പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 942

പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഭിമുഖമായി അവർ രണ്ടുപേർ മുകളിലേക്ക് കയറി വരികയാണ്. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്. അതിൽ പകയുടെ തീജ്വാല ആളിക്കത്തുന്നുണ്ട്. ദുബായിൽ വന്നിട്ട് ഒരു വർഷമായി, എന്നും ഈ മാളിൽ വരുന്നതും ആണ്. പക്ഷെ ഇതുവരെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ മുന്നിൽ വന്നിട്ടുണ്ടാവില്ല അവർ ഇതുവരെ. അവന്റെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം… അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ…
ഞങ്ങളെ പാസ് ചെയ്ത് അവർ രണ്ടുപേർ മുകളിലേക്ക് കയറി പോയി… ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി മുകളിൽ നിൽപ്പുണ്ട്. അപ്പോഴാണ് വിഷ്ണു മുൻപ് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിലേക്ക് ഓടിയെത്തിയത്… അന്ന് ഞാൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ഇപ്പോൾ എനിക്ക് അത് ബോധ്യമായി വരുന്നുണ്ട്….

(തുടരും)

❤️?
© wanderlust

പ്രിയ വായനക്കാരെ,

ഈ ഭാഗം അൽപ്പം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് സ്വകാര്യ തിരക്കുകളിൽ ആയതുകൊണ്ടാണ് രണ്ടുദിവസം വൈകിയത്. അടുത്ത ഭാഗം ഉടൻ തന്നെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി. ?

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. wanderlust

      ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. wanderlust

      ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. wanderlust

    പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. wanderlust

        നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *