പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23 [Wanderlust] 884

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 23

Ponnaranjanamitta Ammayiyim Makalum Part 23 | Author : Wanderlust

[ Previous Part ]

 

പ്രിയ വായനക്കാരെ,

ഈ ഭാഗത്തിൽ അൽപ്പം പോലും കമ്പി ഇല്ല. അത് പ്രതീക്ഷിച്ചാണ് നിങ്ങൾ വായിക്കുന്നതെങ്കിൽ എന്നോട് ക്ഷമിക്കുക. മറ്റൊരു കാര്യം കൂടി ആദ്യമേ പറയാം. ഈ ഭാഗം വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾ നിരാശരാവും. നിങ്ങൾ ഈ കഥയെ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയാൻ സാധ്യത ഉണ്ട്. പക്ഷെ നിങ്ങൾ ഇത് വായിക്കണം. ഈ കഥയുടെ ഒന്നാമത്തെ ഫേസ് ഇവിടെ അവസാനിക്കുകയാണ്. അടുത്ത ഭാഗം മുതൽ ഫേസ്-2 ആണ്. അത് അതിജീവനത്തിന്റെയും, പ്രണയത്തിന്റെയും, ത്യാഗത്തിന്റെയു, അന്വേഷണാത്മക കണ്ടെത്തലുകളുടെയും, പക വീട്ടലിന്റെയും സങ്കലനമായിരിക്കും. വരാനിരിക്കുന്ന ഭാഗങ്ങൾ വളരെ അസ്വാദ്യകരമായിരിക്കും എന്ന ഒരു ഉറപ്പാണ് എനിക്ക് നിങ്ങൾക്ക് മുന്നിൽ വയ്ക്കുവാനുള്ളത്.

എല്ലാവർക്കും നന്ദി.
(NB: ഈ പാർട് വായിച്ച് കഴിഞ്ഞ് ആരും എന്നെ തെറി പറയരുത്… വേറെ വഴി ഇല്ലാത്തതുകൊണ്ടാണ്… )

×××××××××××××××××××

മാളിലെ കറക്കവും ഷോപ്പിംഗും എല്ലാം കഴിഞ്ഞ് തിരിച്ച് ഇറങ്ങാൻ നേരത്ത് എസ്കെലേറ്ററിൽ വച്ചാണ് ഞാൻ അയാളെ കാണുന്നത്. താഴേക്ക് ഇറങ്ങി പോയിക്കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അഭിമുഖമായി അവർ രണ്ടുപേർ മുകളിലേക്ക് കയറി വരികയാണ്. അവന്റെ കണ്ണുകൾ ഞങ്ങൾക്ക് നേരെയാണ്. അതിൽ പകയുടെ തീജ്വാല ആളിക്കത്തുന്നുണ്ട്. ദുബായിൽ വന്നിട്ട് ഒരു വർഷമായി, എന്നും ഈ മാളിൽ വരുന്നതും ആണ്. പക്ഷെ ഇതുവരെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ എന്റെ മുന്നിൽ വന്നിട്ടുണ്ടാവില്ല അവർ ഇതുവരെ. അവന്റെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം ഉണ്ട്. അത് എന്നെ ഇല്ലാതാക്കാനുള്ള പകയിൽ നിന്നും ഉടലെടുത്തതാവണം… അങ്ങനെ ആണെങ്കിൽ ഞാൻ കൂടുതൽ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഇന്ന് ഞാൻ ഒറ്റയ്ക്ക് അല്ല, എന്റെ ഭാര്യയും ചേച്ചിയും അടങ്ങുന്ന കുടുംബം ഉണ്ട് കൂടെ…

The Author

wanderlust

രേണുകേന്ദു Loading....

142 Comments

Add a Comment
  1. ഒന്നും പറയാനില്ല……..
    സീൻ ഒക്കെ കണ്ണിൽ കാണും പോലെ……
    ഹൗ….. പൊളി…
    അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ…..
    ഇതിപ്പോ പെണ്ണുങ്ങൾ സീരിയൽ കാണും പോലെയായി…… ക്ഷമ കിട്ടുന്നില്ല…..

    1. ?????❤️?

