പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 943

മെല്ലെനെ പിടിക്ക്..വേദനിക്കുന്നു.

രണ്ട് കൈകൊണ്ടും മുലകളെ പതിയെ ഉടച്ചുകൊണ്ട് ചുണ്ടുകൾ പരസ്പരം നുണഞ്ഞുകൊണ്ടിരുന്നു. ചുരിദാറിന്റെ ടോപ്പ് വയറിന് മുകളിൽ വരെ ഉയർത്തി വച്ച് വയറിലൂടെ വിരലുകളാൽ മെല്ലെ തഴുകി. തുഷാരയുടെ കുഞ്ഞു പൊക്കിൾ കുഴിയിൽ മുഖമിട്ട് ഉരച്ചുകൊണ്ട് നാക്ക് നീട്ടി പൊക്കിളിൽ നക്കിയതും അവളുടെ ശീൽക്കാര ശബ്ദത്തിനൊപ്പം അരകെട്ട് പൊങ്ങി താഴ്ന്നു. പൊക്കിൾ കുഴിയിൽ നാക്ക് നീട്ടി നക്കിക്കൊണ്ട് ഇരു കൈകളാലും മുലകളെ പിടിച്ചുടച്ചുകൊണ്ടിരിക്കുമ്പോൾ തുഷാര കണ്ണുകൾ പാതിയടച്ച് വികാരഭരിതയായി എന്റെ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു.
പൊക്കിൾ നക്കിയെടുത്തത് അവളുടെ ദേഹത്തേക്ക് വലിഞ്ഞുകയറി തുഷാരയെ കെട്ടിപിടിച്ച് പുതപ്പിനുള്ളിൽ ഒത്തിരി നേരം അങ്ങനെ കിടന്നു.

: ഏട്ടാ….

: എന്താ മുത്തേ….

: ഉമ്മ….
ഇനി നമുക്ക് എണീക്കാം….

: സമയം എന്തായി…
ആറര ആയല്ലേ ഉള്ളു മുത്തേ… കുറച്ച് കഴിയട്ടെ

: വാ ഏട്ടാ… പ്ലീസ്. മതി ഉറങ്ങിയത്. എന്റെ കൂടെ താഴെ വാ..

: എടി ഞാൻ എങ്ങാൻ ഈ സമയത്ത് എഴുന്നേറ്റത് അറിഞ്ഞാൽ അവരൊക്കെ എന്നെ കളിയാക്കി കൊല്ലും…

: അതൊന്നും സാരില്ല… എന്റെ കൂടെ വാ..
എനിക്ക് ഒന്ന് ഇവിടൊക്കെ പരിചയം ആവുന്നത് വരെ ഒന്ന് കൂടെ വാന്നേ…

: അതാണോ കാര്യം…. എന്ന വാ. നേരെ അടുക്കളയിലേക്ക് വിടാം. എഴുന്നേറ്റ ഉടനെ ഒരു കട്ടൻ ചായ കുടിക്കുന്ന ശീലം ഉണ്ട് അച്ഛനും അമ്മയ്ക്കും. സാദാരണ അമ്മയാണ് ഉണ്ടാക്കുന്നത്. ഇന്ന് എല്ലാവരെയും ഞെട്ടിക്കാം നമുക്ക്.

: ആദ്യത്തെ ചായ എന്റെ ഏട്ടന്… എന്നിട്ട് ബാക്കി എല്ലാവർക്കും കൊടുക്കാം

: ഓഹ്… ആയിക്കോട്ടെ. എനിക്ക് ഒരു ഒരു കട്ടൻ പതിവുള്ളതാ.
……………..

രാവിലെ ഉറക്കം എഴുന്നേറ്റ് വരുന്ന  അമ്മ കാണുന്നത് തട്ടിന്റെ മുകളിൽ ഇരിക്കുന്ന എന്നെയാണ്. അതിശയത്തോടെ ഒന്ന്കൂടി ഉറപ്പിച്ചു നോക്കിയപ്പോൾ എന്റെ അരികിൽ നിന്ന് ചായ പാത്രം കഴുകുന്ന തുഷാരയെയും കണ്ടു. അമ്മയുടെ പുറകെ വന്ന അച്ഛനും ഒന്ന് ഞെട്ടി…. കാരണം എന്നെ ഈ സമയത്തൊന്നും ഇവിടെ കാണാറുള്ളതല്ല. സ്കൂൾ ജീവിതം കഴിഞ്ഞതിൽ പിന്നെ ഞാൻ ഇങ്ങനെ രാവിലെ എഴുന്നേറ്റ് ഇരിക്കുന്നത് അവർ കണ്ടിട്ടുണ്ടാവില്ല.
തുഷാര ഉടനെ രണ്ടുപേർക്കും ഒരുഗ്ലാസ് വീതം ചായ പകർന്നു കൊടുത്തു.

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. wanderlust

      ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. wanderlust

      ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. wanderlust

    പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. wanderlust

        നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *