പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 16 [Wanderlust] 1079

(ചൂലുമായി എഴുന്നേറ്റ് നിന്ന ലീന എന്നെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. )

: എന്താണ് മോനേ… കണ്ട്രോൾ പോയ…

: പോവാതിരിക്കുമോ അതുപോലത്തെ ഐറ്റം അല്ലെ മുന്നിൽ…

: പതുക്കെ പറയെടാ… ‘അമ്മ ഉണ്ട് അകത്ത്..

: അപ്പൊ ആരും കേൾക്കാൻ ഇല്ലെങ്കിൽ പറയാം അല്ലെ…

: എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞിട്ടില്ല…. നീ കയറി ഇരിക്ക്
അമ്മേ….. ദാ എഞ്ചിനീർ സാർ വന്നിട്ടുണ്ട്..

: എന്റെ ചങ്ക് ഓടുത്തു…. അകത്ത് ഉണ്ടോ..

: ഉണ്ട് ഉണ്ട്…. നീ കയറി ഇരിക്ക്.

ഒമനേച്ചിയോട് കുറച്ച് കത്തിവച്ച ശേഷം വിഷ്ണുവിനേയും കൂട്ടി നേരെ ക്ലബ്ബിലേക്കും അവിടെ നിന്ന് ഗ്രൗണ്ടിലേക്കും പോയി. ഞാൻ നാട്ടിൽ വന്നതിന്റെ ആഘോഷം ഇല്ലാതിരിക്കുമോ. അപ്പൊ തന്നെ പിള്ളേര് എല്ലാം റെഡി ആയി. ആഘോഷങ്ങൾക്ക് അതിരുകൾ ഇല്ലല്ലോ.. കുപ്പി ഒന്ന് പൊട്ടി. കുടിക്കുന്നതിനോട് എനിക്ക് വലിയ താല്പര്യം ഇല്ലെങ്കിലും കൂട്ടുകാരുമൊത്ത് കൂടുമ്പോൾ ഇടയ്ക്കൊക്കെ 2 എണ്ണം അടിക്കും. അങ്ങനെ ചെറിയൊരു ക്രിക്കറ്റ് കളിയും കഴിഞ്ഞ് ഒരു കുപ്പിയും കാലിയാക്കി എല്ലാവരും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണ രാത്രി ഒരു 10 മണിയൊക്കെ ആവാറുണ്ട് വീട്ടിൽ പോകാൻ. എന്നാൽ ഇന്ന് അധികം വൈകിയില്ല. വിഷ്ണുവിന്റെ വണ്ടിയിൽ നേരെ അവന്റെ വീട്ടിലേക്ക് വിട്ടു. ലീനേച്ചി ഉമ്മറത്ത് ഇരുന്ന് ഫോണിൽ കുത്തി കളിക്കുന്നുണ്ട്.

: അയ്യോ കെണിഞ്ഞു… നിന്റെ ഏടത്തി പുറത്തുണ്ടല്ലോ…

: നീ വിട് മച്ചാനെ… അവളോട് പോകാൻ പറ..

: നിനക്ക് അത് പറയാം… ചീത്ത മുഴുവൻ ഞാൻ അല്ലെ കേൾക്കേണ്ടത്..

: അയിന് നമ്മൾ അധികം ഒന്നും കുടിച്ചിട്ടില്ലല്ലോ… നീ ധൈര്യായിട്ട് വാ

: നിനക്ക് എന്തിനാ അധികം… രണ്ടെണ്ണം അടിച്ചാൽ തന്നെ പത്തിന്റെ പവർ അല്ലെ… നീ വായ തുറക്കാതിരുന്നാൽ മതി.. ബാക്കി ഞാൻ നോക്കിക്കോളാം…

: ഒക്കെ ഡൺ..

അവനെ പുറകിൽ ഇരുത്തി ഞാൻ വണ്ടി ഓടിച്ചു വരുന്നത് കണ്ടപ്പോഴേ ടീച്ചർക്ക് കാര്യം പിടികിട്ടി. പേരുദോഷം കുറച്ചൊക്കെ മാറി വരികയായിരുന്നു. മിക്കവാറും ഇന്ന് പൂരപ്പാട്ട് കേൾക്കാം..

ലീന : ഹാ വന്നല്ലോ വിക്രമാദിത്യനും വേതാളവും..

വിഷ്ണു : നമ്മളെ ഉദ്ദേശിച്ച് പറഞ്ഞതാ… ഒന്ന് കൊടുത്താലോ ഇവൾക്ക്.. (വണ്ടിയുടെ പുറകിൽ തന്നെ ഇരുന്നുകൊണ്ട് അവൻ എന്റെ ചെവിയിൽ പറഞ്ഞു)

ഞാൻ : നീ ഒന്ന് മിണ്ടാതിരി മൈരേ…
എന്നിട്ട്‌ വണ്ടിന്ന് ഇറങ്ങെടാ പൊട്ടാ..

ലീന : അമ്മേ… ഇങ്ങ് വന്നേ… വിഷ്ണു വന്നിട്ടുണ്ട്

ഓമനേച്ചി പുറത്തേക്ക് വരുന്നതിന് മുന്നേ സ്‌കൂട്ടാവണം എന്ന് വിചാരിച്ച് വണ്ടി തിരിക്കാൻ നോക്കിയ എന്റെ അടുത്തേക്ക് ലീനേച്ചി നടന്നു വന്നു. അപ്പോഴേക്കും ഓമനേച്ചിയും ഉമ്മറത്തേക്ക് വന്നു. എന്നാലും എന്റെ ദൈവമേ ഇങ്ങനൊന്നും ആർക്കും പണി തരരുത്. കള്ളുകുടി തുടങ്ങിയ സമയത്ത് ആശാൻ അശോകേട്ടൻ പറഞ്ഞ കാര്യമാണ് മനസിലേക്ക് വന്നത്… “പാവം അല്ലെ കൂട്ടുകാരൻ അല്ലെ എന്നൊക്കെ വിചാരിച്ച് ഏതെങ്കിലും കുടിയനെ വീട്ടിൽ കൊണ്ടാക്കാൻ പോയാൽ വീട്ടുകാർ നമ്മളെ കാണുന്നതിന് മുന്നേ സ്‌കൂട്ടാവണം.

The Author

Wanderlust

രേണുകേന്ദു Loading....

105 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Adipoli…… Super.

    ????

  3. മാത്യൂസ്

    നിത്യ അമ്മായി മനഃപൂർവം അമലിനെ ഒഴിവാക്കിയത് ആണോ ഏതായാലും അമ്മായി പോയപ്പോൾ ടീച്ചർ ട്രാക്കിൽ വന്നല്ലോ ധത് മതി
    സൂപ്പർ സഹൊ ഇടക്ക് കമ്പി കുറഞ്ഞാലും കുഴപ്പമില്ല ബ്രോയുടെ എഴുത്ത് , ഭാഷ വായിക്കാൻ നല്ല രസമുണ്ട് pwoli

    1. മാത്യൂസ്

      വായിക്കാൻ ഇത്തിരി താമസിച്ചു

    2. ??❤️

  4. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവും എന്ന് വിശ്വസിക്കുന്നു.

    ❤️❤️

  5. Duty time ayirunnu ennalum e katha thanne adipoli ayi thanne pokunnu athra relief ayi thanne pokunnu

    1. ഡോക്ടറെ കണ്ടില്ലല്ലോ എന്ന് കുറച്ച് നേരത്തെ കൂടി ചിന്തിച്ചതേ ഉള്ളു… ഇവിടെ ഉണ്ടായിരുന്നു അല്ലെ ??❤️❤️

  6. E katha complete cheyyanam pinne athu pole thanne e katha complete cheyyanam

  7. ?????????❤️?❤️???????????

  8. Vallatha mohabbath annu e katha athra manoharam ayi thanne pokunnu pinne aduthe part tharanam

  9. Assal polippan ayi thanne pokunnu kidukki nonuse Ellam kondu polichu

  10. Mind blowing up for story manasu niranju kidukki

  11. Uff superb quality assurance story annu aduthe part udan thanne tharanam ketto complete cheyyanam

  12. Manassu niranju adichu polichu kidukki minuse❤️❤️❤️?

  13. Twist twist manassu niranju

  14. അടുത്ത പാർട്ട് എന്തായി ബ്രോ? ആകാംഷ ആകാംഷ.

    1. ഉടനെ ഉണ്ടാവും ബ്രോ

  15. Super bro continue pls

  16. ‘ഞാൻ അജ്മൽ ബോട്ടം 1 [Lust]’
    എന്ന gay story എഴുതുന്നത് bro ആണോ? അവിടെയും commentil Wanderlust എന്ന് കണ്ടു, അത് കൊണ്ട് ചോദിച്ചതാ..
    (Bro യുടെ Tag ഞാൻ bookmark ചെയ്തു വച്ചിരുന്നു, അങ്ങനെ കണ്ടതാ)

    1. ബ്രോ അത് ഞാൻ അല്ല. നമ്മുടെ അഡ്മിൻ ടാഗ് ചെയ്തപ്പോ മാറിപോയതാണ്. ഇപ്പൊ ശരിയാക്കിയിട്ടുണ്ട്. ഇന്നലെ അത് കണ്ടപ്പോ ഞാനും ഒന്ന് ഞെട്ടിയിരുന്നു. ???

      1. ഹഹ.. Ok bro, ഇപ്പൊ ആശ്വാസമായി ??

      2. Njanum bhaiyannu poyirunnu bro angane ulla katha ezhuthu illa ennu ariyam ennnalum

  17. അടിപൊളി ആയിരുന്നു ബ്രോ….

  18. Bro ith vare vaayichathil most realistic aayi thonniyath aa pipe nte scene aan. Pakka aan ath. Calling bell adich njnum cheyyana same paripadi aan ath. Allel nerit keri chenna oombich vidum. Anyway lastilek ithiri over senty aayipoyi. But it’s your choice. Try to be more perfect

    1. ?? എന്റെയും പഴയ അടവ്‌ ആയിരുന്നു അത്. പിന്നെ കുടി നിർത്തി. അതുകൊണ്ട് ഇപ്പൊ അങ്ങനെ ചെയ്യാറില്ല.

      ഇനിയുള്ള ഭാഗങ്ങൾ ഉഷാറാക്കാം ബ്രോ… ❤️❤️

  19. Superb mind blowing up hats of u maan

    1. എനിക്കൊരു സംശയം.ശിൽനയെ അമ്മലിനെ കൊണ്ട് കല്യാണം കഴിപ്പിക്കാതിരിക്കാൻ അമ്മായി കാണിച്ച അഭിനയമാണെങ്കിലോ അമ്മായി അമലിനെ കല്യാണം കഴിച്ചതും കിടന്നു കൊടുത്തതും.

      1. എന്റെ ബ്രോ… നിങ്ങൾ ഒരു സംഭവം തന്നെ ??

  20. കൊള്ളാം, കഥ ഉഷാറാകുകയാണല്ലോ, ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളമാകും എന്ന് പറഞ്ഞത് പോലെ, അമ്മായിയുമായുള്ള പിണക്കം എന്തിന്റെയെങ്കിലും തുടക്കം ആണോ? അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  21. നന്നായി മുന്നേറുന്നു

  22. സണ്ണി

    ലീനേച്ചിയും അമ്മായിയും ഷിൽനയും ഒക്കെ ചേർന്ന് അവനെ പറ്റിച്ചതായാൽ
    മതിയായിരുന്നു!

    1. Enthinu vendi???

      1. സണ്ണി

        എല്ലാവർക്കും കളിക്കാൻ

  23. Waiting for next part……..
    ?

  24. ❤️❤️❤️

  25. Evidayo oru accident mannakunnnundelllo???

    1. ?? അമലൂട്ടൻ വണ്ടിയെടുത്ത് പോകുന്നു,
      ആക്‌സിഡന്റ് ആവുന്നു,
      അമ്മായിക്ക് വിഷമം ആയി വീണ്ടും അവനോട് ഒന്നിക്കുന്നു….

      ഈ ലൈൻ ആണോ ബ്രോ ഉദ്ദേശിച്ചത് ??

      1. ഇത് വെറും ക്ലീഷ ആണ് എല്ലാ കഥയിലും ഉള്ളതാ.
        Bro അങ്ങനെ ഒന്നും ചെയ്യില്ല എന്ന് മ്മക്ക്‌ അറിയാ ?

      2. No chance

  26. Late ayi poyi vayikkan e part poli appol ini innu varum

Leave a Reply

Your email address will not be published. Required fields are marked *