പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 26 [Wanderlust] 1125

വിഷ്ണു : ആഹാ…. എല്ലാം കേട്ട് കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില അല്ലേ…. ആഹ് എടാ നീ ദുബായിൽ പോകുമ്പോ എന്നോട് കുറച്ചക് കാശ് കടം വാങ്ങിയത് ഓർമയുണ്ടോ… പതുക്കെ തന്നാൽ മതി. അധികം ഒന്നും ഇല്ല ഒരു അമ്പ… അല്ല ഒരു ലക്ഷം..

അമൽ : എടാ മൈത്താണ്ടി…. നീ ഇത് നല്ലോണം മൊതലെടുക്കുമെന്ന് എനിക്ക് അറിയാം… സത്യം പറയെടാ നീ എനിക്ക് അല്ലെ കാശ് തരാനുള്ളത്…

വിഷ്ണു : ഹീ…. ബാക്കി ഒന്നും ഓർമ ഇല്ലെങ്കിലും ഈ തെണ്ടിക്ക് കാശിന്റെ കാര്യത്തിൽ ഭയങ്കര ഓർമ കാണുമെന്ന് ഞാൻ ഇന്നലെ കൂടി പിള്ളേരോട് പറഞ്ഞതേ ഉള്ളു….
ആഹ് ഞാൻ ഒരു അമ്പത് നിനക്ക് തരാൻ ഉണ്ട്… അത് നീ ബുക്കിൽ എഴുതി വച്ചോ….

ഷി : എന്ത് സാധനം ആണ് നിങ്ങൾ… ക്രിമിനൽ അഡ്വക്കേറ്റ് ആണല്ലേ…  ഇനിയെങ്ങാൻ എന്റെ ഏട്ടനെ പറ്റിക്കാൻ ഇങ്ങ് വാ…

വിഷ്ണു : ഹീ….സാറി….. ഇനിയും ലേറ്റ് ആയാൽ ശരിയാവില്ല മോളേ… അപ്പൊ ശരി.
അവന്മാരെ നമുക്ക് പൊക്കാം.. നീ ഇപ്പൊ ഉറങ്ങാൻ നോക്ക് ചങ്കേ…
………………………

വിഷ്‌ണുവിനെ പറഞ്ഞയച്ച് അമൽ വാതിലും പൂട്ടി മുറിയിലേക്ക് തിരിച്ചുവന്നു. ഷിൽന അവളുടെ മുറിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. അമലിന്റെ മുഖത്തേക്ക് നോക്കാതെ അവൾ മുറിയിൽ നിന്നും ഇറങ്ങാൻ ഭാവിച്ച് മുന്നോട്ട് നടന്നു. ഉടനെ അമൽ അവളുടെ കൈയ്യിൽ പിടിച്ച് പുറകിലേക്ക് വലിച്ചുകൊണ്ട് അവന്റെ ദേഹത്തോട് ചേർത്തുനിർത്തി അവളെ ആലിംഗനം ചെയ്തു. തന്റെ ഇത്രയും നാളത്തെ ത്യാഗത്തിന്റെ ഫലം അവൾ സന്തോഷ കണ്ണുനീർ പൊഴിച്ചുകൊണ്ട്‌ അമലിനെ കെട്ടിപിടിച്ച് ആഘോഷിച്ചു. അല്പനേരം ഒന്നും മിണ്ടാതെ രണ്ടുപേരും പരസ്പരം കെട്ടിപ്പുണർന്നു അങ്ങനെ നിന്നു. അമലിന്റെ നെഞ്ചിൽ മുഖം ചേർത്ത് ആ ഹൃദയതാളം ഷിൽന അനുഭവിച്ചറിഞ്ഞു. തന്നിൽ നിന്നും ഷിൽനയെ അകറ്റി നിർത്തി അവളുടെ ചുമലിൽ പിടിച്ചുകൊണ്ട് അമൽ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. ശേഷം ഷിൽനയുടെ തല പിടിച്ചുകൊണ്ട് അവൻ മുന്നോട്ട് വന്ന് അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം സമ്മാനിച്ചതും ഷിൽന അമലിനെ കെട്ടിപിടിച്ചുകൊണ്ട് വീണ്ടും ആ നെഞ്ചിൽ തലചായ്ക്ക് നിന്നു.

: മോളേ ഷീ…..

: ഉം…..

: എങ്ങനാടി ഞാൻ നിന്നോട് നന്ദി പറയേണ്ടത്….

: വേണ്ട ഏട്ടാ….. ഏട്ടൻ ഒന്നും പറയണ്ട.
ഞാൻ ആയിട്ട് ഈ കാര്യം ഏട്ടനോട് പറയില്ലെന്ന് കരുതിയിട്ട് തന്നെയാ എല്ലാ കഥകളും പറഞ്ഞപ്പോൾ എന്റെ കാര്യം മാത്രം ഒളിച്ചു വച്ചത്. മറ്റുള്ളവർ പറഞ്ഞ് അറിഞ്ഞ ഷിൽനയെ ഏട്ടൻ സ്നേഹിക്കരുത്. ഏട്ടന് എന്നെങ്കിലും പഴയ

The Author

wanderlust

രേണുകേന്ദു Loading....

220 Comments

Add a Comment
  1. ❤️❤️❤️

  2. പൊന്നു.?

    Adipoli story…..

    ????

  3. Tnks bro ഇന്ന് upcomng ലിസ്റ്റ് ഇപ്പോഴാ കണ്ടത് ഒരു പാട് നന്ദിയുണ്ട്. ബാക്കി വായിച്ചു അഭിപ്രായം പറയാം

  4. അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉടനെ അപ്പ്രൂവ് ആവുമെന്ന് വിചാരിക്കുന്നു. ??

Leave a Reply

Your email address will not be published. Required fields are marked *