പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 17 [Wanderlust] 1032

: മോളേ… ഞാൻ….

: എനിക്ക് അറിയണം എന്താ ഉണ്ടായതെന്ന്… പറഞ്ഞോ.. അതാ നിങ്ങൾക്ക് നല്ലത്.

: എന്റെ ഷി…. നീ അമ്മയെ വെറുക്കല്ലെടി മോളേ..
അമലൂട്ടന് ഒന്നും പറ്റിയിട്ടില്ല… അവൻ പുറത്ത് കാറിൽ തന്നെ ഉണ്ട്. ഞാൻ ഗേറ്റ് എന്നും പൂട്ടുന്നത് അല്ലെ.. അതുകൊണ്ട് അവന് പുറത്തൊന്നും പോകാൻ പറ്റില്ല..

: എന്താ ഉണ്ടായത് എന്ന് പറ

: അവൻ നേരത്തെ പിള്ളേരുടെ കൂടെ കളിക്കാൻ പോയിരുന്നു. അതുകഴിഞ്ഞ് ചെറിയ എന്തോ പരിപാടിയും ഉണ്ടായിരുന്നു. കുറച്ച് കുടിച്ചിട്ടുണ്ട്. അതിനാ ഞാൻ ചൂടായത്..

: എന്റെ അമ്മേ… എന്നോട് ഈ കളവ് പറയണ്ട. അച്ഛൻ കുടിച്ചിട്ട് അമ്മയുടെ കൂടെ തന്നെ അല്ലേ കിടക്കുന്നത്. പിന്നെ ഇപ്പൊ എന്താ ഒരു പുതുമ. ഞാൻ അമ്മേടെ നല്ല കൂട്ടുകാരി കൂടി ആയിരുന്നില്ലേ. നമ്മൾ സംസാരിക്കാത്ത വിഷയങ്ങൾ ഉണ്ടോ.. എന്നിട്ടാണോ എന്റെ മുന്നിൽ ‘അമ്മ ഇപ്പൊ ഇങ്ങനെ അഭിനയിക്കുന്നത്…. കഷ്ടം

: എടി… അതൊന്നും അല്ല..
അമലൂട്ടനോട് ദേഷ്യം കാണിക്കരുത് എന്ന് കരുതി തന്നാ ഞാനും ഇരുന്നത്. പക്ഷെ അവൻ എന്റെ അടുത്ത് വന്നു കിടന്നപ്പോഴേക്കും എനിക്ക് അത് തന്നെ ഓർമവന്നു അതാ ഞാൻ ചൂടായത്. പിന്നെ അവൻ കിടിച്ചതുകൊണ്ടാണെന്ന് വരുത്തി തീർത്തു.. അത്രയേ ഉള്ളു.

: തലയും വാലും ഇല്ലാതെ സംസാരിക്കല്ലേ അമ്മേ… തെളിച്ചു പറ.

: നേരത്തെ ഓമനേച്ചി വിളിച്ചിരുന്നു… അമലൂട്ടൻ വിഷ്ണുവിനെ കൊണ്ടുവിടാൻ അവിടെ പോയിരുന്നു പോലും. ഞങ്ങൾ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോൾ ഓമനേച്ചിയാ പറഞ്ഞേ “അമലൂട്ടനും കുടിച്ചിട്ടുണ്ടെന്ന് തോനുന്നു, പുറത്തുനിന്ന് ലീനയോട് കിന്നാരം പറയുന്നുണ്ട് എന്ന്. എന്നിട്ട് അവർ വേറെയും പറഞ്ഞു… ഇനി വൈശാഖിന് വേറെ പെണ്ണ് നോക്കേണ്ടി വരുമോ നിത്യേ…അല്ലെങ്കിൽ രണ്ടും കീരിയും  പാമ്പും പോലെ ആയിരുന്നു.. ഇപ്പൊ രണ്ടും ചിരിച്ചും കളിച്ചും ഒക്കെ സംസാരിക്കുന്നുണ്ടല്ലോ എന്ന്”…അവര് അത്‌ തമാശയ്ക്ക് ആണ് പറഞ്ഞതെങ്കിലും എനിക്ക് അറിയാലോ അങ്ങനെ അല്ലെന്ന്…

: വെറുതേ ഓരോന്ന് ചിന്തിച്ചു കൂട്ടല്ലേ അമ്മേ… അവർ തമ്മിൽ കുറച്ചുനേരം സംസാരിച്ചാൽ ഉടനെ മറ്റേത് ആവുമോ… ഓമനേച്ചിക്ക് പോലും തോന്നാത്ത സംശയം ആണല്ലോ അമ്മയ്ക്ക്…

: അതിന് നിന്റെ അമ്മയ്ക്ക് അറിയുന്നത് ഒന്നും ഓമനേച്ചിക്ക് അറിയില്ലല്ലോ….

: എന്ത് അറിയാമെന്ന്…. അപ്പൊ ഞാൻ അറിയാത്ത എന്തോ രഹസ്യം ഉണ്ടല്ലോ…ഇത്രയും ആയില്ലേ ഇനി മുഴുവൻ പറഞ്ഞോ..

: ലീനയും അമലൂട്ടനും തമ്മിൽ ഇപ്പൊ ഡെയിലി വിളിയും മെസ്സേജ് അയക്കലും ഒക്കെ ഉണ്ട്. ഞാൻ നേരത്തെ അവന്റെ ഫോൺ നോക്കിയപ്പോൾ കണ്ടതാ. ഇന്ന് വീട്ടിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. അവന്റെ whatsapp ഇൽ കുറേ മെസ്സേജും ഫോട്ടോസും ഒക്കെ വന്ന് കിടപ്പുണ്ടായിരുന്നു. ഞാൻ അത് തുറന്നു നോക്കിയില്ല.

The Author

Wanderlust

രേണുകേന്ദു Loading....

74 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Ee partum super.

    ????

  3. ഞാന്‍ മായാവി

    ??

  4. അനീഷ് കോഴിക്കോട്

    18ാം ഭാഗം എപ്പോൾ ആണ് ഉണ്ടാകുക

    1. വന്നിട്ടുണ്ടല്ലോ ബ്രോ….ഒന്ന് റീഫ്രഷ് ചെയ്ത് നോക്കൂ..

  5. മാത്യൂസ്

    പൊളിച്ചു ബ്രോ കഥയും പൊളിച്ചു അമ്മായിയുടെ ബാക്കും പൊളിച്ചു സൂപ്പർ

  6. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.

    അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിലൂടെ അറിയിക്കുന്ന എല്ലാവർക്കും നന്ദി. പുതിയ ഭാഗം വായിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ അല്ലെ…

    ❤️❤️?

  7. കിടിലം
    കിടിലോൽക്കിടിലം

    എന്ന് മാത്രമേ പറയാനുള്ളൂ ☺️

  8. bro ellareyum kalikkanam. but kalikunna karyam mattullavarod parayunnath enthina. sex ennal nadu road l vech cheyunna pole aanenna think aanu ivide ellavarkum. bro yude ezhuthinu nalla life undayirunnu. orale kalicha karyam aarodum parayan nikkaruth. ath avarodula chathi aanu. pinne ithil nishidham aayath onnu illallo. pinne enthina aa tag koduthekunnath. avante ammayeyum pengaleyum kalikal varatte apo aa tag l ittal pore

    1. സണ്ണി

      കമ്പി സൈറ്റ് ആയത് കൊണ്ടായിരിക്കും ബ്രോ ഇതെല്ലാം ഇങ്ങെനെ.
      അവസാനം പറഞ്ഞത് കറക്ട് .

    2. ബ്രോ.. നിങ്ങളുടെ ഈ കമെന്റ് കണ്ടപ്പോൾ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴാണ് മറ്റൊരു പാർട്ടിൽ നിങ്ങൾ എഴുതിയ കമെന്റ് വായിച്ചത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ നായികമാരെ ഒരിക്കലും ഒരു വേശ്യ ആക്കി മാറ്റാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എഴുതുന്നത് കഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നാറുണ്ട്. അതുകൊണ്ട് അവരെ മോശമായി ചിത്രീകരിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.

      ????

    3. ബ്രോ.. നിങ്ങളുടെ ഈ കമെന്റ് കണ്ടപ്പോൾ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചു. ഇപ്പോഴാണ് മറ്റൊരു പാർട്ടിൽ നിങ്ങൾ എഴുതിയ കമെന്റ് വായിച്ചത്. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. എന്റെ നായികമാരെ ഒരിക്കലും ഒരു വേശ്യ ആക്കി മാറ്റാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എഴുതുന്നത് കഥയാണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് തോന്നാറുണ്ട്. അതുകൊണ്ട് അവരെ മോശമായി ചിത്രീകരിക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല.

      ????

