പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1 [Wanderlust] 1226

അമ്മേ ചായ എടുക്ക്.. കനത്തിൽ എന്തെങ്കിലും കഴിക്കാനും എടുത്തോ..നല്ല വിശപ്പ്.

അങ്ങനെ കുട്ടൂസനെ എന്റെ കൈയ്യിൽ തന്നിട്ട് അമ്മ അടുകളയിലേക്കും ചേച്ചി എന്റെ കൂടെ ഡൈനിങ്ങ് റൂമിലേക്കും വന്നു..

എടാ.. നിത്യ അമ്മായി രാവിലെ വിളിച്ചിരുന്നു.. നീ എഴുന്നേറ്റോ എന്ന് ചോദിച്ചു. അമ്മയാ ഫോൺ എടുത്തത്. എന്താ സംഭവം ?

ആ … എനിക്കറിയില്ല.. എന്നിട്ട് അമ്മായി എന്താ പറഞ്ഞത്

അമ്മായി കുറച്ച് കഴിഞ്ഞ് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.. ഇപ്പൊ വരുമായിരിക്കും. അമ്മായി രാവിലെ 8 മണി ആയപ്പോ വിളിച്ചതാ.. ‘അമ്മ പറഞ്ഞു അവൻ എണീക്കണേൽ 10 കഴിയും എന്ന്

ഛേ… നശിപ്പിച്ചു.. അമ്മായിയുടെ മുന്നിലെങ്കിലും കുറച്ച് വില ഉണ്ടായിരുന്നതാ… അതും പോയി

ഓഹ് പിന്നേ… അമ്മായിടെ മോളെ നിനക്ക് കെട്ടിച്ചുതരാം എന്നൊന്നും പറഞ്ഞിരുന്നില്ലല്ലോ…. അവന്റെ ഒരു വില..
നിത്യമ്മയി അങ്ങനൊന്നും വിചാരിക്കില്ല.. അമ്മായി പാവല്ലേ…

എന്തായാലും വരട്ടെ… എന്നാലും എന്തായിരിക്കും . ചിലപ്പോ എവിടെങ്കിലും പോകാൻ ആയിരിക്കും… ഞാനാണല്ലോ കുടുംബത്തിലെ ഒഫീഷ്യൽ ഡ്രൈവർ

നന്നായിപോയി… ആ.. ചായ വന്നല്ലോ.. ഇനി സാർ ചായ കുടിക്കാൻ നോക്ക്.. മോനെ ഇങ്ങ് താ..

അങ്ങനെ ചൂട് കട്ടനും ദോശയും ചമ്മന്തി കറിയും കൂട്ടി ഒരു പിടുത്തം പിടിച്ചു.. കൈ കഴുകാൻ വാഷ് ബേസിലോട്ട് പോകുമ്പോഴാ പുറത്തുനിന്നും അമ്മായിയുടെ സംസാരം കേട്ടത്… വേഗം കൈ കഴുകി മുഖത്തൊരു 100 വാട്ട് ബൾബും കത്തിച്ചുകൊണ്ട് നേരെ ഉമ്മറത്തേക്ക് വച്ചു പിടിച്ചു…
കുട്ടൂസൻ നേരത്തെ അമ്മായിയുടെ കയ്യിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.. അവനെ എടുത്ത് നില്കുന്നതുകൊണ്ടാണെന്ന് തോനുന്നു നിത്യമ്മയിയുടെ ഷേപ്പ് ശരിക്കും അങ്ങട് സ്കാൻ ചെയ്യാൻ പറ്റിയില്ല..

അമ്മായി: അമലൂട്ടൻ ഇത്ര ലേറ്റ് ആയിട്ടാണോ എണീക്കുന്നത്… സമയം 12 ആയല്ലോടാ…

ഞാൻ: ഹേയ് അല്ല അമ്മായി… ഞാൻ നേരത്തെ എണീച്ചു… ഇവർ കള്ളം പറയുന്നതാ.

അമ്മ : എടാ ചെറുക്ക…എത്രമണിക്കാടാ നീ എണീച്ചേ ….

അഞ്ജു : അമ്മായി അതൊന്നും കേൾക്കണ്ട… അവനെ ഞാൻ പോയി വിളിച്ചിട്ട എണീച്ചത്.. 11 കഴിഞ്ഞപ്പോ.

ഞാൻ വിഷയം മാറ്റാൻ വേണ്ടി ഇടയിൽ കയറി സംസാരിച്ചു…

അമ്മായി എന്താ വന്നപോലെ മുറ്റത്തു തന്നെ നിൽകുന്നേ.. വാ അകത്തോട്ട് കയറി ഇരിക്ക്..

അമ്മ : അത് ശരിയാണല്ലോ എന്റെ നിത്യേ… ഞാനും വർത്താനം പറഞ്ഞു നിന്നോട് ഇരിക്കാൻ പറയാൻ മറന്നു…

അമ്മായി : അതൊന്നും കുഴപ്പില്ല ഉഷേച്ചി.. ഇതും എന്റെ വീട് തന്നെ അല്ലെ..