  2. ഷിൽനക്ക് വേണ്ടി തുഷാര മരിക്കേണ്ടിവരും എന്ന് തോന്നിയിരുന്നു. പക്ഷെ പെട്ടെന്നായി. ഇനി പ്രതികാരത്തിനായി കാത്തിരിക്കുന്നു ഒപ്പം അഞ്ജലിയുടെ അറിയാത്ത കഥ അറിയണം. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

  3. ബ്രോ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു.. ഇങ്ങനെ ഒരു അപകടം ഉണ്ടാകും എന്ന് ആരും പ്രതിഷിച്ചില്ല

  4. Karayipichu kalanjallo bayi

  5. ???…..thushara de maranam prethikshichirunnu enkilum ethyam pettannu prathikshichilla…..chunku thakarthu kalanju….next part pettanu avattu

  6. Next part vennittu vayikam

  7. Accident planned by amal avante bharya nem ammavanem ozhivakiyal natle 2 ennathinem kittan illa avante plan

  8. Bro ini njan e katha vayikilla…thushara illathe e story venda…????

    1. ബ്രോ അങ്ങനെ പറയരുത്… ഇതിന്റെയൊക്കെ പിന്നാമ്പുറ കാഴ്ചകൾ പലതും വരാൻ ഇരിക്കുന്നതേ ഉള്ളു.

      ❤️❤️

  9. മാലാഖയെ പ്രണയിച്ചവൻ

    തുഷാര മരിക്കും എന്ന് അറിയാമായിരുന്നു എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു .
    തുഷാരയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി തുഷാരയുടെ വിയോഗം കണ്ണ് നനയപിച്ചു?????.പകരം ചോദിക്കണം?. മാമൻ പോയാലും അമൽ അമ്മയിയെയും കുടുബത്തെയും നോക്കുന്നത് കണ്ട് മാമന്റ് ആത്മാവിന് നിത്യശാന്തി കിട്ടണം. അമലും ഒരുമിക്കുന്നത് കണ്ട് തുഷാരെയുടെ ആത്മാവിന് സന്തോഷം ആവണം ?.
    പിന്നെ ഒരു അപേക്ഷ ഉണ്ട് ക്ലൈമാക്സ് ഇപ്പോയത്തേപോലെ കരയിപ്പികരുത് ???.

    എന്ന് സ്നേഹത്തോടെ
    മാലാഖയെ പ്രണയിച്ചവൻ

    1. ഇല്ല ബ്രോ… ഇനി കരയിക്കുന്ന ഭാഗങ്ങൾ ഉണ്ടാവില്ല…. ഇനി അങ്ങോട്ട് ഒരു ത്രില്ലർ ആയിരിക്കും. അവസാനം എല്ലാം ഭംഗിയാവും. സന്തോഷത്തോടെ മാത്രമേ ഈ കഥ അവസാനിപ്പിക്കൂ…

      ❤️?

  10. ???????
    ഒന്നും പറയാൻ പറ്റുന്നില്ല അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണം. ഫുൾ ടെൻഷൻ ആയി

  11. Bro plzz ???? thuzhare kollale amalinem……. Plz…. Plz…. Plz…… Kaalu pidikka….. Story athara touching aayonda avaril arelum marichal story vayikan olla mood povum itharem kaalathe aa oru impact illand aavum…..

    Plz… It’s a big request ???

  12. ഈ കഥ വായിച്ച ഭൂരിഭാഗം പേരും കരഞ്ഞിട്ടുണ്ടാവും എന്നെ പോലെ.ഇപ്പൊ ഒരു sex സ്റ്റോറി ആയി ഇതിനെ കാണാൻ കഴിയില്ല ആർക്കും. അത്രത്തോളം വായന കാരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു ഈ കഥ. മുൻപുള്ള ഭാഗങ്ങളിൽ നിന്ന്നും ഈ യൊരു സംഭവം പ്രതീക്ഷച്ചിരുന്നു.എന്നാൽ ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല.
    ഈ part താങ്കൾ എഴുതാൻ പാടുപെട്ടിട്ടുണ്ടാവും അല്ലെ ?. ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു.♥♥♥
    Bacardi

    1. ❤️
      “ദുഃഖത്തിന്റെ നിഴലിൽ നിന്ന് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പൊന്ന് കിരണങ്ങളിലേക്ക് ഈ കഥ പറന്നുയരട്ടെ”

      നിങ്ങൾ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ എന്ന് കരുതുന്നു…. ?
      Pne ബ്രോ പറഞ്ഞത് ശെരിയാ ഇത് ശെരിക്കും ഒരു touching സ്റ്റോറി ❣️ആണ്….
      നമ്മുടെ author ശെരിക്കും mass ആണ്??
      With Love ?

