പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 942

ഉം…

: അതുപോലെ എന്നെയും സുഖിപ്പിക്കണ്ടേ…. എന്റെ താഴെയും ഇല്ലേ ഒരു സൂപ്പർ സാധനം

: അയ്യേ… എനിക്കെങ്ങും വേണ്ട. കാണുമ്പോ തന്നെ പേടിയവും.

: ആഹാ… പേടിയൊക്കെ മാറിയിട്ട് ചെയ്താ മതി ട്ടോ…

: നമുക്ക് ഉറങ്ങേണ്ടേ….

: ഉം…. ലൈറ്റ് ഓഫാക്കട്ടെ.
എന്നിട്ട് എന്നെ കെട്ടിപിടിച്ച് കിടന്നോ..

: ഉം….
______/______/______/_______

ഇത്ര പെട്ടെന്ന് രാവിലെ ആയോ…. ബാത്റൂമിന്റെ വാതിൽ തുറന്നതോടെ വെളിച്ചം റൂമിലേക്ക് അരിച്ചു കയറി. കണ്ണ് തുറക്കാൻ പറ്റുന്നില്ലല്ലോ… ഇതാര ഇത്ര നേരത്തെ എണീച്ചത്. പാതി തുറന്ന കണ്ണ് തിരുമ്മികൊണ്ട് നോക്കിയപ്പോൾ ദാ നിൽക്കുന്നു തുഷാര കുളിച്ചൊരുങ്ങി തോർത്തുമുണ്ടും തലയിൽ ചുറ്റി, പുതിയൊരു ചുരിദാറും ഇട്ട്.

: ഏട്ടൻ എഴുന്നേറ്റോ……

: നീ ഇത് എവിടാ രാവിലെതന്നെ കുളിച്ചൊരുങ്ങി പോകുന്നേ…

: ഞാൻ എന്നും രാവിലെ കുളിക്കും. ഇത് എന്റെ പുതിയ വീടല്ലേ… ഐശ്വര്യമായിട്ട് കുളിച്ചൊരുങ്ങി ആദ്യ ദിവസം തുടങ്ങാമെന്ന് വിചാരിച്ചു.

: സമയം എത്രയായി…..
ഉഫ്… അഞ്ചേ അമ്പതോ… നീയിങ്ങ് വന്നേ. ഇവിടെ എല്ലാവരും 7 മണി ആവാതെ പൊങ്ങില്ല..

: എന്നാലും….

: പയ്യന്നൂരിലെ വീട്ടിൽ നിന്നും ഇത്ര രാവിലെ എണീക്കാറുണ്ടോ…

: ഒരു ആറര ആവുമ്പോ എണീക്കും.

: എന്ന ഇവിടെ അതൊന്നും വേണ്ട… എല്ലാവരും എണീക്കുമ്പോ എഴുന്നേറ്റാൽ മതി കേട്ടോ…
അവിടെത്തന്നെ നിൽക്കാതെ കയറി കിടക്ക് പെണ്ണേ..

എന്റെ അരികിൽ വന്നു കിടന്ന തുഷാരയുടെ സുഗന്ധം മനം മയക്കുന്നതാണ്. മലർന്ന് കിടക്കുന്ന അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകിക്കൊണ്ട് ഇന്നത്തെ അവളുടെ ദിവസത്തിന് തുടക്കം കുറിച്ചു. എന്തൊരു തണുപ്പാണ് അവളുടെ ശരീരത്തിന്. ഒന്നാമത് മഴക്കാലം ആയതിനാൽ തണുപ്പ് ഉണ്ട്. അതിരാവിലെ പച്ചവെള്ളത്തിൽ കുളിച്ച ഇവളെ സമ്മതിക്കണം. ശരീരം ഐസ് പോലെ തണുത്ത് വിറയ്ക്കുന്നുണ്ട്. പുതപ്പെടുത്ത് അവളെയും ചേർത്ത് തലവഴി മൂടി. മലർന്ന് കിടക്കുന്ന തുഷാരയെ പിടിച്ച് ചരിച്ചു കിടത്തി കെട്ടിപിടിച്ച് കുറേ നേരം അനങ്ങാതെ കിടന്നു. എന്ത് സുഖമാണ് അതിരാവിലെ ഇവളെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാൻ.

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. wanderlust

      ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. wanderlust

      ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. wanderlust

    പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. wanderlust

        നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *