വേദനിപ്പിക്കാൻ അവൾ എന്ത് തെറ്റാണ് ചെയ്തത് അല്ലെ… അവളുടെ മുഖം കാണുമ്പോൾ എനിക്കും സങ്കടം വരുന്നുണ്ട്.
: ഷീ…..
: ഉം….
: മോളെന്താ ഇവിടെ നിൽകുന്നേ…. ഉറങ്ങുന്നില്ലേ
: ഞാൻ ഏട്ടനെ കാണാൻ നിന്നതാണ്.
: എന്നെയോ….. എന്തുപറ്റി ?
അമ്മായി എവിടെ…. ?
: ദാ… അവിടെ നിൽപ്പുണ്ട് ( അവൾ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കുമ്പോൾ അമ്മായി ഒരു ചുമരിനോട് ചേർന്ന് നിന്ന് വിഷമത്തോടെ ഞങ്ങളെ നോക്കുന്നുണ്ട്..)
ഇങ്ങനെ ശിക്ഷിക്കാൻ മാത്രം ഞാൻ എന്ത് തെറ്റാണ് ഏട്ടനോട് ചെയ്തത്… എന്നോട് ഒന്ന് മിണ്ടിയിട്ട് എത്ര ദിവസം ആയെന്ന് ഏട്ടന് ഓർമയുണ്ടോ. മനപൂർവം ഒഴിഞ്ഞുമാറി നടക്കുകയല്ലേ എന്റെ ഏട്ടൻ, എന്റെ അവസ്ഥ എന്താ ഏട്ടൻ മനസിലാക്കാത്തത്,,, അമ്മയെ പിണക്കികൊണ്ട് ഒന്നും വേണ്ടെന്ന് തീരുമാനിച്ചത് ഏട്ടൻ തന്നെയല്ലേ. എന്നിട്ട് എന്നോട് എന്തിനാ ഏട്ടാ ഇങ്ങനെ വെറുപ്പ് വച്ച് നടക്കുന്നത്.. പഴയപോലെ എന്നോട് ഒന്ന് മിണ്ടിക്കൂടെ…
അമ്മയാണ് ഏട്ടനെകൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് എന്ന് എനിക്ക് അറിയാം, എങ്കിലും ഒരു പെങ്ങളായിട്ടെങ്കിലും ഏട്ടന് എന്നെ കണ്ടൂടെ… പ്ലീസ് ഇതൊരു അപേക്ഷയാണ്.
: ഷി….. ഞാൻ കാരണം നിന്റെ അമ്മയുടെ ആഗ്രഹങ്ങൾ നടക്കാതെ പോകരുത് എന്നേ എനിക്ക് നിർബന്ധം ഉണ്ടായിട്ടുള്ളൂ. നീയുമായി ഇടപഴകുന്നത് അമ്മായിക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ ഞാൻ എന്താടി ചെയ്യേണ്ടത്. എനിക്ക് നിങ്ങളെ രണ്ടാളെയും ജീവന് തുല്യം ഇഷ്ടമാണ്, അതിനി മായിക്കാൻ ഇതിലും വലിയ എന്തെങ്കിലും കാണിച്ചാലും അമ്മായിക്ക് പറ്റില്ല. കാരണം ഞാൻ പ്രണയിച്ചത് നിന്റെ അമ്മയുടെ ശരീരത്തെ അല്ല, ശരീരം അടങ്ങുന്ന ആ ജീവനും മനസ്സുമാണ്. നിന്നെ ഞാൻ എന്റെ പെങ്ങളെപോലെയേ കണ്ടിട്ടുള്ളു, പക്ഷെ നിന്റെ ഉള്ളിൽ ഉള്ളത് മനസ്സിലാക്കിയപ്പോൾ ഞാനും അറിയാതെ പ്രണയിച്ചുപോയി നിന്നെ. പക്ഷെ എന്റെ അമ്മായിക്ക് വേണ്ടി അത് ഉപേക്ഷിക്കുവാനും ഞാൻ ഒരുക്കമാണ്. എന്നുകരുതി എന്റെ ഉള്ളിൽ നീ മാഞ്ഞുപോയി എന്നല്ല അതിന്റെ അർത്ഥം. എന്റെ ഉള്ളിൽ എന്നും കെടാതെ കത്തുന്ന രണ്ട് വെളിച്ചമേ ഉണ്ടാകൂ… ഒന്ന് എന്റെ നിത്യയും പിന്നൊന്ന് എന്റെ ഷിയും..
എന്നുകരുതി തുഷാരയുടെ ജീവിതം തകർക്കാൻ എനിക്ക് കഴിയില്ല, ഒരു ഭർത്താവിൽ നിന്നും അവൾ പ്രതീക്ഷിക്കുന്നത് ഒക്കെ ഞാൻ അവൾക്ക് കൊടുക്കും. പക്ഷെ എന്റെ മനസിൽ നിങ്ങൾ രണ്ടുപേരും കഴിഞ്ഞിട്ടേ അവൾക്ക് സ്ഥാനമുണ്ടാവൂ… അത് അവൾ പോലും അറിയാതെ ഞാൻ കൊണ്ടുനടക്കും.
: ഏട്ടന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്റെ വിഷമത്തേക്കാൾ ഒരു പത്തിരട്ടി ഏട്ടൻ വിഷമിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. എങ്കിലും എനിക്ക് ഇത് പറയാതെ വയ്യല്ലോ ഏട്ടാ…
ഇനിയെങ്കിലും എന്നോട് ഒന്ന് മര്യാദയ്ക്ക് മിണ്ടിക്കൂടെ… സ്ഥാനം ഒന്നും വേണ്ട, പരിചയമില്ലാത്ത ഒരാളോട് കാണിക്കുന്ന അനുകമ്പയെങ്കിലും എന്നോടും അമ്മയോടും കാണിച്ചൂടെ…..
: മോളേ ഞാൻ പറഞ്ഞില്ലേ…. നിങ്ങൾ രണ്ടാളും എന്നും എനിക്ക് പ്രിയപ്പെട്ടവർ തന്നെയാണ്… നീ വിഷമിക്കണ്ട… അമ്മെയേയും കൂട്ടി പോയി ഉറങ്ങാൻ നോക്ക്..
: എനിക്ക് ഒരു ആഗ്രഹം ഉണ്ട്…. അത് ഏട്ടൻ സാധിച്ചു തരണം, പറ്റില്ലെന്ന് മാത്രം പറയരുത്. ഇന്ന് നടന്നില്ലെങ്കിൽ ചിലപ്പോ ഇനി ഒരിക്കലും അത് സാധിച്ചെന്ന് വരില്ല….
എന്റെ മാത്രം അല്ല ഏട്ടന്റെ നിത്യയുടേയും കൂടി ആഗ്രഹമാണ് ഇത്, പറ്റില്ലെന്ന് പറയരുത്…
ഈ ഒരു കാര്യം മതി ഇനി എനിക്ക് മുന്നോട്ട് പോവാൻ… പ്ലീസ്
: എന്താ ഷീ….. എന്നെക്കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ അത് സാധിച്ചു തരും…. മോള് പറ
(തുടരും)
❤️?
© wanderlust
❤️❤️❤️
വൗ…… കിടുക്കി കളഞ്ഞു.
????
നന്നായി എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞു പോകും.
അസ്സലായി എന്ന് പറഞ്ഞാലും ഉദ്ദേശിക്കുന്ന എഫക്റ്റ് വരില്ല.
മറ്റൊരു വാക്ക് കിട്ടാത്തത് കൊണ്ട് ഗംഭീരം എന്ന് മാത്രം പറയുന്നു
??❤️❤️
Ashane adutha part vegam poratte… Adipoli ayittonde.
ഈ ഒരു ഭാഗത്തിന് നിങ്ങൾ എല്ലാവരും തന്ന സപ്പോർട്ട് എടുത്തുപറയേണ്ടത് ആണ്. ഈ കഥയെ നിങ്ങൾ എല്ലാവരും എത്രത്തോളം ഇഷ്ടപ്പെടുന്നു എന്ന് ഇവിടെ വന്ന കമെന്റുകൾ വായിച്ചാൽ അറിയാം. എല്ലാവർക്കും നന്നായി ഫീൽ ചെയ്തു എന്ന് മനസ്സിലാക്കാൻ പറ്റി. ഇത് എഴുതുമ്പോൾ ഞാൻ എത്ര വിഷമിച്ചിരിക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമല്ലോ. ഇതിലെ നായകൻ അമൽ ഞാൻ ആണ് എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടാണ് എഴുതുന്നത്. ഇപ്പോഴാണ് എഴുത്തുകാർ അനുഭവിക്കുന്ന മാനസിക സംഘർഷം എത്രത്തോളം ഉണ്ടാകുമെന്ന് മനസിലാക്കിയത്. കാരണം എഴുതുന്ന ആളുടെ മനസിൽ ഇതൊരു കഥയല്ല…. ജീവിതമാണ്. നിങ്ങളുടെ അകമഴിഞ്ഞ സ്നേഹവും അഭിപ്രായങ്ങളും കാണുമ്പോൾ വീണ്ടും എഴുതുവാനുള്ള ഊർജമാണ് ലഭിക്കുന്നത്.
എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.
❤️???

Heartbroken ?
Karanjilla enne ullu , odukathe feeling aaki kalanju , aake onnum cheyyan pattatha avastha aareyum sangadapeduthanum pattilla santhoshippikkanum kazhiyatha pole
Puthya part evde
nithyayeyum shilnayeyum orumichu kalikk avante first nyt nu munp thanne
????????????????
ന്റെ പൊന്നോ നമിച്ചു ?????
❤polichu❤
Katta waiting ?