(മാമന്റെ വീടുപണി നടക്കുന്ന സമയത്തൊക്കെ അമ്മായിയും ഷിൽനയും ഒക്കെ ഇവിടാണ് നിന്നിരുന്നത്.. അന്ന് എന്റെ ചേച്ചി അഞ്ജലി ഗൾഫിൽ ആയതുകൊണ്ട് സ്ഥലത്തിന് കുറവൊന്നും വന്നില്ല.. മാമൻ കുടുംബ സ്വത്ത് വീതം വച്ചപ്പോൾ കിട്ടിയ സ്ഥലത്താണ് പുതിയ വീട് വച്ചത്.. ഇവിടുന്ന് നടന്നു പോകാനുള്ള ദൂരമേ ഉള്ളു.. ഒരു 5 വീട് കഴിഞ്ഞാൽ മാമന്റെ വീട് ആയി.)

The Author

Kies

രേണുകേന്ദു Loading....

105 Comments

Add a Comment
  1. പൊന്നു.?

    Wow…… Super Tudakkam.
    Yinaanu ee story vaayikaan tudangiyath

    ????

  2. ഏറെ വൈകിയാണെങ്കിലും ചില സന്ദേഹങ്ങൾ പങ്കുവെയ്ക്കട്ടെ. കഥയിലെ നായകന്റെയും നായികയുടെയും പ്രായം അത്രയും കൂട്ടി വെയ്ക്കണമായിരുന്നോ ? ഒരു 26-27, – 42-43 റേഞ്ചിലൊക്കെ ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു. അതുകൂടാതെ നായകന്റെ സഹോദരിയുടെ പ്രായം 33 വയസ്സ്. മൂന്നു വര്ഷം മുൻപ് വിവാഹം – അതായത് മുപ്പതാമത്തെ വയസ്സിൽ. അത്രയും പ്രായം വരെയൊക്കെ പെൺകുട്ടികളെ വിവാഹം കഴിച്ചയയ്ക്കാതിരിക്കുന്നതൊക്കെ വളരെ അപൂർവ്വമല്ലേ ?

    1. ബ്രോ… ഈ പ്രായങ്ങൾ പറഞ്ഞതിൽ ചെറിയ പിഴവ് ഉണ്ടാവാം. പക്ഷെ അതിൽ പറയുന്നതുപോലെ ഇത് കുറച്ചു വർഷങ്ങൾ പുറകിൽ നടന്ന സംഭവങ്ങൾ ആണ്.

  3. Aaha Jewellery shop motham endallo ?
    nalla anthasulla kadha ketto ?
    Thudarnnum predhishikunnu ketto ?

    Sneham matharam ketto ??
    Ennu ?

    1. ❤️

  4. മിഥുൻ

    ഒന്നേന്നെങ്കിൽ ഒന്നെന്നു !!!!

    1. ?? ആദ്യം മുതൽ ഉള്ള തെറ്റുകൾ ഒന്നും കണ്ടുപിടിച്ച് വന്നേക്കല്ലേ ബ്രോ… ?

  5. ❤️❤️❤️

  6. തുടരുക ??????

  7. ❤️❤️❤️❤️

    1. ഞാനും നീയും

      കൊള്ളാം

  8. എന്റെ പ്രിയപ്പെട്ട റാണി ആശ അമ്മായിയുടെ അടിപാവാടകളെ കുറിച്ച് എഴുതണേ പിന്നെ ഒരു ടവൽ ഉടിപ്പിച്ചോണ്ടുള്ള കളിയും please .

    1. ❤️❤️?

  9. ? ⋆ ? ? ? ? ? ? ? ⋆ ?

    താൻ ആള് കൊള്ളാലോ,
    അമ്മായിപരിണയം തകർക്കണം കേട്ടോ.
    ആശംസകൾ

    1. ❤️??

  10. Super story

    ♥️♥️♥️♥️♥️

    1. ❤️❤️

  11. Super ???

  12. തുടക്കം അടിപൊളിയായിട്ടുണ്ട് ബ്രോ.
    അമ്മായിക്കും മോൾക്കുമായി കാത്തിരിക്കുന്നു.

    1. ??❤️❤️

  13. Super… Super… Story.. Nice..

    ഇതു പോലെ ഒരു അമ്മ മകൻ കഥ എഴുതാമോ… Pls… സ്വർണ പാദസരത്തെപ്പറ്റിയും മറ്റാഭാരണങ്ങളെപ്പറ്റിയും നന്നായി വർണിച്ചു കൊണ്ട്… Pls..

