പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 19 [Wanderlust] 1158

: നിനിക്ക് കിട്ടാത്തതിന്റെ അസൂയ ആണ്… പോടി

: ഏട്ടൻ തന്നെ ഇത് പറയണം…

: എന്റെ മുത്തേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ…

: ഉം… എനിക്ക് വന്ന പുതിയ ആലോചന ഏട്ടൻ അറിഞ്ഞില്ലേ

: ആഹ് അറിഞ്ഞു… അമ്മായി പറഞ്ഞിരുന്നു

: എന്നിട്ട് എന്താ അതിനെപ്പറ്റി ഒന്നും ചോദിക്കാത്തത്..

: അതിന് ഞാൻ ഇപ്പൊ വന്നതല്ലേ ഉള്ളു എന്റെ ഷി…..
നീ പറ… എങ്ങനുണ്ട് ചെറുക്കൻ

: ആഹ് എനിക്ക് അറിയില്ല… ഞാൻ അവന്റെ മുഖത്തൊന്നും നോക്കിയില്ല

: പിന്നെ… താഴെ ആണോ നോക്കിയത്

: ദാ ഏട്ടാ….. എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്…

: എവിടാടി….. ഞാൻ ചൊറിയണോ…

: ഹും….

മൂടും തിരിച്ച് ദേഷ്യത്തോടെ റിമോട്ടും എന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞ് ഷി റൂമിൽ ചെന്ന് കതക് കൊട്ടിയടച്ചു…ചേ… വേണ്ടായിരുന്നു. പാവത്തിന് ഈ ആലോചന ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് തോനുന്നു. ആകെ ധർമ സങ്കടത്തിൽ ആയല്ലോ…ഇതിപ്പോ ചെകുത്താനും കടലിനും നടുവിൽ പെട്ടതുപോലെ ആയല്ലോ. ഒന്നുകിൽ അമ്മായി, അല്ലെങ്കിൽ ഷിൽന, അതും അല്ലെങ്കിൽ തുഷാര….മൂന്നുപേരെയും വെറുപ്പിക്കാൻ ആവുന്നില്ലല്ലോ ദൈവമേ. ഇവൾ കുറച്ച് മുന്നേ കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇതിപ്പോ ഞാൻ എന്ത് ചെയ്യും എന്റെ ഈശ്വരാ… തൽക്കാലം അവളെ ഒന്ന് ആശ്വസിപിക്കാം.

ഭാഗ്യം കതക് ലോക്ക് ചെയ്തിട്ടില്ല. നോക്കുമ്പോൾ കിടക്കയിൽ തലയിണയിൽ മുഖം ചേർത്ത് കമഴ്ന്ന് കിടന്നിട്ടുണ്ട് എന്റെ ഷികുട്ടി… ഇനി കരയുകയാണോ… ഹേയ് അതിന് ചാൻസ് ഇല്ല. എന്ത് വന്നാലും കട്ടയ്ക്ക് നിൽക്കുന്ന തന്റേടം ഉള്ളവളാ എന്റെ ഷികുട്ടി…

: ഷി….. മോളേ സോറി ടാ…. നീ കരയല്ലേ… എണീക്ക്
ഷീ….. ഒന്ന് തിരിഞ്ഞ് നോക്കെടി മുത്തേ…

എവിടെ… പെണ്ണിന് ഒരു അനക്കവും ഇല്ലല്ലോ. കരയുന്ന ശബ്ദവും കേൾകുന്നില്ലല്ലോ. ഇവൾക്ക് ഇതെന്തു പറ്റി. … കിടക്കയിൽ കമഴ്ന്ന് കിടക്കുന്ന അവളുടെ അരികിലേക്ക് ഞാനും കയറി കിടന്നു. ഒരു കൈ എടുത്ത് അവളുടെ മുതുകിൽ കെട്ടി പിടിച്ചു….

: ഓഹോ…..ഇതായിരുന്നോ പരിപാടി… മനുഷ്യനെ പേടിപ്പിക്കാൻ..
അവളുടെ അമ്മേടെ കാൻഡി ക്രഷ്…. ഗെയിം കളിക്കാൻ ആണോടി പുല്ലേ നീ റിമോട്ടും വലിച്ചെറിഞ്ഞ് ഇവിടെ വന്ന് കമിഴ്ന്ന് കിടകുന്നേ…

: പോടാ…

: അങ്ങനെ ഇപ്പൊ നീ കളിക്കണ്ട…

The Author

Wanderlust

രേണുകേന്ദു Loading....

70 Comments

Add a Comment
  1. പൊന്നു.?

    Nannayitund……

    ????

  2. wanderlust

    പുതിയ ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു.
    ❤️?

    1. waiting for next part

    2. സണ്ണി

      ആഹാ.. വരട്ടങ്ങനെ എടാവേ

  3. wanderlust

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ്. നാളെ പോസ്റ്റ് ചെയ്യാം. കുറച്ച് ജോലി തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് വൈകിയത്. എല്ലാവരും ക്ഷമിക്കുക.
    ❤️❤️?

    1. സണ്ണി

      ങ്ങാ … പോരട്ടെ …
      പതിയെ അങ്ങെനെ സോണിയ

  4. അടുത്ത ഭാഗം എന്നു വരും

  5. Next part എന്നു വരും

  6. സൂപർ ബ്രോ…
    തുഷാര ഷിൽന രണ്ടുപേരെയും എന്നിക്ക് മുന്നിൽ വെച്ചാൽ ഞാൻ ഷിൽനയെ എടുക്കും.
    അവളെ പോലെ ഒരാളെ ചിലപ്പോൾ ഇനി കിട്ടില്ല..
    കഥ അടിപൊളി ആയിട്ട് മുന്നോട്ടു പോവുന്നുണ്ട് കേട്ടോ….
    സ്നേഹം❤❤❤

  7. ഹായ് സുഹൃത്തേ.. ഞാൻ കാത്തിരിക്കുന്നു വായിക്കുന്ന ഒരു കഥ ആണ് ഇത്. പത്തൊൻ പതാം അദ്ധ്യായം. 4 പെൺ കഥാപാത്രങ്ങൾ. ഇപ്പോഴും കാര്യമായ പുരോഗതി ഇല്ലാതെ ഒരിടത്തു തന്നെ കറങ്ങുന്നു. തങ്ങളുടെ സ്വാതന്ത്ര്യം മാനിച്ചു കൊണ്ട് തന്നെ ആണ് ഇത് പറയുന്നത്.
    അസാധ്യമായ റേഞ്ച് ഉള്ള ഒരു പ്ലോട്ട് ആണ്. അതിനിയും അമ്മായിയുടെ ചുറ്റും കിടത്തി കറക്കരുതേ. കാര്യമായ ഒരു ട്വിസ്റ്റ്‌ ഇപ്പോഴാണ് വന്നത്.
    താങ്കൾ പറഞ്ഞപോലെ 3 നായികമാർ അല്ലല്ലോ… 4 അല്ലേ? അമ്മമായി,ഷിൽന, തുഷാര പിന്നെ ലീന. അതുംപോരാഞ്ഞു വേണേൽ നിമ്മിയെക്കൂടി ഉൾപ്പെടുത്താം.
    കളി ഇല്ലാത്തതല്ല പ്രശ്നം. ഇത്രയും സാധ്യത ഉള്ളപ്പോ അതൊന്നും കഥാപുരോഗതിയിൽ കാണുന്നില്ല. കമ്പിക്ക് വേണ്ടി കഥപറയേണ്ട,, കഥയിൽ കമ്പി വന്നാൽ മതി.. അതിനി ദയവു ചെയ്ത് അമ്മായി ആകരുത് എന്നെ ഒള്ളൂ.
    പക്ഷെ പറയാതെ വയ്യ.. നല്ല കഥ, നല്ല കഥാസന്ദർഭങ്ങൾ…
    തങ്ങളുടെ സ്വാതന്ത്ര്യം ഞാൻ വീണ്ടും മാനിക്കുന്നു. ഈ പറഞ്ഞത് എന്റെ ഒരു തോന്നൽ മാത്രം ആണ്.
    ദയവായി തുടരുക…
    ആശംസകൾ

  8. Ente ponooo…..Oro partilum suspense poliche muthe ……❤️❤️❤️?

  9. Thorappan(samsayaroghi)

    Bro അമ്മായിയെ amalum ammayide ഭർത്താവും അല്ലാതെ ആരെങ്കിലും kalichittundo വേറെ ആരെങ്കിലും ആയിട്ട് സ്നേഹം ഉണ്ടായിട്ടുണ്ടോ

    1. “ഇല്ല അമലും ഭർത്താവും മാത്രമേ ഉള്ളൂ”
      കേട്ടു കേട്ടു മടുത്തത് കൊണ്ട് പറഞ്ഞതാ
      കഥയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൽ അറിയണമെങ്കിൽ കഥ നന്നായി വായിക്കുക അതിൽ തന്നെ എല്ലാ ഉത്തരവും കിട്ടും.

  10. Next Part ?

  11. ✍️??

  12. അടിപൊളി.
    കളിച്ചില്ലെങ്കിലും ഷിൽനയുടെ പൂർ ചപ്പി തേൻ കുടിക്കാമായിരുന്നു

  13. kollam bro kidulan thanne ,
    mikacha avatharana sayli thanne anu bro,
    manasil mayathe kidakkunna kadhapathram thanneyanu
    ammayiyum , sheeyum,leena teacherum
    keep it up and continue bro..

  14. സൂപ്പര്‍..

  15. സണ്ണി

    കൊള്ളാം എഴുത്ത് Super.
    ഇത് കമ്പിക്ക് വേണ്ടി കഥ അല്ല
    കഥയ്ക് വേണ്ടി കമ്പി ആണെന്ന് ഇപ്പോൾ
    മനസിലായി. ലീനയും അമ്മായിയും
    ഷിൽനയുമൊക്കെ ചേർന്ന് അതിരില്ലാത്ത
    കമ്പി ലോകത്തേക്ക് കൊണ്ടുപോകും എന്നാ
    വിചാരിച്ചത്. ഇത് പക്ഷെ ലെെൻ
    വേറെ ആണേല്ലേ?

    1. ??❤️… അതിരില്ലാത്ത കമ്പി നമുക്ക് വേറൊരു കഥയിൽ എഴുതാം… ഇത് ഈ ഒരു ലൈനിൽ പോട്ടെ. പക്ഷെ ഇതിലും കമ്പിക്ക് കുറവൊന്നും വരുത്താതെ നോക്കുന്നുണ്ട്.. ചിലരുടെയെങ്കിലും മനസിൽ തങ്ങി നിൽക്കുന്ന കഥ ആക്കണം ഇത് എന്ന് ആഗ്രഹം ഉണ്ട്. അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്.

      ?❤️

      1. ആ ചിലരിൽ ഒരാൾ ഞാനും…
        അത്രയേറെ ഇഷ്ടം ❤️❤️❤️

      2. സണ്ണി

        . അത് ശരിയാ . ഇതിങ്ങനെ
        പോട്ടെ അല്ലേ.
        പക്ഷേ ലീനെയെ കൊതുപ്പിച്ച്
        നിർത്തിയപ്പ ഒരു സങ്കടം ഇഷ്ടാ??

      3. Yes കറക്റ്റ് നല്ല feeling

  16. Leenaye kalikkanm allathe nirtharuth good story keep going

  17. Omanechiye onnu vavariku pattiyal oru kali ezhuthu. Oru request

  18. കൊള്ളാം, അപ്പോ കെട്ട്യോൾ തന്നെ ആണല്ലേ അവിഹിത ലഹരിയിൽ കട്ടുറുമ്പ് ആയത്, ഇതിപ്പോ ഷിൽനയും കഥയുടെ main പാർട്ട് ആവുകയാണല്ലോ, കഥയുടെ ഒഴുക്ക് എങ്ങോട്ട് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല

  19. Ho super bro ippolum suspencil kondu poyi niruthiyaallo….continue pla

  20. Oh boy…

    Again ending with a suspense…!
    Nice move…

    Thank you very much.

Leave a Reply

Your email address will not be published. Required fields are marked *