ആ ചന്തികൾ തുളുമ്പുന്നതും നോക്കി അവളുടെ പിന്നാലെ നടന്നു. കുനിഞ്ഞ് കിണ്ടിയിലെ വെള്ളം എന്റെ നേർക്ക് നീട്ടിയപ്പോൾ ആ ഇളം കറുപ്പിൽ സ്വർണ്ണം കലർന്ന കൊഴുത്തുരുണ്ട മുലകൾ ബ്ലൗസിനു വെളിയിലേക്ക് തള്ളി. ഞാൻ കണ്ണുകൾ പിന് വലിച്ച് വെള്ളം വായിലാക്കി കുലുക്കുഴിഞ്ഞു നീട്ടിത്തുപ്പി. കല്യാണിയുടെ ഉരുണ്ട പൃഷ്ഠത്തിൽ നോക്കി പിന്നാലെ ഊണുമുറിയിലേക്ക് നടന്നു.
ശങ്കരേട്ടനും മാധവിയേട്ടത്തിയും ഇരിപ്പുണ്ടായിരുന്നു. ചൂടുള്ള ഇഡ്ഡലിയും, ചമ്മന്തിയും അടിച്ചു. രുചിയുള്ള ചായ കല്യാണി കൊണ്ടുവന്നു. ഏടത്തി വാ തോരാതെ വർത്തമാനം പറഞ്ഞോണ്ടിരുന്നു. ഇടയ്ക്ക് എഴുന്നേറ്റ് ചായ പകർന്നപ്പോൾ ബെഞ്ചിൽ ഇരുന്ന എന്റെ ചുമലുകളിലും പുറത്തും ഏടത്തിയുടെ തടിച്ച മാർദ്ദവമുള്ള ചന്തികളും തുടകളും ഉരുമ്മി.
ശങ്കരേട്ടൻ ഒരു ചെറിയ നാടൻ പ്രമാണി ആണ്. അങ്ങേരുടെ കൂടെ നടക്കാൻ ഇറങ്ങി. ഒരു മിഡിൽ സ്കൂൾ.. പുള്ളിയുടെ തറവാട്ടു വക. സർക്കാരിന്റെ സഹായം ഉണ്ട്. ശങ്കരേട്ടൻ ആണ് മാനേജർ. ഇടവേളയിൽ കുട്ടികൾ വെളിയിൽ ആർത്തു ചിരിച്ചോടുമ്പോൾ പുള്ളി എന്നെ മാഷന്മാർക്കും, ടീച്ചര്മാര്ക്കും പരിചയപ്പെടുത്തി.
ഇതാണ് വിഷ്ണു. നമ്മൾ ഡ്രോയിങ് മാഷിന്റെ വേക്കൻസിയ്ക്ക് അടുത്ത മാസം പരസ്യം കൊടുക്കുന്നുണ്ടല്ലോ. അപ്പൊ അതു വരെ ഇവൻ ഇവിടെ താൽക്കാലികം. എല്ലാരും ചിരിച്ചു. ഞാൻ ഞെട്ടി. ശങ്കരേട്ടനെ നോക്കിയപ്പം പുള്ളി വേറെ എങ്ങോട്ടോ നോക്കുന്നു.
വിഷ്ണു വരൂ… ഹെഡ്മാസ്റ്റർ എന്നെ വിളിച്ച് സ്കൂളിന്റെ ടൈം ടേബിൾ കാട്ടി. ഇപ്പോൾ ആഴ്ചയിൽ ഒരു നാലഞ്ചു ക്ലാസ്സുകൾ എടുത്താൽ മതിയാകും. നാളെ നല്ല ദിവസം. രാഹു കാലത്തിനു മുന്നേ വന്ന് ജോയിൻ ചെയ്തോളൂ..
ശരി മാഷേ.. ഞാൻ ശങ്കരേട്ടന്റെ ഓഫീസിലേക്ക് നടന്നു. പെട്ടെന്ന്.. ഒന്നു നിൽക്കൂ മാഷേ.. ഒരു കിളിമൊഴി. ദേവയാനി ടീച്ചർ. മലയാളം വിഷയം. നല്ല മുഖം. വശ്യമായ ചിരി. കസേരയിൽ ഒതുങ്ങാത്ത ആ ചന്തികൾ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ മോൻ ഇവിടെ ആറാം ക്ലസ്സിലാ. അവന് ചിത്രം വരയ്ക്കാൻ നല്ല വാസനയുണ്ട്. മാഷൊന്നു നോക്കണേ.
ആവാം ടീച്ചർ. ഞാനും ചിരിച്ചു.
നേരെ ചെന്ന് ശങ്കരേട്ടനെ പിടികൂടി. നല്ല കുരുക്കിലാ എന്നെ കുടുക്കിയത്.. ഞാൻ പറഞ്ഞു. പുള്ളി ഒന്നു വിടർന്നു ചിരിച്ചു. അതിനെന്താപ്പോ ഇവിടെ ഉണ്ടായേ? നിയ്യ് കുറച്ചീസം കുട്ട്യോൾക്ക് ചിത്രം വരയാൻ എന്തെങ്കിലും പറഞ്ഞു കൊടുക്ക്. വെറുതെ ഇരിക്കണ്ടടോ. അപ്പോ മനസ്സിലങ്ങനെ വേണ്ടാത്ത വിചാരങ്ങളൊന്നും ഉണ്ടാവില്യ.
പാൽ തന്ന കൈക്ക് തന്നെ കൊത്തി അല്ലേ..
ഒന്നും മനസ്സിലായില്ല, ചങ്ങാതി…
വിഷ്ണു മാധവിനെ ????
വൈകി വായിച്ച നിമിഷങ്ങളെ പ്രാകി കൊണ്ട് ഞാൻ പറയുന്നു സൂപ്പർബ്…
ബാക്കിക്കായി കാത്തിരിക്കുന്നു എന്ന് പറഞ്ഞാൽ ഓടിച്ചിട്ട് തല്ലും എന്നും അറിയാം എന്നാലും കാത്തിരിക്കുന്നു ?
Class story
Thakarthu mone thakarthu.
തകർപ്പൻ കഥ…
aliyaaa…
kalakki…thimirthu…kidukki..
parayaan vaakkukal kittunnilla…
unbelievable story…fantastic …amazing…beutiful…
2nd part athilum polichu
പ്രിയ ഋഷി,
ഈ കഥ ഇപ്പോഴാണ് ഞാൻ വായിക്കുന്നത്… അതിനു ആദ്യം ക്ഷമ ചോദിക്കുന്നു..
എന്താ പറയാ..
അസാധ്യമായ ഫീൽ…
മാധാവിയേട്ടത്തിയും കല്യാണിയുമെല്ലാം മുന്നിൽ പ്രത്യക്ഷപ്പെട്ട പോലൊരു ഫീൽ..
കാത്തിരിക്കുന്നു ഇന്നിറങ്ങാൻ പോവുന്ന രണ്ടാം ഭാഗത്തിനായി..
All the best bro… ??
പ്രിയപ്പെട്ട വെടിക്കെട്ട്,
വളരെ നന്ദി.
enthu bangi..
nalla rasam baayichirikkaan..
shyli valare ishttappettu..
kaathalulla ponguthadi..
vaakkukalilla balare ishtappettu ..
kaarkkoonthal vivarikkaathathil oru kuravu nikk thonni..
???
വളരെ നന്ദി, ഇരുട്ടേ.അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നാണ് എന്റെ ആഗ്രഹം.
Priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu
സ്വാഭാവികമായി കഥയിൽ വന്നാൽ തീർച്ചയായും താറുടുത്ത മദാലസകളെപ്പറ്റി എഴുതാം.
കിടിലൻ അസാവരണമായ എഴുത്തു ശൈലി പഴയ പല എഴുത്തുകാരെയും ഓർമ്മിപ്പിച്ചു
പഴയ എഴുത്തുകാർ… തേനല്ലേ…
കിടിലൻ കഥ…വളരെ ഇഷ്ടമായി…
മുതലാളി.. അടുത്ത ഭാഗവും ഇഷ്ട്ടപ്പെടും എന്നു കരുതുന്നു. മൈര് പകുതി ഫയൽ ഡിലീറ്റ് ആയി. ഇനി ഒന്നൂടി പയറ്റി മുഴുമിക്കാം
kollaam. nice work
Thanks. Hope you will enjoy the upcoming parts ?
തുടക്കം തകർത്തു ബ്രോ
നന്ദി സഹോ
Nalla class story
Thank you
Good. തുടക്കം നന്നായിട്ടുണ്ട്.
അസുരൻ ബ്രോ,
റൊമ്പ നന്ദ്രീങ്ക.
Good start. Pls continue. Waiting for next part.
Cheers
Thanks dear.
Dear ഋഷി…
എന്താ പറയാ… മനസ്സ് നിറഞ്ഞു… വളരെ ഭാവോജ്വലമായ കഥ… ഓരോ വരികളിലും തുളുമ്പി നിൽക്കുന്ന മാദകത്വം… സുപ്പർ dear… കുറേ നാളുകളായി ഇങ്ങിനെയൊരു കഥ വായിച്ചിട്ട്… ഇത് തുടർന്നെഴുതണേ… Its a request man… My clapss… 🙂
മാഷേ,
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം. ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ നല്ല വാക്കുകൾക്ക് നന്ദി.?
thudakkam polichu, good theme oru feel und vayikkan keep going bro
Thanks machane.
adipoli ayittundu ethu pole tharu udutha kathayonnum kannarilla.ettathiyude tharine pattiyum athu azikkunnathum okka vennam
താറുടുത്ത കൊഴുത്ത സ്ത്രീകൾ.. ഇക്കാലത്ത് എവിടെയെങ്കിലും കണ്ടേക്കാം. Thanks bro for the appreciation.
priyapetta rashi njan alppam prayam koodiya alanu athu kondu thanne tharu uduthavreyanu kooduthal ishttam .thagalude kathayil tharine patti azuthiyappol valiya santhosham ayi kaziyumangil eniyum tharu udthathavare patti azuthannam nigal cheruppkarku athu ishttam akilla annalum enne vayasavarku athokka vayikkan valare ishttamanu please marakkarathu
Adipoli ..edivettu story.enikku valara valara eshtamayee…super pramayam ;vedkettu avatharanam keep it up bro and continue..adutha bhagathinayee.katta waiting..
നന്ദി ബ്രോ.താങ്കളുടെ നല്ല വാക്കുകൾ എന്തെങ്കിലും എഴുതാൻ ഒരു പ്രചോദനം ആണ് മാഷേ.
Ee siteil ulla kadha athe pole vere oru sitel varunnundallo..??
Thudakam super ayitund .nalla avatharanam .nalla feel gramathine kurichulla vivaranam super ayitund .Enik ishtayi Adutha bagathinayi kathirikunu
ഗ്രാമത്തിന്റെ ഒരു ഭാവന ആണ്. നന്നായി തോന്നിയത് ഭാഗ്യം,?
dear ഋഷി,കഥ സൂപ്പർ, ഒരു പ്രേത്യേക ഫീലിംഗ്. വായിച്ചുകൊണ്ടിരുന്നപ്പോൾ ആ ട്രെയിനിലും, സ്കൂളിലും ഞാനും ഉള്ളതുപോലെ അതായത്, ഈ കഥയിലെ സീനുകൾ ഓരോന്നും കണ്ടറിഞ്ഞതുപോലെ.ഇത്രയും നല്ല ഒരു കഥയിട്ട ബ്രോ താങ്കൾക്ക് ??????? by ആത്മാവ് ??.
പ്രിയപ്പെട്ട ആത്മാവേ, കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം. നമ്മൾ ഒരു എളിയ കമ്പി എഴുതാൻ ശ്രമിക്കുന്ന ഒരുവൻ ആണ്. പ്രോത്സാഹനം ഇനിയും കാണുമല്ലോ.
My dear ഋഷി, സപ്പോർട്ടോ ?തീർച്ചയായും, പിന്നെ ആത്മാവാണെന്നു പറഞ്ഞിട്ടെന്താപ്രേയോജനം. എനിക്ക് ഏതു കഥയിലും കമന്റ് ഇടാം ചിലപ്പോൾ രാത്രി, ചിലപ്പോൾ പകൽ. ഋഷിവര്യാ നാം ആത്മാവാകുന്നു. ഹ.. ഹഹ.. ഹ. ഓരോ കഥയെഴുതുമ്പോഴും തന്നെ കുളിരണിയിച്ചുകൊണ്ട് ഒരു തളിർകാറ്റായി ഈ ആത്മാവ് കൂടെത്തന്നെ കാണും(എനിക്ക് മോക്ഷം കിട്ടുന്നവരെ ).by ആത്മാവ് ?.
Adipoli..next partpettannu ponnotte
ശ്രമിക്കാം മാഷേ.നല്ല വാക്കുകൾക്ക് നന്ദി
kalakki next part vegam idoo.. nalla super kadha..kali vivarichu ezhuthanee
Thanks dear. വലിയ കാലതാമസം വരാതെ നോക്കാം
Polichu mone bakki vegham tha makane dear bro njan vallappozhum anu kamantidunnathu ingane parayaruthu
Thanks. Will try to finish next part soon.
Polichu mone bakki vegham tha makane