    ഒരപേക്ഷയാണ്… ദയവായി പരിഗണിക്കണേ…

  14. കക്ഷം വിടരുത് :p

  15. അമ്മായി കാൽവിരലിനുള്ളിൽ വച്ച് സാധനം ഇറുക്കി വലിക്കുന്നത് ഉണ്ടോ? അടുത്ത പാർട്ടിൽ? foot Job? മറുപടി തരാമോ?bro

    1. പുറകെ വരുന്നുണ്ട് ബ്രോ…

      1. Next Part ൽ ഉണ്ടാകുമോ. മിഞ്ചീയും വേണം. എനിക്കും ഉണ്ട് foot Job അനുഭവം താഴെ ഇരുത്തി സാധനം നിക്കറിൻ്റെ പുറത്തിടിച്ച് കൊലുസ്ല്മിഞ്ചിം ഇട്ട കാൽവിരൽ കൊണ്ട് സാധനം ഇറുക്കി വലിച്ചത്. വിരൽ കൊണ്ട് സാധനത്തിൻ്റെ മകുടത്തിൽ വിരൽ കൊണ്ട് ഇറുക്കുമ്പോൾ എൻ്റെ സാറേ ചുറ്റും ഒന്നും കാണാൻ പറ്റൂല്ല…. ‘കുറേ വർഷം ഇതുപോലെ വലിച്ചു അമ്മായി അതൊരു വല്ലാത്ത അനുഭൂതിയാണ്.bro‌യ്ക്ക് ഉണ്ടോ? ഉണ്ടാവുമല്ലേ.same അനുഭവം. ഇതു പോലെ Next Part ൽ ഉണ്ടാവുമല്ലോ കട്ടwait മറുപടി തരുമല്ലോ ഒരു കാല് കൊതിയൻ

          1. മറുപടി തരു bro please ഇതുപോലെ ഉണ്ടായിട്ടുണ്ടോ?

            Next പാർട്ടിൽ വരുമോ:

        1. Foot job ചെറുതായി ഉണ്ട്..അടുത്ത പാർട്ടിൽ. വരും ലക്കങ്ങളിൽ കൂടുതൽ പ്രതീക്ഷിക്കാം.

  16. ഓ പൊളി, അടുത്തത് എപ്പോഴാ ?

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്.. എത്രയും പെട്ടന്ന് അപ്പ്രൂവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു

  17. ശ്രീജ നെയ്യാറ്റിൻകര

    സൂപ്പർ

    1. ❤️?

  18. അമ്മായി കാൽ വിരൽ കൊണ്ട് സാധനം ഇറുക്കി വലിച്ചു കളിപ്പിക്കാറുണ്ടോ? ഉണ്ടെങ്കിൽ അത് എഴുതാമോ? പ്ലീസ്… മിഞ്ചിയും കൂടി വേണം അടുത്ത Part ൽ

  19. ഇങ്ങനെയുള്ള കുടുംബത്തിലെ കളികൾ ഭയങ്കര ത്രിൽ ആണ് കാർന്നെഴുതു

    1. ❤️?

  20. ഒടിയൻ

    നി കഥയാണോ എഴുതുന്നത് അതോ കഥയിലെ BG സ്റ്റോറി ആണോ പറയുന്നത്.

    1. കഥ തന്നെയാണ് ചേട്ടാ.. മലയാളം A പടം കാണുമ്പോഴും അമേരിക്കൻ fucking video കാണുമ്പോഴും ഉള്ള മാറ്റമില്ലേ.. അതുപോലെ. കുറച്ചൊക്കെ BG സ്റ്റോറി ഒക്കെ ഉണ്ടായാൽ അല്ലെ നമുക്ക് ആ ഒരു ഫീലിംഗ് വരൂ. ❤️?

    2. അമ്മായി കാൽവിരലിനുള്ളിൽ വച്ച് സാധനം ഇറുക്കി വലിക്കുന്നത് ഉണ്ടോ? അടുത്ത പാർട്ടിൽ? foot Job? മറുപടി തരാമോ?bro

  21. Ammayiyude kundiyonn nakki paniyedukkanam enna polikkum

    1. ?❤️

  22. വിരഹ കാമുകൻ

    Pwoli?

  23. ?❤️

  24. ആതിര എന്നാണോ പേര്..

    നോക്കാം

  25. Nammukorumichoru kadhayezhuthiyalo???

  26. GOOD STARTING. NAJAN AGRAHICHA POLETHA KADHA. NITHYAUDEUM SHILNAUDEYUM GOLD ARANJANAM KOODI EZHUTHANAM. MAMMI KALIYIL GOLD ONAMENTS KOODATHE MULLAPOO & MOOKKUTHI KOODI VENAM. ONAMENTS ETTA LEENA TEACHER KALI ULPEDUTHIYAL NANNAKUM.

  27. Adipoli bro..kaalukondulla kalikal kurach vivarich ezhuthanam. Marakkalle. Adutha paartnaayi kaathirikunnu

    1. Sure..❤️

Leave a Reply

Your email address will not be published. Required fields are marked *