  13. ?? waiting for next part

  14. ????

  15. അടുത്ത part വേഗം വേണം.. കണ്ണ് നിറഞ്ഞു ❤️?

  16. Shilnaye vedi onnum aakalle

  17. ജിത്തു

    ഷിൽനക്ക് വേണ്ടി തുഷാരയുടെ മരണം നേരത്തെ പ്രതീക്ഷിച്ചിരുന്നു എങ്കിലും പെട്ടെന്ന് ആയപ്പോൾ ചങ്ക് തകർന്നു…

  18. നശിപ്പിച്ചു നീ തുഷാര യെ konnalle ഇനി ഇത് വായിക്കാന്‍ ഉള്ള മൂട് പോയി bye

    1. അങ്ങനെ പോവല്ലേ ബ്രോ… വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…??❤️

      1. വിശ്വസിക്കാമോ

  19. അടുത്ത പാർട്ട്‌ വരാതെ ഇനി സമാധാനം ഇല്ലാ

    1. വേഗം തന്നെ ഉണ്ടാവും കാമുകീ…

  20. തുഷാര പോയോ

  21. Ente bro …entha njan parayuva ???….bro amaline onnum varuthathe thiriche kondu vannukode….pakarathine pakaram chodikanam ???… next part one Katta waiting ❤️❤️❤️

    1. Next part വായിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തത വരും. ഇപ്പോൾ ഉള്ളതിനേക്കാൾ ആവേശം അടുത്ത പാർട്ടുമുതൽ ഉണ്ടാവും. ഇനിയാണ് നിത്യയുടെയും ഷിൽനയുടെയും സ്നേഹത്തിന്റെ ആഴം നിങ്ങൾ മനസിലാക്കാൻ പോകുന്നത്.

      ❤️❤️

      1. Enthayalum vayikum bro athrakke eshtam ayi your story ❤️❤️

  22. വടക്കൻ

    ഇത് അമൽ കാണുന്ന സ്വപ്നം ആണ് …..
    ആയിരിക്കും

  23. കൊലച്ചതി.. നിങ്ങൾ ഇത്രയ്ക്കും ക്രൂരനായിരുന്നോ? ഇനി നായകന്റെ ഓർമ്മശക്തിയോ സ്വാധീനമോ ഒക്കെക്കളഞ്ഞ് ബാക്കികൂടി കൊളമാക്ക്. അമലിന്റെയും നിത്യയുടേയും ഷിൽനയുടേയും ജീവിതത്തിൽ ഇനിയെങ്ങനെ സന്തോഷവും സമാധാനവുമുണ്ടാകും? വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി ചങ്ങായീ?

  24. ശേ എന്തിനാ എന്തിനാ ഞാൻ ഇത് വായിച്ചെ ???എന്തിനാ ഇത് ചെയ്തേ കഴിഞ്ഞ 22 പാർട്ടും സന്തോഷത്തോടെ വായിച്ചപ്പോൾ ഇത്രെയും നൊമ്പരപ്പെടുത്തുന്ന കാര്യങ്ങൽ നടക്കും എന്ന് സ്വപ്നത്തില് പോലും വിചാരിച്ചില്ല.ഇൗ ഭാഗം മാറ്റാൻ പറ്റോ??? ഇല്ല അല്ലെ കരയിപിച്ച് കളഞ്ഞല്ലോ നീ എന്നെ?? എങ്ങനെ സാധിച്ചു ഇത് എഴുതാൻ…

    എന്തായാലും ഇതിനി മാറ്റാൻ പറ്റില്ല തുടക്കത്തിൽ പറഞ്ഞപോലെ പക പക എല്ലാത്തിനെയും കൊല്ലണം അതിനായി കാത്തിരിക്കുന്നു അക്ഷമയോടെ???????

    1. ബ്രോ.. താങ്കളുടെ ബുദ്ദിമുട്ട് മനസിലാക്കുന്നു. പക്ഷെ, ഈ സമയവും കടന്നുപോകും…. ??

