: എന്റെ ഏട്ടാ….. ഞാൻ ഏട്ടനെ എപ്പോഴെങ്കിലും ശല്യപ്പെടുത്താൻ വന്നിട്ടുണ്ടോ. വരികയും ഇല്ല. എന്നുവച്ച് എനിക്ക് ഏട്ടനെ സ്നേഹിക്കാൻ പാടില്ല എന്നാണോ. ഇനി എത്ര കാലം കഴിഞ്ഞാലും എന്റെ ഉള്ളിൽ ഒരാളെ ഉണ്ടാവൂ…. അത് ഏട്ടൻ മാത്രമാണ്.
ഏട്ടൻ എന്തിനാ പേടിക്കുന്നത്, എനിക്ക് ഇല്ലാത്ത സങ്കടം എന്തിനാ ഏട്ടന്. ഭർത്താവ് മരിച്ച എത്ര സ്ത്രീകൾ ജീവിതകാലം മുഴുവൻ അവരുടെ വിധവയായി ജീവിക്കുന്നുണ്ട്. അവർക്ക് വെറും സങ്കല്പങ്ങളും ഓർമകളും മാത്രമല്ലേ മുതൽക്കൂട്ടായി ഉള്ളു. എനിക്ക് ഇത് രണ്ടും കൂടാതെ എന്റെ കണ്മുൻപിൽ ഏട്ടനെ കാണാൻ പറ്റുന്നുണ്ടല്ലൊ. അത് മതി എനിക്ക്.
: എന്റെ ഷി….. നീ ശല്യപ്പെടുത്താൻ വന്നിട്ടില്ല പക്ഷെ നീ ഇപ്പൊ കാട്ടിക്കൂട്ടുന്ന ഇതിലും വലുതല്ല നിന്റെ ഒരു ശല്യപ്പെടുത്തലും. നീ ഇങ്ങനെ ഒരു ജീവിതം ഇല്ലാതെ നിൽക്കുന്നത് തന്നെയാണ് എനിക്കും അമ്മായിക്കും കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ. ഞങ്ങളോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിനക്ക് ഇതൊന്ന് മതിയാക്കികൂടെ…
ഇനി ഞാൻ പോയി ചത്താൽ എങ്കിലും നിന്റെ മനസ് മാറുമോ… എങ്കിൽ പറ.
: ഏട്ടൻ എന്ത് മണ്ടനാ….
ഇപ്പൊ ഞാൻ വലിയ കുഴപ്പം ഇല്ലാതെയാ ജീവിക്കുന്നത്, ഇനി ഞാൻ വെള്ള സാരിയുടുത്ത് വീടിനുള്ളിൽ ഇരിക്കുന്നത് കാണണോ ഏട്ടന്.
ചിലപ്പോ ഏട്ടന്റെ മനസിലും അമ്മയോട് പക ഉണ്ടാവും അല്ലെ. ഒരു കാര്യം ചെയ്യ്, ഏട്ടൻ പോയി ചത്തോ. എന്നിട്ട് വേണം എനിക്ക് എന്റെ അമ്മയുടെ മുന്നിൽ വിധവയായി ജീവിക്കാൻ. അതിലും വലിയ ശിക്ഷ ഒന്നും ഈ ലോകത്ത് ഒരമ്മയ്ക്ക് കിട്ടാൻ ഉണ്ടാവില്ല…
എങ്ങനുണ്ട്…….
: എന്റെ മോളേ… നിന്റെ പെറ്റമ്മ ആയിട്ടുപോലും എത്ര തവണ ഞാൻ നിന്റെ മുന്നിൽ ശിരസ് കുനിച്ചു മാപ്പ് പറഞ്ഞതാ. എന്നിട്ടും ഈ അമ്മയെ ഇങ്ങനെ കൊല്ലാതെ കൊല്ലണോ…
അമലൂട്ടാ… മതി. ഇനി അവളോട് ഒന്നും പറയണ്ട.
: എന്റെ അമ്മേ….. ഞാൻ ഇതൊക്കെ വിട്ടതാ. അമ്മയോട് ഞാൻ ഇപ്പൊ പഴയപോലെ തന്നെ അല്ലെ പെരുമാറുന്നത്. ഇതിപ്പോ ഏട്ടൻ ഓരോന്ന് പറഞ്ഞു വന്നതുകൊണ്ടല്ലേ എനിക്ക് ഇങ്ങനൊക്കെ പറയേണ്ടി വന്നത്. അമ്മേ….. സ്റ്റിൽ ഐ ലൗ യു അമ്മ…..
ഏട്ടാ ഇപ്പൊ ഞങ്ങൾ വീണ്ടും ചക്കരയും അടയും പോലെ ആയി… പക്ഷെ കണ്ടീഷൻ ഉണ്ട് ട്ടോ, എന്റെ കല്യാണത്തിന്റെ പേരും പറഞ്ഞ് ഇനി എന്നെ നിർബന്ധികരുത് എന്ന്.
: എന്റെ ഷി…. അമ്മായി പറഞ്ഞതുകൊണ്ട് ഞാൻ ഇനി ഒന്നും പറയുന്നില്ല. പക്ഷെ ഉള്ളിൽ സങ്കടം ഉണ്ട് കേട്ടോ. ഇനി ഈ പോകാൻ നേരത്ത് നിന്നോട് അടികൂടി മനസ് വിഷമിപ്പിക്കാൻ ഞാൻ ഇല്ല.
ഞാൻ പോയാലും തുഷാര ഇവിടെത്തന്നെ കാണും. നിങ്ങൾ ഒരുമിച്ച് പഴയതുപോലെ ജോലിക്ക് ഒക്കെ പോയി സന്തോഷത്തോടെ ഇരിക്ക്.
❤️❤️❤️
കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.
????
സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ
അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
കൊണം = ഗുണം
ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും
??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..
തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
❤❤❤
ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
?❤️
Bro….❣️
തീര്ച്ചയായും അറിയിക്കാം…. ?
ഇങ്ങള് mass ആണ് ബ്രോ ??
Apo waiting for It… ?
With Love ?
നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.
അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????
❤️❤️❤️
ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
.
.
നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
Anyways waiting❣️
With Love ?
നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
With Love ?
Super bro ❤️
നന്നായിട്ടുണ്ട് ബ്രോ
❤️കൊള്ളാം നല്ല കഥ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️