      1. മാത്യൂസ്

        ബ്രോ ജോയുടെ നവവധു വായിച്ചിട്ടില്ലേ അതിൽ നായിക നായകൻ്റെ അയൽവാസി ആണ് നായകൻ ക്രിസ്ത്യന് നായിക ഹിന്ദുവും ആണ് അതിലും നിഷിദ്ധം ഇല്ല പക്ഷെ ടാഗ് നിഷിദ്ധം ആണ് . എല്ലാം തുറന്ന് പറയുന്നത് തെറ്റാണെന്ന് തോന്നുന്നത് നമ്മൾ ഈ കഥയെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടാണ് അങ്ങിനെ ആഗ്രഹിക്കുന്നത് പക്ഷെ ഇതൊരു കമ്പി സൈറ്റ് ആയതു കൊണ്ടാവും അത് തുറന്നു പറയുന്ന രീതിയിൽ അദേഹം എഴുതുന്നത് .തുഷരയോട് ഒന്നും പറയാതെയും അവൽ ഒന്നും അറിയാതെയും ഇരുന്നാൽ മതിയാരുന്നു

    4. മാത്യൂസ്

      ബ്രോ ജോയുടെ നവവധു വായിച്ചിട്ടില്ലേ അതിൽ നായിക നായകൻ്റെ അയൽവാസി ആണ് നായകൻ ക്രിസ്ത്യന് നായിക ഹിന്ദുവും ആണ് അതിലും നിഷിദ്ധം ഇല്ല പക്ഷെ ടാഗ് നിഷിദ്ധം ആണ് . എല്ലാം തുറന്ന് പറയുന്നത് തെറ്റാണെന്ന് തോന്നുന്നത് നമ്മൾ ഈ കഥയെ അത്രക്ക് ഇഷ്ടം ആയതു കൊണ്ടാണ് അങ്ങിനെ ആഗ്രഹിക്കുന്നത് പക്ഷെ ഇതൊരു കമ്പി സൈറ്റ് ആയതു കൊണ്ടാവും അത് തുറന്നു പറയുന്ന രീതിയിൽ അദേഹം എഴുതുന്നത് .തുഷരയോട് ഒന്നും പറയാതെയും അവൽ ഒന്നും അറിയാതെയും ഇരുന്നാൽ മതിയാരുന്നു

      1. മാത്യൂസ് ബ്രോ ഞാൻ തെറ്റ് പറഞ്ഞതല്ല… ആ സുഹൃത്ത് എഴുതിയ കമെന്റ് വളരെ ശരിയാണ് എന്ന് പറഞ്ഞതാണ്. ഇത് നിഷിദ്ധ സംഗമത്തിൽ ഇടാൻ കാരണം സ്വന്തം അമ്മയിയുമായുള്ള ബന്ധം ആണ്. ഇതും നിഷിദ്ധം തന്നെയല്ലേ.. ബ്രോ

    1. എഴുതി പകുതി ആയിട്ടുണ്ട്. നാളെ പോസ്റ്റ് ചെയ്യാം… ??❤️

    2. ബ്രോ ഞാൻ തെറ്റ് പറഞ്ഞതല്ല… ആ സുഹൃത്ത് എഴുതിയ കമെന്റ് വളരെ ശരിയാണ് എന്ന് പറഞ്ഞതാണ്. ഇത് നിഷിദ്ധ സംഗമത്തിൽ ഇടാൻ കാരണം സ്വന്തം അമ്മയിയുമായുള്ള ബന്ധം ആണ്. ഇതും നിഷിദ്ധം തന്നെയല്ലേ.. ബ്രോ.

  9. Armpit ഫൈറ്റിഷ് add cheythude bro

  10. സണ്ണി

    കഥാപശ്ചാത്തലം അങ്ങട്ട് ബോധിച്ചു.
    അതാണ് ആളുകൾ അമ്മായി മടുത്തു
    എന്ന് പറഞ്ഞ് കാത്തിരിക്കുന്നതല്ലിയോ.
    ഷിൽനയും ഷീനയുമെല്ലാം കൊതിപ്പിച്ച്
    നിർത്തുവല്ലിയോ. വരും അവര് വരും;
    എല്ലാവരും ക്ഷമിക്ക് പിള്ളേരെ!
    കിടുക്കാച്ചി കഥ സന്ദർഭങ്ങൾ
    സംഭാക്ഷണങ്ങൾ!?

    1. miduki sanniyano

      1. സണ്ണി

        പിന്നല്ലാതെ.
        മുടുക്കി തന്നെ?

Leave a Reply

Your email address will not be published. Required fields are marked *