കാണാൻ വന്നില്ലല്ലോ…
: എന്റെ ഏട്ടാ…. ഒരു നൂറ് ചോദ്യം ഇങ്ങോട്ട് ചോദിക്കല്ലേ…. നമുക്ക് ഇന്ന് അവിടെ പോകാം. അതു കഴിഞ്ഞ് രാത്രി കിടക്കാൻ നേരത്ത് ബാക്കി എല്ലാം പറഞ്ഞു തരാം. ഓകെ ?
: ഡൺ … നീ കൂടെ ഉള്ളത് നന്നായി. അല്ലെങ്കിൽ ആരാ ഇതൊക്കെ പറഞ്ഞു തരിക.
തുഷാര കാണാൻ എങ്ങനാ.. ഫോട്ടോ ഉണ്ടോ കൈയ്യിൽ
: വീട്ടിൽ എത്തട്ടെ…. ഒരു നൂറ് ഫോട്ടോ കാണിച്ചു തരാം.
______/______/_______/_______
വീട്ടിൽ എത്തുമ്പോഴേക്കും നിത്യ മുറ്റമടിക്കുകയാണ്. കുട്ടൂസൻ മുറ്റത്ത് ഓടി നടക്കുന്നുണ്ട്. മോഹനൻ ഒരു ഗ്ലാസ് ചായയുമായി ഉമ്മറത്ത് ഇരുന്ന് പത്രം നോക്കുകയാണ്.
: ഏട്ടോ….. രാവിലെ തന്നെ ചാകര ആണല്ലോ…
: എന്ത് ചാകര….
: ഒന്നും അറിയാത്ത പോലെ…. കുനിഞ്ഞു നിന്ന് മുറ്റം അടിക്കുന്നത് കണ്ടില്ലേ….
: നിന്നെക്കൊണ്ട് തോറ്റല്ലോ…..നീ ഒന്ന് മിണ്ടാതിരുന്നേ…
അമലും ഷിയും നടന്ന് വരുന്നത് കണ്ടതോടെ നിത്യ ചൂല് പുറകിലേക്ക് മാറ്റി പിടിച്ചുകൊണ്ട് നിവർന്ന് നിന്നു. അമൽ പരമാവധി അമ്മായിയെ നോക്കാതെ നടക്കുകയാണ്. അവന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ട് നിത്യ ഷിൽനയെ നോക്കി കണ്ണുകൊണ്ട് ഷിൽനയുമായി സംവദിച്ചു. ഷി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് ഒന്ന് കണ്ണടച്ചു കാണിച്ചു. മാമൻ നടന്നു വരുന്നത് കണ്ട ഉടനെ കുട്ടൂസൻ ഓടിവന്ന് കൈ രണ്ടും പൊക്കി എടുത്തോ എന്ന ഭാവത്തിൽ നിൽക്കുകയാണ്.
…………………..
പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് ഉമ്മറത്ത് ഇരുന്ന് കുട്ടൂസനുമായി സംസാരിക്കുകയാണ് അമൽ. കുട്ടികളെ പണ്ടുമുതൽ ഇഷ്ടമുള്ള അമലിന് കുട്ടൂസനുമായി അടുക്കാൻ പഴയ കാര്യങ്ങളുടെ ഓർമയൊന്നും ആവശ്യമായി വന്നില്ല. കുട്ടൂസന്റെ മുറി ഭാഷയിൽ അവൻ ദുബായി, കാർ , മാമി എന്നൊക്കെ അമലിനോട് പറഞ്ഞുകൊണ്ടിരുന്നു. ആ കുഞ്ഞു മനസിനെപോലും ആഴത്തിൽ മുറിവേല്പിച്ചിരുന്ന അപകട ദൃശ്യങ്ങൾ ഇന്നും മായാതെ അവന്റെ ഉള്ളിൽ ഇരിക്കുന്നതിന് തെളിവ് ആണ് ഇപ്പോൾ അവൻ അമലിനെ കാണുമ്പോൾ ഓർത്തെടുക്കുന്നത്.
: മോൻ എന്താ ഇപ്പൊ പറഞ്ഞത്… മാമന് മനസിലായില്ല. ഒന്ന്കൂടി പറഞ്ഞേ ….
❤️❤️❤️❤️
Kollaam….. Thrilling story……
????
Bro baki ini ezhuthunnundo atho nirthiyo , ee kadha thudangiyappo thott full vaayichirunnu last part ozhike , avasaanam aayappo bayankaram aayitt feel aayi athukond aan last part vaayiland irunnath
Enthayalum ezhuthi theerkuvanel nannakumayirunnu
ഇനി ഇല്ലേ
adutha part iduvaree vanillallo
Nalla kathaya ikane thane nikate satiyam parajal oru cinema edukan ula vazhi indhu Bro kalaki❤❤❤???
