പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25 [Wanderlust] 936

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25

Ponnaranjanamitta Ammayiyim Makalum Part 25 | Author : Wanderlust

[ Previous Part ]

 

 

ബോധമറ്റ ശരീരത്തോടെ എയർ ആംബുലൻസിൽ മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ ജർമനിയിലേക്ക് പറന്ന അമൽ ഇന്ന് സ്വബോധത്തോടെ തന്റെ സ്വന്തം മണ്ണിലേക്ക് തിരികെ പറക്കുകയാണ്, കുറച്ച് വർഷങ്ങൾക്ക് മുൻപുള്ള ഓർമകളുമായി.

കഴിഞ്ഞതൊക്കെ ഓർത്തെടുക്കുവാനും, പുതിയൊരു ജീവിതം നെയ്തെടുക്കുവാനും ഷിൽനയും നിത്യയും ഉണ്ട് അമലിന്റെ ഇടതും വലതുമായി ….

…………….(തുടർന്ന് വായിക്കുക)…………..

സ്വന്തം വീട്ടിൽ തിരിച്ചെത്തിയ അമലിനെ കാണുവാനായി ആ നാടുമുഴുവൻ തടിച്ചുകൂടിയിരുന്നു. നിറകണ്ണുകളോടെ അമലിനെയും കാത്ത് ഉറ്റ ചങ്ങാതി വിഷ്ണു മുന്നിൽ തന്നെ നിൽപ്പുണ്ട്. ഇതെന്താ ഇവിടെ നടക്കുന്നത് എന്ന് മനസിലാകാതെ അമൽ എല്ലാവരോടും സാധാരണ രീതിയിൽ സംസാരിച്ചുകൊണ്ട് തന്റെ വീട്ടിലേക്ക് കടന്നു. വന്നവർ ഓരോരുത്തരായി സുഖവിവരം അന്വേഷിച്ചറിഞ്ഞ് മടങ്ങി. വിഷ്ണുവിന് മാത്രം സങ്കടം നിയന്ത്രിക്കുവാൻ കഴിയുന്നില്ല. തന്റെ ആത്മ മിത്രത്തിന് പൂർണ ഓർമശക്തി ആയിട്ടില്ലെന്ന് അറിഞ്ഞതിന്റെ വിഷമം ആണ് വിഷ്ണുവിന്. ആ സമയത്താണ് ഓമനയും ലീനയും അമലിനെ കാണുവാനായി വന്നത്. ഓമനയോട് അമൽ നന്നായി സംസാരിച്ചെങ്കിലും ലീനയെ ഒട്ടും പരിചയം തോന്നിയില്ല അമലിന്. എന്തിന് അധികം, തന്റെ സ്വന്തം ചേച്ചിയുടെ മകൻ കുട്ടൂസൻ അവന്റെ പ്രിയപ്പെട്ട മാമന്റെ അടുത്തേക്ക് ഓടി വന്നപ്പോൾ മോഹനനാണ് കുട്ടൂസനെ അമലിന് പരിചയപ്പെടുത്തിയത്.
ഓമന ലീനയെ പരിചയപ്പെടുത്തിയപ്പോൾ ആണ് വൈശാഖിന്റെ ഭാര്യയാണ് ലീന എന്നും, അവൾ ഒരു സ്കൂൾ ടീച്ചർ ആണ് എന്നും അമൽ മനസിലാക്കിയത്.

…………………..

നീണ്ട ഒരു യാത്ര കഴിഞ്ഞ് വന്നതിന്റെ ക്ഷീണം അമൽ നന്നായി ഉറങ്ങി തീർത്തു. ഉച്ചയ്ക്ക് ഉറങ്ങാൻ തുടങ്ങിയ അമൽ രാത്രി എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കുമ്പോൾ തന്റെ അമ്മ അവന്റെ അടുത്ത് തന്നെ മോനെയും നോക്കി ഇരിക്കുകയാണ്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ലാതില്ല. വീട്ടിൽ എത്തിയതുമുതൽ നാട്ടുകാരും, വീട്ടുകാരും ഒക്കെ സഹതാപത്തോടെ അമലിനെ നോക്കുന്നത് എന്തിനായിരിക്കും എന്ന ചിന്തയിലാണ് അമൽ. ഈ കാര്യം അവൻ അമ്മയോട് ചോദിച്ച് മനസിലാക്കാൻ തന്നെ തീരുമാനിച്ചു.

The Author

wanderlust

രേണുകേന്ദു Loading....

95 Comments

Add a Comment
  1. ഇത് സിനിമ ആക്കികൂടെ നിനക്ക്….
    ഉഫ്…ഉജ്ജതി story ???
    Keep going muthew…❤️❤️❤️

    1. wanderlust

      ?? ?❤️

  2. വികേഷ് കണ്ണൻ

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?

  3. മാലാഖയെ പ്രണയിച്ചവൻ

    Wanderlust ❤️

    ഇൗ ഭാഗത്തിൽ കരയാൻ ഒന്നും ഇല്ലെന്ന് കരുതി ഇരിക്കുവർന് ഞാൻ പക്ഷേ എനിക് തെറ്റി . കുട്ടുസൻ അമൽനോട് അവന്റെ മനസിലേ കാര്യങ്ങൽ പറയുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ???.പിന്നെ കാറിൽ വെച്ച് തുഷാര മരിച്ചത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുയയിരുന്ന് ???. പിന്നെ തുഷാരയുടെ കല്ലറയുടെ അവിടെ വരുന്ന സീൻ ഞാൻ കരഞ്ഞ് ഉപ്പാട് വന്നു . അമലുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ശിൽനയുടെ പ്രണയം കാണാതെ പോകരുത് . പിന്നെ പ്രതികാരം ചെയ്യണം കാരണം തുഷാരയുടെ മുഖം ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ആണ് ? എനിക് തോന്നുന്നു ഇൗ പണി വരാൻ ലീനയും കാരണം ആണോയെന്ന് എന്റെ സംശയം ആണ് അങ്ങനെ ആണോ ❓.

  4. മാലാഖയെ പ്രണയിച്ചവൻ

    Wanderlust ❤️

    ഇൗ ഭാഗത്തിൽ കരയാൻ ഒന്നും ഇല്ലെന്ന് കരുതി ഇരിക്കുവർന് ഞാൻ പക്ഷേ എനിക് തെറ്റി . കുട്ടുസൻ അമൽനോട് അവന്റെ മനസിലേ കാര്യങ്ങൽ പറയുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ???.പിന്നെ കാറിൽ വെച്ച് തുഷാര മരിച്ചത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുയയിരുന്ന് ???. പിന്നെ തുഷാരയുടെ കല്ലറയുടെ അവിടെ വരുന്ന സീൻ ഞാൻ കരഞ്ഞ് ഉപ്പാട് വന്നു . അമലുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ശിൽനയുടെ പ്രണയം കാണാതെ പോകരുത് . പിന്നെ പ്രതികാരം ചെയ്യണം കാരണം തുഷാരയുടെ മുഖം ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ആണ് ? എനിക് തോന്നുന്നു ഇൗ പണി വരാൻ ലീനയും കാരണം ആണോയെന്ന് എന്റെ സംശയം ആണ് അങ്ങനെ ആണോ ❓.

  5. മാലാഖയെ പ്രണയിച്ചവൻ

    Wanderlust ❤️

    ഇൗ ഭാഗത്തിൽ കരയാൻ ഒന്നും ഇല്ലെന്ന് കരുതി ഇരിക്കുവർന് ഞാൻ പക്ഷേ എനിക് തെറ്റി . കുട്ടുസൻ അമൽനോട് അവന്റെ മനസിലേ കാര്യങ്ങൽ പറയുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ???.പിന്നെ കാറിൽ വെച്ച് തുഷാര മരിച്ചത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുയയിരുന്ന് ???. പിന്നെ തുഷാരയുടെ കല്ലറയുടെ അവിടെ വരുന്ന സീൻ ഞാൻ കരഞ്ഞ് ഉപ്പാട് വന്നു . അമലുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ശിൽനയുടെ പ്രണയം കാണാതെ പോകരുത് . പിന്നെ പ്രതികാരം ചെയ്യണം കാരണം തുഷാരയുടെ മുഖം ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ആണ് ? എനിക് തോന്നുന്നു ഇൗ പണി വരാൻ ലീനയും കാരണം ആണോയെന്ന് എന്റെ സംശയം ആണ് അങ്ങനെ ആണോ ❓.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

  6. Adyamayi anu kannil enna ozhich oru kathaik vebdi kathirikkunnath. Karayunnathum. Oro variyum .real ayi thonni. Feel cheyyunnu. Mass ananna ningal. Love . Kambi vayikan vann . Mattentho kitty. Kollaruth narakippikanam . Request aanu. Narakippichu. Maranathinayi kezhanam avanmar.adaar story line

  7. മാലാഖയെ പ്രണയിച്ചവൻ

    Wanderlust ❤️

    ഇൗ ഭാഗത്തിൽ കരയാൻ ഒന്നും ഇല്ലെന്ന് കരുതി ഇരിക്കുവർന് ഞാൻ പക്ഷേ എനിക് തെറ്റി . കുട്ടുസൻ അമൽനോട് അവന്റെ മനസിലേ കാര്യങ്ങൽ പറയുമ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ???.പിന്നെ കാറിൽ വെച്ച് തുഷാര മരിച്ചത് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകുയയിരുന്ന് ???. പിന്നെ തുഷാരയുടെ കല്ലറയുടെ അവിടെ വരുന്ന സീൻ ഞാൻ കരഞ്ഞ് ഉപ്പാട് വന്നു . അമലുട്ടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ ശിൽനയുടെ പ്രണയം കാണാതെ പോകരുത് . പിന്നെ പ്രതികാരം ചെയ്യണം കാരണം തുഷാരയുടെ മുഖം ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങൽ ആണ് ? എനിക് തോന്നുന്നു ഇൗ പണി വരാൻ ലീനയും കാരണം ആണോയെന്ന് എന്റെ സംശയം ആണ് അങ്ങനെ ആണോ ❓. അടുത്ത ഭാത്തിനായി കാത്തിരിക്കുന്നു ??❌.

    എന്ന് സ്നേഹത്തോടെ

    മാലാഖയെ പ്രണയിച്ചവൻ

    1. ബ്രോ…. കുട്ടൂസനുമായുള്ള രംഗം മനപ്പൂർവം എഴുതിയതാണ്. ചിലർക്ക് എങ്കിലും അത് ഫീൽ ആവും എന്ന് കരുതി തന്നെയാണ് എഴുതിയത്. താങ്കൾക്ക് ആ ഭാഗം വായിച്ചപ്പോൾ കരച്ചിൽ വന്നു എങ്കിൽ നിങ്ങൾ ഈ കഥയെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് എന്നല്ലേ അർത്ഥം. നിങ്ങളെപോലുള്ളവരുടെ ആത്മാർത്ഥമായ കമെന്റുകൾ ആണ് എനിക്ക് പ്രചോദനം.

      ഷിൽനയെ അടുത്തറിയാനുള്ള അവസരം അടുത്ത പാർട്ടിൽ ഉണ്ടാവും.തുഷാരയ്ക്ക് നീതി ഉറപ്പാക്കാൻ ഷിൽന കട്ടയ്ക്ക് കൂടെ ഉണ്ടാവും. ഇനി കഥ കൂടുതൽ ത്രില്ലിംഗ് ആയിരിക്കും എന്ന് ഉറപ്പുതരാം. തുടർന്നും സപ്പോർട്ട് ചെയ്യുക. വളരെയധികം നന്ദി.
      ??❤️?

  8. Adyamayi anu kannil enna ozhich oru kathaik vebdi kathirikkunnath. Karayunnathum. Oro variyum .real ayi thonni. Feel cheyyunnu. Mass ananna ningal. Love . Kambi vayikan vann . Mattentho kitty. Kollaruth narakippikanam . Request aanu. Narakippichu. Maranathinayi kezhanam avanmar

    1. താങ്ക്സ് ബ്രോ….. അവസാന ഭാഗങ്ങൾ വളരെ വിശദമായി തന്നെ എഴുതും…❤️❤️?

  9. അടിപൊളി, അങ്ങനെ എല്ലാം അറിഞ്ഞ് അമൽ അങ്കത്തിന് ഇറങ്ങുകയാണ്, കൂട്ടിന് ഷിൽനയും, പൊളിക്കട്ടെ

  10. Sreekuttan

    Kidillam story bro❤️❤️❤️❤️❤️❤️❤️

    1. എന്റെ അമലൂട്ടാ…. നീ ഇങ്ങനെ കരയല്ലേ. എല്ലാം ശരിയാക്കാം…???❤️

  11. Veendum thakarthu machane…onnum parayanilla ?????????????…iniyanu e story thudangunath…villanmare allareyum onnu vidathe konnu kalyanam…ini e pulayadi makkal jeevikan Padilla…??????

    1. അതാണ്….അടുത്ത പാർട് മുതൽ ത്രില്ലിംഗ് ആയിരിക്കും ബ്രോ..

  12. ???????

  13. വളരെ അധികം ടച്ചിങ് ആയി തോന്നിയ മറ്റൊരു പാർട്ട്…
    അമൽ എല്ലാം എങ്ങനെ എടുക്കും എന്നറിയാൻ ഉള്ള ആകാംഷ ഉണ്ടായിരുന്നു…
    അത് വളരെ ഭംഗി ആയി ഷിൽന കൊണ്ടുപോയി…
    പക്ഷെ പ്രതികാരത്തിന്റെ വീര്യം അതിന്റെ മുഴുവൻ ശക്തിയിലും പുറത്തു വരണമെങ്കിൽ അമലിന് ഓർമ്മകൾ പൂർണമായും തിരികെ കിട്ടണം എന്ന് ആഗ്രഹിച്ചു പോവുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. അതെ ബ്രോ… അമലിന് ഓർമ തിരിച്ചു കിട്ടണം. എങ്കിലേ ഒരു ത്രിൽ ഉള്ളു…?❤️❤️

  14. കൊതിയൻ

    വളരെ നന്നായിട്ടുണ്ട്.. കാര്യങ്ങൾ എല്ലാം പതിയെ മനസിലാക്കി വരട്ടെ… കട്ട ഹീറോയിസം പ്രതീക്ഷിക്കുന്നു.. ഒരു ഉഗ്രൻ ട്വിസ്റ്റ്‌ ഇവർ ആരൊക്കെ, ആരാണ് യഥാർത്ഥ വില്ലൻ എന്നീ ഘടകങ്ങളിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..

    1. ??

  15. നിധീഷ്

    1. ❤️❤️

  16. എന്റെ ഊഹം ശരിയാണെങ്കിൽ ലീനയുടെ കാമുകൻ ആണ് ഭായ്… Super story❤️❤️❤️

  17. Ith Anu power ?????

    1. wanderlust

      ??❤️

  18. Onnum parayanilla kollam

  19. KADHAKKU ADTHIYAMAI COMMENT IDUNNU.
    THUDAKKAM VERUM KAMBIKADHAI KANDU.
    PAKSHE ORO PARTUM KAZHIYUMTHORUM NANNAI VARUNNU.
    IDHIL ELLAM UNDU.PRANAYAM,KAMBI,SUSPENSE, REVENGE ELLAM
    THANGALUDE ORU VERE LEVEL ANNE POKUNNADHU’
    E FLLOW ANGANE THUDARATTE.

  20. നന്നായിട്ടുണ്ട് ബ്രോ ❣️
    അമൽ എല്ലാം മെല്ലെ-മെല്ലെ അറിഞ്ഞ് വരുമ്പോൾ അറിയാതെ പോവുന്നത് അവൻ ഏറ്റവും കൂടുതൽ അറിയേണ്ട കാര്യം ആണ്.
    ശിൽന അവന്റെ ❣️ഷീ❣️.
    അത് ഒരുപക്ഷെ അവൾ പെട്ടന്ന് പറയാൻ സാധ്യതയില്ല. മറ്റാരെങ്കിലും അത് അറിയിക്കേണ്ടി വരുമായിരിക്കാം,അമ്മായി ആയിരിക്കും അതിന് നല്ലത്, അവൻ എല്ലാം അറിഞ്ഞിട്ട് അവളുടെ ആത്മാർത്ഥ സ്നേഹം അറിയാതെ പോവരുത്…. ?
    എന്തായാലും വരുന്ന ഭാഗങ്ങൾ അതിന് ഉത്തരം തരും എന്ന് കരുതുന്നു… ?

    Pne പ്രതികാരം അത് വേണ്ടത് പോലെ തന്നെ ചെയ്യേണ്ടത് ആണ്, ഒരുത്തനെയും വെറുതെ വിടരുത്… ?
    Pne ഒരു സംശയം ബ്രോ കുട്ടൂസൻ അവന്റെ വീടിൽ ഉണ്ട് പക്ഷെ ചേച്ചിയെ കുറിച്ച് ഒന്നും പറഞ്ഞു കെട്ടില്ലാലോ pne അവളോട് അവൻ ആ കുട്ടനെ കുറിച്ച് ചോദിക്കാൻ നിന്നതും എല്ലാം അവൻ ഇനി അറിയുമോ?….മ്മ് ?

    എന്തായാലും സ്നേഹവും കൊടുക്കേണ്ടവർക്ക് അത് നല്ലത് പോലെ കൊടുക്കുകയും pne തന്നെ ചതിച്ചവരോട് വേണ്ട പോലെ പ്രതികാരം തീർക്കുകയും ചെയ്യണം ബ്രോ ??. അതിനായി കാത്തിരിക്കുന്നു……

    എന്തായാലും എല്ലാം ഭാഗത്തെയും പോലെ ഈ ഭാഗവും മികച്ചത് ആയിരുന്നു…. ??
    Waiting for next part ?

    With Love?

    1. wanderlust

      @octopus,

      ഷിൽനയെ അമൽ അടുത്തറിയുന്ന സാഹചര്യം വരും. വരുന്ന ഭാഗത്തിൽ കൂടുതൽ വ്യെക്തത വരും.
      അഞ്ജലി വീട്ടിൽ തന്നെ ഉണ്ട്. ഈ ഭാഗത്തിൽ ഉൾപ്പെടുത്തണം എന്ന് കരുതിയതാണ്. പക്ഷെ അത് മുഴുവൻ എഴുതാൻ നിന്നാൽ ചിലപ്പോൾ ഈ ഒരു ഭാഗം വൈകിയാലോ എന്ന് കരുതിയാണ് ഇവിടെവച്ച് നിർത്തിയത്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ പോസ്റ്റ് ചെയ്യാം.. ❤️❤️?

  21. E KADHAKKU ADTHIYAMAI COMMENT IDUNNU.
    THUDAKKAM VERUM KAMBIKADHAI KANDU.
    PAKSHE ORO PARTUM KAZHIYUMTHORUM NANNAI VARUNNU.
    IDHIL ELLAM UNDU.PRANAYAM,KAMBI,SUSPENSE, REVENGE ELLAM
    THANGALUDE ORU VERE LEVEL ANNE POKUNNADHU’
    E FLLOW ANGANE THUDARATTE.

    1. wanderlust

      @praveen,

      ബ്രോ, വളരെയധികം നന്ദി. തുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. ??❤️?

  22. ഇനി കരയിപിക്കുന്ന ഭാഗങ്ങൾ ഒന്നും ഇല്ല എന്ന് പറഞ്ഞു പറ്റിച്ച് അല്ലെ അവരുടെ സംഭാഷണവും നേരത്തെ കാര്യങ്ങൽ ഓർത്ത് എടുത്തപ്പോൾ പിന്നെയും കരഞ്ഞു പോയേടോ എന്താ പറയാ ഞാൻ ഒരു ലോല ഹൃദയൻ ആയി പോയി.

    ഇൗ ഭാഗവും വളരെ മികച്ചതായിരുന്നു ഇഷ്ടമായി.
    അമലിന് എല്ലാം മനസ്സിലായല്ലോ എന്നാലും ശിൽനയുടെ കാര്യങ്ങൽ എന്താ അവൾ പറയാതെ ഇരുന്നെ അവൻ അതും അറിയണം ആയിരുന്നല്ലോ?

    ഇനി എരിയുന്ന പകയുടെ കാലത്തിനായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️♥️

    1. wanderlust

      ഷിൽനയുടെ കാര്യങ്ങൾ അമൽ അറിയുന്ന സമയം ഉണ്ടാകും. അടുത്ത പാർട് കൂടുതൽ ആസ്വാദ്യകരമാവും. ??❤️

  23. എൻ്റെ പൊന്നേ..!!!???

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു..?

    ഓരോ പാർട്ട് കഴിയുമ്പോഴും കഥ better and better ആയി വരികയാണ്. Super broo. ഒന്നും പറയാൻ ഇല്ല. വേറെ level..!?

    Waiting For The Next Part..???

    ഒത്തിരി സ്നേഹം..!❤️❤️❤️

    1. ഇതൊക്കെ എങ്ങനെ പറ്റുന്നു. ഒരു വരി പോലും വിടാതെ ആണ്ഇരുന്നു വായിക്കുന്നത്. പറഞ്ഞു തരാനറിയില്ല കഥ എങ്ങനെ എന്ന് അതുപോലെ ഇഷ്ടം ആണ്. ഉടനെ ഒന്നും നിർത്തരുത് എന്നൊരു അഭിപ്രായം മാത്രം ഉള്ളു all the best

    2. wanderlust

      @saul,

      Thank you bro… ❤️?

  24. കാത്തിരുന്നു വരുന്നതും നോക്കി, വന്നപ്പോൾ ഇരുന്ന് വായിച്ചു.
    ഒന്നും പറയാൻ ഇല്ല ഗംഭീരം,
    ഷി അച്ചനും ഞങ്ങളെ വിട്ട് പോയി എന്ന് പറഞ്ഞപ്പോൾ കരഞ്ഞു പോയി. ഈ കഥ തുടക്കം മുതൽ ഇത് വരെ ചിത്രങ്ങൾ പോലെ മനസ്സിൽ ഉണ്ട്,
    കഥ ചില ഭാഗങ്ങളിൽ മനപ്പൂർവ്വം ഓടിച്ചു വിടുന്നുണ്ടോ?? അത് മനപ്പൂർവ്വം ചെയ്തത് ആണെങ്കിൽ അടുത്ത ഭാഗത്തിൽ അത് ഒഴിവാക്കാൻ ഒരു അപേക്ഷ മാത്രം.
    ഇനി അമൽ-ഷിൽന പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും നാളുകൾ❤️❤️❤️???

  25. ചേട്ടാ വായിച്ചു ഒന്നും പറയാൻ ഇല്ല. ഓരോ ഭാഗം കഴിയും തോറും കഥയോട് താല്പര്യം കുടുകയാണ്. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിചാരിക്കുന്നു ???

    1. wanderlust

      ഉടനെ ഉണ്ടാകും ബ്രോ ❤️

  26. ♥️♥️♥️♥️

  27. 2nd comment എന്റെ വകയും.. ?
    ഇത് വായിച്ചു കഴിഞ്ഞിട്ട് വേണം എന്റെ story 3rd part post ചെയ്യാൻ..

    1. wanderlust

      ??❤️

  28. ഫാസ്റ്റ് കമന്റ് yante വക ?. വായിച്ചില്ല ഇപ്പോൾ ആണ് കാണുന്നത് വായിച്ചിട് പറയാം ??

    1. Adutha part enna broh

Leave a Reply

Your email address will not be published. Required fields are marked *