പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22 [Wanderlust] 943

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 22

Ponnaranjanamitta Ammayiyim Makalum Part 22 | Author : Wanderlust

[ Previous Part ]

 

ആദ്യ കളിയുടെ സന്തോഷത്തിൽ തുഷാരയെയും കൂട്ടി ബാത്‌റൂമിൽ പോയി കഴുകി വൃത്തിയാക്കി അവളെയും എടുത്ത് കട്ടിലിൽ വന്ന് കിടന്നു. തന്റെ ഡ്രസ് എടുത്തിട്ട് എന്നെയും ട്രൗസർ ഇടീപിച്ച് അവൾ എന്റെ അരികിൽ എന്നോട് ചേർന്ന് കിടന്നു. മലർന്ന് കിടക്കുന്ന എന്നെ പറ്റിപിടിച്ചുകൊണ്ട് തുഷാര കിടന്നു.

: എങ്ങാനുണ്ടായിരുന്നു ആദ്യ അനുഭവം… ഇഷ്ടപ്പെട്ടോ

: ഉം…. കുറച്ച് വേദനിച്ചെങ്കിലും …..കുഴപ്പമില്ല.
നല്ല സുഖവും ഉണ്ടായിരുന്നു

:  ഇനി ഇതുപോലെ പലതും ചെയ്യാനുണ്ട്… എല്ലാം സാവധാനത്തിൽ  പഠിപ്പിച്ചു തരാം ട്ടോ..

: ഉം….. ഏട്ടന് എങ്ങനാ ഇതൊക്കെ അറിയുന്നത്…
മുൻപ് എപ്പോഴെങ്കിലും……..

……………(തുടർന്ന് വായിക്കുക)……………

: ആഹ്…. ഞാൻ ഇതിന്റെ ഒരു കോഴ്സിന് പോയിരുന്നു. ഫുൾ പ്രാക്ടിക്കൽ ക്ലാസ് ആയിരുന്നു. തിയറി ഒട്ടും ഇല്ല

: കളിയാക്കല്ലേ ഏട്ടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ

: എടി സത്യം പറഞ്ഞതാ… അല്ലെങ്കിൽ നിന്നെ കെട്ടി കൊണ്ടുവന്നിട്ട് കുരങ്ങന്റെ കയ്യിൽ മുഴുവൻ തേങ്ങാ കിട്ടിയതുപോലെ നോക്കി നിൽക്കേണ്ടി വരില്ലേ… അതുകൊണ്ട് ഒരു നല്ല ടീച്ചറെ കണ്ടുപിടിച്ച് ട്രെയിനിങ് കഴിച്ചു. കോഴ്സ് ഒന്നാമനായി പൂർത്തിയാക്കി, പക്ഷെ അവർ ട്രോഫി ഒന്നും തരില്ല. അത് ഇനി എന്റെ പെണ്ണിന്റെ കയ്യീന്ന് വാങ്ങിക്കോ എന്നാ പറഞ്ഞത്…

: അയ്യേ…. ട്രോഫി കൂടി ഉണ്ടായിരുന്നെങ്കിൽ എനിക്ക് പണി കുറഞ്ഞു കിട്ടുമായിരുന്നു….

The Author

wanderlust

രേണുകേന്ദു Loading....

73 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    കൊള്ളാം…… നല്ല നെരിപ്പായി തന്നെ പോകുന്നുണ്ട്.

    ????

  3. മാത്യൂസ്

    സൂപ്പർ ബ്രോ അമലൂട്ടനും ബ്രിയുടെ എഴുത്തും വായിച്ചു വരുന്നതേ ഉള്ളു മുൻപ് നോവൽ വന്നാൽ ഉടനെ വായിക്കുമരുന്ന് കുറച്ച് ആഴ്ചകളായി പണികിട്ടി. ഷിയെ ഒരു പിടിയും കിട്ടുന്നില്ല ഇടക്ക് ഷി മതിയാരുന്നു അമലിനെ ഭാര്യ എന്ന് തോന്നും പക്ഷെ തുഷാരയോട് വെറുപ്പും തോന്നുന്നില്ല അവസാനം കണ്ട വില്ലൻ മുൻപ് അമൽ അടിയുണ്ടാക്കി അവന്മാർ ആണോ

  4. സ്മിതം

    അമലൂട്ടൻ്റെ കഥ നന്നായി പോകുന്നുണ്ട്.
    നല്ല ഡീറ്റെയിലായിട്ടുള്ള എഴുത്ത്…
    ഇത്രയും എഫർട്ട് എടുക്കുന്നതിന് ഒരു പാട് അഭിനന്ദനങ്ങൾ
    പിന്നെ മ്മടെ പിലാത്തറ ഭാഗത്തൊക്കെ
    കൊണം = ഗുണം
    ഭംഗിക്ക് ചൊങ്ക് എന്നാണ് സാധാരണ പറയുക; കൊശി എന്നും പ്രാദേഗികമായി പറയും

    1. wanderlust

      ??❤️❤️ അപ്പൊ നമ്മൾ അടുത്ത നാട്ടുകാർ തന്നെ..

  5. തുഷാര മനസ്സിൽ കണ്ടപോലെ പാവമാണ്…ആർക്കും ഇഷ്ടം തോന്നുന്ന ഒരു കുട്ടി…
    പക്ഷെ അമ്മായിയും ഷിൽനയും കഥയിൽ നിന്ന് അകന്നു പോയതുപോലെ തോന്നുന്നു….
    ബ്രോയുടെ മനസ്സിൽ എന്തായിരിക്കുമെന്ന് അറിയില്ല….
    അവസാനം ആരെയോ കാണുന്നുമുണ്ടല്ലോ …..
    ശുഭമായി കാണാനാണ് അതിയായി ആഗ്രഹിക്കുന്നത്…
    ❤❤❤

    1. wanderlust

      ബ്രോ, കുറച്ച് വിഷമഘട്ടങ്ങളിലൂടെ പോയാലും അവസാനം എല്ലാം ശുഭമായി തന്നെ അവസാനിക്കും ??

  6. wanderlust

    പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.

    അടുത്ത പാർട് വായിച്ചു കഴിഞ്ഞ് തീർച്ചയായും നിങ്ങളുടെ നിഗമനങ്ങൾ കമെന്റ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

    ?❤️

    1. Bro….❣️
      തീര്ച്ചയായും അറിയിക്കാം…. ?
      ഇങ്ങള് mass ആണ് ബ്രോ ??
      Apo waiting for It… ?
      With Love ?

      1. wanderlust

        നിങ്ങൾ എന്തായാലും കമെന്റ് ഇടുമെന്ന് അറിയാം… ??.

        അല്ല ബ്രോ…. നിങ്ങൾ ഫുൾടൈം ഇവിടെ തന്നെ ആണോ.. ????

        1. ❤️❤️❤️
          ഞാൻ ആ ചിന്തകളിൽ ഇടക് വന്നോ. എന്നെ ഓർമിച്ചല്ലോ പെരുത്ത് സന്തോഷായി ???….
          .
          .
          നിങ്ങളുടെ കഥ വന്നോ എന്ന് എപ്പോഴും നോക്കാറുണ്ട്…. ?
          Anyways waiting❣️
          With Love ?

          1. നമ്മുടെ ❣️ശിൽനയുടെ❣️കാര്യങ്ങൾ ഒക്കെ set ആയി ഇനി അങ്ങോട്ട് വരുമെന്ന് വിഷ്വസിക്കുന്നു……?
            With Love ?

  7. Super bro ❤️

  8. നന്നായിട്ടുണ്ട് ബ്രോ

  9. ❤️കൊള്ളാം നല്ല കഥ
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

Leave a Reply

Your email address will not be published. Required fields are marked *