പൊങ്ങുതടി – 1 504

എന്നാലും ചുരുങ്ങിയ വിവരങ്ങൾ വെളിയിൽ വിടേണ്ടി വന്നു. ആകെ അറിയാവുന്ന പണി പെയിന്റിങ്, പേര്, മുംബയിലെ ആർട്ട് ഗ്യാലറിക്കു മുന്നിൽ ആർക്കും വേണ്ടാത്ത പെയിന്റിങ്ങുകൾ കത്തിച്ച് ദാരിദ്ര്യം മൂലം തിരികെ നാട്ടിലേക്ക്, വീടോ കുടിയോ ഇല്ലാത്ത പൊങ്ങുതടിയായ, ഒരു ലക്ഷ്യവും ഇല്ലാതെ ഒഴുകി നടക്കുന്ന ഈയുള്ളവൻ…. നിശിതമായ, ഒരു മടിയും കൂടാതെ അവർ എയ്തുവിട്ട അനുസ്യൂതം ചോദ്യശരങ്ങളേറ്റ് പരിക്കുകളോടെ ഞാൻ വാതിൽക്കലേക്ക് ഓടി. ഒരു ബീഡി കൂടി കത്തിച്ചു വലിച്ചു. ഞരമ്പുകൾ അയഞ്ഞു. വായ കഴുകി തിരിച്ചു വിട്ടു.
ഭാഗ്യം. രണ്ട് സി ഐ ഡി കളും ഇപ്പോൾ അപ്പുറത്തെ സീറ്റിൽ, അമർന്ന ആലോചനയിൽ. ഞാൻ ഒന്നു ചാരിക്കിടന്നു . വൈകുന്നേരത്തെ ഇളം തണുപ്പുള്ള കാറ്റ് മയക്കത്തിലേക്ക് വീഴ്‌ത്തി.
വണ്ടിയുടെ കട കട ശബ്ദത്തിനും ഉപരി ആരോ ചെവിയിൽ പേരുവിളിച്ചതുപോലെ … കണ്ണു തുറന്നപ്പോൾ ഏടത്തി. എണീക്കടാ വല്ലതും കഴിച്ചിട്ട് ഉറങ്ങ്‌. അവർ ഒരു ഉളുപ്പും ഇല്ലാതെ എന്നോട് സ്വാതന്ത്ര്യം എടുത്തു തുടങ്ങി. പിന്നേ വയറ്റിൽ ചെറിയ മൂളലും തുടങ്ങിയിരുന്നു. അവർ നീട്ടിയ തൈരു സാദവും അച്ചാറും തട്ടി. പിന്നെ പോയി പെടുത്തിട്ട് മോളിൽ കേറി ഉറങ്ങി. ഉറക്കം വിട്ട് താഴെ ഇറങ്ങി കണ്ണു തുറന്നപ്പോൾ വെളിയിൽ നല്ല പച്ചപ്പ്.
ഷൊർണ്ണൂർ സ്റ്റേഷനിൽ എത്താറായപ്പോൾ ഏടത്തി എന്റെ കൈക്കു കേറി പിടിച്ചു. നീ ഇവിടെ ഇറങ്ങിക്കോ. ഞങ്ങടെ കൂടെ പോന്നോളൂ. ഒഴിവുകഴിവൊന്നും പറയണ്ട. ഞാൻ അന്ധാളിച്ചു. പ്രതിഷേധം പ്രകടിപ്പിക്കാൻ തുടങ്ങിയ പ്പോൾ, ഏടത്തി ഒറ്റപ്പോക്ക്‌, ടോയ്‌ലറ്റിൽ. ശങ്കരേട്ടന്റെ കൈ തോളിൽ അമർന്നു.
സാരല്യ. മാധവി പറയണത് കേട്ടോളൂ. ഒരു രണ്ടു മൂന്ന് ആഴ്‌ച്ച തങ്ങിയാൽ മതി. വീട്ടിന്റെ ഔട്ട്ഹൗസിൽ. ഇല്ലെങ്കിൽ ഞാൻ ആവും പ്രതി. നിന്നെ നിർബ്ബന്ധിച്ചില്യ എന്നു പറഞ്ഞു എന്നോട് വഴക്കിടും. അങ്ങോർ ചിരിച്ചു.
ഞാൻ കീഴടങ്ങി. പെട്ടികളും ഇറക്കി, തോൾസഞ്ചി പിറകിൽ ഏറ്റി. ടാക്സിയുടെ മുന്നിൽ ഇരുന്നു.

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

50 Comments

Add a Comment
  1. മാച്ചോ

    പാൽ തന്ന കൈക്ക് തന്നെ കൊത്തി അല്ലേ..

    1. ഒന്നും മനസ്സിലായില്ല, ചങ്ങാതി…

      1. മാച്ചോ

        വിഷ്ണു മാധവിനെ ????

  2. മാച്ചോ

    വൈകി വായിച്ച നിമിഷങ്ങളെ പ്രാകി കൊണ്ട് ഞാൻ പറയുന്നു സൂപ്പർബ്…

    ബാക്കിക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാൽ ഓടിച്ചിട്ട്‌ തല്ലും എന്നും അറിയാം എന്നാലും കാത്തിരിക്കുന്നു ?

  3. Class story

  4. Thakarthu mone thakarthu.

  5. തകർപ്പൻ കഥ…

  6. aliyaaa…
    kalakki…thimirthu…kidukki..
    parayaan vaakkukal kittunnilla…
    unbelievable story…fantastic …amazing…beutiful…
    2nd part athilum polichu

  7. പ്രിയ ഋഷി,
    ഈ കഥ ഇപ്പോഴാണ് ഞാൻ വായിക്കുന്നത്… അതിനു ആദ്യം ക്ഷമ ചോദിക്കുന്നു..
    എന്താ പറയാ..
    അസാധ്യമായ ഫീൽ…
    മാധാവിയേട്ടത്തിയും കല്യാണിയുമെല്ലാം മുന്നിൽ പ്രത്യക്ഷപ്പെട്ട പോലൊരു ഫീൽ..
    കാത്തിരിക്കുന്നു ഇന്നിറങ്ങാൻ പോവുന്ന രണ്ടാം ഭാഗത്തിനായി..
    All the best bro… ??

    1. പ്രിയപ്പെട്ട വെടിക്കെട്ട്,
      വളരെ നന്ദി.

  8. enthu bangi..
    nalla rasam baayichirikkaan..
    shyli valare ishttappettu..
    kaathalulla ponguthadi..

    vaakkukalilla balare ishtappettu ..

    kaarkkoonthal vivarikkaathathil oru kuravu nikk thonni..

    ???

    1. വളരെ നന്ദി, ഇരുട്ടേ.അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നാണ് എന്റെ ആഗ്രഹം.

  9. Priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu

    1. സ്വാഭാവികമായി കഥയിൽ വന്നാൽ തീർച്ചയായും താറുടുത്ത മദാലസകളെപ്പറ്റി എഴുതാം.

  10. കിടിലൻ അസാവരണമായ എഴുത്തു ശൈലി പഴയ പല എഴുത്തുകാരെയും ഓർമ്മിപ്പിച്ചു

    1. പഴയ എഴുത്തുകാർ… തേനല്ലേ…

  11. ഈപ്പച്ചൻ മുതലാളി

    കിടിലൻ കഥ…വളരെ ഇഷ്ടമായി…

    1. മുതലാളി.. അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നു കരുതുന്നു. മൈര്‌ പകുതി ഫയൽ ഡിലീറ്റ്‌ ആയി. ഇനി ഒന്നൂടി പയറ്റി മുഴുമിക്കാം

  12. kollaam. nice work

    1. Thanks. Hope you will enjoy the upcoming parts ?

  13. തുടക്കം തകർത്തു ബ്രോ

    1. നന്ദി സഹോ

  14. sreekutten

    Nalla class story

    1. Thank you

  15. Good. തുടക്കം നന്നായിട്ടുണ്ട്.

    1. അസുരൻ ബ്രോ,
      റൊമ്പ നന്ദ്രീങ്ക.

  16. Good start. Pls continue. Waiting for next part.

    Cheers

    1. Thanks dear.

  17. പഴഞ്ചൻ

    Dear ഋഷി…
    എന്താ പറയാ… മനസ്സ് നിറഞ്ഞു… വളരെ ഭാവോജ്വലമായ കഥ… ഓരോ വരികളിലും തുളുമ്പി നിൽക്കുന്ന മാദകത്വം… സുപ്പർ dear… കുറേ നാളുകളായി ഇങ്ങിനെയൊരു കഥ വായിച്ചിട്ട്… ഇത് തുടർന്നെഴുതണേ… Its a request man… My clapss… 🙂

    1. മാഷേ,
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം. ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ നല്ല വാക്കുകൾക്ക് നന്ദി.?

  18. thudakkam polichu, good theme oru feel und vayikkan keep going bro

    1. Thanks machane.

  19. adipoli ayittundu ethu pole tharu udutha kathayonnum kannarilla.ettathiyude tharine pattiyum athu azikkunnathum okka vennam

    1. താറുടുത്ത കൊഴുത്ത സ്ത്രീകൾ.. ഇക്കാലത്ത് എവിടെയെങ്കിലും കണ്ടേക്കാം. Thanks bro for the appreciation.

      1. priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu

  20. Adipoli ..edivettu story.enikku valara valara eshtamayee…super pramayam ;vedkettu avatharanam keep it up bro and continue..adutha bhagathinayee.katta waiting..

    1. നന്ദി ബ്രോ.താങ്കളുടെ നല്ല വാക്കുകൾ എന്തെങ്കിലും എഴുതാൻ ഒരു പ്രചോദനം ആണ് മാഷേ.

  21. അജ്ഞാതവേലായുധൻ

    Ee siteil ulla kadha athe pole vere oru sitel varunnundallo..??

  22. Thudakam super ayitund .nalla avatharanam .nalla feel gramathine kurichulla vivaranam super ayitund .Enik ishtayi Adutha bagathinayi kathirikunu

    1. ഗ്രാമത്തിന്റെ ഒരു ഭാവന ആണ്. നന്നായി തോന്നിയത് ഭാഗ്യം,?

  23. dear ഋഷി,കഥ സൂപ്പർ, ഒരു പ്രേത്യേക ഫീലിംഗ്. വായിച്ചുകൊണ്ടിരുന്നപ്പോൾ ആ ട്രെയിനിലും, സ്കൂളിലും ഞാനും ഉള്ളതുപോലെ അതായത്, ഈ കഥയിലെ സീനുകൾ ഓരോന്നും കണ്ടറിഞ്ഞതുപോലെ.ഇത്രയും നല്ല ഒരു കഥയിട്ട ബ്രോ താങ്കൾക്ക് ??????? by ആത്മാവ് ??.

    1. പ്രിയപ്പെട്ട ആത്മാവേ, കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. നമ്മൾ ഒരു എളിയ കമ്പി എഴുതാൻ ശ്രമിക്കുന്ന ഒരുവൻ ആണ്. പ്രോത്സാഹനം ഇനിയും കാണുമല്ലോ.

      1. My dear ഋഷി, സപ്പോർട്ടോ ?തീർച്ചയായും, പിന്നെ ആത്മാവാണെന്നു പറഞ്ഞിട്ടെന്താപ്രേയോജനം. എനിക്ക് ഏതു കഥയിലും കമന്റ്‌ ഇടാം ചിലപ്പോൾ രാത്രി, ചിലപ്പോൾ പകൽ. ഋഷിവര്യാ നാം ആത്മാവാകുന്നു. ഹ.. ഹഹ.. ഹ. ഓരോ കഥയെഴുതുമ്പോഴും തന്നെ കുളിരണിയിച്ചുകൊണ്ട് ഒരു തളിർകാറ്റായി ഈ ആത്മാവ് കൂടെത്തന്നെ കാണും(എനിക്ക് മോക്ഷം കിട്ടുന്നവരെ ).by ആത്മാവ് ?.

  24. Adipoli..next partpettannu ponnotte

    1. ശ്രമിക്കാം മാഷേ.നല്ല വാക്കുകൾക്ക് നന്ദി

  25. kalakki next part vegam idoo.. nalla super kadha..kali vivarichu ezhuthanee

    1. Thanks dear. വലിയ കാലതാമസം വരാതെ നോക്കാം

  26. Polichu mone bakki vegham tha makane dear bro njan vallappozhum anu kamantidunnathu ingane parayaruthu

    1. Thanks. Will try to finish next part soon.

  27. Polichu mone bakki vegham tha makane

Leave a Reply

Your email address will not be published. Required fields are marked *