  25. Polichu muthe

  26. ഇത്ര പെട്ടെന്ന് തുഷാരയെ കൊല്ലണ്ടായിരുന്നു.. this part really hurts..

  27. മായാവി

    വായിച്ചിട്ടു പറയാമെ…

  28. വന്നോ ?
    വായിച്ചിട്ടു പറയാമെ… ?
    With Love ?

    1. ബ്രോ….. ?
      ഇപ്പോഴാണ് വായിച്ചത്…
      ഇങ്ങനെ എന്തെങ്കിലും തന്നെ ആവും എന്ന് കരുതിയിരുന്നു but ഇത് കുറച്ചു കൂടി പോയി……
      മ്മ് ആരാണ് പോയത് എന്ന് അറിയില്ല? എന്നാലും അമലിന്ന് പകരത്തിന് പകരം ചോദിക്കാൻ കഴിയട്ടെ എന്ന് വിശ്വസിക്കുന്നു…?
      തുഷാരയെ❣️ കുറിച്ച് ഓർക്കുമ്പോൾ സങ്കടം ഉണ്ട് ?
      പാവം ശിൽനയും❤️ വേഗം തന്നെ ഒക്കെ ആവട്ടെ എന്ന് കരുതുന്നു, മാറ്റാരെ കാട്ടും അവൾ കൂടുതൽ തകർന്നു കാണും കാരണം അവൾ ആണല്ലോ ഇതൊക്കെ നേരിൽ എന്ന പോലെ കേട്ടത്…. ?
      നിങ്ങൾ എങ്ങന ഇത് എങ്ങനാ എഴുതി ബ്രോ… സമ്മതിച്ചു ?
      എന്നാലും ഇതിൽ അഞ്ജലിയുമായി എന്നത connection “an untold story lies somewhere”…?
      മ്മ് എന്തായാലും ? അടുത്ത ഭാഗം വേഗം തന്നെ ഉണ്ടായാൽ മതി ആയിരുന്നു…
      Ok കൂടുതൽ ഒന്നും പറയുന്നില്ല…. ?
      Waiting for next part ?
      With Love ?

      1. You said it…. “An untold story lies somewhere”.

        സത്യം പറഞ്ഞാൽ ഇങ്ങനെ എഴുതാൻ വളരെ കഷ്ടപ്പെട്ടു ബ്രോ… പക്ഷെ ഇതല്ലാതെ വേറെ വഴിയില്ല. അല്ലെങ്കിൽ കഥ നിർത്താതെ അനന്തമായി നീട്ടിക്കൊണ്ട് പോകണം. അത് വളരെ ബോറായി പോകും.

        ഇതുവരെ രണ്ടുപേർ മരണപ്പെട്ടു എന്ന സൂചനയണല്ലോ തന്നത്. അവർ എന്തിന് മരണപ്പെട്ടു എന്നതൊക്കെ വഴിയേ മനസിലാവും. ഇനി അങ്ങോട്ട് കുറച്ച് ത്രില്ലിംഗ് ആയിരിക്കും സ്റ്റോറി. നിങ്ങൾ ആദ്യം മുതൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്ന ഭാഗങ്ങൾ ആയിരിക്കും ഇനി വരാൻ പോകുന്നത്.

        ദയവ് ചെയ്ത് ആരും കഥ വായിക്കുന്നത് ഇവിടെവച്ച് അവസാനിപ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.

        ?❤️

        1. ഓ apo എന്തോ ഉണ്ടല്ലെ… ?
          ശെരിക്കും ത്രില്ലിംഗ് ആയല്ലോ ?❣️
          മ്മ് ?

          ഏയ്യ് അങ്ങനെ ഒന്നും നിർത്തില്ല.. pne പെട്ടന്ന് ഇത് കണ്ടപ്പോ ആ ഒരു ഇതിൽ പറയുന്നതാ ചിലർ ???
          കുറച്ചു sad part ആണലോ ഇത്…
          ബ്രോ apo
          waiting for ദി ത്രില്ലെർ ??
          .
          .
          With Love ?

  29. Such a talented writer ummawaah

Leave a Reply to Jesse Cancel reply

Your email address will not be published. Required fields are marked *