അവൻ ഇവിടെ തന്നെ നിന്നോട്ടെ ഉഷേച്ചി… എനിക്ക് പേടിയൊന്നും ഇല്ല..
‘അമ്മ : അയ്യോ… നീ ഒന്ന് ചുമ്മാതിരി.. അവൻ വരും. രമേശൻ കുറച്ച് മുൻപ് കൂടി വിളിച്ച് പറഞ്ഞതേ ഉള്ളു.. മോഹനേട്ടനും ഇന്നലെ വിളിച്ചപ്പോ പറഞ്ഞു നിന്നെ ഒറ്റയ്ക്ക് ആക്കരുതെന്ന്…
അഭിനയത്തിൽ പിന്നെ എന്നെയും അമ്മായിയെയും കഴിഞ്ഞിട്ടല്ലേ വേറെ ആളുള്ളൂ… എന്താ അഭിനയം..
ഉള്ളിൽ ഒരായിരം പൂത്തിരി ഒന്നിച്ച് കത്തിയ സന്തോഷമുണ്ട് എനിക്ക്. അമ്മായി ഇത് നേരത്തേ അറിഞ്ഞിരുന്നു. അതാണ് നേരത്തെ ‘അമ്മ ഈ കാര്യം പറഞ്ഞപ്പോൾ കുലുങ്ങാതെ നിന്നത്. എന്നാലും ഞാൻ അറിയാതെ ഇതൊക്കെ സെറ്റപ്പ് ആക്കി എടുത്തല്ലോ എന്റെ കടിച്ചിപ്പാറു.
__________________
കുളിക്കാനായി റൂമിൽ എത്തിയപ്പോഴാണ് ഫോൺ ഒന്ന് തുറന്ന് നോക്കിയത്. രണ്ട് ദിവസമായി ആരെങ്കിലും ഫോൺ വിളിച്ചാൽ എടുക്കുന്നത് അല്ലാതെ മെസ്സേജുകൾ ഒന്നും നോക്കിയിട്ടില്ല. Whatsapp തുറന്നതും ലീനേച്ചിയുടെ മെസ്സേജുകൾ ആണ് കൂടുതലും. അയ്യോ … സത്യം പറഞ്ഞാൽ ഞാൻ ഓർത്തതേ ഇല്ല പാവത്തിനെ. കുറേ മെസ്സേജുകളും അമ്മായിയുടെ വീട് വൃത്തിയാക്കുന്ന ഫോട്ടോയും ഒക്കെ അയച്ചിട്ടുണ്ട്. എന്തായാലും ഒന്ന് വിളിച്ചു നോക്കാം. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയായിരിക്കും ഇപ്പൊ.
: ഹലോ…… എവിടാണ് മാഡം.. ജീവനോടെ ഉണ്ടോ
: ഹലോ… ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ…
എവിടാ.. ലാൻഡ് ചെയ്തോ നാട്ടിൽ ?
: എത്തി… ഒരു ചായയും കുടിച്ചു.. നിങ്ങൾ വീട്ടിൽ എത്തിയോ
: ഇല്ലട… ദാ ബസ് ഇറങ്ങി നടക്കുകയാ…
: ആണോ… ഞാൻ കൂട്ടാൻ വരണോ..
: പൊന്ന് മോനെ ചതിക്കല്ലേ…
എങ്ങനുണ്ടായിരുന്നു ഊട്ടി ട്രിപ്പോക്കെ..
: ട്രിപ്പോ…. ഇരിക്കാൻ നേരം കിട്ടിയിട്ടില്ല, അതുപോലെ പണിയായിരുന്നു.
: ഓഹ്… അപ്പൊ നിത്യേച്ചിക്ക് ബോറടിച്ച് കാണുമല്ലോ..
: ആഹ് ചെറുതായിട്ട്.. എന്നാലും കുഴപ്പമില്ല..
കുറച്ചൊക്കെ കറങ്ങാൻ പോയിരുന്നു..
: എന്തായാലും നന്നായി… വേറെ ആരാ അവരെ കൂട്ടി പോകാൻ. നിന്റെ മാമൻ ഇതുവരെ എവിടെയും കൂട്ടി പോയത് ഞാൻ കണ്ടിട്ടില്ല..
: പറയുന്ന ആൾ പിന്നെ ഫുൾ ടൈം ടൂർ ആണല്ലോ അല്ലെ..
: അതിനും വേണം ഒരു യോഗം… അടുത്ത തവണ ഏട്ടൻ വരട്ടെ ഞാനും പോകുന്നുണ്ട് ഊട്ടിയിലും കൊടൈകനാലിലും ഒക്കെ…
: ഏട്ടൻ വരുന്നവരെ കാത്തിരിക്കണോ… വേണേൽ ഞാൻ കൂട്ടി പോകില്ലേ…
: ഉം…ആഗ്രഹം കൊള്ളാം…
: അങ്ങനെ ഒരു അവസരം കിട്ടിയാൽ വരുമോ…
: അത് കിട്ടട്ടെ അപ്പൊ നോക്കാം ട്ടോ…
ഇനി നീ എപ്പോഴാ തിരിച്ചു പോകുന്നേ…?
❤️❤️❤️
Adipoli…… Super.
????
നിത്യ അമ്മായി മനഃപൂർവം അമലിനെ ഒഴിവാക്കിയത് ആണോ ഏതായാലും അമ്മായി പോയപ്പോൾ ടീച്ചർ ട്രാക്കിൽ വന്നല്ലോ ധത് മതി
സൂപ്പർ സഹൊ ഇടക്ക് കമ്പി കുറഞ്ഞാലും കുഴപ്പമില്ല ബ്രോയുടെ എഴുത്ത് , ഭാഷ വായിക്കാൻ നല്ല രസമുണ്ട് pwoli
വായിക്കാൻ ഇത്തിരി താമസിച്ചു
??❤️
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവും എന്ന് വിശ്വസിക്കുന്നു.
❤️❤️
Ok
Duty time ayirunnu ennalum e katha thanne adipoli ayi thanne pokunnu athra relief ayi thanne pokunnu
ഡോക്ടറെ കണ്ടില്ലല്ലോ എന്ന് കുറച്ച് നേരത്തെ കൂടി ചിന്തിച്ചതേ ഉള്ളു… ഇവിടെ ഉണ്ടായിരുന്നു അല്ലെ ??❤️❤️
E katha complete cheyyanam pinne athu pole thanne e katha complete cheyyanam
?????????❤️?❤️???????????
Vallatha mohabbath annu e katha athra manoharam ayi thanne pokunnu pinne aduthe part tharanam
Assal polippan ayi thanne pokunnu kidukki nonuse Ellam kondu polichu
Mind blowing up for story manasu niranju kidukki
Uff superb quality assurance story annu aduthe part udan thanne tharanam ketto complete cheyyanam
Manassu niranju adichu polichu kidukki minuse❤️❤️❤️?
Twist twist manassu niranju
അടുത്ത പാർട്ട് എന്തായി ബ്രോ? ആകാംഷ ആകാംഷ.
ഉടനെ ഉണ്ടാവും ബ്രോ
Super bro continue pls
‘ഞാൻ അജ്മൽ ബോട്ടം 1 [Lust]’
എന്ന gay story എഴുതുന്നത് bro ആണോ? അവിടെയും commentil Wanderlust എന്ന് കണ്ടു, അത് കൊണ്ട് ചോദിച്ചതാ..
(Bro യുടെ Tag ഞാൻ bookmark ചെയ്തു വച്ചിരുന്നു, അങ്ങനെ കണ്ടതാ)
ബ്രോ അത് ഞാൻ അല്ല. നമ്മുടെ അഡ്മിൻ ടാഗ് ചെയ്തപ്പോ മാറിപോയതാണ്. ഇപ്പൊ ശരിയാക്കിയിട്ടുണ്ട്. ഇന്നലെ അത് കണ്ടപ്പോ ഞാനും ഒന്ന് ഞെട്ടിയിരുന്നു. ???
ഹഹ.. Ok bro, ഇപ്പൊ ആശ്വാസമായി ??
Njanum bhaiyannu poyirunnu bro angane ulla katha ezhuthu illa ennu ariyam ennnalum
??❤️
അടിപൊളി ആയിരുന്നു ബ്രോ….
Bro ith vare vaayichathil most realistic aayi thonniyath aa pipe nte scene aan. Pakka aan ath. Calling bell adich njnum cheyyana same paripadi aan ath. Allel nerit keri chenna oombich vidum. Anyway lastilek ithiri over senty aayipoyi. But it’s your choice. Try to be more perfect
?? എന്റെയും പഴയ അടവ് ആയിരുന്നു അത്. പിന്നെ കുടി നിർത്തി. അതുകൊണ്ട് ഇപ്പൊ അങ്ങനെ ചെയ്യാറില്ല.
ഇനിയുള്ള ഭാഗങ്ങൾ ഉഷാറാക്കാം ബ്രോ… ❤️❤️
Superb mind blowing up hats of u maan
എനിക്കൊരു സംശയം.ശിൽനയെ അമ്മലിനെ കൊണ്ട് കല്യാണം കഴിപ്പിക്കാതിരിക്കാൻ അമ്മായി കാണിച്ച അഭിനയമാണെങ്കിലോ അമ്മായി അമലിനെ കല്യാണം കഴിച്ചതും കിടന്നു കൊടുത്തതും.
എന്റെ ബ്രോ… നിങ്ങൾ ഒരു സംഭവം തന്നെ ??
കൊള്ളാം, കഥ ഉഷാറാകുകയാണല്ലോ, ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്ന് പറഞ്ഞത് പോലെ, അമ്മായിയുമായുള്ള പിണക്കം എന്തിന്റെയെങ്കിലും തുടക്കം ആണോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നന്നായി മുന്നേറുന്നു
ലീനേച്ചിയും അമ്മായിയും ഷിൽനയും ഒക്കെ ചേർന്ന് അവനെ പറ്റിച്ചതായാൽ
മതിയായിരുന്നു!
Enthinu vendi???
എല്ലാവർക്കും കളിക്കാൻ
Waiting for next part……..
?
❤️❤️❤️
Evidayo oru accident mannakunnnundelllo???
?? അമലൂട്ടൻ വണ്ടിയെടുത്ത് പോകുന്നു,
ആക്സിഡന്റ് ആവുന്നു,
അമ്മായിക്ക് വിഷമം ആയി വീണ്ടും അവനോട് ഒന്നിക്കുന്നു….
ഈ ലൈൻ ആണോ ബ്രോ ഉദ്ദേശിച്ചത് ??
ഇത് വെറും ക്ലീഷ ആണ് എല്ലാ കഥയിലും ഉള്ളതാ.
Bro അങ്ങനെ ഒന്നും ചെയ്യില്ല എന്ന് മ്മക്ക് അറിയാ ?
???
No chance
Late ayi poyi vayikkan e part poli appol ini innu varum
??❤️