക്കുന്നു. വീട് തൂത്തുവാരി തുടച്ചിട്ടിരിക്കുന്നു…
വൈകുന്നേരം ഏട്ടൻ വായനശാലയിൽ പോയി. മാസാമാസമുള്ള മീറ്റിംഗ്. അവിടെ കിഴവൻമാരുടെ ലാത്തി അസഹ്യമാണ്‌. ഞാൻ ഒഴിഞ്ഞു.
കൊണ്ടു വന്ന കഞ്ചാവിന്റെ സ്റ്റോക്ക് പാതിയായി… അധികം വലിക്കാറില്ലായിരുന്നു. അന്ന്‌ ആദ്യത്തേത്… മുറിയിൽ കയറുന്ന കോവണിയിൽ ഇരുന്ന്‌ ഒരു ബീഡി ഉണ്ടാക്കി വലിച്ചു. ചെറിയ ക്ഷീണം ഉണ്ടായിരുന്നു… അതുകൊണ്ട് നന്നായി തലയ്ക്കു പിടിച്ചു..സായംകാലത്തിന്റെ നേരിയ തണുപ്പിൽ നല്ല സുഖം തോന്നി. ചെറിയ കാറ്റും ഉണ്ടായിരുന്നു. അടുത്ത ബീഡി ചുണ്ടിൽ വെച്ചപ്പോൾ ഒരു കിളിനാദം. സാറേ.. മോളിലിയ്ക്ക്‌ കേറിക്കോട്ടേ? രാവിലെ മോളിൽ അടിച്ചുവാരിയില്യ. സാറ്‌ ശങ്കരേട്ടന്റെ ഒപ്പം നടക്കാൻ പോകുമ്പോൾ ചെയ്യാൻ ഏടത്തി പറയ്യേ…
നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് തീരെ അപര്യാപ്തമായ മുണ്ടിന്റെ കോന്തല വെച്ച് കൊഴുത്ത മുലകളുടെ പാതി പോലും മറയ്ക്കാൻ പറ്റാതെ കയ്യിൽ പുൽച്ചൂലും ചെറിയൊരു ബക്കറ്റും തുണിയും പിടിച്ച് ഒരു നെടുവിരിയൻ സ്ത്രീ താഴത്തെ പടിയിൽ നിൽക്കുന്നു. ശ്വാസം വലിക്കുന്നതിനൊപ്പം ആ കൊഴുത്ത മുലകൾ പൊങ്ങിത്താഴുന്നു. ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. കാണാൻ ഭംഗി ഉണ്ട്. ജീവിതം ഏൽപ്പിച്ച പോറലുകൾ ചിലത് ആ മുഖത്തു കാണാം. എന്നാലും ആയ കാലത്ത് അവർ കല്യാണിയെക്കാളും സുന്ദരി ആയിരുന്നിരിക്കണം.
ഞാൻ കുറച്ച് ഒതുങ്ങി ഇരുന്നു. എന്റെ വശത്തുകൂടി മോളിലേക്കു കയറിയപ്പോൾ ആ കനത്ത അരക്കെട്ടും പിന്നെ തടിച്ച തുടകളും എന്റെ ചുമലിൽ ഉരുമ്മി. അവരിൽ നിന്ന് പെണ്ണിന്റെ മണം ഉയരുന്നുണ്ടായിരുന്നു. പണിയെടുത്ത് വിയർത്തതും പിന്നെ അവരുടേതായ ഏതോ, ഞരമ്പുകളിൽ നുഴഞ്ഞു കയറുന്ന ഗന്ധവും കൂടിക്കലർന്ന്… അവർ പടികൾ കയറിയപ്പോൾ ഞാൻ തിരിഞ്ഞുനോക്കി. ആ പഴയ ഒറ്റമുണ്ട് ചെറുതായി പിഞ്ഞിയിട്ടുണ്ട്. ഉരുണ്ടുകൊഴുത്ത ചന്തികളിൽ അമർന്ന് ഇപ്പോൾ കീറും എന്നു തോന്നി. വിടർന്ന ചന്തികളുടെ ചുഴി തെളിഞ്ഞു കാണാമായിരുന്നു. അവർ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ മുകളിലേക്ക് നോക്കുന്നതു കണ്ടു… ആ മുഖത്ത് അരുണച്ഛവി പരന്നു. പിന്നെ എനിക്ക് നാണം പുരണ്ട ഒരു ചിരി സമ്മാനിച്ച് യശോദ മുറിയുടെ ഉള്ളിലേക്ക് കയറി.
ഞാൻ ഒരു ബീഡി കൂടി വലിച്ചു… ഇപ്പോൾ ഏതാണ്ട്‌ മനസ്സിന്റെ മുറുക്കം അയഞ്ഞു. അവിടെത്തന്നെ ചടഞ്ഞുകൂടി… മടിപിടിച്ച്‌.
യശോദ തിരികെ ഇറങ്ങി വന്നു. പിന്നെയും മൃദുലമായ ആ തുടകളുടെ സ്പർശം…

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

51 Comments

Add a Comment
  1. നിങ്ങള്‍ ഒരു അസാമാന്യ പ്രതിഭ തന്നെ…നമിച്ചിരിക്കുന്നു…

  2. Oru paad ishtayi

  3. PDF ഉടൻ ഇടുമൊ?

  4. ബ്രോ എന്തൊരു ഫീൽ ആയിരുന്നു എന്റമ്മോ കിടു അവസാനത്തെ ആ കവിത കൂടി ആയപ്പോൾ പെരുത്ത് ഇഷ്ടായി. കിടു സ്റ്റോറി നല്ല പര്യവസാനം.
    ഇത് പോലുള്ള കിടു ഐറ്റം ആയിട്ടു ഇനിയും വരിക.

    1. നന്ദി പ്രിയ അഖ്‌. ഇത്രയും നല്ല ഒരു കഥാകാരന്റെ പ്രശംസയിൽ കൂടുതൽ എന്തു വേണം?

  5. ഇതൊക്കെ വായിക്കുമ്പോൾ എന്റെ സൃഷ്ടികൾ ഒക്കെ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നും…

    ഒന്നും പറയാനില്ല ചങ്ങായി നിങ്ങള് കൊല മാസ് തന്നെ ……

    ?????????

    1. എന്റെ ചാർളി,
      ഇങ്ങനെയൊന്നും പറയരുത്‌. നിനക്കീ കഥ ഇഷ്ട്ടപ്പെട്ടു എന്നു ഞാൻ മനസ്സിലാക്കുന്നു. തിരക്കേറിയ ജീവിതം, കമ്പിയെഴുത്ത്‌.. ഇതിനിടയിൽ നല്ല വാക്കു പറയാൻ സമയം കണ്ടെത്തിയല്ലോ… അതു മതി.

  6. പാലാക്കാരൻ

    Detailing of characters especially madaviyettathi twist using sankarettan excellent work in a class way

    1. Thanks buddy,
      My limited experience is that characters grow with the story and some, then start driving it ?. Thanks for your appreciation.

  7. ഋഷി.. അസാധ്യ കഥയാണ് ബ്രോ..
    താങ്കൾ സത്യത്തിൽ വാക്കുകൾ കൊണ്ട് എഴുത്തുകയായിരുന്നില്ല, നിറങ്ങൾ കൊണ്ട് മനസ്സിൽ ഒരുപാട് ചിത്രങ്ങൾ വരഞ്ഞിടുകയായിരുന്നു..

    എന്റെ കണക്കിൽ ഇതൊരു ക്ലാസിക്കാണ്.. കമ്പി ക്ലാസിക്ക്..

    മനസ്സിൽ ചിത്രങ്ങൾ വരയ്ക്കാൻ മറ്റൊരു കഥയുടെ ക്യാൻവാസുമേന്തി ഉടൻ തന്നെ തിരികെ വരിക.. എല്ലാവിധ ആശംസകളും..

    1. പ്രിയ വെടിക്കെട്ട്‌,
      ഒരെഴുത്തുകാരന്റെ അഭിപ്രായം തീർച്ചയായും മനസ്സു നിറച്ചു. വാക്കുകൾക്ക്‌ പരിമിതി ഉള്ളതിനാൽ വളരെ നന്ദി എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

  8. ഋഷി ബ്രോ..
    കുറച്ച് കാലം തിരക്കിലായതിനാൽ ഭാഗം 3,4,5 ഒന്നിച്ചാണ് വായിച്ചത്.. അസാധ്യ ഫീൽ തന്നാണ് ചെങ്ങായി.. നിങ്ങൾ സത്യം പറഞ്ഞാ എഴുതുവല്ല.. മനസ്സിൽ ചിത്രം വരയുകയാണ്.. ഇനിയും ഒരായിരം കാൻവാസുകളിൽ ഇതു പോലെ വരയ്ക്കാൻ, മനസ്സിൽ നിറങ്ങൾ ചാലിക്കാൻ ഋഷിക്ക് സാധിക്കട്ടെ.. ഉടൻ അടുത്ത കഥയുമായി തിരിച്ച് വരിക..

    പൊങ്ങുതടിയെ ഒരു ക്ലാസിക്ക് കമ്പിയായാണ് ഞാൻ കാണുന്നത്..അനിർവചനീയമായ അനുഭൂതി പകർന്നു തരുന്ന ഒരു കമ്പി ക്ലാസിക്ക്..

    ആശംസകൾ ബ്രോ..????

  9. ഭയ്യാ……

    ഒരു വലിയ സൃഷ്ടി തുടങ്ങി അവസാനിക്കുന്നത് കാണാൻ അവസരമൊരുക്കിയതിന് നന്ദി………….

    അടുത്തത്??

    1. ബ്രോ,
      ഒരു വലിയ സൃഷ്ടി ഒന്നും അല്ല ബ്രോ. അതിവിനയം അല്ല ?. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. താങ്കളുടെ അടുത്ത സൃഷ്ടികൾ ഉടനേ കാണുമോ?

  10. Naam sathushttanayirikkunnu hrishi variyya..excellent story .
    Super themeum ,avatharanavum ayirunnu..enikku eshttapatta novelil onnanu ethu…adutha kadhayumayee udan varanam katto..

    1. വളരെ നന്ദി സഖാവേ. അടുത്ത കഥയെപ്പറ്റി മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്‌?

  11. Perfect ending a very nicely written……only criticism I would have is the missing of details…

    1. Glad you liked it. Thanks. In the current situation due to lack of: imagination, time, rigour, patience etc. sadly was unable to expand the story with more details. Just wanted to finish and be done with it. I guess it’s better to finish a story than keeping it pending without a conclusion of sorts.

  12. പ്രിയ രാജ,
    നിരാശപ്പെടുത്തിയതിൽ വിഷമം ഉണ്ട്. എന്തു ചെയ്യും? ഭാവനാ ദാരിദ്ര്യം, ക്ഷമയില്ലായ്മ… ഇതെല്ലാം പ്രശ്നമാണ്. ഞാനിഷ്ട്ടപ്പെടുന്ന എഴുത്തുകാരന്റെ അഭിനന്ദനത്തിന് പൊന്നിന്റെ വില.
    ഒരു രഹസ്യം പങ്കുവെയ്ക്കട്ടെ.. മാധവിയേടത്തി ഒരു മിന്നിമറയുന്ന കഥാപാത്രം ആയിരുന്നു. പക്ഷേ ഏട്ടനും, ഏടത്തിയും ആ ചെക്കനേയും, കഥയേയും ഏറ്റെടുത്തത് കൊണ്ട് എനിക്കീ രക്തത്തിൽ പങ്കില്ലാതെ പോയി?

  13. സാരംഗ്

    Valare manoharam,madhaviyetattiye valare adhikam bodhichu.kadha teernilenkil ennu aashichu poyi,oru pakshe ee sitile aatavun vyetyastata ulla theme.sambhashanangalude shayle nanne ishtayi,devi teachere onnude avataripichirunnenkil ennu aashichu poyi.

    1. പ്രിയ സാരംഗ്,
      നന്ദി. കൂടുതൽ പറയാൻ വാക്കുകളില്ല. മാധവിയേടത്തിയെ ഇഷ്ടമായി അല്ലേ…രൂപമോ, സ്വഭാവമോ? ഏതായാലും കണ്ടുമുട്ടിയാൽ വാരിയെടുത്തോളൂ. ആർക്കും കൊടുക്കരുത്‌?

      1. ഒരു കാര്യം കൂടി …. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന “മാധവിക്കുട്ടിയുടെ” നീർമാതളം പൂത്ത കാലം എന്ന സ്മരണകളിൽ നിന്നും ഓർമ്മിച്ച് അടിച്ചുമാറ്റിയതാണ്‌ സംഭാഷണ ശൈലി. എനിക്ക് തികച്ചും അപരിചിതം.

        1. സാരംഗ്

          Ateyo,enteyum priyapeta ezhutukariyaanu madhavikutty.
          Appol aa perilum roopatilum madhavikuttyude swaadheenum undalle,ee taar enna aashayam evidunu vannu,madhaviyetatiyude roopavum bhavavum ishtapetu,pullikariye aarum ini anveshikanda,keto kalla kanjave(chumma)

    1. Thanks bro.

  14. hats off bro, excellent work , good narration plz keep going bro…..

    1. Thanks bro, for taking time off and providing your feedback. Believe me, even a thumbs up from a reader fills us with lots of positive energy. Take care.

  15. StorY theernthil mathram anu nirasha .. but eathoru srishtiYum avasanam ndallow ..

    Adutha Oru adar kathakkaY WAITING ANU ..

    Thank You so much

    1. പ്രിയ ബെൻസി,
      ആദ്യം തന്നെ എന്നെയും പിന്നെ എല്ലാ എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുന്ന നിനക്ക് ഒരു മുത്തം??. ഇതു തന്നെ എഴുതി അവശനായി. എപ്പോഴെങ്കിലും എന്തെങ്കിലും കുത്തിക്കുറിച്ചാൽ ഒരു പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കാം.

  16. നന്നായി എഴുതിയിരിക്കുന്നു. വീണ്ടും അനുഭൂതിയുടെ പുതിയ ലോകവുമായി വരൂ, സുഹൃത്തേ, ഇതേപോലെ തന്നെ.

    1. സ്മിത,
      അനുഭൂതിയുടെ ഒരു കൊച്ചു കുമിള സ്മിതയ്ക്കായി സൃഷ്ടിക്കാൻ കഴിഞ്ഞല്ലോ… അതു മതി.നന്ദി. നല്ല വാക്കുകൾക്കും തിരിച്ചു വന്നതിനും. ശാന്തി നേരുന്നു..?

  17. കൊള്ളാം സൂപ്പർ. അടുത്ത കഥ എന്റെ വൈഫെന്റെ നായിക ആക്കി എഴുതാമോ അവളെ നെയിം രാജി അവളെ കുറിച്ച് അറിയണേൽ ഞാൻ പറയാം. റിപ്ലൈ plz

    1. ബാബുക്കുട്ടാ,
      നല്ല വാക്കുകൾക്ക്‌ നന്ദി. എന്നേക്കാളും എത്രയോ മടങ്ങ്‌ പ്രതിഭയും ഭാവനയും ഉള്ള സ്മിത എഴുതാമെന്ന്‌ പറഞ്ഞല്ലോ. നല്ലത്. പിന്നെ രേഖയോട്‌ ആവശ്യപ്പെട്ടപ്പോൾ പെങ്ങളായിരുന്നു..ഗൊച്ചു ഗള്ളാ?

  18. ഈ 5 പാർട്ടുകളിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ഈ ലാസ്റ്റ് പാർട്ട്‌ ആണ്. ബ്രോ ഒരു ചിത്രകാരൻ ആയതുകൊണ്ടാണോ അതോ ഇതിലെ നായകൻ ചിത്രകാരൻ ആയതു കൊണ്ടാണോ എന്ന് അറിയില്ല ഈ കഥയിലെ എല്ലാം എടുത്തു വരച്ചു കാട്ടിയത് പോലെ ഒള്ള ഒരു ഫീൽ ആയിരുന്നു. നല്ല ഒരു കഥ വായിക്കാൻ തന്നതിൽ ഒരുപാട് നന്ദി ഒണ്ട്. വേറെ നല്ല കഥയുമായി വീണ്ടും വരുക.

    1. പ്രിയ തമാശ,
      എന്തുകൊണ്ട് ഈ ഭാഗം കൂടുതൽ ഇഷ്ടമായി??. ഞാൻ ചിത്രകാരൻ അല്ല. എന്നാൽ ചിത്രം, ശില്പം… ഇതെല്ലാം ചെയ്യുന്ന കലാകാരന്മാരോട്‌ കടുത്ത അസൂയ ആണ്. എഴുത്തിലൂടെ ഇത്തിരി വാങ്മയചിത്രങ്ങൾ ധ്വനിപ്പിക്കാൻ കഴിഞ്ഞു എങ്കിൽ സന്തോഷമായി. നന്ദി ബ്രോ.

  19. അല്ല ഇത് പാർട്ട്‌ 5 ആണോ അതോ 6 ആണോ. 5th പാർട്ട്‌ കാണാനില്ല അതുകൊണ്ട് ചോദിച്ചയാ.

  20. അപ്പോൾ ഇതിന്റെ 5th ഭാഗം എവിടെ….?