Bro adutha part vegam undaakumo… Katta waiting..
പുതിയ പാർട് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് പ്രതീക്ഷിക്കുന്നു.
❤️?
Upcomingil vannittund..!???
Waiting..!?
?
Pakshe upcomingil kanikkunnilla story.. Athentha?? Nammal ivde katta waitingila…
Upcoming stories ഇൽ ഉണ്ട് ബ്രോ.. അടുത്തത് നമ്മുടെ സ്റ്റോറി ആണ് വരാൻ പോകുന്നത്. ❤️?
??
ചേട്ടോ അടുതാ ഭാഗം എന്തായി yann വരും
എഴുതി കഴിയാറായിട്ടുണ്ട്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ പോസ്റ്റ് ചെയ്യാം. ??❤️
????
Dedication Level ?
❣️❣️❣️
With Love ?
കിടുക്കി ??
ഇനി പണി തുടങ്ങി അല്ലേ ഷിയെ ആണ് അമൽ മനസ്സിലാക്കേണ്ടത് അത് അമ്മയുടെയോ അമ്മായിയുടെ വാക്കുകളിലൂടെ പോരാ ഷിയുടെ സ്നേഹം അവൻ അനുഭവിച്ചു അവളെ മനസ്സിലാക്കണം
Bakki evdeya
പൊളിച്ചു
Continue pls
കഥ കൊള്ളാം
പക്ഷെ ഇത് കമ്പി കഥ എന്ന ട്രാക്ക് വിട്ടുപോയി.
ഇതിപ്പോ ഡ്രാമ, റിവൻജ്, ട്രാജഡി ഒക്കെയായി.
ആദ്യം കണ്ട കഥയേ അല്ല ഇപ്പൊ ഉള്ള കഥ
വിഷമം ണ്ട് ☹️
ഈ ഒരു ട്രാക്ക് മാറും. പ്രണയവും കമ്പിയും ഒക്കെ വരാൻ ഇരിക്കുന്നു ഇനിയും.
❤️❤️?
Nannayittund bro ❤️❤️
kollam , nannayitundu bro,
vikarojalamaya nimishal sawsam adakki
pidichanu vatichathu,,manasinte ullill thatiya
nimishagal..akamshayode kathirikkunnu adutha partinayi..
???
കിടിലൻ
@akhil,
നിങ്ങൾ എല്ലാവരും ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോൾ എങ്ങനെയാണ് എഴുതാതെ ഇരിക്കുന്നത്. ഇനിയും കഥകൾ ഉണ്ടാവും. ❤️❤️?
???
❣️
Heart touching broo ?
Hey bro …. sorry ennale kurache busy ayi poyi …vayikkan pattillla…ee partum polichoooo….eni amalootane memory thiriche kituvooo???
നിങ്ങൾ എന്തായാലും വായിക്കും എന്ന് അറിയാം. ഓർമകൾ തിരിച്ചു കിട്ടണ്ടേ…. എന്നാലല്ലേ ഒരു ത്രിൽ ഉള്ളു… നമുക്ക് നോക്കാം. ❤️❤️
Just waiting broo.love you
Onnumparayanilla bro polichu
???
ഇതിപ്പോൾ കുറ്റാന്വേഷണ നോവൽ ആയി ട്രാൻസ്ഫോം ചെയ്യുവാണോ…
ഈ രണ്ടു ചാപ്റ്ററുകൾ നന്നായി മാനേജ് ചെയ്തിട്ടുണ്ട്….
ഇനി പ്രണയവും, കുറ്റാന്വേഷണവും, പ്രതികാരവും, പ്രായശ്ചിത്തവും, കമ്പിയും എല്ലാം അടങ്ങിയത് ആയിരിക്കും. തുടർന്നും വായിക്കുക. കഥയ്ക്ക് നല്ലൊരു പര്യവസാനം ഉണ്ടാവും. എല്ലാവർക്കും ഇഷ്ടമാവുന്ന രീതിയിൽ തന്നെ അവസാനിപ്പിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നു. ❤️❤️?
സംഗതി പൊളി എപ്പിസോഡാണ് മാൻ
??❤️
പൊളി
Pinnem karayukukayanallo saho
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം പറ, നിങ്ങൾ സഞ്ജു അല്ലെ?
?? സത്യം പറ, നിങ്ങൾ ആരാ
Dear Bro, വല്ലാതെ മനസ്സിൽ തട്ടിയ ഭാഗം. എന്തായാലും ഷിൽന സൂപ്പർ. അടുത്ത ഭാഗത്തിൽ അമലുട്ടൻ പഴയ അമലുട്ടനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.
അടുത്ത ഭാഗം എഴുതുന്നുണ്ട് ബ്രോ. അധികം വൈകില്ല. ❤️❤️?