പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18 [Wanderlust] 982

കാണിക്കുന്നുണ്ട്. പേരിന് ഒരു ചെറു ചിരി മുഖത്ത് വരുത്തിക്കൊണ്ട് തുഷാര ഹാളിലേക്ക് കടന്നു വന്നു. ആരുടെയും മുഖത്ത് നോക്കാതെ ചായ ഗ്ലാസിലേക്ക് കണ്ണും നട്ടുകൊണ്ടാണ് അവൾ നടന്നു വരുന്നത്. ചുവന്ന ചുരിദാറും വെള്ള ഷാളും ആണ് വേഷം. മുടിയൊക്കെ ചീകി ഒതുക്കി നല്ല അച്ചടക്കത്തോടെയാണ് പെണ്ണിന്റെ വരവ്. ഞാൻ ആണ് പെണ്ണുകാണാൻ വരുന്നത് എന്ന് അറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇതിലും ഭംഗിയായി ഉരുങ്ങിയേനെ പെണ്ണ്.

സോഫയുടെ അടുത്തെത്തി തലയുയർത്തി എന്നെ നോക്കിയ തുഷാര ഒന്ന് ഞെട്ടി. നൂറ് വാട്ടിന്റെ ബൾബ് കത്തിയതുപോലെ തിളങ്ങുന്നുണ്ട് അവളുടെ കണ്ണുകൾ. ഇരുണ്ട കാർമേഘങ്ങൾ നീങ്ങി മുഖം ഒന്ന് തെളിഞ്ഞു. നിറ പുഞ്ചിരിയോടെ അവൾ എന്നെ നോക്കി. ടീപ്പോയിൽ വച്ച ട്രേയിൽ നിന്നും ഒരു ഗ്ലാസ് ചായ എടുത്ത് എനിക്ക് നേരെ നീട്ടി. പെണ്ണിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. പ്രതീക്ഷിക്കാതെ എന്നെ കണ്ടതിൽ ഉള്ള സന്തോഷത്തിൽ അവൾ എന്നെ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു. ഷിൽന പുറകിൽ നിന്നും വന്ന് തട്ടി വിളിച്ചപ്പോൾ ആണ് തുഷാര സ്വബോധം വീണ്ടെടുത്ത്. എന്റെ കൂട്ടുകാരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ച ശേഷം അവൾ മാറിനിന്നു. ഷിൽനയോടും അമ്മയോടും അവൾ എന്തോ കുശുകുശുക്കുന്നുണ്ട് … എല്ലാവരും ചേർന്ന് അവളെ പറ്റിക്കുകയായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു.

ചായ കുടി കഴിഞ്ഞ ഉടനെ വിഷ്ണു , കാരണവരുടെ റോൾ ഏറ്റെടുത്തു…

: ലതേച്ചി… ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ അല്ലേ… അതാണല്ലോ നാട്ടുനടപ്പ്..

: ഓഹ് അതിനെന്താ… ആയിക്കോട്ടെ..

: അമലൂട്ടാ…. പോയി സംസാരിച്ചിട്ട് വാടാ…

ശരി രാജാവേ എന്ന രീതിയിൽ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് പോയി. എന്നെയും കൂട്ടിക്കൊണ്ട് തുഷാര നേരെ മുകളിലത്തെ ബാൽക്കണിയിലേക്ക് ആണ് പോയത്. ബാൽക്കണിയിൽ പോയി നിന്നാൽ കാണുന്ന കാഴ്ച അതിമനോഹരമാണ്. നീണ്ടു നിവർന്ന് കിടക്കുന്ന നെൽ പാടങ്ങൾ, പാടങ്ങളെ കീറിമുറിച്ച് സദാ ഒഴുകികൊണ്ടിരിക്കുന്ന തോടും , തോടിനോട് ചേർന്ന് കിടക്കുന്ന റോഡും ആയപ്പോൾ അഴകിന്റെ , ഗ്രാമീണതയുടെ അത്യുന്നത കാഴ്ചയാണ് ബാൽക്കണിയിൽ നിന്നും വ്യക്തമാകുന്നത്. പ്രതീക്ഷിക്കാതെയുള്ള പെണ്ണുകാണൽ ചടങ്ങിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല പെണ്ണിന്. നാണമോ, ദേഷ്യമോ, അമ്പരപ്പോ എന്തോ ഒന്ന് അവളെ കീഴ്പെടുത്തിയിട്ടുണ്ട്.

: ഹലോ…. എന്താണ് മാഡം… ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ…

: ഉം……
എന്നാലും ഒരു വാക്ക് എന്നോട് പറഞ്ഞില്ലല്ലോ…

: അങ്ങനെ നേരത്തേ പറഞ്ഞിരുന്നെങ്കിൽ ഈ പെണ്ണിന്റെ കുശുമ്പ് കാണാൻ പറ്റുമോ…

: എന്നാലും…. ഇത്രയ്ക്ക് വേണ്ടായിരുന്നു. ഏട്ടനെ കാണുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു..

The Author

Wanderlust

രേണുകേന്ദു Loading....

68 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    വൗ…… കിഡു.

    ????

  3. പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമായിരിക്കും.

    എഴുതി എഴുതി ഇവിടെ ഇപ്പൊ 4.15 am ആയി… ??? ഇനി ഒന്ന് ഉറങ്ങട്ടെ ??

    1. സണ്ണി

      നിങ്ങ ഒരു സംഭവം തന്നെ മുത്തേ.
      എത്ര പെട്ടന്നാണ് എഴുതിയത്.
      ഭാവുകങ്ങൾ

    2. Thanks ☺️

  4. പുതിയ പാർട് എഴുതികൊണ്ടിരുക്കുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ കാലത്ത് പോസ്റ്റ് ചെയ്യും…

    ??❤️?

    1. Ok ബ്രോ… ?
      With Love?

    2. സണ്ണി

      സമയം എടുത്ത് Polippich എഴുതിയാ
      മതി. കളറാക്കണം.

  5. ബ്രോ 2, ഡേ ആയല്ലോ ഓടെ

    1. Mooppichu mooppichu odukkam kalam udachu lle. Mmm saramilla….leenayeppole oru pennum aayulla kelikal Alpam samayam eduthu venam enjoy cheyyaan…….choodupidichaal pottitherikkunna item……
      Polichu muthe

  6. leenayude poorum koothiyum orumich adichu polikk. nithyaye kurach kaalathek ozhivakiyek. avan kalichu armaadikkatte ellareyum. avalk entha prblm ivan vallavarumaayum kalichal. onnu povan para

  7. മാത്യൂസ്

    എൻ്റെ ponno അങ്ങിനെ ലീനയും ആയി കളിക്കുമുമ്പുള്ള കറക്റ്റ് സമയത്ത് വാർണിങ് പോലെ ബെൽ അടിചത് നന്നായി അത് നിത്യ അല്ലേ നിത്യ അമൽ ലീനയുമയി ഒന്ന് ചിരിച്ചു കളിച്ചു സംസാരിച്ചത് ലീനയുടെ ഭർത്താവിൻ്റെ അമ്മ നിത്യയെ വിളിച്ചു പറഞ്ഞതിന് നിത്യ അമളുമയി വഴക്കിട്ടതാൻ ആണ്പന്ർ ന നിത്യക്ക് വക്കും കൊടുത്തതാണ് എന്നാലും മനുഷ്യനല്ലേ പുള്ളെ അവൻ്റെ വികാരം തീർക്കറ്റെന്ന് ലീനയുമയിട്ടുള്ള കളികൾ പ്രതീക്ഷിക്കുന്നു എന്നാലും ചെറുക്കാൻ പെണ്ണും കെട്ടി ഒതുങ്ങാൻ സമ്മതിക്കില്ല അല്ലേ ഭയങ്കര അടുത്തത് ഷി അല്ലേ മുത്തെ . അതൊക്കെ പോട്ട് അ വന്നത് അമ്മായി അല്ലേ?????

  8. ഞങ്ങൾ ഷിൽന ഫാൻസ്‌ നിരാശയിൽ ആണ് ?

  9. കാര്യം സസ്പെൻസ് ഒക്കെ നല്ലത് തന്നെ, പക്ഷെ ഇങ്ങനെ കൊണ്ടു പോയി നിർത്തിയത് ഒരു മാതിരി മെെര് എടവാടായിപ്പോയി?.

  10. സംഗതി പൊളിച്ചു

  11. കൊള്ളാം, ആരാടാ അവരുടെ രതി മേളത്തിൽ കട്ടുറുമ്പ് ആയി വന്നത്, അതും രണ്ട് പേരും ഞെട്ടാൻ മാത്രം ഉള്ള ഒരു അവതാരം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

  12. Sarikkum thrill aakki bro

  13. Bro Polichoo … next part one Katta waiting ❤️❤️❤️

  14. ???…

    ഇ പാർട്ടും നന്നായിട്ടുണ്ട് ബ്രോ ?..

    കഥ നല്ല ത്രില്ലിംഗ് മോഡിലാണ്….

    Anyway..

    All the best 4 your story…

    Waiting 4 nxt 0part ?.

  15. സണ്ണി

    ലീനേച്ചിയെ തൃപ്തിപെടുത്തുമോ?
    വാതിലിൽ മുട്ടിയത് ആരാ ?
    കിടുക്കാച്ചി ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു
    കഥയിൽ.

  16. E KADHA POORNAMAYI ULKONDU THANNEYANU VAYIKKUNATHU.OUTSIDE VANNATHU ARANEGILUM E PARTIL COPLETE CHEYAN PATTATHA KALI NEXT PARTIL COMPLETE CHEYANAM.THALIMALA MATTU ORNAMENNTS ETTA KALIYIL LEENAKKU ROOMAM KOODI VENAM ORU REQUEST ANU.
    EDAKKU AMMAYI KALI KOODI EZHUTHANAM.

  17. Wow Katha നിർത്തിയത് അവിഹിതം നാൻ ചെയ്ത ടെൻഷൻ പോലെ ആയി പോയി

  18. കൊള്ളാം ബ്രോ… ആരെയും നിരാശപ്പെടുത്തിയില്ല. എന്നാൽ ഉദ്ദേശിച്ചിടത്ത് എത്തിക്കുകയും ചെയ്തു. അമ്മായിയുടെ സ്ഥാനമുണ്ടെങ്കിലും ഇപ്പോൾ എല്ലാ അർത്ഥത്തിലും അമലിന്റെ ഭാര്യയാണ് നിത്യ. അവരും തന്റെ മനസ്സിൽ അവനു ഭർത്താവിന്റെ സ്ഥാനമാണ് നൽകിയിരിക്കുന്നതും. ഇരുവർക്കും പരസ്പരം നിറഞ്ഞ പ്രണയവുമുണ്ട്. അതുകൊണ്ട് നിത്യയുടെ അറിവും സമ്മതവും കൂടാതെയുള്ള വേലിചാട്ടത്തിനു സ്കോപ്പില്ല. നിത്യപ്പെണ്ണിനെ വിട്ടൊരു കോളും വേണ്ട നമുക്ക്.

  19. As usual very nice way of story presenting…

    Thank you.

Leave a Reply

Your email address will not be published. Required fields are marked *