  21. അജ്ഞാതവേലായുധൻ

    ബ്രോ കഥ വളരെയധികം ഇഷ്ടപ്പെട്ടു.എല്ലാ പാർട്ടും മികച്ചതായിരുന്നു.അടുത്ത കഥയുമായി വീണ്ടും വരിക.

    1. എന്റെ അജ്ഞാത സുഹൃത്തേ…വളരെ നന്ദി.

  22. അപരൻ

    പണ്ട് യാഹൂ ഗ്രൂപ്പിൽ സേതു എന്നു പേരുള്ള ഒരു മികച്ച എഴുത്തുകാരനുണ്ടായിരുന്നു.പല ഭാഗങ്ങളും ആ ശൈലി ഓർമ്മിപ്പിക്കുന്നു…

    സത്യം പറ…
    ആളവന്താൻ താനേ?

    1. അപരൻജി,
      യാഹൂ കൊച്ചുപുസ്തകം ഗ്രൂപ്പിൽ ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരെഴുത്തുകാരൻ ആണ്‌ സേതു. പിന്നെയും പലരും… നിതിൻ, കാർത്തിക്ക്, വല്യേട്ടൻ, അലീഷ, സുനന്ദിനി…. അങ്ങനെ എത്രയോ എഴുത്തുകാർ. ഞാൻ സേതു അല്ല. സ്വാധീനം തീർച്ചയായും കണ്ടേക്കാം. പിന്നെ കഥ ഇഷ്ടമായി എന്ന് വിശ്വസിച്ചുകൊള്ളട്ടെ.

      1. ഋഷിജീ, കാർത്തിക് സുനന്ദിനി ഇവരുടെ എതെലും കഥകളുടെ പേരു ഓർമ്മയുണ്ടോ??

        1. കാർത്തിക്ക്‌ – പാർവതിയമ്മ, സുഹറയുടെ കഥ, പേരമ്മ
          സുനന്ദിനി – ഇലത്തുമ്പിലെ മഴ

          ബാക്കി ഓർമ്മ വരുന്നില്ല.

    2. ഞാൻ മുന്നെ ചോദിച്ച ചോദ്യമാ…

  23. പഴഞ്ചൻ

    ശ്ശെടാ… ഫസ്റ്റ് കമന്റ് ഇടാന്ന് വിചാരിച്ചതാ… അഭിരാമി ഓവർടേക്ക് ചെയ്തു കളഞ്ഞു… വായിച്ചിട്ട് വരാട്ടോ… കുറച്ച് ദിവസമായി കാത്തിരിക്കുന്നു… 🙂

    1. ബ്രോ… താങ്കളുടെ പ്രതികരണം കാത്തിരിക്കുന്നു.

  24. കഥാപാത്ര സൃഷ്ടി വളരെ നന്നായിട്ടുണ്ട്. ആദ്യം വിഷ്ണുവിന് ചുറ്റും ആയിരുന് ഒരു mysterious aura ഉണ്ടായിരുന്നത്. അവസാനം ആയപൊഴേക്കും ഒരു സാദാ നാട്ടിൻപുറത്തുകാരൻ എന്ന നാട്യത്തിൽ ഉണ്ടായിരുന്ന ശങ്കരേട്ടൻ ആയിരുന് യഥാർത്ഥ mysterious character.

    അടുത്ത നല്ല കഥയുമായി വരു ബ്രോ.

    1. പ്രിയ അസുരൻജി,
      എഴുതി വന്നപ്പോൾ സ്വാഭാവികമായി വന്നതാണ്. തിരിഞ്ഞു നോക്കുമ്പോൾ വിഷ്ണുവിന്റെ സ്വഭാവം സ്ഥായി. ബാക്കി ഉള്ളവരെ നിങ്ങളെപ്പോലെ ഞാനും കണ്ടുമുട്ടി…. മനസ്സിലാക്കി…?. നല്ല വാക്കുകൾക്ക് നന്ദി.

  25. ഞാൻ വായിച്ചിട് അഭിപ്രായം പറയാം. ആദ്യത്തെ. കമെന്റ് എൻറെ വേണം എന്നൊരു ചെറിയൊരു വാശി ഉള്ളതൊണ്ട ഇടുന്നത.

    1. ആദ്യത്തെ കമന്റിന് നന്ദി. വായിക്കാൻ സമയം കിട്ടിയോ അഭിരാമീ??

Leave a Reply

Your email address will not be published. Required fields are marked *