പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 10 [Wanderlust] 1095

രണ്ടുപേരും മതിമറന്ന് ചിരിക്കുകയും പരസ്പരം മുഖത്തോട് മുഖം നോക്കിയുമൊക്കെയാണ് നടക്കുന്നത്.  അവർ ഞങ്ങളെ കടന്ന് പോയിട്ട് വേണം എനിക്ക് അമ്മായിയേയും കൂട്ടികൊണ്ട് കടൽ കാഴ്ചകളിലേക്ക് കടക്കാൻ…
പെട്ടെന്നാണ് അമ്മായി എന്നെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞത്….

: അമലൂട്ടാ….. അതരാണെന്ന് നോക്കിയേ…..

(ഞാൻ തിരിഞ്ഞ് നോക്കിയതും എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല… ആ നടന്നുവരുന്നത് അവളല്ലേ……….ഇതേത ഈ ചെറുക്കൻ… എന്നാലും ഇവൾ എങ്ങിനെ…….)

: ദൈവമേ…… അമ്മായി ആ ഷാൾ മുഖത്ത് കൂടി ഇട്ടേ… എന്നിട്ട് എന്റെ ചുമലിൽ തലവച്ച് ചാരി കിടന്നോ… ഒരു കാരണവശാലും അവരുടെ മുഖത്തേക്ക് നോക്കരുതെ… ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം…

എന്റെ തൊപ്പി ചെറുതായി താഴ്ത്തി വച്ചുകൊണ്ട് പെട്ടെന്ന് തന്നെ എന്റെ മൊബൈൽ ക്യാമറയിൽ വീഡിയോ റെക്കോഡിങ് ഓൺ ചെയ്ത് കൈയ്യിൽ പിടിച്ചു. അവർ രണ്ടുപേരും മുകളിലേക്ക് കയറി വന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് അടുത്തേക്ക് എത്തും തോറും അവരുടെ സംസാരം കുറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.. എന്റെ തല അല്പം താഴ്ത്തികൊണ്ട് അമ്മായിയുടെ മുഖത്തോട് ചേർത്തുവച്ചു…

ആ നീല സാരിയുടുത്ത പതിവ്രതയായ മാലാഖ എന്റെ കേമറ കണ്ണുകളിലൂടെ കടന്ന് ഞങ്ങളെയും താണ്ടി ദൂരേയ്ക്ക് നടന്നു നീങ്ങി….

: അമലൂട്ടാ…… എന്നാലും ഇവൾ…..

(തുടരും)

?❤️
© kiddies

The Author

Kiddies

രേണുകേന്ദു Loading....

51 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Wow…. Twist….

    ????

  3. സൂപ്പർ ബ്രോ

  4. വിഷ്ണു⚡

    എല്ലാ ഭാഗവും ഇന്ന് അങ്ങ് വായിച്ചു്..ബ്രോ ഒന്നും പറയാനില്ല..അടുത്ത ഭാഗം വെയ്റ്റിംഗ് ?♥️♥️

  5. അടുത്ത പാർട് എഴുതി കഴിയാറായി… ഉടനെ പോസ്റ്റ് ചെയ്യും.

    എല്ലാവരുടെയും സപ്പോർട്ടിന് നന്ദി…

    ❤️?

  6. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ??

  7. Amazingly beautiful story well done

  8. ❤️❤️ waiting for your time ?? e katha complete cheyyanam what a suspense

  9. Mind blowing up for story hats of u maan

  10. What a feel nxt part udan undakumo

  11. Ellam kondu poli udan thanne aduthe part tharan nokkanam

  12. സണ്ണി

    കമ്പി കമ്പി കമ്പി . Super

  13. (മെലിഞ്ഞ)തടിയൻ?

    ഏതാണീ നീല മാലാഖ??
    വെയ്റ്റിംഗ് ആണ് ട്ടോ..
    വേഗം പോരട്ടെ..❤️❤️

  14. എന്റെ പൊന്നു മുത്തേ പൊളിച്ചു ❤
    നല്ല feel. ഇതുപോലെ മുൻപോട്ടു പോകട്ടെ. നല്ല കളികൾ പ്രതീക്ഷിക്കുന്നു ?
    all the best ❤❤❤

  15. Uff superb waiting for your time

    1. Sarikkum twist aayi poyi next part eppozhya

  16. അമ്മായിയെ ഒന്ന് ഗർഭിണി ആക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *