: അതോർത്ത് നീ പേടിക്കണ്ട…. ലെറ്റർ വേണേൽ ഞാൻ ഇപ്പോഴേ അടിച്ച് കൈയ്യിൽ തരാം…ഡേറ്റ് നീ എപ്പോഴാണെന്ന് വച്ചാൽ ഇട്ടോ…
: അതൊന്നും വേണ്ട. ഞാൻ പറയുമ്പോ മതി…
: ഇതൊക്കെ നടക്കുമോഡേയ്…. അല്ല വെറുതേ കൊതിപ്പിക്കുന്നത് ആണോ…
: നമുക്ക് നോക്കാം… ഞാൻ രണ്ട് ദിവസം കഴിഞ്ഞിട്ട് പറയാം..
പിന്നെ അതും രണ്ടാം കെട്ട് ആണ് കേട്ടോ… കുട്ടികൾ ഒന്നും ഇല്ല.
: അത് നന്നായി… നീ നോക്ക് എന്തായാലും.
ഞാൻ കാബിനിൽ ഉണ്ടാവും… എന്ന ശരി..
___________/_________/_________/______
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വച്ചു പിടിച്ചു. ഒരു ചായ ഒക്കെ കുടിച്ച ശേഷം നേരെ ഗ്രൗണ്ടിലേക്ക് വിട്ടു. വിഷ്ണു ഒറ്റയ്ക്ക് ബൈക്കിന്റെ മുകളിൽ കയറി കിടന്നിട്ടുണ്ട്. എല്ലാവരും വന്ന് തുടങ്ങുന്നതേ ഉള്ളു. ഇന്നലെ ഓമനേച്ചി പറഞ്ഞ കാര്യം ഇപ്പോഴാണ് ഓർമ വന്നത്. എന്തായാലും അവനെ ഒന്ന് ഉപദേശിച്ചു നോക്കാം.
കുറേ നേരത്തെ സംസാരത്തിന് ശേഷം അവസാനം അവൻ ജോലിക്ക് പോകാമെന്ന് ഏറ്റു.
: അപ്പൊ നാളെ മുതൽ അഡ്വക്കേറ്റ് വിഷ്ണു….. ആഹ്… ഒരേ പൊളി
: നിനക്ക് അറിയാഞ്ഞിട്ടാ… ആ ചെങ്ങായി വല്ലാതെ ചൂടാവും.. എനിക്ക് ആണെങ്കിൽ ചൊറിഞ്ഞു വരും
: എടാ ഏത് ജോലിക്കും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും…. ആദ്യം ഒക്കെ കുറച്ച് ബുദ്ധിമുട്ട് തോന്നും… പിന്നെ അതൊക്കെ ശീലം ആയിക്കോളും…
: ഊമ്പിയ ഉപദേശം ആയിപ്പോയി മൈരേ….
വേണേൽ ജോലിക്ക് ഞാൻ പോകാം, വൈകുന്നേരം രണ്ടെണ്ണം അടിക്കരുത് എന്ന് മാത്രം നീ പറയരുത്….
: മുഴുവനായും നിർത്തണ്ട…. ആഴ്ചയിൽ രണ്ടു ദിവസം അടിച്ചോ…
: സത്യം പറ അമലൂട്ടാ…. നിനക്ക് അമ്മ എത്ര തരാമെന്ന് പറഞ്ഞു…
: ഒരു കോപ്പും ഇല്ല…. നീ ഇനി അങ്ങനെ അടിച്ച മതി……
അവൻ എന്തായാലും പെട്ടെന്ന് നിർത്തുമെന്ന പ്രതീക്ഷ എനിക്കും ഇല്ല. എങ്കിലും ഞാൻ പറഞ്ഞാൽ അവൻ പൂർണമായും തള്ളികളയില്ല.. കാരണം ഞങ്ങൾ തമ്മിൽ ചെറുപ്പം മുതൽ അങ്ങനെയാ വളർന്നത്. കട്ടയ്ക്ക് കൂടെ നിൽക്കുന്ന കൂട്ടുകാർ ആയിട്ട്.
ഗ്രൗണ്ടിലെ കലാ പരിപാടികൾ ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് ചെന്നു. കുളിയൊക്കെ കഴിഞ്ഞ് കുറേ നേരം tv യും കണ്ടിരുന്നു. കുട്ടൂസന്റെ കൂടെ ഒത്തിരി നേരം തലകുത്തി മറിഞ്ഞ ശേഷം ഭക്ഷണവും കഴിച്ച് നേരെ അമ്മായിയുടെ വീട്ടിലേക്ക് വിട്ടു. ഞാൻ ചെല്ലുമ്പോൾ അമ്മായി കഴിച്ചുകൊണ്ടിരിക്കുകയാണ്. കഴിച്ചു കഴിഞ്ഞ് അമ്മായിയും വന്ന് എന്റെ അരികിൽ ഇരുന്ന് കുറച്ചു നേരം tv കണ്ടു.
: ഹലോ മാഡം… എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിട്ട്….
: അതൊക്കെ ഉണ്ട് മോനെ… നീ ഒന്ന് അടങ്ങ്…
: ഒരു ക്ലൂ എങ്കിലും താ എന്റെ നിത്യേ….
: അതൊന്നും ഇല്ല…. നേരിട്ട് കണ്ടാൽ മതി…
: എന്ന എടുക്കെടോ…
: നീ ഇവിടെ ഇരിക്ക് …. ഞാൻ പോയി അത് റെഡി ആക്കിയിട്ട് വിളിക്കാം അപ്പൊ റൂമിലേക്ക് വന്നാമതി… ഓകെ
: വേഗം വിളിക്കണേ…
: അതൊന്നും പറയാൻ പറ്റില്ല… കുറച്ച് സമയം എടുക്കും..
❤️❤️❤️
Ee partum super.
????
??
18ാം ഭാഗം എപ്പോൾ ആണ് ഉണ്ടാകുക
വന്നിട്ടുണ്ടല്ലോ ബ്രോ….ഒന്ന് റീഫ്രഷ് ചെയ്ത് നോക്കൂ..
പൊളിച്ചു ബ്രോ കഥയും പൊളിച്ചു അമ്മായിയുടെ ബാക്കും പൊളിച്ചു സൂപ്പർ
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിലൂടെ അറിയിക്കുന്ന എല്ലാവർക്കും നന്ദി. പുതിയ ഭാഗം വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ അല്ലെ…
❤️❤️?
കിടിലം
കിടിലോൽക്കിടിലം
എന്ന് മാത്രമേ പറയാനുള്ളൂ ☺️
bro ellareyum kalikkanam. but kalikunna karyam mattullavarod parayunnath enthina. sex ennal nadu road l vech cheyunna pole aanenna think aanu ivide ellavarkum. bro yude ezhuthinu nalla life undayirunnu. orale kalicha karyam aarodum parayan nikkaruth. ath avarodula chathi aanu. pinne ithil nishidham aayath onnu illallo. pinne enthina aa tag koduthekunnath. avante ammayeyum pengaleyum kalikal varatte apo aa tag l ittal pore
കമ്പി സൈറ്റ് ആയത് കൊണ്ടായിരിക്കും ബ്രോ ഇതെല്ലാം ഇങ്ങെനെ.
അവസാനം പറഞ്ഞത് കറക്ട് .
ബ്രോ.. നിങ്ങളുടെ ഈ കമെന്റ് കണ്ടപ്പോൾ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴാണ് മറ്റൊരു പാർട്ടിൽ നിങ്ങൾ എഴുതിയ കമെന്റ് വായിച്ചത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ നായികമാരെ ഒരിക്കലും ഒരു വേശ്യ ആക്കി മാറ്റാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എഴുതുന്നത് കഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നാറുണ്ട്. അതുകൊണ്ട് അവരെ മോശമായി ചിത്രീകരിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.
????
ബ്രോ.. നിങ്ങളുടെ ഈ കമെന്റ് കണ്ടപ്പോൾ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴാണ് മറ്റൊരു പാർട്ടിൽ നിങ്ങൾ എഴുതിയ കമെന്റ് വായിച്ചത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ നായികമാരെ ഒരിക്കലും ഒരു വേശ്യ ആക്കി മാറ്റാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എഴുതുന്നത് കഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നാറുണ്ട്. അതുകൊണ്ട് അവരെ മോശമായി ചിത്രീകരിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.
????
ബ്രോ ജോയുടെ നവവധു വായിച്ചിട്ടില്ലേ അതിൽ നായിക നായകൻ്റെ അയൽവാസി ആണ് നായകൻ ക്രിസ്ത്യന് നായിക ഹിന്ദുവും ആണ് അതിലും നിഷിദ്ധം ഇല്ല പക്ഷെ ടാഗ് നിഷിദ്ധം ആണ് . എല്ലാം തുറന്ന് പറയുന്നത് തെറ്റാണെന്ന് തോന്നുന്നത് നമ്മൾ ഈ കഥയെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടാണ് അങ്ങിനെ ആഗ്രഹിക്കുന്നത് പക്ഷെ ഇതൊരു കമ്പി സൈറ്റ് ആയതു കൊണ്ടാവും അത് തുറന്നു പറയുന്ന രീതിയിൽ അദേഹം എഴുതുന്നത് .തുഷരയോട് ഒന്നും പറയാതെയും അവൽ ഒന്നും അറിയാതെയും ഇരുന്നാൽ മതിയാരുന്നു
ബ്രോ ജോയുടെ നവവധു വായിച്ചിട്ടില്ലേ അതിൽ നായിക നായകൻ്റെ അയൽവാസി ആണ് നായകൻ ക്രിസ്ത്യന് നായിക ഹിന്ദുവും ആണ് അതിലും നിഷിദ്ധം ഇല്ല പക്ഷെ ടാഗ് നിഷിദ്ധം ആണ് . എല്ലാം തുറന്ന് പറയുന്നത് തെറ്റാണെന്ന് തോന്നുന്നത് നമ്മൾ ഈ കഥയെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടാണ് അങ്ങിനെ ആഗ്രഹിക്കുന്നത് പക്ഷെ ഇതൊരു കമ്പി സൈറ്റ് ആയതു കൊണ്ടാവും അത് തുറന്നു പറയുന്ന രീതിയിൽ അദേഹം എഴുതുന്നത് .തുഷരയോട് ഒന്നും പറയാതെയും അവൽ ഒന്നും അറിയാതെയും ഇരുന്നാൽ മതിയാരുന്നു
മാത്യൂസ് ബ്രോ ഞാൻ തെറ്റ് പറഞ്ഞതല്ല… ആ സുഹൃത്ത് എഴുതിയ കമെന്റ് വളരെ ശരിയാണ് എന്ന് പറഞ്ഞതാണ്. ഇത് നിഷിദ്ധ സംഗമത്തിൽ ഇടാൻ കാരണം സ്വന്തം അമ്മയിയുമായുള്ള ബന്ധം ആണ്. ഇതും നിഷിദ്ധം തന്നെയല്ലേ.. ബ്രോ
Next part?
എഴുതി പകുതി ആയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം… ??❤️
Ok ?
ബ്രോ ഞാൻ തെറ്റ് പറഞ്ഞതല്ല… ആ സുഹൃത്ത് എഴുതിയ കമെന്റ് വളരെ ശരിയാണ് എന്ന് പറഞ്ഞതാണ്. ഇത് നിഷിദ്ധ സംഗമത്തിൽ ഇടാൻ കാരണം സ്വന്തം അമ്മയിയുമായുള്ള ബന്ധം ആണ്. ഇതും നിഷിദ്ധം തന്നെയല്ലേ.. ബ്രോ.
Armpit ഫൈറ്റിഷ് add cheythude bro
കഥാപശ്ചാത്തലം അങ്ങട്ട് ബോധിച്ചു.
അതാണ് ആളുകൾ അമ്മായി മടുത്തു
എന്ന് പറഞ്ഞ് കാത്തിരിക്കുന്നതല്ലിയോ.
ഷിൽനയും ഷീനയുമെല്ലാം കൊതിപ്പിച്ച്
നിർത്തുവല്ലിയോ. വരും അവര് വരും;
എല്ലാവരും ക്ഷമിക്ക് പിള്ളേരെ!
കിടുക്കാച്ചി കഥ സന്ദർഭങ്ങൾ
സംഭാക്ഷണങ്ങൾ!?
miduki sanniyano
പിന്നല്ലാതെ.
മുടുക്കി തന്നെ?